അടുത്തതൊരു ബസ് സ്റ്റാന്റാണ്..
അവിടെയിറങ്ങാം..”
മറുപടിക്കു കാക്കാതെ ഞാൻ പറഞ്ഞു .
ഞാൻ വാച്ചിൽ നോക്കി .
7 :15
മഴ ശമിച്ചിട്ടുണ്ട്.. പക്ഷേ മഴക്കാറ് മാറിയിട്ടില്ല..
കറുത്ത മേഘങ്ങളിപ്പോളും ആകാശം മൂടിക്കിടക്കുന്നതിനാൽ വെളിച്ചം കുറവാണിപ്പോളും.
ഞാൻ മുന്നിലെ സീറ്റിലെ വിൻഡോയിലൂടെ നോക്കിയിരുന്നു.
ബസ്റ്റാന്റെത്തി..
” ഫാത്തിമ്മാ. ഇറങ്ങാം..? ”
” ഞാൻ പൊക്കോളാം ക്കാ ”
” കൊണ്ടാക്കാം.. എനിക്ക് വാപ്പാനെയൊന്നു കാണണം.
കൂടെ വരന്തിഷ്ടല്ലേ അഡ്രസു തന്നാ മതി. ”
അവൾ ചോദ്യ ഭാവത്തിലെന്നെ നോക്കിയെന്നേറ്റു..
എന്നേക്കാൾ മൂന്നിഞ്ച് കുറവാണുയരം .
അവളുടെ മാറിൽ നിന്നും ഷാളിന്റെ സ്ഥാനം മാറി.
കണ്ണൊക്കെ തുടച്ചു ..
അവൾ കണ്മഷിയിട്ടിട്ടുണ്ടോ..
ഇല്ല.. പക്ഷെ പിരികത്തിനു നല്ല കറുപ്പാണ്. രണ്ടു പിരികങ്ങളും ചെറുരോമങ്ങളാൽ ചേർന്നിട്ടുണ്ട് .
സുന്ദരിപ്പെണ്ണ്..!!
ഫീൽ ഗുഡ് story ?
Thanks:)
This is class…. Adipoliyayi ezhuthiii
Thankyou കിച്ചു..???
Rabi…
വായിക്കാൻ വൈകിയതിൽ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നു….
നല്ല എഴുത്ത്.. ചെറിയ കഥ നന്നായി അവസാനിപ്പിച്ചു…. നല്ല ഒരു മെസ്സേജ് തന്ന്….
♥️♥️♥️♥️♥️♥️♥️
നന്ദി..❣️
ഹോ വായിക്കാൻ വൈകി പോയല്ലോ പഹയാ… അസാധ്യ എഴുത്ത്..
Thankyou അഭീ.❣️
🙂 ആസ്വദിക്കാൻ കഴിഞ്ഞതിൽ സന്തോഷം.
നല്ല അവതരണ ശൈലി
Thankyou ബാബു.
സന്തോഷം???
Nalla ezhutth
Ishtam❣️
Thankyou ❣️❣️ babybo_y
????
???
Thankyou നിധീഷ്
Ntho oru poornatha vannitillaaa
.:) ഇനിയുള്ളതിൽ നന്നാക്കാൻ ശ്രമിക്കാം. താങ്ക്യൂ looser.
നന്ദി ❣️
Simple& superb
……:)
നന്ദി ❣️
നല്ല രസോള്ള പ്രണയ കഥ ksrtc ബസിൽ വച്ചു പ്രണയം തോന്നുന്നത്തിൽ വെറൈറ്റി വന്നു പ്രണയം എപ്പ വേണേലും വരാലോ ലേ കഥ ഒത്തിരി ഇഷ്ട്ടായി
സ്നേഹത്തോടെ റിവാന
Thankyou റിവാന
.:)???
Nice story ????
Thankyou…..:)
???
ഇത് പഴയ ഇരുട്ട് ആണോ
തന്നെ തന്നെ ?
