ഞാനൊരു സ്റ്റെപ്പിറങ്ങി കതകുതുറന്നുകൊടുത്തു. അവർ കിതച്ചുകൊണ്ട് കുട്ടിയെയും പിടിച്ചു സ്റ്റെപ്പു കയറി.
ഒരു തെറി പ്രതീക്ഷിച്ചുവെങ്കിലും അവരെന്നെയൊന്നു തുറിച്ചുനോക്കുക പോലും ചെയ്തില്ല!.
ആ രണ്ടു മധ്യവയസ്കർ സീറ്റിന്റെ ഇടത്തേയറ്റത്തേക്ക് ആ സ്ത്രീക്ക് വിൻഡോ സീറ്റിൽ ഇരിക്കാനെന്നോണം ഒതുങ്ങിക്കൊടുത്തു.
സാരിയായിരുന്നു അവരുടെ വേഷം..
സാരിത്തുമ്പിൽ നിന്നും വെള്ളമിറ്റു വീഴുന്നുണ്ടായിരുന്നു..
കണ്ടാൽ ഒരു 36 വയസുതോന്നും..
തോളിൽ കിടത്തിയിരുന്ന കുഞ്ഞിനെ ഒരു മഞ്ഞ ടർക്കികൊണ്ട് പുതപ്പിച്ചിരുന്നു..
അതെടുത്തുതന്നെ ആ കുഞ്ഞിന്റെ ശിരസു തുവർത്തുകയായിരുന്നു അവർ..
അതൊരു പെൺകുഞ്ഞായിരുന്നു..
തലയുറച്ചിട്ടുണ്ട്..
മൂന്നു മാസത്തിൽ കൂടുതൽ പ്രായം കാണും..
പിന്നെയാ പെൺകുട്ടി.. ഒരൊറ്റയുടുപ്പായിരുന്നു ഇട്ടിരുന്നത്. കുഞ്ഞാവയുടെ തല തുവർത്തിയതിനു ശേഷം അവരാ പെൺകുട്ടിയുടെയും തുവർത്തിയവളെ മടിയിലിരുത്തി..
ഹാ .. എന്റെ സീറ്റുപോയി..
രാത്രി വൈകിയാണ് വീടെത്തുന്നത് തന്നെ.. പിന്നെ തുണി കഴുകലും മറ്റും കഴിഞ്ഞ് ഉറക്കം കണക്കാണ്..
ഈ ബസ്സിലിരുന്നാണ് ഒന്നാസ്വധിച്ചുറങ്ങാറ്..
ഇപ്പോൾ അതും പോയിക്കിട്ടി ..
മുന്നോട്ടു സീറ്റുണ്ടോയെന്നറിയാൻ നടന്നപ്പോൾ ..
സ്ത്രീകളുടെ സീറ്റിൽ ഒരാൾ സ്ഥലം ഒഴിവുകണ്ടു. ഒരു ചെറുപ്പക്കാരിയാണിരിക്കുന്നത്. വേറെ വഴിയില്ലാത്തതിനാൽ അവിടെയിരിക്കാമെന്ന് കരുതി അവളുടെ മുഖത്തേക്കു നോക്കിയപ്പോൾ., അവൾ മുഖം തിരിച്ചു. ഞാനവിടെ തന്നെയിരുന്നു.
ഫീൽ ഗുഡ് story ?
Thanks:)
This is class…. Adipoliyayi ezhuthiii
Thankyou കിച്ചു..???
Rabi…
വായിക്കാൻ വൈകിയതിൽ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നു….
നല്ല എഴുത്ത്.. ചെറിയ കഥ നന്നായി അവസാനിപ്പിച്ചു…. നല്ല ഒരു മെസ്സേജ് തന്ന്….
♥️♥️♥️♥️♥️♥️♥️
നന്ദി..❣️
ഹോ വായിക്കാൻ വൈകി പോയല്ലോ പഹയാ… അസാധ്യ എഴുത്ത്..
Thankyou അഭീ.❣️
🙂 ആസ്വദിക്കാൻ കഴിഞ്ഞതിൽ സന്തോഷം.
നല്ല അവതരണ ശൈലി
Thankyou ബാബു.
സന്തോഷം???
Nalla ezhutth
Ishtam❣️
Thankyou ❣️❣️ babybo_y
????
???
Thankyou നിധീഷ്
Ntho oru poornatha vannitillaaa
.:) ഇനിയുള്ളതിൽ നന്നാക്കാൻ ശ്രമിക്കാം. താങ്ക്യൂ looser.
നന്ദി ❣️
Simple& superb
……:)
നന്ദി ❣️
നല്ല രസോള്ള പ്രണയ കഥ ksrtc ബസിൽ വച്ചു പ്രണയം തോന്നുന്നത്തിൽ വെറൈറ്റി വന്നു പ്രണയം എപ്പ വേണേലും വരാലോ ലേ കഥ ഒത്തിരി ഇഷ്ട്ടായി
സ്നേഹത്തോടെ റിവാന
Thankyou റിവാന
.:)???
