ഇവാ, An Angelic Beauty Part 2[മാലാഖയുടെ കാമുകൻ] 1724

“നിങ്ങളുടെ കോളജിൽ പഠിച്ച വിവേകിനെ അറിയുമോ..? അവൻ അവളുടെ അഹങ്കാരം മാറ്റാൻ പോയതാണ് മോനെ.. അവന്റെ അവസ്ഥ കണ്ടില്ലേ? എഴുനേറ്റ് നടക്കാൻ പോലും കഴിയില്ല.. അതുകൊണ്ടു മോനെ.. തരത്തിൽ പോയികളിക്ക്. ഭദ്ര ഞങ്ങളുടെ കുട്ടി ആണ്.. കളിക്കാൻ നിൽക്കരുത്. കേട്ടല്ലോ..?”

അയാൾ അത് പറഞ്ഞതും ആള് കൂടി..

“ഭദ്രകൊച്ചിനോട് കളിക്കാൻ നിന്നാൽ ഞങ്ങൾ നോക്കി നിൽക്കില്ല. സ്ഥലം കാലിയാക്കിക്കോ..”

അത് കേട്ട ഉടനെ അവർക്ക് മനസിലായി ആളുകളുടെ ഇടയിൽ ഭദ്രക്ക് ഉള്ള സ്ഥാനം.

“ഭദ്ര. ആം സോറി എനിക്ക് നിന്നെ ഇഷ്ടമാണ്.. അവൻ പറഞ്ഞത് കാര്യം ആക്കണ്ട.. അത്രക്കും ഇഷ്ടമായത് കൊണ്ടാണ്…”

പിറ്റേ ദിവസം അവൻ അവളെ കോളേജിൽ വച്ച് കണ്ടപ്പോൾ പറഞ്ഞു.. അവൾ ചിരിച്ചു..

“ഫൈൻ.. ഓക്കേ.. നോ പ്രോബ്ലം.. ക്ഷമിച്ചു..”

അവൾ അതും പറഞ്ഞു മുൻപോട്ട് പോയി.. അവൻ ഒരുനിമിഷം ശിലപോലെ നിന്നു എങ്കിലും അവളെ വീണ്ടും വിളിച്ചു..

“ഭദ്ര മറുപടി പറഞ്ഞില്ല.. “

അവൾ തിരിഞ്ഞു നിന്നു.

“എന്റെ ഇഷ്ടപെട്ട നിറം ഏതാണ് ആദി..?”

അവൾ ചോദിച്ചത് കേട്ടപ്പോൾ അവൻ ഒന്ന് അമ്പരന്നു എങ്കിലും ഉത്തരം ഇല്ലാതെ തല താഴ്ത്തി.. അവൾ അവന്റെ അടുത്തേക്ക് വന്നു

“ആദി.. ഞാൻ സുന്ദരിയാണോ..?”

അവളുടെ ചോദ്യം കേട്ടപ്പോൾ അവൻ ചിരിച്ചു..

“ഞാൻ കണ്ടതിൽ വച്ച് ഏറ്റവും സുന്ദരി നീയാണ് ഭദ്ര…”

അവന്റെ മറുപടി കേട്ടപ്പോൾ അവളും ചിരിച്ചു..

“ആദി.. നിനക്ക് എന്നെ ഇഷ്ടപെട്ടത് എന്റെ സൗന്ദര്യം കണ്ടിട്ട് മാത്രമാണ്. എന്നെപ്പറ്റി ഒന്നും നിനക്ക് അറിയില്ല.. ഈ സൗന്ദര്യം പോയാൽ പോകുന്ന ഇഷ്ടമേ ആദിക്ക് എന്നോട് ഉള്ളു..
പിന്നെ പ്രേമം ഒന്നും നിലവിൽ എന്റെ ലിസ്റ്റിൽ ഇല്ല.. സൊ പ്ലീസ് ലീവ് മി അലോൺ.. പിന്നെ ഇന്നലെ പറഞ്ഞതുപോലെ ഭദ്രയുടെ അഹങ്കാരം തീർക്കും എന്നാണെങ്കിൽ ആദി.. നീ അതിന് ആയിട്ടില്ല.. എനിക്ക് വേറെ ഒരു മുഖം ഉണ്ട്.. വേണ്ട ആദി.. നീയത് താങ്ങില്ല..”

