ഒരു ksrtc യാത്രയിൽ ❣️[Rabi] 157

 

“ഫാത്തിമ്മാ ഇവിടെയടുത്തു വല്ല ആശുപത്രിയുമുണ്ടോ..? ”

പരിഭ്രാന്തി പുറത്തു കാട്ടാതെ ഞാൻ ചോദിച്ചു..

 

ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ ഹോട്ടലിലെ പണിക്കാർ ഞങ്ങളെത്തന്നെ നോക്കുന്നത് കണ്ടു..

പാത്തി കുഞ്ഞിനെയവളുടെ മുഖത്തേക്കടുപ്പിച്ചു കുഞ്ഞിന്റെ വയറിൽ എന്തോ ചെയ്‍തു..

” ങ്ങീ ങ്ങീ .. ” ചെവി പൊട്ടിക്കും വിതം പെണ്ണ് കരച്ചിൽ തുടങ്ങി..

ഞാൻ മനസ്സിൽ പൊട്ടിച്ചിരിച്ചു ..

ചെറുതായി പുഞ്ചിരി മുഖത്തും വന്നു…

 

“നീയെന്താ ചെയ്‌തേ .. ”

“അതൊക്കേണ്ട്.. ”

പാത്തിയൊരു കള്ളച്ചിരിയോടെ..

അപ്പോഴും അവളുടെ കവിളത്താ നുണക്കുഴി വന്നു ..

 

നിപ്പിൾ  വായിൽ വെച്ചു കൊടുത്തപ്പോൾ വാവയുടെ കരച്ചിലു നിന്നു .

 

ഞങ്ങൾ ഹോട്ടലിൽ നിന്നുമിറങ്ങി ഒരിടവഴിയിലേക്ക് കടന്നു.

” എത്ര ദൂരണ്ട്..? ”

” രണ്ടു വളവ് കഴിഞ്ഞാ മതി ..” ഇപ്പ പെട്ടെന്ന് പെട്ടെന്നാ മറുപടി..

 

” ഈ വളവുകള് തമ്മില് എത്രയും ദൂരമുണ്ട് ..? ”

” കുറച്ചേ ഉള്ളൂ ഇക്കാ ..” ചിരിച്ചുകൊണ്ട് ..

 

അവളുടെ ഇക്കാ വിളി എന്നെയെന്തോ ..

കുളിരുകോരിച്ചു ..

 

അവളുടെ ചുണ്ടുകൾ നോക്കുമ്പോൾ എനിക്കിപ്പോഴും പേടിയാണ്..

അത്രക്കും മതിമറക്കുന്നു..

പക്ഷെ സാധാരണ., പെണ്ണുങ്ങളുടെ കണ്ണുകളിൽ നോക്കുമ്പോഴുള്ള ആ ഒരു പേടി അല്ലെങ്കിൽ നാണം പാത്തിയുടെ കണ്ണുകളിലേക്ക് നോക്കുമ്പോഴില്ല .

57 Comments

  1. ഫീൽ ഗുഡ് story ?

  2. This is class…. Adipoliyayi ezhuthiii

    1. Thankyou കിച്ചു..???

  3. Rabi…

    വായിക്കാൻ വൈകിയതിൽ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നു….

    നല്ല എഴുത്ത്.. ചെറിയ കഥ നന്നായി അവസാനിപ്പിച്ചു…. നല്ല ഒരു മെസ്സേജ് തന്ന്….

    ♥️♥️♥️♥️♥️♥️♥️

    1. നന്ദി..❣️

  4. ഹോ വായിക്കാൻ വൈകി പോയല്ലോ പഹയാ… അസാധ്യ എഴുത്ത്..

    1. Thankyou അഭീ.❣️
      🙂 ആസ്വദിക്കാൻ കഴിഞ്ഞതിൽ സന്തോഷം.

  5. നല്ല അവതരണ ശൈലി

    1. Thankyou ബാബു.
      സന്തോഷം???

  6. Nalla ezhutth
    Ishtam❣️

    1. Thankyou ❣️❣️ babybo_y
      ????

  7. ???

    1. Thankyou നിധീഷ്

    2. Ntho oru poornatha vannitillaaa

      1. .:) ഇനിയുള്ളതിൽ നന്നാക്കാൻ ശ്രമിക്കാം. താങ്ക്യൂ looser.
        നന്ദി ❣️

  8. Simple& superb

    1. ……:)
      നന്ദി ❣️

  9. നല്ല രസോള്ള പ്രണയ കഥ ksrtc ബസിൽ വച്ചു പ്രണയം തോന്നുന്നത്തിൽ വെറൈറ്റി വന്നു പ്രണയം എപ്പ വേണേലും വരാലോ ലേ കഥ ഒത്തിരി ഇഷ്ട്ടായി
    സ്നേഹത്തോടെ റിവാന

    1. Thankyou റിവാന
      .:)???

  10. Nice story ????

    1. Thankyou…..:)
      ???

  11. ഇത് പഴയ ഇരുട്ട് ആണോ

    1. തന്നെ തന്നെ ?

