രാത്രി വാപ്പയുടെ വിളി വന്നു.
വാവയുടെ വിശേഷം പറയാൻ മാത്രം. തുടർന്നുള്ള വിളിയിൽ സമ്മതമറിയിച്ചു!.
ഔദ്യോഗികമായൊരു പെണ്ണുകാണ ലുമുണ്ടായി!.
” എന്റെ സമ്മതം ചോദിച്ചില്ലാലോ ..? ”
ഞാൻ ചെറുതായി ചിരിച്ചു. പച്ച ചുരിദാറിൽ എന്നെ ആകാശ ലോകത്തേക്ക് പറത്തി കൊണ്ടുപോകാൻ ഒരു മാലാഖയെ പോലെ വന്നവൾ ചോദിച്ചു..
” ഈ മൂക്കെനിക്കിഷ്ടായി ..” പാത്തി കൊഞ്ചികൊണ്ട് പറഞ്ഞു, ചിരിച്ചു നാണത്താൽ മുഖം താഴ്ത്തി..
” ഹ ഹ ..”
സുന്ദരിപ്പെണ്ണ്!!
ഇന്നീരാത്രിയിൽ അവളെന്റെ ഇടതു വശത്തു കിടപ്പുണ്ട് ..
എൻറെ കക്ഷത്തോട് ചേർന്ന് കയ്യിൽ തലവെച്ച്.. ഇടതുകൈ എന്റെ നെഞ്ചിൽ വെച്ച് ..
ഈ അധരങ്ങൾ ഞാനെത്രതവണ നുകർന്നു ..
ഇപ്പോഴും അതേ ആസക്തി ആ അധരങ്ങൾ കാണുമ്പോൾ എന്നിലുണരുന്നു..
ആ ഗവണ്മെന്റ് വാഹനത്തിലെ ആ ദിവസത്തെ യാത്ര..
അതോടെ എനിക്കു ലഭിച്ചതൊരു ചെറിയ വലിയ കുടുംബത്തെ മാത്രമായിരുന്നില്ല ..
എൻറെയുപ്പക്കെന്നെ കിട്ടിയ ആ ഇരുൾ.. കറുത്ത മേഘങ്ങൾ.. കറുത്ത പക്ഷികൾ..
അവയെല്ലാം എനിക്കിപ്പോൾ നിറമുള്ളതാണ്..
എനിക്കിപ്പോൾ മനസ്സു തുറന്നു ചിരിക്കാൻ പറ്റുന്നുണ്ട് ..
പാത്തിയുടെ കൈകളിറുകുന്നു..
ആ അധരങ്ങൾ ഞാൻ നുകരട്ടെ.
ഞാനുറങ്ങുന്നു ..
:ഇരുട്ട്
ഫീൽ ഗുഡ് story ?
Thanks:)
This is class…. Adipoliyayi ezhuthiii
Thankyou കിച്ചു..???
Rabi…
വായിക്കാൻ വൈകിയതിൽ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നു….
നല്ല എഴുത്ത്.. ചെറിയ കഥ നന്നായി അവസാനിപ്പിച്ചു…. നല്ല ഒരു മെസ്സേജ് തന്ന്….
♥️♥️♥️♥️♥️♥️♥️
നന്ദി..❣️
ഹോ വായിക്കാൻ വൈകി പോയല്ലോ പഹയാ… അസാധ്യ എഴുത്ത്..
Thankyou അഭീ.❣️
🙂 ആസ്വദിക്കാൻ കഴിഞ്ഞതിൽ സന്തോഷം.
നല്ല അവതരണ ശൈലി
Thankyou ബാബു.
സന്തോഷം???
Nalla ezhutth
Ishtam❣️
Thankyou ❣️❣️ babybo_y
????
???
Thankyou നിധീഷ്
Ntho oru poornatha vannitillaaa
.:) ഇനിയുള്ളതിൽ നന്നാക്കാൻ ശ്രമിക്കാം. താങ്ക്യൂ looser.
നന്ദി ❣️
Simple& superb
……:)
നന്ദി ❣️
നല്ല രസോള്ള പ്രണയ കഥ ksrtc ബസിൽ വച്ചു പ്രണയം തോന്നുന്നത്തിൽ വെറൈറ്റി വന്നു പ്രണയം എപ്പ വേണേലും വരാലോ ലേ കഥ ഒത്തിരി ഇഷ്ട്ടായി
സ്നേഹത്തോടെ റിവാന
Thankyou റിവാന
.:)???
Nice story ????
Thankyou…..:)
???
ഇത് പഴയ ഇരുട്ട് ആണോ
തന്നെ തന്നെ ?
