ഒന്നും ഉരിയാടാതെ അവസാന ഭാഗം [നൗഫു] 6392

ഒന്നും ഉരിയാടാതെ

ലാസ്റ്റ് പാർട്ട്

ഒന്നും ഉരിയാടാതെ || Author : നൗഫു

സുഹൃത്തുക്കളെ…

ആദ്യമായിട്ടാണ് ഒരു കഥ മറ്റൊരു കഥയും ഇടയിൽ കയറാതെ പൂർത്തി യാക്കാൻ കഴിയുന്നത് ??..

നിങ്ങൾ തന്ന സപ്പോർട്ട് അത് മാത്രമാണ് ഏപ്രിൽ 16 ഇന് തുടങ്ങിയ വളരെ ചെറിയ ഈ കഥ ഇവിടെ വരെ എത്തിയിരിക്കുന്നു….

പണ്ടാരോ പറഞ്ഞത് പോലെ ലൈക് കൊണ്ട് ഞാൻ സമ്പന്നനാണ്.. കമെന്റ് കൊണ്ട് ഫകീറും (പാവപ്പെട്ടവൻ)

ഒരുപാട് പേര് പല അഭിപ്രായവും പറഞ്ഞു.. പക്ഷെ ഞാൻ ആദ്യമേ പറഞ്ഞിട്ടുണ്ട് ഇതൊരു സാധരണ കാരന്റെ കഥയാണ്.. അങ്ങനെയെ ഈ കഥ ഞാൻ എഴുതു.. നിങ്ങളുടെ വിമർശനവും നല്ലതാണ് എന്നുള്ള എല്ലാ അഭിപ്രായവും ഞാൻ സ്വീകരിച്ചിരിക്കുന്നു.. ഒരുപാട് നന്ദി ❤️❤️❤️

 

നിങ്ങളെ പോലെ തന്നെ ഞാനും ഇവിടെ അപരാചിതൻ വായിക്കാൻ വന്നതാണ് അതിനിടയിൽ എപ്പോയോ മനസ്സിൽ കയറിയ ഒരു ഭ്രാന്ത് അതായിരുന്നു എന്റെ എഴുതുകൾ ., ചിലപ്പോൾ അത് ഇവിടെ അവസാനിക്കാം ??‍♂️???

വീണ്ടും ഒരിക്കൽ കൂടെ നന്ദി എന്ന രണ്ട് വാക് മാത്രം പറഞ്ഞു കൊണ്ട് എന്റെ ഈ കുഞ്ഞു കഥയുടെ അവസാന ഭാഗം തുടങ്ങുന്നു…

 

ഇഷ്ട്ടത്തോടെ നൗഫു ❤️❤️❤️

 

IMG-20210923-WA0000

Updated: September 25, 2021 — 5:54 pm

98 Comments

    1. balance ezhuthunilea

      1. സ്റ്റോറി ആദ്യം മുതൽ വായിച്ചു തുടങ്ങട്ടെ

    2. ഞാൻ മറന്നു വരിക ആയിരുന്നു.. നീ പിന്നെയും ഓർമ്മിപ്പിക്കുന്നു ??…??

  1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

    //അജ്മാലിക്ക വന്നില്ലേൽ മാത്രം ??///

    ഇയാളിത്…..??

    1. ???

      അവൻ വരണ്ടേ ????

      നന്ദി മുത്തേ ❤️❤️❤️

  2. Revenge kurachukude avamayirunnu nnalum polichitund enik eshttapetta oru feelgood story ayirunnu ????

    1. നന്ദി റിമാർക്കർ ❤️❤️❤️.. എന്നും തരുന്ന ഈ സപ്പോർട്ടിന് ❤️❤️

  3. മോനുട്ടൻ

    Adipoliyayirunnu bro. Angane last najim bavum onnayi. Pinne ajmalin koduta pani okke koranj poi tto. Itra okke cheititum cheriya pani kodutat pole. Nthayalum thanks for giving a wonderful stry❤️. Inim it pole kadhakal prateekshikkunnu

    1. നന്ദി മോനൂട്ടൻ.. അവനെ ഇനിയും വേണം ??… അജ്മൽ അല്ലെ നായകൻ ?

  4. വിനോദ് കുമാർ ജി ❤

    ❤❤❤❤?❤??

