കൃഷ്ണപുരം ദേശം 8[Nelson?] 939

 

അടുത്ത് വന്നവന്നിൽ നിന്നും ഒഴിഞ്ഞു മാറി രാമനാഥൻ അവന്റെ പിറകിൽ പോയി കൈ രണ്ടും പിടിച്ച് പിറകോട്ട് പിടിച്ച് കാൽ കൊണ്ടു പിറകിൽ ചവിട്ടി കൈ രണ്ടും ശക്തമായി വലിച്ചു……. അവൻ അവിടെ അലറി വിളിച്ചു……. കുറച്ച് കഴിഞ്ഞപ്പോഴേക്കും കാൽ മടക്കി മുട്ടുകാൽ കൊണ്ട് പിറക്കിൽ മർദ്ദിച്ചു…….. അവൻ ദൂരെ വീണ് വേദന കൊണ്ട് പിടഞ്ഞു……..

അവസാന ആളെ നോക്കി രാമൻ കൈ കൊണ്ട് വരാൻ  കാണിച്ചു……. അപ്പോൾ അവൻ പേടിച്ച് നിശ്ചലമായി അവിടെ നിന്നു……… അതു മനസിലായ രാമൻ അവന്റെ അടുത്തേക്ക് നടന്നു…… വേറെ വഴിയില്ല എന്നു മനസിലാക്കിയ തമിഴൻ അടുത്തെത്തിയ രാമനാഥനെ ചവിട്ടാൻ കാലുയർത്തി………. അതിൽ നിന്നും ഒഴിഞ്ഞു മാറി അവന്റെ കഴുത്തിൽ പിടിച്ച് രാമൻ തന്റെ കക്ഷത്തിനിടയിൽ വച്ചു…….. എന്നിട്ട് പിടി അൽപ്പം ബലം കൂട്ടി അവനേയും കൊണ്ട് മുന്നോട്ട് നടന്നു……. അപ്പോഴേക്കും പിറകിൽ വീണു കിടന്നവരിൽ ഒരാൾ എഴുന്നേറ്റു……… ആളനക്കം മനസിലാക്കിയ രാമനാഥൻ തിരിഞ്ഞു നിന്നു…….. അപ്പോഴും രാമനാഥന്റെ കൈയ്യിൽ ഒരു തമിഴനുണ്ടായിരുന്നു……. എഴുന്നേറ്റവനെ നോക്കി രാമനാഥൻ തന്റെ കൈയിലുണ്ടായിരുന്നവന്റെ വയറിനിടിച്ചു……… കഴുത്തിൽ രാമനാഥൻ പിടിച്ചതു കൊണ്ട് അവന്റെ ശബ്ദം പുറത്തുവന്നില്ല…….. വീണ്ടും അവന്റെ വയറിനിടിച്ച് അവസാനം അവനെ തന്റെ മുന്നിലേക്ക് കൊണ്ടുവന്നു……. എന്നിട്ട് അവന്റെ നെഞ്ചിൽ ശക്തമായി ചവിട്ടി……. അവൻ നേരെ അടുത്ത തമിഴന്റെ ദേഹത്ത് പോയി വീണു…….. ചവിട്ട് കിട്ടിയവൻ അവിടെ മുട്ടുമടക്കി നിലത്ത് ഇരുന്നു…….. മറ്റേ തമിഴൻ കുറച്ച് മാറി നിലത്തേയ്ക്ക് വീണു…….. ആ വീഴ്ച്ചിൽ കാര്യമായിയൊന്നും സംഭവിക്കാത്തെ അയാൾ വീണ്ടും എഴുന്നേറ്റു……..

 

83 Comments

  1. ഇതിന്റെ വല്ല അപ്‌ഡേഷനും ഉണ്ടോ??

  2. അപ്പൂട്ടൻ

    പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  3. ഫുള്ള് ആയ സ്റ്റോറി ആണെന്ന് ഓർത്തു വായിച്ചതാ ഇതിപ്പോ ഊമ്പിയല്ലോ പകുതിക്ക് നിർത്തി പോയതാല്ലേ ?

    1. ശ്രീരാഗം

      ഇവനൊക്കെ വല്ലവരും എവിടെയെങ്കിലും എഴുതിയിട്ട കഥകൾ കോപ്പി പേസ്റ്റ് ചെയ്യുന്നതാകും അതാണ് കഥ കിട്ടാതെ വരുംമ്പോൾ നിർത്തി പോകുന്നതും കഴിവുള്ളവർ പാതിക്ക് വെച്ചു നിർത്തില്ല തുടങ്ങിയത് തീർക്കാൻ അവനറിയും.

  4. നിർത്തിയോ

  5. ശ്രീരാഗം

    മിസ്റ്റർ നെൽസൺ താങ്കൾ ഈ കഥ നിർത്തി എങ്കിൽ അത് പറയുക.ഒന്നും മിണ്ടാതെ നിർത്തിപോകുന്നത് മര്യാദയാണോ താങ്കൾ ആലോചിച്ചു നോക്കൂ. താങ്കളുടെ ലൈഫിൽ ഒരുപാട് തിരക്കുകളുണ്ടാവാം ഒരു ഉപടറെ ഇടുന്നതിനു ഒരു ദിവസം ഒന്നും വേണ്ട ഗെഡീ

    1. അപ്പൂട്ടൻ

      പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  6. ശ്രീരാഗം

    നിർത്തി അല്ലേ

    1. Entha bro kadha nirthiyye

  7. Bro vakki evidew next part Katta waiting

  8. ? നിതീഷേട്ടൻ ?

    ആശാനെ evide ആണ്!

Comments are closed.