Nice story ????
Thankyou…..:)
???
ഇത് പഴയ ഇരുട്ട് ആണോ
തന്നെ തന്നെ ?
മനോഹരം♥️
വിമർശിക്കാൻ തക്കഥായിട്ട് ഒന്നും തന്നെ ഇല്ലായിരുന്നു നന്നായി എഴുതി♥️♥️
നന്ദി ആനന്ദ് ❣️
സന്തോഷം.:)
റാബി,
നല്ലൊരു വായനാനുഭവം ആക്കി മാറ്റി ഈ കഥ, കെ എസ് ആർ ടി സി ബസും മഴയും ഒക്കെ എഴുത്തിന്റെ ശൈലിയിൽ ഒരു അനുഭവം പോലെ എഴുതി. വളരെ നന്നായിരിക്കുന്നു, അതി മനോഹരം…
ഓഫ് ടോപ്പിക്ക് :
ഈ കഥ ഞാൻ മുൻപ് വായിച്ചിട്ടുണ്ട്, അത് ഫേസ്ബുക്കിൽ അല്ല എന്നാണ് എന്റെ ഓർമ. അന്നേ ഈ എഴുത്ത് മനസ്സിൽ പതിഞ്ഞത് ആണ്. പെട്ടന്ന് ഓർക്കാൻ കാരണം തന്നെ അത് ആണ്, ചുരുങ്ങിയത് നാലഞ്ചു വർഷമോ അതിൽ മുൻപോ ആണ്…
ജ്വാല.. നന്ദി
ഒരു വായനനുഭവമായതിൽ സന്തോഷം.
ജ്വാലക്ക് കുറേ നിഷ്കളങ്കമായ മുഖങ്ങൾ കാണാമല്ലോ ദൈനംദിനങ്ങളിൽ. ആ ചിരികളും കണ്ണുകളും പറ്റുമെങ്കിൽ പങ്കുവെക്കൂ.. ???
#off ടോപ്പിക്ക്.
ഈ കഥ kk യിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പിന്നെ അവിടെനിന്നും ഞാൻ ഡിലീറ്റ് ചെയ്തു. മൂന്നോ നാലോ വർഷമായിക്കാണും.
ചെറിയ മാറ്റത്തോടെയാണിപ്പോളിവിടെ ഇട്ടത്.
താങ്ക്സ്
(It was published on 2017/12/15 at 4:54 pm)
❤️?❤️? ഹൃദയ സ്പർശമായ കഥ. ഇഷ്ടയി ?
.:)
നന്ദി.
തല ചുറ്റിയതെന്താ.
???
Touching story❤️orupaad eshtaayi❣️
Thankyou അച്ചൂസ്
ഇഷ്ട്ടമായതിൽ സന്തോഷം???
Nalla വിവരണം ജീവിതം അത് പോലെ എഴുതിയിട്ട് ഉണ്ട് thanks for this story
നന്ദി അനൂപ്.❣️
നന്ദി
Wonderful and touching story
Thankyou❣️ ഗോപാൽ
???
നല്ല കഥ….മനസ്സിലാക്കാന് ബുദ്ധിമുട്ടും ഉണ്ടായില്ല…
???????????????
ഹഹ
Thankyou രാജീവ്
കുറച്ചു മുമ്പെഴുതിയതാണ്.
അടിപൊളി ആയിട്ടുണ്ട് ?
താങ്ക്യൂ EziO danaeris
വിമർശനമായാലും അറിയിക്കാൻ മടിക്കേണ്ടട്ടോ. ഇത് മുമ്പ് എഴുതി വെച്ച കഥയാണ്. Social media platformil അദ്യമായെഴുതിയത്. അതിനാൽ തന്നെ പോരായ്മകളുണ്ട്.
Thankyou❣️
Kollaam bro.. ishtaayi…♥️♥️♥️
Thankyou midhun.
Thanks❣️
❤️
Cheriya Katha..valiya message…kidu story kidu message…ini vere onnum parayanilla ??????????
താങ്ക്സ് മാധവൻ.
Thankyou❣️
Thankyou??❣️
ഒരുപാട് ഇഷ്ട്ടമായി ബ്രോ ഈ കഥ ?
നല്ല എഴുത്ത് ഒരുപാട് കാര്യങ്ങൾ ഒരു ചെറിയ കഥയിലൂടെ മനസിലാക്കി തന്നു
♥️♥️♥️
Thankyou സജി.
ഇഷ്ടപ്പെട്ടില്ലെങ്കിലും അതൊരു വരിയോ വാക്കോ മാത്രമാണെങ്കിലും പറയാൻ മടിക്കേണ്ടട്ടോ.
Thankyou❣️
3rd
??
Tq ??
2nd ?
??
Tq ??
❣️
Tq ??