ഒന്നും ഉരിയാടാതെ അവസാന ഭാഗം [നൗഫു] 6316

ഒന്നും ഉരിയാടാതെ

ലാസ്റ്റ് പാർട്ട്

ഒന്നും ഉരിയാടാതെ || Author : നൗഫു

സുഹൃത്തുക്കളെ…

ആദ്യമായിട്ടാണ് ഒരു കഥ മറ്റൊരു കഥയും ഇടയിൽ കയറാതെ പൂർത്തി യാക്കാൻ കഴിയുന്നത് ??..

നിങ്ങൾ തന്ന സപ്പോർട്ട് അത് മാത്രമാണ് ഏപ്രിൽ 16 ഇന് തുടങ്ങിയ വളരെ ചെറിയ ഈ കഥ ഇവിടെ വരെ എത്തിയിരിക്കുന്നു….

പണ്ടാരോ പറഞ്ഞത് പോലെ ലൈക് കൊണ്ട് ഞാൻ സമ്പന്നനാണ്.. കമെന്റ് കൊണ്ട് ഫകീറും (പാവപ്പെട്ടവൻ)

ഒരുപാട് പേര് പല അഭിപ്രായവും പറഞ്ഞു.. പക്ഷെ ഞാൻ ആദ്യമേ പറഞ്ഞിട്ടുണ്ട് ഇതൊരു സാധരണ കാരന്റെ കഥയാണ്.. അങ്ങനെയെ ഈ കഥ ഞാൻ എഴുതു.. നിങ്ങളുടെ വിമർശനവും നല്ലതാണ് എന്നുള്ള എല്ലാ അഭിപ്രായവും ഞാൻ സ്വീകരിച്ചിരിക്കുന്നു.. ഒരുപാട് നന്ദി ❤️❤️❤️

 

നിങ്ങളെ പോലെ തന്നെ ഞാനും ഇവിടെ അപരാചിതൻ വായിക്കാൻ വന്നതാണ് അതിനിടയിൽ എപ്പോയോ മനസ്സിൽ കയറിയ ഒരു ഭ്രാന്ത് അതായിരുന്നു എന്റെ എഴുതുകൾ ., ചിലപ്പോൾ അത് ഇവിടെ അവസാനിക്കാം ??‍♂️???

വീണ്ടും ഒരിക്കൽ കൂടെ നന്ദി എന്ന രണ്ട് വാക് മാത്രം പറഞ്ഞു കൊണ്ട് എന്റെ ഈ കുഞ്ഞു കഥയുടെ അവസാന ഭാഗം തുടങ്ങുന്നു…

 

ഇഷ്ട്ടത്തോടെ നൗഫു ❤️❤️❤️

 

IMG-20210923-WA0000

Updated: September 25, 2021 — 5:54 pm

98 Comments

  1. നൗഫുക്കാ
    എഴുത്തും വായനയും ഒക്കെ. നിന്നിട്ടാ ഉള്ളത്
    എങ്കിലും അവസാന ഭാഗം കണ്ടപ്പോ
    നിര്ത്തിയിടത്ത് നിന്ന് തുടങ്ങി

    പല ഭാഗത്തു നിന്നുമുള്ള കഥപറച്ചിൽ
    കിടു????

    ഒരുപാട് സ്നേഹം
    നല്ലൊരു
    കഥ തന്നത്തിനു
    ??

  2. Superb story. Ottayirippinu vayichathukondano ennariyilla enikku valiya confusion onnum thonniyila. Othiri ishtamayi.
    Hats off for this effort!!!

    Udane adutha kadhayumayi varuka.
    Thanks.

  3. Noufukka nalla oru ending ayirunnu
    Onnum parayanilla oru rakshayumilla??

  4. Real love starting after marriage appo enth ആണ് അല്ലെ ???
    ഒന്നും parayan ഇല്ല…എന്താ ഒരു ഫീൽ

  5. ബ്രോ, എനിക്ക് ഈ കഥയിൽ എല്ലാം കൈ വിട്ടു പോയത് എപ്പോ ആണെന്ന് അറിയുവോ..? അത് പാസ്ററ് പ്രേസേന്റ് ഒക്കെ മാറി മാറി വന്ന നറേഷൻ ആണ്‌.. അവിയൽ പരുവം ആയി പോയി.. ?

