ഒരു ksrtc യാത്രയിൽ ❣️[Rabi] 157

 

അവളുടെ കൃഷ്ണമണിക്ക് എത്രയും കറുപ്പുണ്ടെന്ന് എനിക്ക് ഉപമിക്കാൻ സാധിക്കുമെന്ന് തൊന്നുന്നില്ല.

നല്ല ആഴമുണ്ട് ആ കണ്ണുകൾക്ക്..

ഒരാളെ എല്ലാം മറപ്പിച്ചു നിദ്രയുടെ ആഴങ്ങളിലേക്ക് തഴുകിയുറക്കാൻ മാത്രം ആഴവും വശ്യതയും!.

 

അവളുടെ ദേഹം എന്റെ ദേഹത്തു മുട്ടാതിരിക്കാൻ ഒരുമിച്ചാണ് നടക്കുന്നതെങ്കിലും ഞാനവളിൽ നിന്നും കുറച്ചകലം പാലിച്ചിരുന്നു.

രണ്ടു വളവു കഴിഞ്ഞപ്പോൾ അവൾ വീടു ചൂണ്ടിക്കാണിച്ചു..

ഒരു നില വാർക്കപ്പുരയാണ് ..

വൈറ്റ് സിമെന്റടിച്ചിട്ടുണ്ട് ..

ചെങ്കല്ല് കൊണ്ടുള്ള മതിൽ തേച്ചിട്ടില്ല..

ഞങ്ങൾ വീടിൻറെ തൊട്ടുമുന്നിലെത്തി..

സിറ്റ് ഔട്ടിൽ ആരുമില്ല..

 

ഞാൻ ഷൂ ഊരി, ബെല്ലടിക്കാൻ സ്റ്റപ്പിൽ കയറി..

“ബെല്ലടിക്കണ്ട..”

പാത്തി സിറ്റ് ഔട്ടിലേക്കു കയറി ., വാതിൽ തുറന്നു.. അത് ചാരിയിട്ടേയുണ്ടായിരുന്നുള്ളൂ..

അവളകത്തു കയറി.. എന്നോട് കയറിവരുവാൻ സ്വാഗതാഗ്യം കാണിച്ചു..

അവളെയനുഗമിച്ചു ഞാനകത്തു കയറി.

 

അടുക്കളയിൽ നിന്നപ്പോൾ ഉമ്മ വന്നു.. നൈറ്റിയാണ് വേഷം. കറുത്ത ഹിജാബും.. അഴുക്കാവാതിരിക്കാൻ ആപ്രോണും കെട്ടിയിട്ടുണ്ട് ..

 

ഞങ്ങളെ കണ്ടയുടനെ ഉമ്മ ഞെട്ടലോടെ ഒരു മുറിയിലേക്ക് കയറി..

” ബാപ്പയുറങ്ങാണ്..” പാത്തി പറഞ്ഞു..

ഒരു ചെറിയ ഹാളാണ്..

57 Comments

  1. ഫീൽ ഗുഡ് story ?

  2. This is class…. Adipoliyayi ezhuthiii

    1. Thankyou കിച്ചു..???

  3. Rabi…

    വായിക്കാൻ വൈകിയതിൽ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നു….

    നല്ല എഴുത്ത്.. ചെറിയ കഥ നന്നായി അവസാനിപ്പിച്ചു…. നല്ല ഒരു മെസ്സേജ് തന്ന്….

    ♥️♥️♥️♥️♥️♥️♥️

    1. നന്ദി..❣️

  4. ഹോ വായിക്കാൻ വൈകി പോയല്ലോ പഹയാ… അസാധ്യ എഴുത്ത്..

    1. Thankyou അഭീ.❣️
      🙂 ആസ്വദിക്കാൻ കഴിഞ്ഞതിൽ സന്തോഷം.

  5. നല്ല അവതരണ ശൈലി

    1. Thankyou ബാബു.
      സന്തോഷം???

  6. Nalla ezhutth
    Ishtam❣️

    1. Thankyou ❣️❣️ babybo_y
      ????

  7. ???

    1. Thankyou നിധീഷ്

    2. Ntho oru poornatha vannitillaaa

      1. .:) ഇനിയുള്ളതിൽ നന്നാക്കാൻ ശ്രമിക്കാം. താങ്ക്യൂ looser.
        നന്ദി ❣️

  8. Simple& superb

    1. ……:)
      നന്ദി ❣️

  9. നല്ല രസോള്ള പ്രണയ കഥ ksrtc ബസിൽ വച്ചു പ്രണയം തോന്നുന്നത്തിൽ വെറൈറ്റി വന്നു പ്രണയം എപ്പ വേണേലും വരാലോ ലേ കഥ ഒത്തിരി ഇഷ്ട്ടായി
    സ്നേഹത്തോടെ റിവാന

    1. Thankyou റിവാന
      .:)???

  10. Nice story ????

    1. Thankyou…..:)
      ???

  11. ഇത് പഴയ ഇരുട്ട് ആണോ

    1. തന്നെ തന്നെ ?

