കൃഷ്ണപുരം ദേശം 8[Nelson?] 939

 

അതിനു തലയാട്ടി ഞാൻ മൂപ്പരുടെ കൂടെ നടന്ന് ബൈക്കിൽ കേറി…….. ഞാൻ കേറിയതും മൂപ്പര് വണ്ടി മുന്നോടെടുത്തു…..

ഞാൻ: “ജോർജേട്ടാ……… അച്ചൻ ശരിക്കും ടെററായിരുന്നോ……..”

ജോർജേട്ടൻ: “ അവനെക്കാളും വലിയ ടെറർ ഈ പ്രദേശത്ത് തന്നെയില്ല…….. നിനക്ക് അത് കേട്ടിട്ടും ഒന്നും മനസിലായില്ലേ…..”

ഞാൻ: “മനസിലായി…….. എന്നാലും അങ്ങോട്ട് ദഹിക്കുന്നില്ല…….. അച്ചനെ മനസിലാവുന്നില്ല……”

ജോർജേട്ടൻ: “ അവനെ അവനു തന്നെ ചില നേരത്തു മനസിലാവില്ല…….. പിന്നെയല്ലേ നിനക്ക്…….. അവനെ മനസിലാക്കിയ ആളുക്കൾ വളരെ കുറവാണ്………”

ഞാൻ മറുപടി ഒന്നും കൊടുക്കാതെ വെറുതെ ഒന്നു മൂളി………

ജോർജേട്ടൻ: “പിന്നെ…….. നീ ഇത് അവനോട് ചോദിക്കാനൊന്നും പോവരുത്…….. ഞാൻ ഇത് പറഞ്ഞു തന്നത് തന്നെ അവൻ അറിയണ്ട…….. നിങ്ങളോട് പഴയതൊക്കെ പറഞ്ഞപ്പോൾ തന്നെ നിന്റെയും നിന്റെ പെങ്ങളുടെയും മുഖത്ത് നോക്കാൻ തന്നെ അവന് എന്തോ പോലെയാ…….. എല്ലാം മറച്ച് വെച്ചതിന്റെ ആവും……… ഇനി ഇതും കൂടെ നീ ചോദിച്ച് ചെന്നാൽ……..”

ആലോച്ചിച്ചപ്പോൾ അതും ശരിയാണെന്ന് തോന്നി……. വീട്ടിലേക്ക് പോകുന്ന വഴിക്ക് തറവാട്ടിലെ വേറെ കുറച്ച് സ്ഥലങ്ങളും ജോർജേട്ടൻ കാണിച്ചു തന്നു…….. പിന്നെ മൂപ്പരുടെ വീട്ടിലെ കാര്യങ്ങളും ചോദിച്ച് ഞങ്ങൾ എന്റെ വീട്ടിലെത്തി……..

ബൈക്ക് നിർത്തി ഇറങ്ങിയപ്പോൾ വീട്ടിന്റെ അകത്തു നിന്നും അച്ചൻ നടന്നു വരുന്നു…….. ആ നടത്തതിന് ആരോ ബാക്ക്ഗ്രൗഡ് മ്യൂസിക് ഓകെ ഇട് സെറ്റാക്കിയിട്ടുണ്ട്……. അതിനനുസരിച്ച് കൈയൊക്കെ മടക്കി സ്ലോ മോഷനിലാണ് നടന്നു വരുന്നത്…….. അത് കാണുമ്പോൾ കൈയിലെ രോമമൊക്കെ എഴുന്നേറ്റ് നിൽക്കുന്നുണ്ട്………

 

83 Comments

  1. ഇതിന്റെ വല്ല അപ്‌ഡേഷനും ഉണ്ടോ??

  2. അപ്പൂട്ടൻ

    പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  3. ഫുള്ള് ആയ സ്റ്റോറി ആണെന്ന് ഓർത്തു വായിച്ചതാ ഇതിപ്പോ ഊമ്പിയല്ലോ പകുതിക്ക് നിർത്തി പോയതാല്ലേ ?

    1. ശ്രീരാഗം

      ഇവനൊക്കെ വല്ലവരും എവിടെയെങ്കിലും എഴുതിയിട്ട കഥകൾ കോപ്പി പേസ്റ്റ് ചെയ്യുന്നതാകും അതാണ് കഥ കിട്ടാതെ വരുംമ്പോൾ നിർത്തി പോകുന്നതും കഴിവുള്ളവർ പാതിക്ക് വെച്ചു നിർത്തില്ല തുടങ്ങിയത് തീർക്കാൻ അവനറിയും.

  4. നിർത്തിയോ

  5. ശ്രീരാഗം

    മിസ്റ്റർ നെൽസൺ താങ്കൾ ഈ കഥ നിർത്തി എങ്കിൽ അത് പറയുക.ഒന്നും മിണ്ടാതെ നിർത്തിപോകുന്നത് മര്യാദയാണോ താങ്കൾ ആലോചിച്ചു നോക്കൂ. താങ്കളുടെ ലൈഫിൽ ഒരുപാട് തിരക്കുകളുണ്ടാവാം ഒരു ഉപടറെ ഇടുന്നതിനു ഒരു ദിവസം ഒന്നും വേണ്ട ഗെഡീ

    1. അപ്പൂട്ടൻ

      പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  6. ശ്രീരാഗം

    നിർത്തി അല്ലേ

    1. Entha bro kadha nirthiyye

  7. Bro vakki evidew next part Katta waiting

  8. ? നിതീഷേട്ടൻ ?

    ആശാനെ evide ആണ്!

Comments are closed.