കൃഷ്ണപുരം ദേശം 8[Nelson?] 939

 

അപ്പോഴേക്കും രാമനാഥൻ നേരത്തെ നിലത്തിരുന്നവന്റെ തോളിൽ ചവിട്ടി ഉയർന്ന് എഴുന്നേറ്റവന്റെ നേർക്ക് കൈ വീശി ചാടി……. രാമനാഥന്റെ തന്റെ കൈ പതിപ്പിച്ചത് അവന്റെ നെഞ്ചിലായിരുന്നു……… അടി കിട്ടിയതും വാരിയെല്ല് തകർന്ന് അവൻ ജനകൂട്ടത്തിലേക്ക് വീണു………

ഇനി ആരെങ്കിലും അവശേക്ഷിക്കുന്നുണ്ടൊ എന്ന് നോക്കി രാമനാഥൻ അച്ചുതനു നേരെ തിരിഞ്ഞു……… അച്ചുതന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നെങ്കിലും ഒന്നും പ്രവൃത്തിക്കാതെ അവിടെ തന്നെ നിന്നു…….. എന്തോ ആലോച്ചിച്ച രാമനാഥൻ നിലത്തു കിടക്കുന്നവരെ എണ്ണി നോക്കാൻ തുടങ്ങി……..

രാമനാഥൻ: “പതിമൂന്നു പേരുണ്ടെന്ന് പറഞ്ഞിട്ട് ഇതിൽ ഒരാളെ കുറവുണ്ടല്ലോ…….. ക്യാഷ് തികയാത്തതുകൊണ്ട് ഇനി ആളെ കൊണ്ടുവരാതെ വെറുതെ പറഞ്ഞതാണല്ലേ……. മോശം മോശം……..”

രാമനാഥൻ അച്യുതനെ നോക്കി കളിയാക്കി…….. അതു കേട്ടത്തും ശേഖരൻ രാമനാഥനെ നോക്കി മുന്നോട്ട് വന്നെങ്കിലും അച്ചുതൻ പിടിച്ചു വെച്ച് വേണ്ട എന്നു തലയാട്ടി……..

” ഒരുത്തൻ അതിലൂടെ ഓടുന്നത് കണ്ടു……..”

കൂട്ടത്തിൽ നിന്നും ആരോ വിളിച്ച് പറഞ്ഞതും എല്ലാവരും ചിരിച്ചു……. അപ്പോഴേക്കും മാധവൻ മുന്നോട്ട് വന്നു………

മാധവൻ: “അച്ചുതാ……. ഞാൻ നേരത്തെ പറഞ്ഞില്ലേ……. എണ്ണത്തിലൊന്നും കാര്യമില്ല……… അതിപ്പോൾ കാട്ടുപോത്തായാലും കണ്ടാമൃഗമായാലും കാണേണ്ടവരെ കണ്ടാൽ ഓടും……. നേരത്തെ പറഞ്ഞ സിംഹത്തെ കണ്ടാൽ……..”

അച്ചുതൻ: “ മാധവാ……. ഇപ്പോ സമയം നിന്റെയാ……. അതു വൈക്കാത്തെ എന്റെ അടുത്തു വരും….. അന്ന് ഇതുപോലെ നീയും നിൽക്കും……..”

 

83 Comments

  1. ഇതിന്റെ വല്ല അപ്‌ഡേഷനും ഉണ്ടോ??

  2. അപ്പൂട്ടൻ

    പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  3. ഫുള്ള് ആയ സ്റ്റോറി ആണെന്ന് ഓർത്തു വായിച്ചതാ ഇതിപ്പോ ഊമ്പിയല്ലോ പകുതിക്ക് നിർത്തി പോയതാല്ലേ ?

    1. ശ്രീരാഗം

      ഇവനൊക്കെ വല്ലവരും എവിടെയെങ്കിലും എഴുതിയിട്ട കഥകൾ കോപ്പി പേസ്റ്റ് ചെയ്യുന്നതാകും അതാണ് കഥ കിട്ടാതെ വരുംമ്പോൾ നിർത്തി പോകുന്നതും കഴിവുള്ളവർ പാതിക്ക് വെച്ചു നിർത്തില്ല തുടങ്ങിയത് തീർക്കാൻ അവനറിയും.

  4. നിർത്തിയോ

  5. ശ്രീരാഗം

    മിസ്റ്റർ നെൽസൺ താങ്കൾ ഈ കഥ നിർത്തി എങ്കിൽ അത് പറയുക.ഒന്നും മിണ്ടാതെ നിർത്തിപോകുന്നത് മര്യാദയാണോ താങ്കൾ ആലോചിച്ചു നോക്കൂ. താങ്കളുടെ ലൈഫിൽ ഒരുപാട് തിരക്കുകളുണ്ടാവാം ഒരു ഉപടറെ ഇടുന്നതിനു ഒരു ദിവസം ഒന്നും വേണ്ട ഗെഡീ

    1. അപ്പൂട്ടൻ

      പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  6. ശ്രീരാഗം

    നിർത്തി അല്ലേ

    1. Entha bro kadha nirthiyye

  7. Bro vakki evidew next part Katta waiting

  8. ? നിതീഷേട്ടൻ ?

    ആശാനെ evide ആണ്!

Comments are closed.