115 Comments

  1. അടിപൊളി introduction….
    തുടരുക, പൂർവാധികം ഭംഗിയായി..

  2. Nannayittund…

  3. അൽ കുട്ടൂസ്

    @ Redeemer
    Bro mail id onn tharavo

  4. Poli machane ??

  5. °~?അശ്വിൻ?~°

    Everything is connected….?

  6. ഇവിടെ ചർച്ചകൾ ഒക്കെ നടക്കുന്നുണ്ട് അല്ലെ. സന്തോഷം. നിയോഗം അത്രക്ക് മനസ്സിൽ കയറ്റിയതിന് ഉള്ള സ്നേഹം പറഞ്ഞാൽ തീരില്ല.. ❤️❤️
    With tons of love ?

    Eva നെക്സ്റ്റ് പാർട്ട് അയച്ചു കൊടുത്തിട്ടുണ്ട്. സമയം പോലെ ഇടുമായിരിക്കും കേട്ടോ. സൈറ്റ് ഇഷ്യൂ ഉള്ളതുകൊണ്ടും, തിരക്ക് ആയതുകൊണ്ടും ചില ആക്ടിവിറ്റികളിൽ എൻഗേജ്ഡ് ആയതുകൊണ്ടുമാണ് ഇവിടേക്ക് വരാത്തത്.
    ❤️❤️❤️

    1. No problem❕
      Waiting for your stories with love ❤️✌?

    2. ചേട്ടോ ??? ?

    3. ഇട്ടിട്ടുണ്ട് മാഷേ.

  7. കൊള്ളാം

    നിയോഗം സീൻ വായിച്ചു രോമാഞ്ചം ആയിരുന്നു
    അതു വായിക്കാൻ ആണ് ഈ സ്റ്റോറി വായിച്ചത് പോലും

  8. കൊള്ളാം നിയോഗം സീൻ വായിച്ചപ്പോൾ വന്ന രോമാഞ്ചം ഹോ പറയാൻ ഇല്ല നല്ല miss ചെയുന്നുണ്ട് നിയോഗം

    ഈ സ്റ്റോറി ഞാൻ വായിക്കാൻ തന്നെ കാരണം ഈ സീൻ ആണ്

  9. ഇതൊക്കെ എന്ത്? ഇത് മനോഹരം, ഇനി വരാനിരിക്കുന്നതോ അതി മനോഹരം.നന്ദി Bro ഇത് ഇവിടെ ഇട്ടതിന്

  10. അടിച്ചാൽ തിരിച്ചടിക്കണമെന്ന് അഭിപ്രായക്കാരനാ നമ്മള്. കഴിഞ്ഞ തവണ ഷോപ്പിംഗ് മാളിൽ വച്ചു ഒരു പെൺകുട്ടി നമ്മുടെ അടുത്ത് ചൂടായി. ഞാനവളുടെ വേണ്ടാത്ത സ്ഥലത്ത് നോക്കിയെന്നാണ് അവള് പറഞ്ഞത്. സംസാരിച്ച് പിടിച്ചു നിൽക്കാൻ പറ്റില്ല എന്നായപ്പോൾ അവളെന്റെ കരണത്തടിച്ചു. പിന്നൊന്നും നോക്കിയില്ല, ഞാനും അവളുടെ മുഖം നോക്കി ഒരെണ്ണം പൊട്ടിച്ചു. ഭാഗ്യത്തിന് ആ സമയത്ത് അവിടെ അധികം ആളുകളില്ലാത്തതുക്കൊണ്ട് തടി കേടാവാതെ രക്ഷപെട്ടു. പറഞ്ഞു വരുന്നത് ഇതാണ്. തല്ലിയാൽ തിരിച്ചു തല്ലണം.

    കഥ നന്നായിട്ടുണ്ട്. എന്നാലും ഒരാളോട് ഇങ്ങനെയൊക്കെ സോറി പറയാൻ പാടുണ്ടോ. ഒരു മര്യാദ വേണ്ടേ ?

  11. DAVID JHONE KOTTARATHIL

    Ee naaayinekond njaan thoott
    ????