    ഈ നാജി ഇവനെ കുത്തുന്ന സീൻ, അത് ഞാൻ വായിച്ചു ബട്ട്‌, ഇവൻ നാജിയെ വിളിക്കാൻ വേണ്ടി അവളുടെ വീട്ടിൽ ഇവര് തമ്മിൽ ഉള്ള ഇഷ്യൂസ് ഒക്കെ മാറി കഴിഞ്ഞു നടന്ന സംഭവം ആണെന്ന് അത് ഈ പാർട്ടിൽ വായിച്ചപ്പോൾ ആണ്‌ മനസിലായെ, അതായതു അവൻ അവളുടെ വീട്ടിൽ പോയി കുത്തു മേടിക്കുന്നത് ഈ പാർട്ടിൽ വായിച്ചപ്പോ ഞാൻ അത് പ്രേസേന്റ് ആണെന്ന് കരുതി, അങ്ങനെ ഒരുപാട് പ്രശ്നം ആയി പോയി, പലയിടത്തും, ആ കൺഫ്യൂഷൻ തുടങ്ങിയത് ഈ പാർട്ടിൽ അല്ല, രണ്ടു മൂന്ന് പാർട്ടുകൾക് മുൻപ് ആണ്‌, അത് എനിക്ക് ആ ഫീലിംഗ് എടുത്തു കളഞ്ഞു.. ?

    ബാക്കി ഒക്കെ നന്നായിട്ടുണ്ട്, അവര് പിരിയും എന്ന് പറയുന്ന കാര്യം നാജിയുടെ പാർട്ട്‌ കേക്കാത്തിടത്തോളം കാലം ഭയങ്കര ഡ്രമാറ്റിക് ആയിരുന്നു, ബട്ട്‌ അവൾ അത് നിസാരം അയി പറഞ്ഞപ്പോ, സ്ട്രെസ് ശെരിക്കും പോയി..

    ബാക്കി ഒക്കെ നന്നായിരുന്നു ബ്രോ, ഈ ഒരു നരേഷിണിൽ ഉള്ള ഇഷ്യൂ ആയിരുന്നു എനിക്ക് പ്രശ്നം, ആ അവര് അടിച്ചു പിരിയും എന്ന് ആഗ്രഹിച്ചതാ, നടന്നില്ല.. ??

    എന്തായാലും അടുത്ത കഥക്കായി കാത്തിരിക്കുന്നു ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

  6. Vava sugamayirikkunnu. Ee kazhinja sunday monu choru koduthu..

  7. ഒരുമാതിരി വെള്ളം അടിച്ചു എഴുതിയത് പോലെ ഉണ്ട് അവസാനത്തെ മൂന്നാല് പാർട്ടുകൾ .അതുവരെ കുഴപ്പമില്ലാതെ പോയ കഥ ആയിരുന്നു.

    1. അതെങ്കിലും പറയാൻ തോന്നിയല്ലോ ബ്രോ ????..

      നന്ദി ❤❤

    2. ഇയ്യാള് പണ്ടേ അങ്ങനെയാ, നീലചടയൻ ആണ് മെയിൻ..

    1. നന്നായി തന്നെ അവസാനിച്ചു

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  9. ഒയ്ന്‍റുമ്മാ.. ഒരു കണക്കിനു തീര്‍ത്തല്ലേ.. പെട്ടെന്നു അവസാനിപ്പിക്കാതെ കുറെക്കൂടെ നീട്ടാരുന്നു..

  10. ഓഹ് അവസാനം കോളാക്കീല.
    ദേഷ്യം ഒന്നുല്ല്യ ഇഷ്ടം മാത്രം
    ????

