കൃഷ്ണപുരം ദേശം 8[Nelson?] 939

 

ഉത്സവപ്പറമ്പിൽ രാമനെയും കാത്ത് എല്ലാവരും നിന്നു……… തൊഴുത്തു വന്ന രാമൻ തന്റെ മുണ്ട് മടക്കി കുത്തി മധ്യത്തിലേക്കിറങ്ങി……… കൂട്ടി നിന്ന നാട്ടുകാരോടായി രാമാൻ പറഞ്ഞു……..

രാമനാഥൻ: ” പിന്നെ അറിഞ്ഞില്ലാ പറഞ്ഞില്ലാ എന്നു പറയരുത്………. തല്ലു കാണാൻ വന്നവര് അതു കണ്ടാൽ മതി…….. കളത്തിലേക്കിറങ്ങി കൊണക്കാൻ നോക്കിയാൽ കിട്ടുന്ന എണ്ണം കൂട്ടും…….. അത് താങ്ങാൻ പറ്റുമെങ്കിൽ വന്നാ മതി……”

പറഞ്ഞു നിർത്തി അച്ചുതനെ ഒന്നു നോക്കി……..

രാമനാഥൻ: ” അപ്പോ തുടങ്ങാം…….”

അച്ചുതൻ: “പോയി അടിയെടാ അവനെ…….”

അച്ചുതന്റെ അലർച്ച കേട്ട് കൂട്ടത്തിൽ ഒരു തമിഴൻ രാമനാഥനെ ലക്ഷ്യമാക്കി മുന്നോട്ട് ഓടി വന്നു……… രാമനാഥനെ ലക്ഷ്യമാക്കി കൈ വീശിയതും രാമൻ അതിനു മുമ്പേ വേഗത്തിൽ തമിഴന്റെ കീഴ്താടിയ്ക്ക് ഒരു ഇടി കൊടുത്തു……… അവൻ ഇടി കിട്ടിയതും ഉയർന്ന് പിറക്കിലേക്ക് മലർന്നടിച്ച് വീണു……… അവൻ എഴുന്നേൽക്കാൻ കഴിയാത്തെ നിലത്ത് കിടന്നു…….  വായിൽ നിന്നും രക്തം ഒലിക്കുന്നുണ്ടായിരുന്നു…….. അവനെ തന്നെ സംശയത്തോടെ നോക്കി നിന്ന രാമനാഥൻ അച്ചുതനെ നോക്കി……..

രാമനാഥൻ: “എന്താണ് അച്ചുതൻ സാറെ ഇത്ര വലിയ ബിൽഡപ്പ് ഓക്കെ തന്നിട്ട് ഒരടിയ്ക്ക് തന്നെ വീണല്ലോ ഇവൻ……… കിടക്കുന്ന കിടപ്പ് കണ്ടോ…….. കഷ്ടം………”

അച്ചുതന്റെ മുഖം ദേഷ്യം കൊണ്ട് വിറച്ചു………

അപ്പോഴേക്കും അടുത്ത ആളും രാമനാഥനെ നോക്കി അലറി വിളിച്ച് ഓടി………

അവൻ രാമനാഥന്റെ അടുത്തെതിയതും തന്റെ വലത്തു കാലുയർത്തി ചവിട്ടാൻ ശ്രമിച്ചു…… രാമനാഥൻ തനിക്ക് നേരെ ഉയർത്തിയ കാലിൽ അതുപോലെ തിരിച്ച് ചവിട്ടി…….. ചവിട്ട് കിട്ടി  മുന്നോട്ട് വീഴാൻ പോയവന്റെ കഴുത്തിൽ രാമനാഥൻ പിടിച്ചു…….. ആ പിടിയിൽ അവൻ ശ്വാസം കിട്ടാത്തെ പിടഞ്ഞു…….. രാമനാഥൻ അവനെ അതുപോലെ കഴുത്തിൽ പിടിച്ച് ഉയർത്തി മുന്നോട് ഓടി വരുന്നവരുടെ നേരെ എറിഞ്ഞു…….

 

83 Comments

  1. ഇതിന്റെ വല്ല അപ്‌ഡേഷനും ഉണ്ടോ??

  2. അപ്പൂട്ടൻ

    പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  3. ഫുള്ള് ആയ സ്റ്റോറി ആണെന്ന് ഓർത്തു വായിച്ചതാ ഇതിപ്പോ ഊമ്പിയല്ലോ പകുതിക്ക് നിർത്തി പോയതാല്ലേ ?

    1. ശ്രീരാഗം

      ഇവനൊക്കെ വല്ലവരും എവിടെയെങ്കിലും എഴുതിയിട്ട കഥകൾ കോപ്പി പേസ്റ്റ് ചെയ്യുന്നതാകും അതാണ് കഥ കിട്ടാതെ വരുംമ്പോൾ നിർത്തി പോകുന്നതും കഴിവുള്ളവർ പാതിക്ക് വെച്ചു നിർത്തില്ല തുടങ്ങിയത് തീർക്കാൻ അവനറിയും.

  4. നിർത്തിയോ

  5. ശ്രീരാഗം

    മിസ്റ്റർ നെൽസൺ താങ്കൾ ഈ കഥ നിർത്തി എങ്കിൽ അത് പറയുക.ഒന്നും മിണ്ടാതെ നിർത്തിപോകുന്നത് മര്യാദയാണോ താങ്കൾ ആലോചിച്ചു നോക്കൂ. താങ്കളുടെ ലൈഫിൽ ഒരുപാട് തിരക്കുകളുണ്ടാവാം ഒരു ഉപടറെ ഇടുന്നതിനു ഒരു ദിവസം ഒന്നും വേണ്ട ഗെഡീ

    1. അപ്പൂട്ടൻ

      പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  6. ശ്രീരാഗം

    നിർത്തി അല്ലേ

    1. Entha bro kadha nirthiyye

  7. Bro vakki evidew next part Katta waiting

  8. ? നിതീഷേട്ടൻ ?

    ആശാനെ evide ആണ്!

Comments are closed.