മനോഹരം♥️
വിമർശിക്കാൻ തക്കഥായിട്ട് ഒന്നും തന്നെ ഇല്ലായിരുന്നു നന്നായി എഴുതി♥️♥️
നന്ദി ആനന്ദ് ❣️
സന്തോഷം.:)
റാബി,
നല്ലൊരു വായനാനുഭവം ആക്കി മാറ്റി ഈ കഥ, കെ എസ് ആർ ടി സി ബസും മഴയും ഒക്കെ എഴുത്തിന്റെ ശൈലിയിൽ ഒരു അനുഭവം പോലെ എഴുതി. വളരെ നന്നായിരിക്കുന്നു, അതി മനോഹരം…
ഓഫ് ടോപ്പിക്ക് :
ഈ കഥ ഞാൻ മുൻപ് വായിച്ചിട്ടുണ്ട്, അത് ഫേസ്ബുക്കിൽ അല്ല എന്നാണ് എന്റെ ഓർമ. അന്നേ ഈ എഴുത്ത് മനസ്സിൽ പതിഞ്ഞത് ആണ്. പെട്ടന്ന് ഓർക്കാൻ കാരണം തന്നെ അത് ആണ്, ചുരുങ്ങിയത് നാലഞ്ചു വർഷമോ അതിൽ മുൻപോ ആണ്…
ജ്വാല.. നന്ദി
ഒരു വായനനുഭവമായതിൽ സന്തോഷം.
ജ്വാലക്ക് കുറേ നിഷ്കളങ്കമായ മുഖങ്ങൾ കാണാമല്ലോ ദൈനംദിനങ്ങളിൽ. ആ ചിരികളും കണ്ണുകളും പറ്റുമെങ്കിൽ പങ്കുവെക്കൂ.. ???
#off ടോപ്പിക്ക്.
ഈ കഥ kk യിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പിന്നെ അവിടെനിന്നും ഞാൻ ഡിലീറ്റ് ചെയ്തു. മൂന്നോ നാലോ വർഷമായിക്കാണും.
ചെറിയ മാറ്റത്തോടെയാണിപ്പോളിവിടെ ഇട്ടത്.
താങ്ക്സ്
(It was published on 2017/12/15 at 4:54 pm)
❤️?❤️? ഹൃദയ സ്പർശമായ കഥ. ഇഷ്ടയി ?
.:)
നന്ദി.
തല ചുറ്റിയതെന്താ.
???
Touching story❤️orupaad eshtaayi❣️
Thankyou അച്ചൂസ്
ഇഷ്ട്ടമായതിൽ സന്തോഷം???
Nalla വിവരണം ജീവിതം അത് പോലെ എഴുതിയിട്ട് ഉണ്ട് thanks for this story
നന്ദി അനൂപ്.❣️
നന്ദി
Wonderful and touching story
Thankyou❣️ ഗോപാൽ
???
നല്ല കഥ….മനസ്സിലാക്കാന്‍ ബുദ്ധിമുട്ടും ഉണ്ടായില്ല…
???????????????
ഹഹ
Thankyou രാജീവ്
കുറച്ചു മുമ്പെഴുതിയതാണ്.
അടിപൊളി ആയിട്ടുണ്ട് ?
താങ്ക്യൂ EziO danaeris
വിമർശനമായാലും അറിയിക്കാൻ മടിക്കേണ്ടട്ടോ. ഇത് മുമ്പ് എഴുതി വെച്ച കഥയാണ്. Social media platformil അദ്യമായെഴുതിയത്. അതിനാൽ തന്നെ പോരായ്മകളുണ്ട്.
Thankyou❣️
Kollaam bro.. ishtaayi…♥️♥️♥️
Thankyou midhun.
Thanks❣️
❤️
Cheriya Katha..valiya message…kidu story kidu message…ini vere onnum parayanilla ??????????
താങ്ക്സ് മാധവൻ.
Thankyou❣️
Thankyou??❣️
ഒരുപാട് ഇഷ്ട്ടമായി ബ്രോ ഈ കഥ ?
നല്ല എഴുത്ത് ഒരുപാട് കാര്യങ്ങൾ ഒരു ചെറിയ കഥയിലൂടെ മനസിലാക്കി തന്നു
♥️♥️♥️
Thankyou സജി.
ഇഷ്ടപ്പെട്ടില്ലെങ്കിലും അതൊരു വരിയോ വാക്കോ മാത്രമാണെങ്കിലും പറയാൻ മടിക്കേണ്ടട്ടോ.
Thankyou❣️
3rd
??
Tq ??
2nd ?
??
Tq ??
❣️
Tq ??