മനോഹരം♥️
വിമർശിക്കാൻ തക്കഥായിട്ട് ഒന്നും തന്നെ ഇല്ലായിരുന്നു നന്നായി എഴുതി♥️♥️
നന്ദി ആനന്ദ് ❣️
സന്തോഷം.:)
റാബി,
നല്ലൊരു വായനാനുഭവം ആക്കി മാറ്റി ഈ കഥ, കെ എസ് ആർ ടി സി ബസും മഴയും ഒക്കെ എഴുത്തിന്റെ ശൈലിയിൽ ഒരു അനുഭവം പോലെ എഴുതി. വളരെ നന്നായിരിക്കുന്നു, അതി മനോഹരം…
ഓഫ് ടോപ്പിക്ക് :
ഈ കഥ ഞാൻ മുൻപ് വായിച്ചിട്ടുണ്ട്, അത് ഫേസ്ബുക്കിൽ അല്ല എന്നാണ് എന്റെ ഓർമ. അന്നേ ഈ എഴുത്ത് മനസ്സിൽ പതിഞ്ഞത് ആണ്. പെട്ടന്ന് ഓർക്കാൻ കാരണം തന്നെ അത് ആണ്, ചുരുങ്ങിയത് നാലഞ്ചു വർഷമോ അതിൽ മുൻപോ ആണ്…
ജ്വാല.. നന്ദി
ഒരു വായനനുഭവമായതിൽ സന്തോഷം.
ജ്വാലക്ക് കുറേ നിഷ്കളങ്കമായ മുഖങ്ങൾ കാണാമല്ലോ ദൈനംദിനങ്ങളിൽ. ആ ചിരികളും കണ്ണുകളും പറ്റുമെങ്കിൽ പങ്കുവെക്കൂ.. ???
#off ടോപ്പിക്ക്.
ഈ കഥ kk യിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പിന്നെ അവിടെനിന്നും ഞാൻ ഡിലീറ്റ് ചെയ്തു. മൂന്നോ നാലോ വർഷമായിക്കാണും.
ചെറിയ മാറ്റത്തോടെയാണിപ്പോളിവിടെ ഇട്ടത്.
താങ്ക്സ്
(It was published on 2017/12/15 at 4:54 pm)
❤️?❤️? ഹൃദയ സ്പർശമായ കഥ. ഇഷ്ടയി ?
.:)
നന്ദി.
തല ചുറ്റിയതെന്താ.
???
Touching story❤️orupaad eshtaayi❣️
Thankyou അച്ചൂസ്
ഇഷ്ട്ടമായതിൽ സന്തോഷം???
Nalla വിവരണം ജീവിതം അത് പോലെ എഴുതിയിട്ട് ഉണ്ട് thanks for this story
നന്ദി അനൂപ്.❣️
നന്ദി
Wonderful and touching story
Thankyou❣️ ഗോപാൽ
???
നല്ല കഥ….മനസ്സിലാക്കാന് ബുദ്ധിമുട്ടും ഉണ്ടായില്ല…
???????????????
ഹഹ
Thankyou രാജീവ്
കുറച്ചു മുമ്പെഴുതിയതാണ്.
അടിപൊളി ആയിട്ടുണ്ട് ?
താങ്ക്യൂ EziO danaeris
വിമർശനമായാലും അറിയിക്കാൻ മടിക്കേണ്ടട്ടോ. ഇത് മുമ്പ് എഴുതി വെച്ച കഥയാണ്. Social media platformil അദ്യമായെഴുതിയത്. അതിനാൽ തന്നെ പോരായ്മകളുണ്ട്.
Thankyou❣️
Kollaam bro.. ishtaayi…♥️♥️♥️
Thankyou midhun.
Thanks❣️
❤️
Cheriya Katha..valiya message…kidu story kidu message…ini vere onnum parayanilla ??????????
താങ്ക്സ് മാധവൻ.
Thankyou❣️
Thankyou??❣️
ഒരുപാട് ഇഷ്ട്ടമായി ബ്രോ ഈ കഥ ?
നല്ല എഴുത്ത് ഒരുപാട് കാര്യങ്ങൾ ഒരു ചെറിയ കഥയിലൂടെ മനസിലാക്കി തന്നു
♥️♥️♥️
Thankyou സജി.
ഇഷ്ടപ്പെട്ടില്ലെങ്കിലും അതൊരു വരിയോ വാക്കോ മാത്രമാണെങ്കിലും പറയാൻ മടിക്കേണ്ടട്ടോ.
Thankyou❣️
3rd
??
Tq ??
2nd ?
??
Tq ??
❣️
Tq ??