    1. നന്ദി വിനോദ് ❤️❤️❤️

  5. Noufukka ending nannayirunnu. Superb. Adutha kadhakalumayi veendum ethanam.. Wtg 4 ur nxt story….

    1. നന്ദി ഷാന..❤️❤️❤️

      എന്നും എന്റെ കഥകൾക് തരുന്ന സപ്പോർട്ടിനു ഒരുപാട് ഒരുപാട് ഇഷ്ടം ❤️❤️❤️

    2. വാവ എന്ത് പറയുന്നു.. സുഖം തന്നെ അല്ലേ

  6. വീണ്ടും അടുത്ത കഥയുമായി വരണം
    പേടിപ്പിച്ചു എന്നാലും happy ending ആയിരുന്നു
    ബാബു, നാജി
    ഇനി നീണ്ട കാത്തിരിപ്പിൻ്റെ അവസാന മാണ്
    29/09/21
    വീടും വരണം

    1. നന്ദി അപ്പു…❤️❤️❤️

  7. വേട്ടക്കാരൻ

    നൗഫു,ബ്രോ കഥ മനോഹരമായിത്തന്നെ അവസാനിപ്പിച്ചു.നജിയും ബാവുവും മനസ്സിൽ പതിഞ്ഞുപോയ കഥാപത്രങ്ങളാണ്.അത്രപെട്ടെന്നൊന്നും അവര് മനസ്സിൽനിന്ന് പോകില്ല.ആദ്യമാദ്യം ഞാൻ കഥ വന്നാൽ ഒന്നുംനോക്കാതെ വായിക്കും.പിന്നെ പിന്നെ കഥ നോക്കിയിരിക്കും കഥ വരുമ്പോൾ വായിക്കാൻ പേടിയാണ്.താങ്കൾ എങ്ങനെ എന്ത് ട്വിസ്റ്റാണ് വരുത്തുന്നത് എന്ന് ഊഹിക്കാൻ പോലും പറ്റില്ലല്ലോ..?പിന്നെ പണത്തിന് വേണ്ടി സ്വന്തം മകളെ വിൽക്കാൻ തുനിഞ്ഞ ആ തന്തക്കിട്ടും അജ്മലിനിട്ടും ഒരുനല്ല പണി കൊടുക്കണമായിരുന്നു.ആ ഭാഗമൊക്കെ ഓടിച്ചുപോയി.ആദ്യമുണ്ടായിരുന്ന എന്തോഒന്ന് അവസാനമായപ്പോൾ നഷ്ട്ടപ്പെട്ടു.എനിക്ക് തോന്നിയത് ബ്രോയോട് പറഞ്ഞു എന്നുമാത്രം.അപ്പോൾ വീണ്ടും കാണാം എന്ന വിശ്വാസത്തൊടെ വേട്ടക്കാരൻ…

    1. നന്ദി വേട്ടക്കാരൻ…❤️❤️❤️

      ആദ്യം മുതലേ ഒരുപാട് സപ്പോർട് മായി നിങ്ങൾ എല്ലാം ഉള്ളത് കൊണ്ട് മാത്രമാണ് ഈ കഥ പൂർത്തി ആകുവാൻ കഴിഞ്ഞത് തന്നെ.. ഇടക് എല്ലാം നിരത്തിയാലോ എന്ന് പോലും മനസ് പറഞ്ഞിരുന്നു..

      ലാസ്റ്റ് ഒന്ന് വേഗത കൂടിയതായി എനിക്കും തോന്നിയിട്ടുണ്ട്.. കുറേ കാര്യങ്ങൾ പറയാതെ മറച്ചു വെച്ചത് പോലെ..

      ഇനിയും ഭാഗ്യമുണ്ടേൽ എഴുതി മുഴുവനാകും ❤️❤️

  8. നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ടം ആയി

    1. നന്ദി രുദ്ര ❤️❤️❤️

  9. Nattukara nannayikku ,adipoli

    1. നന്ദി അജു…❤️❤️❤️

      കാണണം ❤️❤️

  10. bro ethrayum pettennu pdf pradeekshikkunnu

    1. ഇനി അത് എപ്പോഴാ ?????

      നന്ദി saji❤️❤️❤️

    1. നന്ദി നവീൻ ❤️❤️❤️

  11. Simple and lovely. Lots of love ??

    1. ബാവൂ ൻ്റെയും നാജീടെയും കാപാത്രങ്ങൾ കുറച്ച് കാലം കൊണ്ട് തന്നെ മനസിൽ കയറി യിരുന്നു, അല്ലെങ്കിലും നൗഫുക്കാൻ്റെ കഥ വായിക്കാൻ എല്ലാം ഒരു പ്രത്യേക ഫീലാണ് ഇത് പോലെ നല്ല കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു.

      1. നന്ദി ആദി…❤️❤️

        ഈ വാക്കുകൾ ക് പകരം തരാൻ ഒന്നുമില്ല ഒരുപാട് ഇഷ്ടം ❤️❤️❤️

    2. നന്ദി വിഷ്ണു ❤️❤️❤️

  12. °~?അശ്വിൻ?~°

    ❤️❤️❤️

    1. നന്ദി അശ്വിൻ ❤️❤️❤️

  13. Sukkoor mamanu kittiya pani kuranju poyi. Pinnae ajmalinum. Randu vattom hospitalil kettiyathallae. Thalayil oru kettengengilum kodukkamayirunnu.

