കൃഷ്ണപുരം ദേശം 8[Nelson?] 940

 

അലർച്ച് കേട്ട് മുന്നോട്ട് വന്നവൻ പേടിച്ച് അവിടെ തന്നെ നിന്നു……… അതു മനസിലായ രാമനാഥൻ ഇരുന്നിട്ടതു നിന്നും ഒന്നും തല കുത്തനെ മറിഞ്ഞ് പേടിച്ച് നിന്നവന്റെ കാൽ പിടിച്ച് അവനെ പിറക്കോട്ട് മറിച്ചു……… അവന്റെ കാലിൽ നിന്നും പിടിവിട്ടാത്തെ രാമനാഥൻ എഴുന്നേറ്റ് അവന്റെ കാൽ പിടിച്ച് തിരിച്ചു…… എല്ലു ഒടിയുന്ന ശബ്ദം അവിടെ ആക്കെ അലയടിച്ചു………അയാൾ തന്റെ കാലും പിടിച്ച് കിടന്നലറി……. അതു കൂടെ കണ്ടെത്തും ബാക്കിയുള്ള തമിഴന്മാരെല്ലാം മുന്നോട്ട് വരാൻ ഒരു നിമിഷമെങ്കിലും ആലോച്ചിച്ചു………

രാമനാഥൻ: ” ഒന്നു വിയർത്തു തുടങ്ങിയപ്പോഴേക്കും നിങ്ങൾ നിർത്തിയോ………”

അതു കേട്ടത്തും ധൈര്യം സംഭരിച്ച് ഒരു തമിഴൻ രാമനാഥനു നേരെ ഓടി……… തനിക്ക് നേരെ ഓടി വരുന്നവനെ കണ്ടെത്തും അവനു നേരെ രാമനാഥനും ഓടി…….. രാമനാഥൻ അടുത്തെതിയതും തമിഴൻ കുനിഞ്ഞ് രാമനാഥനെ തന്റെ തോളിൽ വച്ചുയർത്തി…….. രാമനാഥൻ തന്റെ കൈ രണ്ടും മടക്കി കെെ മുട്ട് കൊണ്ടു അവന്റെ മുതുക്കിൽ തുടരെ തുടരെ മർദ്ദിച്ച് കൊണ്ടിരുന്നു…….. വേദന സഹിക്ക വയ്യാതെ അയാൾ രാമനാഥനെ നിലത്തേക്കിട്ടു…….. നിലത്ത് കാൽ എത്തിയതും ഒരു കാൽ നിലത്തുറപ്പിച് വലത്തു കാൽമുട്ട് കൊണ്ട് രാമൻ അവന്റെ വയറിലേക്കിടിച്ചു……… അതു താങ്ങാൻ ആവാത്തെ അവൻ വയറു പൊത്തി നിലത്തിരുന്നു…….. രാമനാഥൻ അവനെ പിടിച്ചുയർത്തി അവന്റെ മൂക്കിൽ രണ്ടു പ്രാവശ്യം മർദ്ദിച്ചു……… അപ്പോഴേക്കും അവന്റെ മൂക്കിൽ നിന്നും രക്തം നന്നായി ഒലിക്കുന്നുണ്ടായിരുന്നു………. മൂന്നാം പ്രാവശ്യം ഇടിക്കാൻ കൈ ഓങ്ങിയതും രാമൻ ഒരു നിമിഷം നിശ്ചലമായി……….

 

83 Comments

  1. ഇതിന്റെ വല്ല അപ്‌ഡേഷനും ഉണ്ടോ??

  2. അപ്പൂട്ടൻ

    പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  3. ഫുള്ള് ആയ സ്റ്റോറി ആണെന്ന് ഓർത്തു വായിച്ചതാ ഇതിപ്പോ ഊമ്പിയല്ലോ പകുതിക്ക് നിർത്തി പോയതാല്ലേ ?

    1. ശ്രീരാഗം

      ഇവനൊക്കെ വല്ലവരും എവിടെയെങ്കിലും എഴുതിയിട്ട കഥകൾ കോപ്പി പേസ്റ്റ് ചെയ്യുന്നതാകും അതാണ് കഥ കിട്ടാതെ വരുംമ്പോൾ നിർത്തി പോകുന്നതും കഴിവുള്ളവർ പാതിക്ക് വെച്ചു നിർത്തില്ല തുടങ്ങിയത് തീർക്കാൻ അവനറിയും.

  4. നിർത്തിയോ

  5. ശ്രീരാഗം

    മിസ്റ്റർ നെൽസൺ താങ്കൾ ഈ കഥ നിർത്തി എങ്കിൽ അത് പറയുക.ഒന്നും മിണ്ടാതെ നിർത്തിപോകുന്നത് മര്യാദയാണോ താങ്കൾ ആലോചിച്ചു നോക്കൂ. താങ്കളുടെ ലൈഫിൽ ഒരുപാട് തിരക്കുകളുണ്ടാവാം ഒരു ഉപടറെ ഇടുന്നതിനു ഒരു ദിവസം ഒന്നും വേണ്ട ഗെഡീ

    1. അപ്പൂട്ടൻ

      പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  6. ശ്രീരാഗം

    നിർത്തി അല്ലേ

    1. Entha bro kadha nirthiyye

  7. Bro vakki evidew next part Katta waiting

  8. ? നിതീഷേട്ടൻ ?

    ആശാനെ evide ആണ്!

Comments are closed.