കൃഷ്ണപുരം ദേശം 8[Nelson?] 940

 

ആ കൈയിന്റെ ഉടമയെ മുമ്പിലേക്കെത്തിക്കാൻ വേണ്ടി തെക്കേട്ടത്തുക്കാരെല്ലാം മാറി നിന്ന് വഴി ഒരുക്കി കൊടുത്തു…….. കൂട്ടത്തിലെ മധ്യത്തിൽ നിന്നിരുന്ന ആ മുഖം കണ്ടെത്തും അചുതൻ ഒരടി പിറക്കോട്ട് വച്ചു…… അത് രാമനാഥനായിരുന്നു……

രാമനാഥൻ: “മേ ഐ………”

കൂട്ടത്തിൽ നിന്നും തന്റെ കൊച്ചു മകന്റെ ശബ്ദം കേട്ടത്തും അതുവരെ തല താഴ്ത്തി നിന്ന മാധവൻ അങ്ങോട്ടെയ്ക്ക് പ്രതീക്ഷയോടെ നോക്കി…… കൂട്ടത്തിൽ നിന്നും മുന്നോട്ട് വരുന്ന രാമനെ കണ്ടെത്തും മാധവന്റെ തല ഉയർന്നു……

മാധവൻ: “എന്താ അച്ചുതാ…….. നിന്നിടത്ത് നിന്ന് രണ്ടടി പിറക്കോട്ട് പോയെന്ന് തോന്നുന്നു………”

അച്ചുതൻ തന്റെ കാൽ ചുവട്ടിലേക്ക് ഒന്നു നോക്കി………

മാധവൻ: “നേരത്തെ എന്തോ പറഞ്ഞല്ലോ….. രാജാവ് യുദ്ധം ചെയ്യണം എന്നൊക്കെ……. യുദ്ധം ചെയ്യാൻ രാജാവ് വേണമെന്നില്ല….. പക്ഷെ രാജാവ് യുദ്ധം ചെയ്യാൻ തുടങ്ങിയാൽ അതു കാണാൻ തന്നെ ഒരു ഭംഗിയാണ്……… ദേഹത്ത് പൊടി തടണ്ടെങ്കിൽ കൊച്ചുമോനേം കൂടി മാറിയിരിക്ക്……… സിംഹത്തിന്റെ വേട്ട കാണാം……..”

മാധവൻ പറഞ്ഞു നിർത്തിയതും രാമൻ മാധവന്റെ അടുത്ത് വന്നു നിന്ന് അചുതനേയും കൂട്ടത്തെയും ഒന്നു നോക്കി…….

രാമനാഥൻ: “ക്ഷമിക്കണം അചുതൻ അങ്ങുന്നെ…… ചില ഫാമിലി മാറ്റേഴ്സ് കാരണം കുറച്ച് നേരം വൈക്കി…….. അതുകൊണ്ട് നിങ്ങളുടെ കഥാപ്രസംഗം മുഴുവൻ കേൾക്കാൻ പറ്റിയില്ല……… എന്നാലും അവസാന ഭാഗം കേട്ടു…….. നമ്മുടെ ഗാനഭൂക്ഷണം ഗോപലന്റെ അത്ര നന്നായിരുന്നില്ലെങ്കിലും നല്ല കോമഡി ആയിരുന്നു………”

 

83 Comments

  1. ഇതിന്റെ വല്ല അപ്‌ഡേഷനും ഉണ്ടോ??

  2. അപ്പൂട്ടൻ

    പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  3. ഫുള്ള് ആയ സ്റ്റോറി ആണെന്ന് ഓർത്തു വായിച്ചതാ ഇതിപ്പോ ഊമ്പിയല്ലോ പകുതിക്ക് നിർത്തി പോയതാല്ലേ ?

    1. ശ്രീരാഗം

      ഇവനൊക്കെ വല്ലവരും എവിടെയെങ്കിലും എഴുതിയിട്ട കഥകൾ കോപ്പി പേസ്റ്റ് ചെയ്യുന്നതാകും അതാണ് കഥ കിട്ടാതെ വരുംമ്പോൾ നിർത്തി പോകുന്നതും കഴിവുള്ളവർ പാതിക്ക് വെച്ചു നിർത്തില്ല തുടങ്ങിയത് തീർക്കാൻ അവനറിയും.

  4. നിർത്തിയോ

  5. ശ്രീരാഗം

    മിസ്റ്റർ നെൽസൺ താങ്കൾ ഈ കഥ നിർത്തി എങ്കിൽ അത് പറയുക.ഒന്നും മിണ്ടാതെ നിർത്തിപോകുന്നത് മര്യാദയാണോ താങ്കൾ ആലോചിച്ചു നോക്കൂ. താങ്കളുടെ ലൈഫിൽ ഒരുപാട് തിരക്കുകളുണ്ടാവാം ഒരു ഉപടറെ ഇടുന്നതിനു ഒരു ദിവസം ഒന്നും വേണ്ട ഗെഡീ

    1. അപ്പൂട്ടൻ

      പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  6. ശ്രീരാഗം

    നിർത്തി അല്ലേ

    1. Entha bro kadha nirthiyye

  7. Bro vakki evidew next part Katta waiting

  8. ? നിതീഷേട്ടൻ ?

    ആശാനെ evide ആണ്!

Comments are closed.