  11. Bavu najiku messages cheyunille “njan chathal nte body nine kannikan padillannu ezhuthi vakkumennu”athu nthukoda. aa reson parayunillalo

  12. മെച്ചീനെ…
    സുഖല്ലേ…
    കഥ പൊളി ❤…
    ഒന്നും പറയാൻ ഇല്ല…
    ട്വിസ്റ്റുകൾ ഇട്ട് njale oruparuvam akkile ingal ?..
    Brt മനുഷ്യനെ ന്തോരം ടെൻഷൻ അടിപ്പിച്ച കഥ arnnu… Theernnu ല്ലേ..
    കൊറേ കഷ്ടപ്പെടുത്തിയെങ്കിലും അവസാനം ഒന്നിപ്പിച്ചല്ലോ… സന്തോഷം ?.. ഇനി എങ്കിലും avarde ജീവിതം അല്ലലില്ലാതെ കഴിയട്ടെ ?…
    പണത്തിനു പുറകെ പോയി നാജിന്റെ ഉപ്പാക്ക് നല്ല പണി കിട്ടിയല്ലോ ?… Ini?എങ്കിലും മൂപ്പർ nannayamathiyenu?….

    പിന്നെ ഒരുപാട് നന്ദി നല്ലൊരു കഥ തന്നതിന്… അതികം കാത്തിരിപ്പിക്കാതിരുന്നതിനും…
    പുതിയ കഥയും ആയി വീണ്ടും വരിക.. കാത്തിരിക്കുന്നു ?❤❤

    സ്നേഹത്തോടെ…
    സുൽത്താൻ ❤❤❤

  13. ഇക്ക……

    അങ്ങനെ ഒരുപാട് കഷ്ടപ്പാടിന് ശേഷം അവസാനം അവർ ഒന്നിച്ചല്ലോ……… എന്തൊക്കെ ഉണ്ടായി……. ആകപ്പാടെ ഒരു ജഗപൊക ആയിരുന്നു…….

    അവനെ നന്നാക്കാൻ വേണ്ടി…… വാശി നിറക്കാൻ അവൾ ഓരോന്ന് ചെയ്തു കൂട്ടി… അതിന് നല്ലതും ചിത്തതുമായ മറുപടികൾ ലഭിച്ചു…..

    ഒരാൾക്കു അനുഭവിക്കാവുന്നതിലും അപ്പുറമാണ് അവർ രണ്ട് പേരും അനുഭവിച്ചത്…..
    അവളുടെ ഉപ്പ ഇമ്മാതിരി പരിപാടി കാണിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല….

    എന്തായാലും അവസാനിച്ചല്ലോ… ഒരുപാട് ടെൻഷൻ അടിച്ച് വായിച്ച കഥയായിരുന്നു ഇതു…… അതിന്റെ അവസാനം അറിഞ്ഞപ്പോൾ ഒരു സുഖം…. അല്ലേൽ ഇങ്ങളെ ഒരു twist കാണുമ്പോൾ വട്ടവും… ? ഇനി ബാവുവിനെയും നാജിയെയും കാണില്ലലോ എന്നൊരു സങ്കടം മാത്രം…..

    സ്നേഹത്തോടെ സിദ്ധു ❤

  14. Super
    ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  15. ?_______Simple and beautiful ______?

    അങ്ങനെ അത് അവസാനിച്ചു????….

    കഴിഞ്ഞ കുറച്ചു പാർറ്റുകളായി ഉണ്ടായിരുന്ന കൊറച്ചു കോണ്ഫ്യൂഷൻസ് എല്ലാം ഈ പാർട്ടോട് കൂടി മാറി കിട്ടി……??

    ബാവുവിനോട് ഒരുപാട് സ്നേഹവും നാജിയോട് ഒരുപാട് ദേഷ്യവും മനസിൽ വെച്ചാണ് ഈ പാർട്ട് വായിച്ചത് but Climax എത്തിയപ്പോ എവിടെയൊക്കെയോ നാജിയെ accept ചെയ്യാൻ മനസ് പറയുന്നത് പോലെ??……. വായിച്ചു തുടങ്ങിയ ഒരു ദേഷ്യം നാജി എന്ന charactorറിനോട് തോന്നുന്നില്ല എന്നു വെച്ച ഇഷ്ടവും തോന്നുന്നില്ല ???…..

    ബാവു പഴയ പോലെ തന്നെ ജീവൻ ഉള്ള കഥാപാത്രം പലയിടത്തും ആളെ പോലെ ഉള്ള പയ്യൻമാരുണ്ട്……

    //“”മോളെ.. എന്നോട് പിണക്കമാണോ..””//

    ഇത്രെ ഉള്ളോ ബാവു സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരാൾ…..??? ഈ കഥാപാത്രം എന്നും മനസിൽ ഉണ്ടാവും …..അത്രയ്ക്കും ഇഷ്ട്ടപ്പെട്ടു പോയി ഈ കഥയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം?????

