രണ്ടാം കെട്ട് [നൗഫു] 2235

 

അല്ല..

 

അതെല്ലാം ആ പാവം ചോര നീരാക്കി കല്ലും മണ്ണും ചുമന്നു നടുവും ഉളുക്കി കൊണ്ടു വരുന്ന പണമാണ് … എന്നിട്ടും നിങ്ങക്ക് എന്റെ ഇക്ക സ്റ്റാറ്റസ് കുറഞ്ഞവൻ അല്ലെ…

 

ഇപ്പോ ഇറങ്ങണം എല്ലാം ഇവിടുന്നു.. ഒന്നിന്റെയും സഹായം ഈ ഷാന ക് വേണ്ട…

 

ഒരൊറ്റ എണ്ണത്തിനെ ഇനി എന്റെ ഇക്കാന്റെ മുന്നിൽ പോലും കണ്ടു പോകരുത്… കണ്ടാൽ സത്യമായിട്ടും ഞാൻ എന്താണ് ചെയ്യുക എന്ന് എനിക്കറിയില്ല..”

 

എന്റെ ഉള്ളിൽ നിറഞ്ഞു കവിഞ്ഞ ദേഷ്യം മുഴുവൻ പുറത്ത് വന്നു ഞാൻ ചീറി..

 

അവരെല്ലാം പെട്ടന്ന് തന്നെ അവിടെ നിന്നും ഇറങ്ങി..

 

ഇനി എന്ത് ചെയ്യുമെന്ന് എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല.. ആരെയാ ഒന്ന് വിളിക്കുക…

 

ഞാൻ എന്റെ ഫോൺ എടുത്തു ഇക്ക ഇല്ലാത്തപ്പോൾ എന്തേലും ആവശ്യം ഉണ്ടേൽ വിളിക്കാനായി തന്ന ഫോൺ നമ്പറിലേക് വിളിച്ചു..

 

13 Comments

  1. സത്യത്തിൽ അങ്ങനെ സംഭവിച്ചു ? കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു ❤ നീയും വേടനെപോലെയാണോ അളിയോ

  2. Pattanathil sundaran alle bro??

  3. നിധീഷ്

    ഞാൻ വിചാരിച്ചു താൻ അങ്ങേരെ ചോര ശർദിപ്പിച്ചു കൊല്ലുവെന്ന്…. ഏതായാലും അതുണ്ടായില്ലല്ലോ… ഭാഗ്യം…. ❤❤❤❤

  4. ♥️♥️

  5. ?‌?‌?‌?‌?‌?‌?‌?‌ ?

    ???…

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ? നിതീഷേട്ടൻ ?

    ങൾക് ഇപ്പൊ കഥ എഴുതി ആൾക്കാരെ കരയിപ്പിക്കല്ലു കൊറച്ച് കൂടുണ്ട് ട്ടൊ ????

  8. സ്വാമി തണുപ്പത്തു കിടുകിടാനന്ദ

    Mhaan ഇങ്ങക്ക് സങ്കടപെടുത്താൻ വല്യ ഇഷ്ട്ട ലെ ?

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ചോറി കണ്ണീരു വന്നില്ല…???

    1. വരവ് വെച്ചു…

  10. Ningal mansil keriin urappichooo❤️

    1. കേറിയില്ലേ… സാരമില്ല അടുത്തതിൽ പിടിക്കാം

Comments are closed.