കൃഷ്ണപുരം ദേശം 8[Nelson?] 940

 

മാധവൻ: “അച്ചുതാ…….. കാട്ടുപോത്ത് എത്ര വലിയ കൂട്ടത്തില്ലാണെങ്കിലും അവിടെ ഒരു സിംഹത്തെ കണ്ടാൽ പേടിച്ച് ഓടും……. കാരണമെന്താന് അറിയോ…….. കാട്ടിലെ രാജാവ് സിംഹമാണ്…….. അതിനെ കണ്ടാൽ ഏതൊരാളും പേടിക്കും……. പേടിച്ച് ഒരു പ്രജയെ പോലെ മുട്ടുമടക്കും…….. എണ്ണതിലല്ല കാര്യം…….. ചങ്കൂറ്റത്തിലാണ്……. അതു നിന്റെ തറവാട്ടിലെ ഇത്രക്കാലം ജനിച്ച ആണെന്ന് പറയുന്ന എല്ലാത്തതിന്റെയും കൂട്ടി വെച്ചാലും എന്റെ കൊച്ചുമകൻ രാമനാഥന്റെ അടുത്ത് പോലുമെത്തില്ല………”

അച്ചുതൻ: “എന്നിട്ട് എവിടെ നിന്റെ കൊച്ചു മോൻ……. ഞാൻ ഇവിടെയൊന്നും കണ്ടില്ല…….. പേടിച്ചിട്ട് വീട്ടിൽ തന്നെ ഇരിക്കാണോ…….”

മാധവൻ മറുപടി ഇല്ലാത്തെ നിന്നു…….

അച്ചുതൻ: “നേരത്തെ സിംഹമെന്നോ കടുവയെന്നോ പറയുന്നത് കണ്ടല്ലോ…… പേടിച്ച് വീട്ടിലെ പെണ്ണുങ്ങളുടെ കൂടെ ഒളിച്ചിരിക്കുന്നവനാണോ രാജാവ്……. രാജാവ് കളത്തിലിറങ്ങി യുദ്ധം ചെയ്യണം…….. അവനെ എങ്ങനെയാ ഇനി ആൺകുട്ടി എന്നു പോലും പറയാ……… നിന്റെ നാട്ടിൽ ആണെന്ന് പറയാൻ നീ മാത്രമൊള്ളോ…….”

മാധവന് മറുപടി ഇല്ലായിരുന്നു……..

അച്ചുതൻ: “ആണും പെണ്ണും കെട്ട കൂട്ടത്തിനാണല്ലോ മാധവാ നീ നേതാവായിരിക്കുന്നത്……. നിന്റെ കാര്യത്തിൽ എനിക്ക് നല്ല സങ്കടമുണ്ട്…….. സാരമില്ല……. അതിനു ഞാൻ വഴി പറഞ്ഞു തരാം……. എന്റെ ദേശത്തിലെ കുറച്ചുപേരെ നിന്റെ നാട്ടിലേക്ക് പറഞ്ഞു വിടാം….. പത്തു മാസം കഴിയുമ്പോൾ നല്ല കുറച്ച് ആൺകുട്ടികളുണ്ടാവും….. അവരെ നോക്കി വളർത്ത് നീ……”

 

83 Comments

  1. ഇതിന്റെ വല്ല അപ്‌ഡേഷനും ഉണ്ടോ??

  2. അപ്പൂട്ടൻ

    പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  3. ഫുള്ള് ആയ സ്റ്റോറി ആണെന്ന് ഓർത്തു വായിച്ചതാ ഇതിപ്പോ ഊമ്പിയല്ലോ പകുതിക്ക് നിർത്തി പോയതാല്ലേ ?

    1. ശ്രീരാഗം

      ഇവനൊക്കെ വല്ലവരും എവിടെയെങ്കിലും എഴുതിയിട്ട കഥകൾ കോപ്പി പേസ്റ്റ് ചെയ്യുന്നതാകും അതാണ് കഥ കിട്ടാതെ വരുംമ്പോൾ നിർത്തി പോകുന്നതും കഴിവുള്ളവർ പാതിക്ക് വെച്ചു നിർത്തില്ല തുടങ്ങിയത് തീർക്കാൻ അവനറിയും.

  4. നിർത്തിയോ

  5. ശ്രീരാഗം

    മിസ്റ്റർ നെൽസൺ താങ്കൾ ഈ കഥ നിർത്തി എങ്കിൽ അത് പറയുക.ഒന്നും മിണ്ടാതെ നിർത്തിപോകുന്നത് മര്യാദയാണോ താങ്കൾ ആലോചിച്ചു നോക്കൂ. താങ്കളുടെ ലൈഫിൽ ഒരുപാട് തിരക്കുകളുണ്ടാവാം ഒരു ഉപടറെ ഇടുന്നതിനു ഒരു ദിവസം ഒന്നും വേണ്ട ഗെഡീ

    1. അപ്പൂട്ടൻ

      പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  6. ശ്രീരാഗം

    നിർത്തി അല്ലേ

    1. Entha bro kadha nirthiyye

  7. Bro vakki evidew next part Katta waiting

  8. ? നിതീഷേട്ടൻ ?

    ആശാനെ evide ആണ്!

Comments are closed.