    ഈ കഥ വായിക്കുമ്പോൾ തുടക്കം മുതൽ മനസിൽ ഒരു കരട് പോലെ ഉള്ള ഒരു charactor ആയിരുന്നു #നാജി …. തുടക്കം തന്നെ തീരെ accept ചെയ്യാൻ കഴിയാത്ത ഒരു കഥാപാത്രം???……. ആദ്യം വിചാരിച്ചു എന്റെ വായനയുടെ കൊഴപ്പം ആവും എനിക്ക് മാത്രം തോന്നിയതാവും എന്നു , പക്ഷെ പോകെ പോകെ കൊറച്ചു പേരുടെ കമെന്റ്കളിൽ നാജിയോട് ഉള്ള എന്റെ അതേ മനോഭാവം കണ്ടു ….പിന്നെ അവസാനത്തോട് അടുത്തപ്പോൾ ഒരു വിധം വായനകാർക്കും നാജി വെറുക്കപെട്ടവൾ ആയി എന്നു തോന്നുന്നു???…..

    ഈ കഥ അവസാനിക്കുമ്പോൾ ചോദിക്കണം എന്നു വെച്ചിരുന്ന കുറച്ച് കാര്യങ്ങൾ ഉണ്ട് ശെരിക്കും ഇങ്ങനെ തന്നെ ആണോ നാജി എന്ന നായിക കഥാപാത്രത്തെ മനസിൽ കണ്ടിരുന്നത് അല്ലെങ്കിൽ വായനക്കാരന് സമ്മാനിക്കാൻ ഉദ്ദേശിച്ചിരുന്നത്….???

    ബാവു എന്ന powerful charactor ഉണ്ടാക്കിയ ആൾ ഒരിക്കലും നാജിയെ ഇങ്ങനെ ഒരു അവസ്ഥ എത്തിക്കിലായിരുന്നു എന്നു തോന്നുന്നു …. അല്ലെങ്കിൽ നാജിയുടെ കാര്യത്തിൽ ഒരുപക്ഷപാതം കാണിച്ച പോലെ…??

    സത്യം പറഞ്ഞാൽ കഥയുടെ അവസാനം വരെ ബാവു എന്ന കഥാപാത്രം നൗഫുക്കയുടെ കയ്യിൽ തന്നെ ഉണ്ട്…..ആ കഥാപാത്രത്തിനു വേണ്ട എല്ലാ പരിഗണനയും space സും കഥയിൽ കൊടുത്തിട്ടുണ്ട് …..ആ കഥാപാത്രം അതുകൊണ്ട് തന്നെ 100% വിജയമായിരുന്നു …..എന്നാൽ നാജി…???

    എനിക്ക്‌ തോന്നുന്നു കുറച്ച് അസ്വാരസ്യങ്ങൾ ഉണ്ടായി എന്നാലും ഒരു 30 പാർട്ട് വരെ നാജി എന്ന നായിക നൗഫുക്കയുടെ കൈപ്പിടിയിൽ തന്നെ ഉണ്ടായിരുന്നു , എന്നാൽ എന്റെ ഒരു ഓർമ ശെരി ആയിരുന്നു എങ്കിൽ ആ എയർപോർട്ട് പാർട്ടിനു ശേഷം നാജി എന്ന കഥാപാത്രം നൗഫുക്കയുടെ കയ്യിൽ നിന്നും വഴുതി പോയി , അല്ലെങ്കിൽ കയ്യിൽ ഒതുങ്ങിയില്ല എന്നു തോന്നു????…….എല്ലാരും നാജിയെ white wash ചെയ്യരുത് എന്നു പറഞ്ഞാലും നാജിയെ ചേർത്തു നിർത്താൻ പാകത്തിന് സ്നേഹിക്കാൻ പാകത്തിന് ഉയർത്തി കൊണ്ടുവരും എന്നു തോന്നി എന്നാൽ എവിടെയോ എന്തോ കൊറേ missing ??……പിന്നെ അതിനു ശേഷം വന്ന പാർട്ടികളിൽ കൊറേ കോണ്ഫ്യൂഷൻസ് ഒകെ ഉണ്ടായി……പണ്ട് പറഞ്ഞത് ഒരു 50+ പാർട്ട് ഉണ്ടാവും എന്നു ആണ് ചിലപ്പോൾ ആ കുറവ് ഏറ്റവും ബാധിച്ചത് നാജിയെ ആണെന്ന് തോന്നുന്നു.???…..