    1. മനുകുട്ടൻ

      എന്നടാ ഞങ്ങടെ mk ne തെറി പറയുന്നോ??????????

  12. 6. കൃതിരിൻ പെണ്ണുങ്ങൾകിടയിൽ മനുഷ്യരുമായി കൂടുതൽ സാമ്യം ഉള്ള ഒരാൾ ഉണ്ടായിരുന്നു അവരിൽ തന്നെ യറ്റവും മികച്ചത് അവൾ ആയിരുന്നു ആരാണ് അത്?

    1. ഡിവൈൻ

  13. Hii. ഒരുരസത്തിനായി ഞാൻ ഒരുകാര്യം ചോദിക്കട്ടെ എല്ലാവരോടും കൂടെ ആണ് ട്ടോ എല്ലാവര്കും പറയാം തെറി പറയരുത്. നമ്മൾ എല്ലാവരും വായിച്ച ഒരു കഥയാണ് നിയോഗം യന്നത് അതിൽ നിന്ന് ഞാൻ 5 ചോദ്യം ചോദിക്കം സാമാനം ഒന്നും ഉണ്ടാകില്ല യന്നിരുന്നാലും ആരേലാം ഉത്തരം പറയും എന്ന് ന്നോകാം ?.
    1. റോഷൻ മെറിനെ ആദ്യമായി കണ്ടത് യവിടെ വച്ചാണ്?
    2.ഫാസ്റ്റ് പാർട്ടിൽ കൃതിരിൻ പെണ്ണുങ്ങൾ കൊന്ന മെറിന്റ കൂടെ ഉണ്ടായിരുന്ന പോലീസുകാരന്റെ പേര് എന്താണ്?
    3. സകാന്റ് പാർട്ട്‌ അവസാനം സ്കാർലെറ്റ്മയുള്ള യുദ്ധതിന് റോഷനെ സഹായിക്കാൻ വരുന്ന കൃതിരിൻ ആരാണ്?
    4.പൂക്കളുടെ രാജകുമാരിക്ക് ഇതുപോലെ പല മാജിക്കുകളും അറിയാം. ആ രാജകുമാരിയുടെ പേര് എന്താണ്?
    5.“ദി സെവൻ ഗോഡ്‍ഡെസ്… അവർ ആരാണ്?
    ? അറിയുന്നവർക് ഉത്തരം പറയാം ?

    1. 1.റോഷനും അർച്ചനയും തമ്മിലുള്ള വിവാഹം കഴിഞ്ഞതിന്റെ അന്ന് രാത്രി അവനെ വീട്ടിൽ നിന്ന് തല്ലി ഇറക്കി വിടുമ്പോഴാണ് അവൻ മെറിനെ ആദ്യമായി കാണുന്നത്.

      2.രാജൻ

      3.വിക്ടോറിയ

      4.പ്രിൻസസ് റോസ്

      5.നിയോഗം 3 The Fate Of Angels Climax വായിച്ചാൽ മനസ്സിലാകും

        1. 1. Purathaayadhnu shesham oru peedika kolayil irikkumboyaanu Merin roshan ey kaanunnadh.

          So Peedika kolayi alleee answer ?

          1. വടകരക്കാരൻ

            ലൈബ്രറി

    2. niyogam Trivia competition aano evide

  14. ഗാങ്സ്റ്റർ സുരുളി

    ❣️❣️❣️

  15. yyooo Poli ❤️❤️❤️ Merin chechiyyum meenuvum roshanum okke idayill vannu lleee Poli ?

    1. njan 2 Part ippo aanu vaichath

  16. Ɒ?ᙢ⚈Ƞ Ҡ???‐??

    ആഹാ… ഈ കഥയാണോ ???? വേഗം വായിക്കാ ട്ടോ….. ???

  17. രുദ്രരാവണൻ

  18. മാക്കാച്ചി

    ഈ കഥ വായിച്ചു ഞാൻ ദൃതങ്കപുളകിതനായി
    ???????

  19. ❣️❣️❣️

  20. നിഷ ജോയ്

    കിടിലൻ തുടക്കം ??

  21. കമന്റുകളുടെ എണ്ണം കൂടുന്നത് കണ്ടോ ??❤‍??

  22. നന്നായിട്ടുണ്ട്.
    Eva ഒരു different character

Comments are closed.