കൃഷ്ണപുരം ദേശം 8[Nelson?] 939

 

രാമനാഥൻ: “കണ്ണാ പന്നിങ്കളാ കൂട്ടമാവരും…. സിങ്കം….. സിംഗിളതാവരും……”

അത് കേട്ടത്തും തെക്കേട്ടത്തുക്കാരെല്ലാം കൂട്ടത്തിൽ നിന്ന് ആർത്തു വിളിച്ചു…….. രാമനാഥൻ അവരെയൊക്കെ നോക്കി തമിഴന്മാരോടായി പറഞ്ഞു……..

രാമനാഥൻ: ” ഇന്ത ഡയലോഗ് ന്യാമ്പക്കത്തിലെ വച്ച്ക്കോ……… നമ്മ തലൈവർ പട്ടത്തിൽ കണ്ടിപ്പ വന്തിട്ടും……”

അച്ചുതൻ: “നോക്കി നിൽക്കാത്തെ പോയി അടിക്കെടാ ഇവനെ……..”

അച്ചുതൻ നോക്കി നിന്ന തമിഴന്മാരോടായി അലറി……… അതു കേട്ടത്തും അവരൊക്കെ മുന്നോട്ട് വന്നു………

രാമനാഥൻ: “വെയ്റ്റ്……… നിക്ക് നിക്ക്…….. എന്താ അച്ചുതൻ സാറെ ഇത്ര ധൃതി…….. ഞാൻ എങ്ങോട്ടും പോവുന്നില്ലല്ലോ……..”

അതു കേട്ടത്തും എല്ലാവരും അവിടെ നിന്നു………

രാമനാഥൻ: ” അച്ചച്ചൻ  തൊഴുത്തോ……..”

മാധവൻ: “ഇല്ല…. ഇവന്റെ പ്രസംഗം കഴിയണ്ടെ അതിന്………”

രാമനാഥൻ: ” എന്നാ വാ……… ഒന്നു തൊഴുത്തു വന്ന് ബാക്കി കലാപരിപാടി നോക്കാം……..”

രാമനാഥൻ പറഞ്ഞു നിർത്തി അച്ചുതനെ ഒന്നു നോക്കി………

രാമനാഥൻ: ” ശുഭകാര്യങ്ങൾ ചെയ്യുന്നതിന് മുമ്പ് എപ്പോഴും ദേവിയെ കാണണമെന്ന് എനിക്ക് വേണ്ടപ്പെട്ട ഒരാൾ പറഞ്ഞിട്ടുണ്ട്……… അതു അനുസരിച്ചില്ലെങ്കിൽ അയാൾ പ്രശ്നമാക്കും………. ഞാനിപ്പോൾ വരാം……… അപ്പോഴേക്കും ഈ കാള കുട്ടന്മാരെ ഒന്നു കുളിപ്പിച്ച് നിർത്ത്………”

അതുവരെ തമാശ പോലെ പറഞ്ഞ രാമനാഥൻ ശബ്ദം ഒന്നു കനപ്പിച്ച് വീണ്ടും തുടർന്നു………

രാമനാഥൻ: ” ദേവിക്ക് ബലി കൊടുക്കാഞ്ഞുള്ളതാണ്………”

അതും പറഞ്ഞ് രാമനാഥൻ തന്റെ അച്ചച്ചന്റെ കൂടെ അമ്പലത്തിലേക്ക് നടന്നു…….. നടക്കുന്നതിനിടയിൽ ഒരു തിരിഞ്ഞു നിന്നു……..

 

83 Comments

  1. ഇതിന്റെ വല്ല അപ്‌ഡേഷനും ഉണ്ടോ??

  2. അപ്പൂട്ടൻ

    പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  3. ഫുള്ള് ആയ സ്റ്റോറി ആണെന്ന് ഓർത്തു വായിച്ചതാ ഇതിപ്പോ ഊമ്പിയല്ലോ പകുതിക്ക് നിർത്തി പോയതാല്ലേ ?

    1. ശ്രീരാഗം

      ഇവനൊക്കെ വല്ലവരും എവിടെയെങ്കിലും എഴുതിയിട്ട കഥകൾ കോപ്പി പേസ്റ്റ് ചെയ്യുന്നതാകും അതാണ് കഥ കിട്ടാതെ വരുംമ്പോൾ നിർത്തി പോകുന്നതും കഴിവുള്ളവർ പാതിക്ക് വെച്ചു നിർത്തില്ല തുടങ്ങിയത് തീർക്കാൻ അവനറിയും.

  4. നിർത്തിയോ

  5. ശ്രീരാഗം

    മിസ്റ്റർ നെൽസൺ താങ്കൾ ഈ കഥ നിർത്തി എങ്കിൽ അത് പറയുക.ഒന്നും മിണ്ടാതെ നിർത്തിപോകുന്നത് മര്യാദയാണോ താങ്കൾ ആലോചിച്ചു നോക്കൂ. താങ്കളുടെ ലൈഫിൽ ഒരുപാട് തിരക്കുകളുണ്ടാവാം ഒരു ഉപടറെ ഇടുന്നതിനു ഒരു ദിവസം ഒന്നും വേണ്ട ഗെഡീ

    1. അപ്പൂട്ടൻ

      പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  6. ശ്രീരാഗം

    നിർത്തി അല്ലേ

    1. Entha bro kadha nirthiyye

  7. Bro vakki evidew next part Katta waiting

  8. ? നിതീഷേട്ടൻ ?

    ആശാനെ evide ആണ്!

Comments are closed.