കൃഷ്ണപുരം ദേശം 8[Nelson?] 939

 

രാമനാഥൻ: ” പിന്നെ ലൈറ്റ് ഓഫ് ചെയ്യ്തുള്ള പരിപാടി ഒന്നും വേണ്ട……… ഇനി ആളുമാറി വേറെ ആർക്കെലും ഒന്നും സംഭവിക്കണ്ട……… ചേട്ടൻ ഇപ്പോ വരാം……… പിന്നെ വടക്കേട്ടത്തുക്കാരോടും തെക്കേട്ടത്തുക്കാരോടും കൂടി പറയാനുള്ളത്………. ഞാൻ വരുമ്പോഴേക്കും എല്ലാവരും കുറച്ച് പിറക്കോട്ട് മാറി നിൽക്കണം…….. കുറച്ച് പേർക്ക് തലങ്ങും വിലങ്ങും വീഴാന്നുള്ളതാണ്…….. അതുകണ്ട് നടുവിൽ ഗ്യാപിടാൽ നന്നാവും……..”

രാമനാഥൻ തിരിഞ്ഞ് വീണ്ടും അമ്പലത്തിലേക്ക് കയറി തൊഴ്ത്തു……….

മാധവൻ: “നീ എന്താ വന്നേ……..”

രാമനാഥൻ: ” ഞാൻ വന്നില്ലെങ്കിൽ എങ്ങനെയാ……… ഇത്രക്കാലം ഉയർന്നു മാത്രം കണ്ടിട്ടുള്ള അച്ചച്ചന്റെ ശിരസ്സ് ഇനി അങ്ങോട്ട് താഴാൻ ഞാൻ സമ്മതിക്കോ……..”

മാധവൻ: “ഞാൻ വിചാരിച്ചു നീ വരില്ലെന്ന്…….. ഒരു നിമിഷം ഞാൻ നമ്മുടെ നാട്ടിന്റെ പതർച്ച കണ്ടു………”

രാമനാഥൻ: ” ഈ രാമനുള്ളപ്പോൾ അതു നടക്കോ………”

മാധവൻ: “ചന്ദ്രൻ…….. അവൻ അറിഞ്ഞിട്ടാണോ നീ വന്നത്……..”

രാമനാഥൻ: ” അച്ചനറിയാതെ വീട്ടിൽ നിന്ന് മുങ്ങിയതാണ്……… അച്ചനെ നമ്മുക്ക് വീട്ടിലെത്തി പറഞ്ഞ് ശരിയാക്കാം…….. ഇങ്ങനെ എത്ര പ്രശ്നം നമ്മൾ പരിഹരിച്ചിട്ടുണ്ട്………”

മാധവൻ അതിന് ചിരിച്ച് തന്റെ കൊച്ചുമകനെ കെട്ടിപ്പിടിച്ചു……….

രാമനാഥൻ: ” അച്ചച്ചൻ വാ……… പരിപാടിയുള്ളത്താണ്……..”

അതു കേട്ടത്തും മാധവൻ രാമനാഥനെയും കൂട്ടി ഉത്സവ പറമ്പിലേക്ക് നടന്നു………..

*******************************

83 Comments

  1. ഇതിന്റെ വല്ല അപ്‌ഡേഷനും ഉണ്ടോ??

  2. അപ്പൂട്ടൻ

    പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  3. ഫുള്ള് ആയ സ്റ്റോറി ആണെന്ന് ഓർത്തു വായിച്ചതാ ഇതിപ്പോ ഊമ്പിയല്ലോ പകുതിക്ക് നിർത്തി പോയതാല്ലേ ?

    1. ശ്രീരാഗം

      ഇവനൊക്കെ വല്ലവരും എവിടെയെങ്കിലും എഴുതിയിട്ട കഥകൾ കോപ്പി പേസ്റ്റ് ചെയ്യുന്നതാകും അതാണ് കഥ കിട്ടാതെ വരുംമ്പോൾ നിർത്തി പോകുന്നതും കഴിവുള്ളവർ പാതിക്ക് വെച്ചു നിർത്തില്ല തുടങ്ങിയത് തീർക്കാൻ അവനറിയും.

  4. നിർത്തിയോ

  5. ശ്രീരാഗം

    മിസ്റ്റർ നെൽസൺ താങ്കൾ ഈ കഥ നിർത്തി എങ്കിൽ അത് പറയുക.ഒന്നും മിണ്ടാതെ നിർത്തിപോകുന്നത് മര്യാദയാണോ താങ്കൾ ആലോചിച്ചു നോക്കൂ. താങ്കളുടെ ലൈഫിൽ ഒരുപാട് തിരക്കുകളുണ്ടാവാം ഒരു ഉപടറെ ഇടുന്നതിനു ഒരു ദിവസം ഒന്നും വേണ്ട ഗെഡീ

    1. അപ്പൂട്ടൻ

      പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  6. ശ്രീരാഗം

    നിർത്തി അല്ലേ

    1. Entha bro kadha nirthiyye

  7. Bro vakki evidew next part Katta waiting

  8. ? നിതീഷേട്ടൻ ?

    ആശാനെ evide ആണ്!

Comments are closed.