    1. Ennalum kuzhappmilla. Chekkanum pennum onnayillae athu mathi. Appo ini enna adutha kadhayumayi. Exhuthanam. Athinulla kazhivu ninakkundu. Pathi vazhiyil niruthiya oru story undu ninak. Athu complete cheyyanam.

      1. എല്ലാം ഒഴിവ് പോലെ തുടങ്ങാം.. ഇപ്പൊ തീരെ സമയം ഇല്ല.. എന്നാലും ഇഷ്ട്ടപെട്ട ഒരു തീം മനസിൽ വന്നാൽ തുടങ്ങും ❤️❤️❤️

        ❤️

    2. അവർ അവിടെ നിൽക്കട്ടെ.. ഞാൻ കഥ ഒന്ന് തീർത്തത് അല്ലെ ?…❤️❤️

      നന്ദി ❤️❤️❤️

  14. Happy as always super
    Thanks noufukka
    Ella confusion um clear cheyth
    Kodukkenda panikal ellom settakkiya climax
    Angane Kathu kathirunna oru kadha koode theernnu
    Nalla kadhayumayi iniyum varanam noufukka ? eagerly waiting.
    Ituinu oru tale end tharamo♥️??❤️??????????????????❣️??☺️?
    Naji bhavu kuttikal surumi ashik manaf
    Ellarum favourite
    Ajmalinu manafinte maranathinte paniyum koode kodukkenu
    Ha potte ini pinna kodukkam lle

    Please give us more stories & complete the balance of other stories noufukka ?

    Thanks thanks Thanks ?✍️

    1. °~?അശ്വിൻ?~°

      ❤️❤️❤️

      1. നന്ദി അശ്വൻ

    2. നന്ദി സാബു ❤️❤️❤️❤️…

      നിങ്ങളൊക്കെ ഇങ്ങനെ സ്നേഹിക്കുമ്പോൾ എഴുതാതെ ഇരിക്കാൻ പറ്റില്ലല്ലോ… ഏഴുതും മനസിൽ നല്ല ഒരു കഥ വന്നു പെട്ടാൽ തീർച്ചയായും ഏഴുതും…

      ഇത് ഇനിയും വലിച്ചു നീട്ടാനോടാ ??…

      ഞാൻ ചിന്തിച്ചിരുന്നു അവൻ അവിടെ നിൽക്കട്ടെ നമുക്ക് ഒരു സെക്കൻഡ് പാർട്ട്‌ ഇട ടാ ❤️❤️❤️

  15. വിശ്വനാഥ്

    ??????????????

    1. നന്ദി വിശ്വനഥ് ???

      1. വിശ്വനാഥ്

        പൂർത്തിയാകാത്ത നോവലുകൾ എല്ലാം പൂർത്തിയാക്കാമോ ??????????

  16. ഒരുപാട് കാത്തിരുന്നു ഈ കഥ വരാൻ… ക്ലൈമാക്സ്‌ ഒക്കെ നമ്മൾ വിചാരിച്ച പോലെ ആണെങ്കിലും ഒരുപാട് ട്വിസ്റ്റ്‌ ഉണ്ടായിരുന്നു… നന്ദി ♥️♥️♥️

    1. നന്ദി വിശാഖ് ???

  17. Thanks ?♥️
    Ini vayichittu

    1. നന്ദി സാബു ???

  18. Good story.ithuvare undaayirunna ellaaa samshayavum maariyathil santhooosham♥️♥️♥️

    1. അടിപൊളി ❤️❤️❤️❤️❤️❤️

      ഇതിന് ഒരു സെക്കന്റ്‌ പാർട്ട്‌ എഴുതിക്കൂടെ

      1. നന്ദി സഖാവെ ???

        ഇനിയും ഞാൻ ഇതും കൊണ്ട് വരണോ ടാ ???

    2. നന്ദി മാർ. E???

  19. പാറുവിന്റെ അപ്പു

    എന്തോ ഒന്നും സിങ്ക് ആകാത്ത പോലെ

    1. അവസാനിപ്പിക്കാൻ ആയിട്ടില്ല എന്നറിയാം.. കുറച്ചു ഭാഗങ്ങൾ ബാക്കി ഉണ്ട്‌.. പക്ഷെ എഴുതുവാൻ വയ്യ ടാ ???

  20. പ്രണയ മഴ

    നന്നായിരുന്നു ഒത്തിരി ഇഷ്ടായി

  21. കൂട്ടുകാരൻ

    ????❤️

    1. നന്ദി കൂട്ടുകാരാ ??

    1. നന്ദി പാപ്പിച്ചായാ ???

Comments are closed.