കൃഷ്ണപുരം ദേശം 8[Nelson?] 940

 

കുറച്ച് നേരം ഒറ്റക്കിരുന്നപ്പോഴാണ് ഞാൻ രാമനാഥന്റെ മകനാണെന്ന് അറിഞ്ഞപ്പോൾ ചായ കടയിലേയും നാട്ടുക്കാരുടെയും പ്രതികരണം എനിക്ക് മനസിലോർമ്മ വന്നു……… എന്തിന് നേരത്തെ ഈ തോട്ടത്തിലുള്ള പണിക്കാരുടെ പ്രതികരണം കൂടി കൂട്ടി ആലോചിക്കുമ്പോൾ ജോർജേട്ടൻ പറഞ്ഞ കാര്യങ്ങൾ സത്യം ആവാൻ മാത്രേ ചാൻസൊള്ളൂ…….. ഇനി ഞാൻ തല്ലിയവന്റെ ആളുകൾ ഇത്രേം നാളായിട്ടും ചോദിക്കാൻ വരാത്തിരുന്നിട്ടുണ്ടെങ്കിൽ ഒരു പക്ഷെ അത് ഇനി ഞാൻ രാമനാഥന്റെ മകനാളെന്ന് അറിഞ്ഞിട്ടാണോ……… അങ്ങനെ ഒരു പോസിബ്ലിറ്റിയുണ്ട്………. അനുപമയോട് തന്നെ ചോദിക്കാം………… എന്തായാലും ഞാൻ കണ്ടിട്ടുള്ളതും അറിഞ്ഞിട്ടുള്ള ആള്ളല്ല എന്റെ അച്ചൻ……… ഹീ ഇസ് സംതിങ് ബിഗ്………. ആൻഡ് ഹൈലി……. ടെറർ………

ജോർജേട്ടൻ: “തന്റെ ആലോചന ഇതുവരെ കഴിഞ്ഞില്ലേ……..”

ജോർജേട്ടൻ വന്ന് തോളിൽ തട്ടിയപ്പോഴാണ് പരിസര ബോധം വന്നത്………

ഞാൻ: “അത്…….. അതുപിന്നെ  ഇതൊക്കെ ഒന്നു ദഹിക്കണ്ടേ………”

ജോർജേട്ടൻ: “ഇതൊക്കെ ചെറിയ കാര്യങ്ങൾ……… ഇതിലും വലുത് വരാൻ ഉണ്ട്…….. അതൊക്കെ കേട്ടാൽ നിന്റെ അവസ്ഥ എന്താവും……..”

ഞാൻ: “വേറെ എന്താ……..”

ജോർജേട്ടൻ: “അത് പിന്നെ പറഞ്ഞു തരാം….. വാ ഉച്ച ആവാന്നായി……… വീട്ടിലാക്കി തരാം………”

ഞാൻ: “അതിന് ഇവിടത്തെ കഴിഞ്ഞോ……..”

ജോർജേട്ടൻ: “ ഇതൊക്കെ ഇനി വണ്ടിയിൽ കേറ്റി കളപ്പുരയിൽ ഇറക്കാന്നൊള്ളൂ…….. അതൊക്കെ അവര് നോക്കിക്കൊളും…….. നമ്മുക്ക് പോവാം……..”

 

83 Comments

  1. ഇതിന്റെ വല്ല അപ്‌ഡേഷനും ഉണ്ടോ??

  2. അപ്പൂട്ടൻ

    പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  3. ഫുള്ള് ആയ സ്റ്റോറി ആണെന്ന് ഓർത്തു വായിച്ചതാ ഇതിപ്പോ ഊമ്പിയല്ലോ പകുതിക്ക് നിർത്തി പോയതാല്ലേ ?

    1. ശ്രീരാഗം

      ഇവനൊക്കെ വല്ലവരും എവിടെയെങ്കിലും എഴുതിയിട്ട കഥകൾ കോപ്പി പേസ്റ്റ് ചെയ്യുന്നതാകും അതാണ് കഥ കിട്ടാതെ വരുംമ്പോൾ നിർത്തി പോകുന്നതും കഴിവുള്ളവർ പാതിക്ക് വെച്ചു നിർത്തില്ല തുടങ്ങിയത് തീർക്കാൻ അവനറിയും.

  4. നിർത്തിയോ

  5. ശ്രീരാഗം

    മിസ്റ്റർ നെൽസൺ താങ്കൾ ഈ കഥ നിർത്തി എങ്കിൽ അത് പറയുക.ഒന്നും മിണ്ടാതെ നിർത്തിപോകുന്നത് മര്യാദയാണോ താങ്കൾ ആലോചിച്ചു നോക്കൂ. താങ്കളുടെ ലൈഫിൽ ഒരുപാട് തിരക്കുകളുണ്ടാവാം ഒരു ഉപടറെ ഇടുന്നതിനു ഒരു ദിവസം ഒന്നും വേണ്ട ഗെഡീ

    1. അപ്പൂട്ടൻ

      പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  6. ശ്രീരാഗം

    നിർത്തി അല്ലേ

    1. Entha bro kadha nirthiyye

  7. Bro vakki evidew next part Katta waiting

  8. ? നിതീഷേട്ടൻ ?

    ആശാനെ evide ആണ്!

Comments are closed.