  12. മനോഹരം♥️
    വിമർശിക്കാൻ തക്കഥായിട്ട്‌ ഒന്നും തന്നെ ഇല്ലായിരുന്നു നന്നായി എഴുതി♥️♥️

    1. നന്ദി ആനന്ദ് ❣️
      സന്തോഷം.:)

  13. റാബി,
    നല്ലൊരു വായനാനുഭവം ആക്കി മാറ്റി ഈ കഥ, കെ എസ് ആർ ടി സി ബസും മഴയും ഒക്കെ എഴുത്തിന്റെ ശൈലിയിൽ ഒരു അനുഭവം പോലെ എഴുതി. വളരെ നന്നായിരിക്കുന്നു, അതി മനോഹരം…
    ഓഫ് ടോപ്പിക്ക് :
    ഈ കഥ ഞാൻ മുൻപ് വായിച്ചിട്ടുണ്ട്, അത് ഫേസ്ബുക്കിൽ അല്ല എന്നാണ് എന്റെ ഓർമ. അന്നേ ഈ എഴുത്ത് മനസ്സിൽ പതിഞ്ഞത് ആണ്. പെട്ടന്ന് ഓർക്കാൻ കാരണം തന്നെ അത് ആണ്, ചുരുങ്ങിയത് നാലഞ്ചു വർഷമോ അതിൽ മുൻപോ ആണ്…

    1. ജ്വാല.. നന്ദി
      ഒരു വായനനുഭവമായതിൽ സന്തോഷം.
      ജ്വാലക്ക് കുറേ നിഷ്കളങ്കമായ മുഖങ്ങൾ കാണാമല്ലോ ദൈനംദിനങ്ങളിൽ. ആ ചിരികളും കണ്ണുകളും പറ്റുമെങ്കിൽ പങ്കുവെക്കൂ.. ???

      #off ടോപ്പിക്ക്.
      ഈ കഥ kk യിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പിന്നെ അവിടെനിന്നും ഞാൻ ഡിലീറ്റ് ചെയ്തു. മൂന്നോ നാലോ വർഷമായിക്കാണും.
      ചെറിയ മാറ്റത്തോടെയാണിപ്പോളിവിടെ ഇട്ടത്.
      താങ്ക്സ്

      1. (It was published on 2017/12/15 at 4:54 pm)

  14. തൃശ്ശൂർക്കാരൻ ?

    ❤️?❤️? ഹൃദയ സ്പർശമായ കഥ. ഇഷ്ടയി ?

    1. .:)
      നന്ദി.
      തല ചുറ്റിയതെന്താ.
      ???

  15. Touching story❤️orupaad eshtaayi❣️

    1. Thankyou അച്ചൂസ്
      ഇഷ്ട്ടമായതിൽ സന്തോഷം???

  16. Nalla വിവരണം ജീവിതം അത് പോലെ എഴുതിയിട്ട് ഉണ്ട് thanks for this story

    1. നന്ദി അനൂപ്.❣️
      നന്ദി

  17. Wonderful and touching story

    1. Thankyou❣️ ഗോപാൽ
      ???

  18. നല്ല കഥ….മനസ്സിലാക്കാന്‍ ബുദ്ധിമുട്ടും ഉണ്ടായില്ല…
    ???????????????

    1. ഹഹ
      Thankyou രാജീവ്‌
      കുറച്ചു മുമ്പെഴുതിയതാണ്.

  19. അടിപൊളി ആയിട്ടുണ്ട് ?

    1. താങ്ക്യൂ EziO danaeris
      വിമർശനമായാലും അറിയിക്കാൻ മടിക്കേണ്ടട്ടോ. ഇത് മുമ്പ് എഴുതി വെച്ച കഥയാണ്. Social media platformil അദ്യമായെഴുതിയത്. അതിനാൽ തന്നെ പോരായ്മകളുണ്ട്.
      Thankyou❣️

  20. Kollaam bro.. ishtaayi…♥️♥️♥️

    1. Thankyou midhun.

      Thanks❣️

    1. Cheriya Katha..valiya message…kidu story kidu message…ini vere onnum parayanilla ??????????

      1. താങ്ക്സ് മാധവൻ.
        Thankyou❣️

    2. Thankyou??❣️

  21. ഒരുപാട് ഇഷ്ട്ടമായി ബ്രോ ഈ കഥ ?
    നല്ല എഴുത്ത് ഒരുപാട് കാര്യങ്ങൾ ഒരു ചെറിയ കഥയിലൂടെ മനസിലാക്കി തന്നു

    ♥️♥️♥️

    1. Thankyou സജി.
      ഇഷ്ടപ്പെട്ടില്ലെങ്കിലും അതൊരു വരിയോ വാക്കോ മാത്രമാണെങ്കിലും പറയാൻ മടിക്കേണ്ടട്ടോ.
      Thankyou❣️

    1. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

      ??

  22. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    2nd ?

Comments are closed.