കൃഷ്ണപുരം ദേശം 8[Nelson?] 940

 

കൂട്ടത്തിൽ തന്നെ നോക്കി നിൽക്കുന്ന തന്റെ അച്ചനെ കണ്ടെത്തും താൻ എന്താ ചെയ്യുന്നേ എന്ന് പോലും രാമനാഥൻ മറന്നു പോയിരുന്നു…….. തമിഴനിൽ നിന്നും തന്റെ പിടി യാന്ത്രികമായി വിട്ടു…….. തന്റെ അച്ചന്റെ മുഖത്ത് ധിക്കരിച്ച് വന്ന മകനോടുള്ള ദേഷ്യത്തേക്കാളും തോറ്റുപോയ അച്ചനെന്ന സങ്കടമാണെന്ന് രാമനാഥനു മനസിലായി………. അതോർത്തു ഒരു നിമിഷം രാമനാഥന്റെ തല താഴ്ന്നു….. അവിടെ കൂട്ടി നിന്നിരുന്നവർക്കൊന്നും എന്താ സംഭവിച്ചതെന്ന് മനസ്സിലായിരുന്നില്ല……… മാധവനൊഴിക്കെ………

രാമനാഥന്റെ ശ്രദ്ധ തെറ്റിയെന്ന് മനസിലായത്തും അവസരം മുതലാക്കിയെന്നോള്ളം തമിഴന്മാർ രാമനാഥന്റെ മുഖത്തിനു നേരെ കൈവീശി……… അടി കിട്ടിയത്തും രാമനാഥൻ ഒരടി പുറക്കോട്ട് വച്ചു പോയി…….. ചിന്തിക്കാനുള്ള സമയം പോലും കൊടുക്കാത്തെ അടുത്ത തമിഴനും രാമനാഥനെ തല്ലി……… തനിക്ക് നേരെ വരുന്ന ഒരു കൈ തടയുമ്പോഴേക്കും മറുവശത്തു നിന്നും രാമനാഥനു മർദ്ദന്നമേറ്റു……… അവസാനം നെഞ്ചിൽ ചവിട്ട് കിട്ടിയത്തും രാമനാഥൻ ഉരുണ്ടുരുണ്ട് പിറക്കോട്ട് അൽപ്പം ദൂരേ വീണു………

നിലത്ത് വീണ് കിടക്കുമ്പോഴും രാമനാഥന്റെ മനസ്സ് മുഴുവൻ കണ്ണ് നിറഞ്ഞു നിൽക്കുന്ന അച്ചന്റെ മുഖമായിരുന്നു………. അത് രാമനാഥനെ വല്ലാത്തെ തളർത്തി……… കൂട്ടി നിന്നിരുന്ന നാട്ടുക്കാരുടെ ഇടയിലേക്ക് കണ്ണോടിച്ച രാമനാഥൻ മറ്റൊരു മുഖം കണ്ട് അതിലേക്ക് തന്നെ നോക്കി……… തനിക്കൊന്നുമില്ല എന്നു ആ മുഖത്തിനുടമയോട് കണ്ണു കൊണ്ട് പറഞ്ഞുവെങ്കിലും ആ മുഖം സംശയത്തിലായിരുന്നു……….

 

83 Comments

  1. ഇതിന്റെ വല്ല അപ്‌ഡേഷനും ഉണ്ടോ??

  2. അപ്പൂട്ടൻ

    പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  3. ഫുള്ള് ആയ സ്റ്റോറി ആണെന്ന് ഓർത്തു വായിച്ചതാ ഇതിപ്പോ ഊമ്പിയല്ലോ പകുതിക്ക് നിർത്തി പോയതാല്ലേ ?

    1. ശ്രീരാഗം

      ഇവനൊക്കെ വല്ലവരും എവിടെയെങ്കിലും എഴുതിയിട്ട കഥകൾ കോപ്പി പേസ്റ്റ് ചെയ്യുന്നതാകും അതാണ് കഥ കിട്ടാതെ വരുംമ്പോൾ നിർത്തി പോകുന്നതും കഴിവുള്ളവർ പാതിക്ക് വെച്ചു നിർത്തില്ല തുടങ്ങിയത് തീർക്കാൻ അവനറിയും.

  4. നിർത്തിയോ

  5. ശ്രീരാഗം

    മിസ്റ്റർ നെൽസൺ താങ്കൾ ഈ കഥ നിർത്തി എങ്കിൽ അത് പറയുക.ഒന്നും മിണ്ടാതെ നിർത്തിപോകുന്നത് മര്യാദയാണോ താങ്കൾ ആലോചിച്ചു നോക്കൂ. താങ്കളുടെ ലൈഫിൽ ഒരുപാട് തിരക്കുകളുണ്ടാവാം ഒരു ഉപടറെ ഇടുന്നതിനു ഒരു ദിവസം ഒന്നും വേണ്ട ഗെഡീ

    1. അപ്പൂട്ടൻ

      പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  6. ശ്രീരാഗം

    നിർത്തി അല്ലേ

    1. Entha bro kadha nirthiyye

  7. Bro vakki evidew next part Katta waiting

  8. ? നിതീഷേട്ടൻ ?

    ആശാനെ evide ആണ്!

Comments are closed.