  12. മനോഹരം♥️
    വിമർശിക്കാൻ തക്കഥായിട്ട്‌ ഒന്നും തന്നെ ഇല്ലായിരുന്നു നന്നായി എഴുതി♥️♥️

    1. നന്ദി ആനന്ദ് ❣️
      സന്തോഷം.:)

  13. റാബി,
    നല്ലൊരു വായനാനുഭവം ആക്കി മാറ്റി ഈ കഥ, കെ എസ് ആർ ടി സി ബസും മഴയും ഒക്കെ എഴുത്തിന്റെ ശൈലിയിൽ ഒരു അനുഭവം പോലെ എഴുതി. വളരെ നന്നായിരിക്കുന്നു, അതി മനോഹരം…
    ഓഫ് ടോപ്പിക്ക് :
    ഈ കഥ ഞാൻ മുൻപ് വായിച്ചിട്ടുണ്ട്, അത് ഫേസ്ബുക്കിൽ അല്ല എന്നാണ് എന്റെ ഓർമ. അന്നേ ഈ എഴുത്ത് മനസ്സിൽ പതിഞ്ഞത് ആണ്. പെട്ടന്ന് ഓർക്കാൻ കാരണം തന്നെ അത് ആണ്, ചുരുങ്ങിയത് നാലഞ്ചു വർഷമോ അതിൽ മുൻപോ ആണ്…

    1. ജ്വാല.. നന്ദി
      ഒരു വായനനുഭവമായതിൽ സന്തോഷം.
      ജ്വാലക്ക് കുറേ നിഷ്കളങ്കമായ മുഖങ്ങൾ കാണാമല്ലോ ദൈനംദിനങ്ങളിൽ. ആ ചിരികളും കണ്ണുകളും പറ്റുമെങ്കിൽ പങ്കുവെക്കൂ.. ???

      #off ടോപ്പിക്ക്.
      ഈ കഥ kk യിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പിന്നെ അവിടെനിന്നും ഞാൻ ഡിലീറ്റ് ചെയ്തു. മൂന്നോ നാലോ വർഷമായിക്കാണും.
      ചെറിയ മാറ്റത്തോടെയാണിപ്പോളിവിടെ ഇട്ടത്.
      താങ്ക്സ്

      1. (It was published on 2017/12/15 at 4:54 pm)

  14. തൃശ്ശൂർക്കാരൻ ?

    ❤️?❤️? ഹൃദയ സ്പർശമായ കഥ. ഇഷ്ടയി ?

    1. .:)
      നന്ദി.
      തല ചുറ്റിയതെന്താ.
      ???

  15. Touching story❤️orupaad eshtaayi❣️

    1. Thankyou അച്ചൂസ്
      ഇഷ്ട്ടമായതിൽ സന്തോഷം???

  16. Nalla വിവരണം ജീവിതം അത് പോലെ എഴുതിയിട്ട് ഉണ്ട് thanks for this story

    1. നന്ദി അനൂപ്.❣️
      നന്ദി

  17. Wonderful and touching story

    1. Thankyou❣️ ഗോപാൽ
      ???

  18. നല്ല കഥ….മനസ്സിലാക്കാന്‍ ബുദ്ധിമുട്ടും ഉണ്ടായില്ല…
    ???????????????

    1. ഹഹ
      Thankyou രാജീവ്‌
      കുറച്ചു മുമ്പെഴുതിയതാണ്.

  19. അടിപൊളി ആയിട്ടുണ്ട് ?

    1. താങ്ക്യൂ EziO danaeris
      വിമർശനമായാലും അറിയിക്കാൻ മടിക്കേണ്ടട്ടോ. ഇത് മുമ്പ് എഴുതി വെച്ച കഥയാണ്. Social media platformil അദ്യമായെഴുതിയത്. അതിനാൽ തന്നെ പോരായ്മകളുണ്ട്.
      Thankyou❣️

  20. Kollaam bro.. ishtaayi…♥️♥️♥️

    1. Thankyou midhun.

      Thanks❣️

    1. Cheriya Katha..valiya message…kidu story kidu message…ini vere onnum parayanilla ??????????

      1. താങ്ക്സ് മാധവൻ.
        Thankyou❣️

    2. Thankyou??❣️

  21. ഒരുപാട് ഇഷ്ട്ടമായി ബ്രോ ഈ കഥ ?
    നല്ല എഴുത്ത് ഒരുപാട് കാര്യങ്ങൾ ഒരു ചെറിയ കഥയിലൂടെ മനസിലാക്കി തന്നു

    ♥️♥️♥️

    1. Thankyou സജി.
      ഇഷ്ടപ്പെട്ടില്ലെങ്കിലും അതൊരു വരിയോ വാക്കോ മാത്രമാണെങ്കിലും പറയാൻ മടിക്കേണ്ടട്ടോ.
      Thankyou❣️

    1. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

      ??

  22. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    2nd ?

Comments are closed.