    ഇതൊക്കെ പറയണം എന്ന് തോന്നി ??

    അങ്ങനെ ഈ സൈറ്റിൽ കാത്തിരുന്ന കൊറച്ചു കഥകളിൽ ഒന്ന് അവസാനിച്ചു???……and ഇവിടത്തെ തന്നെ ഏറ്റവും മികച്ച കഥകളിൽ ഒന്ന്?…..ഓർമ്മകളിൽ എന്നും ഈ കഥയും ബാവുവും ഉണ്ടാവും????????

    കൊറേയേറെ തിരക്കുകൾ ഉണ്ട് എന്ന് അറിയാം എന്നാലും ഇതിലും സൂപ്പർ കഥയും ആയി വരും എന്നു പ്രതീക്ഷിക്കുന്നു???????????????

    സ്നേഹത്തോടെ????????

  16. കഴിഞ്ഞ പാര്‍ട്ടും ഇതും മനസിലാക്കാന്‍ നന്നായി ബുദ്ധിമുട്ടി. non linear മെത്തേഡ് ഉപയോഗിച്ചത് ആവശ്യമില്ലായിരുന്നൂ. ഒരുഹാപ്പി എണ്ടിങ് തന്നതിന് നന്ദി.

  17. മല്ലു റീഡർ

    ഇടക് 2 പാർട് വായിച്ചപ്പോ ഫുൾ ജഗ പോകയാരുന്നു..ഇപ്പൊ ക്ലീർ ആയി..ഞാൻ വിചാരിച്ചു ഇനി ഞാൻ വല്ല പാർട്ടും മിസ് ആക്കിയോ എന്ന്.. എന്തായാലും എല്ലാം നല്ല രീതിൽ അവസാനിച്ചല്ലോ..

    അപ്പൊ ഇനി പൂർത്തിയാക്കാൻ ഉള്ളത്തിലും പുതിയത്തിലും ഒക്കെ ആയി വീണ്ടും കണ്ടുമുട്ടാം..

    സ്നേഹം.

  18. ????

  19. ❤️❤️❤️❤️❤️❤️❤️

  20. Ikka istapettu.Inium kadhakalumai varanam.
    cheriya kadhakal madhi onno allengil rendo partil thiravunna kadhamadhi.
    kathrikkum.

  21. രുദ്രരാവണൻ

    Bro ഞാൻ വിരഹ കാമുകൻ ആണ് പേരിൽ ചെറിയ മാറ്റം വരുത്തി ഫസ്റ്റ് പാർട്ട് തൊട്ടു ഞാൻ വായിച്ചു തുടങ്ങിയതാണ് എന്നാൽ എയർപോർട്ടിൽ വെച്ച് നായികയുടെ കാമുകനെ കാണാൻ പോകുന്ന പാർട്ട് വരെ കൃത്യം ഞാൻ വായിച്ചിരുന്നു അതുകഴിഞ്ഞ് വായിക്കാൻ എനിക്ക് സമയം കിട്ടി പക്ഷേ ഞാൻ വായിച്ചില്ല ❤

  22. ബാവുക്കയുടെ നാമത്തിൽ അനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ❤️❤️❤️❤️
    പൂർത്തിയാക്കാതെ പോയ കഥകളുടെ ബാക്കിക്ക് വേണ്ടി waiting

  23. Eee ajmal ippo Dubai ile jayililaaanoo noufa Broo, avanaeyangu Thatti kalanjaaloo shajyeetta

  24. രാവണസുരൻ(Rahul)

    കുറച്ചു കൺഫ്യൂഷൻ ആയി പക്ഷെ അവസാനം എല്ലാം clear ആയി ?.

    ?????
    പൊളിച്ചു
    ?????
    ?????

    1. നന്ദി രാവണ ❤️❤️❤️

      ഞാനും ആകെ കൺഫ്യൂസ് ആയിരുന്നു മോനെ.??? അങ്ങനെ തീർന്നു ❤️❤️

Comments are closed.