ഒരിളം കറുപ്പും ചുവപ്പും കൂടിയുള്ള നിറമില്ലേ.. ആ നിറം..
ചുണ്ടുകൾ പുറത്തേക്ക് കുറച്ചു തള്ളിയിട്ടാണ്..
ചെറിയ മൂക്ക്..
അതിന്റെ തുമ്പു ചുവന്നിട്ടുണ്ടല്ലോ..
കരിമഷിപ്പീലികളുള്ള കണ്ണുകൾ..
ആ പീലികൾ നനഞ്ഞതിനാലാണോ ഒട്ടിയിരിക്കുന്നത്..
അവളുടെ കണ്ണുകളിൽ കണ്ണുനീർ കെട്ടിനിൽപ്പുണ്ട്..
ആ കൃഷ്ണമണിക്കെന്തൊരു കറുപ്പാണ്..!!
ഏറ്റവും ഭംഗിയവളുടെ കണ്ണുകൾക്ക് തന്നെ..
അവൾ കരയുകയാണോ..
ഞാൻ ഇടം കണ്ണിട്ടു നോക്കുന്നതിൽ നിന്നും അതിരുകടന്ന് ചെറുതായി തല ചെരിച്ചു.
അവൾ പെട്ടെന്ന് എന്നെ നോക്കി. ഞാൻ വേറെന്തോ നോക്കിയതുപോലെ തല പതിയെ കറക്കി പൂർവ്വ സ്ഥിതിയിലാക്കി .
അവളുടെ മൂക്കിന് താഴെ ഒരു ചെറിയ കാക്കപ്പുള്ളിയുണ്ട്..
എന്തു ഭംഗി..!!
സുബോധവും പരിസരവും മാഞ്ഞു ഞാനൊരു മായാലോകത്തെത്തി.
അവൾ കൈപ്പത്തിയുടെ മറുവശം കൊണ്ട് കവിൾ തുടച്ചു. അവളുടെ കണ്ണുകളിൽ കെട്ടിനിന്ന കണ്ണുനീർ കവിളിലേക്കൊഴുകിയതാണ്..
അവളെന്തിനാണ് കരഞ്ഞത്..
പെട്ടെന്നവൾ നിവർന്നിരുന്നു. മുഖത്തു ഭാവമാറ്റം.. ഗൗരവം..
ധൈര്യത്തോടെയുള്ള മുഖഭാവം..
കണ്ണിൽ തീക്ഷ്‌ണതയേറുന്നു..
കുറച്ചുദൂരം പിന്നിട്ടിട്ടും മഴക്കു ശമനമില്ല . വൈപ്പറടിച്ചുകൊണ്ടിരിക്കുന്നു..
ഫീൽ ഗുഡ് story ?
Thanks:)
This is class…. Adipoliyayi ezhuthiii
Thankyou കിച്ചു..???
Rabi…
വായിക്കാൻ വൈകിയതിൽ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നു….
നല്ല എഴുത്ത്.. ചെറിയ കഥ നന്നായി അവസാനിപ്പിച്ചു…. നല്ല ഒരു മെസ്സേജ് തന്ന്….
♥️♥️♥️♥️♥️♥️♥️
നന്ദി..❣️
ഹോ വായിക്കാൻ വൈകി പോയല്ലോ പഹയാ… അസാധ്യ എഴുത്ത്..
Thankyou അഭീ.❣️
🙂 ആസ്വദിക്കാൻ കഴിഞ്ഞതിൽ സന്തോഷം.
നല്ല അവതരണ ശൈലി
Thankyou ബാബു.
സന്തോഷം???
Nalla ezhutth
Ishtam❣️
Thankyou ❣️❣️ babybo_y
????
???
Thankyou നിധീഷ്
Ntho oru poornatha vannitillaaa
.:) ഇനിയുള്ളതിൽ നന്നാക്കാൻ ശ്രമിക്കാം. താങ്ക്യൂ looser.
നന്ദി ❣️
Simple& superb
……:)
നന്ദി ❣️
നല്ല രസോള്ള പ്രണയ കഥ ksrtc ബസിൽ വച്ചു പ്രണയം തോന്നുന്നത്തിൽ വെറൈറ്റി വന്നു പ്രണയം എപ്പ വേണേലും വരാലോ ലേ കഥ ഒത്തിരി ഇഷ്ട്ടായി
സ്നേഹത്തോടെ റിവാന
Thankyou റിവാന
.:)???
Nice story ????
Thankyou…..:)
???
ഇത് പഴയ ഇരുട്ട് ആണോ
തന്നെ തന്നെ ?
മനോഹരം♥️
വിമർശിക്കാൻ തക്കഥായിട്ട് ഒന്നും തന്നെ ഇല്ലായിരുന്നു നന്നായി എഴുതി♥️♥️
നന്ദി ആനന്ദ് ❣️
സന്തോഷം.:)
റാബി,
നല്ലൊരു വായനാനുഭവം ആക്കി മാറ്റി ഈ കഥ, കെ എസ് ആർ ടി സി ബസും മഴയും ഒക്കെ എഴുത്തിന്റെ ശൈലിയിൽ ഒരു അനുഭവം പോലെ എഴുതി. വളരെ നന്നായിരിക്കുന്നു, അതി മനോഹരം…
ഓഫ് ടോപ്പിക്ക് :
ഈ കഥ ഞാൻ മുൻപ് വായിച്ചിട്ടുണ്ട്, അത് ഫേസ്ബുക്കിൽ അല്ല എന്നാണ് എന്റെ ഓർമ. അന്നേ ഈ എഴുത്ത് മനസ്സിൽ പതിഞ്ഞത് ആണ്. പെട്ടന്ന് ഓർക്കാൻ കാരണം തന്നെ അത് ആണ്, ചുരുങ്ങിയത് നാലഞ്ചു വർഷമോ അതിൽ മുൻപോ ആണ്…
ജ്വാല.. നന്ദി
ഒരു വായനനുഭവമായതിൽ സന്തോഷം.
ജ്വാലക്ക് കുറേ നിഷ്കളങ്കമായ മുഖങ്ങൾ കാണാമല്ലോ ദൈനംദിനങ്ങളിൽ. ആ ചിരികളും കണ്ണുകളും പറ്റുമെങ്കിൽ പങ്കുവെക്കൂ.. ???
#off ടോപ്പിക്ക്.
ഈ കഥ kk യിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പിന്നെ അവിടെനിന്നും ഞാൻ ഡിലീറ്റ് ചെയ്തു. മൂന്നോ നാലോ വർഷമായിക്കാണും.
ചെറിയ മാറ്റത്തോടെയാണിപ്പോളിവിടെ ഇട്ടത്.
താങ്ക്സ്
(It was published on 2017/12/15 at 4:54 pm)
❤️?❤️? ഹൃദയ സ്പർശമായ കഥ. ഇഷ്ടയി ?
.:)
നന്ദി.
തല ചുറ്റിയതെന്താ.
???
Touching story❤️orupaad eshtaayi❣️
Thankyou അച്ചൂസ്
ഇഷ്ട്ടമായതിൽ സന്തോഷം???
Nalla വിവരണം ജീവിതം അത് പോലെ എഴുതിയിട്ട് ഉണ്ട് thanks for this story
നന്ദി അനൂപ്.❣️
നന്ദി
Wonderful and touching story
Thankyou❣️ ഗോപാൽ
???
നല്ല കഥ….മനസ്സിലാക്കാന്‍ ബുദ്ധിമുട്ടും ഉണ്ടായില്ല…
???????????????
ഹഹ
Thankyou രാജീവ്
കുറച്ചു മുമ്പെഴുതിയതാണ്.
അടിപൊളി ആയിട്ടുണ്ട് ?
താങ്ക്യൂ EziO danaeris
വിമർശനമായാലും അറിയിക്കാൻ മടിക്കേണ്ടട്ടോ. ഇത് മുമ്പ് എഴുതി വെച്ച കഥയാണ്. Social media platformil അദ്യമായെഴുതിയത്. അതിനാൽ തന്നെ പോരായ്മകളുണ്ട്.
Thankyou❣️
Kollaam bro.. ishtaayi…♥️♥️♥️
Thankyou midhun.
Thanks❣️
❤️
Cheriya Katha..valiya message…kidu story kidu message…ini vere onnum parayanilla ??????????
താങ്ക്സ് മാധവൻ.
Thankyou❣️
Thankyou??❣️
ഒരുപാട് ഇഷ്ട്ടമായി ബ്രോ ഈ കഥ ?
നല്ല എഴുത്ത് ഒരുപാട് കാര്യങ്ങൾ ഒരു ചെറിയ കഥയിലൂടെ മനസിലാക്കി തന്നു
♥️♥️♥️
Thankyou സജി.
ഇഷ്ടപ്പെട്ടില്ലെങ്കിലും അതൊരു വരിയോ വാക്കോ മാത്രമാണെങ്കിലും പറയാൻ മടിക്കേണ്ടട്ടോ.
Thankyou❣️
3rd
??
Tq ??
2nd ?
??
Tq ??
❣️
Tq ??