കോളേജിലും ഭദ്ര സ്റ്റാർ ആയി.. രാത്രി ഹോട്ടൽ നടത്തി പഠിക്കുന്ന പെൺകുട്ടി അവർക്ക് അഭിമാനം ആയിരുന്നു. പഠിക്കാനും ഒന്നാമത് ആയി അവൾ.
ഭദ്രയുടെ പുറകെ ഒരാൾ ഉണ്ടായിരുന്നു.. അവളുടെ ഒരു സീനിയർ.. ആദി എന്ന് വിളിക്കുന്ന ഒരുത്തൻ. ഒരു ദിവസം ക്ലാസ് കഴിഞ്ഞു നടന്നുവരുന്ന ഭദ്രയെ അവനും അവന്റെ ഫ്രണ്ട് അരുണും കൂടെ വിളിച്ചു..
“ഭദ്ര..?”
അവൾ തിരിഞ്ഞു നോക്കി..
“അഹ് അരുൺ ഏട്ടനോ? എന്താ..?”
അവൻ അവളുടെ അടുത്തേക്ക് വന്നു..
“ഭദ്ര ഒരു കാര്യം പറയാൻ ഉണ്ട്. ആദിക്ക് നിന്നെ ഇഷ്ടമാണ്.. അറിയാമല്ലോ നല്ല പണക്കാരൻ ആണ്.. നിന്നെപ്പോലെ ഒരാൾക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത അത്ര മുകളിൽ ആണ് അവൻ.. സൊ… നീ അവന്റെ ഗേൾഫ്രണ്ട് ആകണം എന്നാണ് എനിക്ക് പറയാൻ ഉള്ളത്..”
ഭദ്ര ഒരു നിമിഷം അവനെ നോക്കി.. അപ്പുറത്തു മാറി നിൽക്കുന്ന ആദിയെ നോക്കി.. അതിന് ശേഷം പൊട്ടി ചിരിക്കാൻ തുടങ്ങി.. അരുൺ ദേഷ്യത്തോടെ അവളെ നോക്കി നിന്നു..
“ആർ യു ഡിമാൻഡിങ്..?”
ചിരി ഒതുക്കി അവളുടെ തിരികെ ഉള്ള ചോദ്യം കേട്ടപ്പോൾ അവൻ ഒന്നും മിണ്ടിയില്ല.
“പണം ഉണ്ടെങ്കിൽ അവന് രണ്ടു കൊമ്പ് ഉണ്ടാകുമോ..?അതിൽ ഭദ്ര വീഴില്ല..
പിന്നെ എനിക്ക് അത്യാവശ്യം ചങ്കൂറ്റം ഉള്ള ആണുങ്ങളെ ആണ് ഇഷ്ട്ടം. ഇഷ്ട്ടം പറയാൻ പോലും വേറെ ഒരുത്തന്റെ സഹായം വേണ്ടവനോട് എനിക്ക് പ്രേമം പോയിട്ട് പുഛം പോലും തോന്നുന്നില്ല.. ഗെറ്റ് എ ലൈഫ് മാൻ..”
അവൾ അതും പറഞ്ഞു പോയപ്പോൾ അരുൺ അടി കിട്ടിയതുപോലെ നടന്നു.. അത് കേട്ട് ആദി ദേഷ്യത്തോടെ പല്ലു ഞെരിച്ചു.
“അവളുടെ അഹങ്കാരം ഞാൻ മാറ്റുന്നുണ്ട്…”
അവൻ പറഞ്ഞതും ഇതും ഒക്കെ കേട്ട് നിന്ന ഒരു ആൾ ഉണ്ടായിരുന്നു അവിടെ.. ആ നാട്ടുകാരൻ തന്നെ..
അടിപൊളി introduction….
തുടരുക, പൂർവാധികം ഭംഗിയായി..
Nannayittund…
@ Redeemer
Bro mail id onn tharavo
Poli machane ??
Everything is connected….?
ഇവിടെ ചർച്ചകൾ ഒക്കെ നടക്കുന്നുണ്ട് അല്ലെ. സന്തോഷം. നിയോഗം അത്രക്ക് മനസ്സിൽ കയറ്റിയതിന് ഉള്ള സ്നേഹം പറഞ്ഞാൽ തീരില്ല.. ❤️❤️
With tons of love ?
Eva നെക്സ്റ്റ് പാർട്ട് അയച്ചു കൊടുത്തിട്ടുണ്ട്. സമയം പോലെ ഇടുമായിരിക്കും കേട്ടോ. സൈറ്റ് ഇഷ്യൂ ഉള്ളതുകൊണ്ടും, തിരക്ക് ആയതുകൊണ്ടും ചില ആക്ടിവിറ്റികളിൽ എൻഗേജ്ഡ് ആയതുകൊണ്ടുമാണ് ഇവിടേക്ക് വരാത്തത്.
❤️❤️❤️
No problem❕
Waiting for your stories with love ❤️✌?
ചേട്ടോ ??? ?
ഇട്ടിട്ടുണ്ട് മാഷേ.
കൊള്ളാം
നിയോഗം സീൻ വായിച്ചു രോമാഞ്ചം ആയിരുന്നു
അതു വായിക്കാൻ ആണ് ഈ സ്റ്റോറി വായിച്ചത് പോലും
കൊള്ളാം നിയോഗം സീൻ വായിച്ചപ്പോൾ വന്ന രോമാഞ്ചം ഹോ പറയാൻ ഇല്ല നല്ല miss ചെയുന്നുണ്ട് നിയോഗം
ഈ സ്റ്റോറി ഞാൻ വായിക്കാൻ തന്നെ കാരണം ഈ സീൻ ആണ്
ഇതൊക്കെ എന്ത്? ഇത് മനോഹരം, ഇനി വരാനിരിക്കുന്നതോ അതി മനോഹരം.നന്ദി Bro ഇത് ഇവിടെ ഇട്ടതിന്
അടിച്ചാൽ തിരിച്ചടിക്കണമെന്ന് അഭിപ്രായക്കാരനാ നമ്മള്. കഴിഞ്ഞ തവണ ഷോപ്പിംഗ് മാളിൽ വച്ചു ഒരു പെൺകുട്ടി നമ്മുടെ അടുത്ത് ചൂടായി. ഞാനവളുടെ വേണ്ടാത്ത സ്ഥലത്ത് നോക്കിയെന്നാണ് അവള് പറഞ്ഞത്. സംസാരിച്ച് പിടിച്ചു നിൽക്കാൻ പറ്റില്ല എന്നായപ്പോൾ അവളെന്റെ കരണത്തടിച്ചു. പിന്നൊന്നും നോക്കിയില്ല, ഞാനും അവളുടെ മുഖം നോക്കി ഒരെണ്ണം പൊട്ടിച്ചു. ഭാഗ്യത്തിന് ആ സമയത്ത് അവിടെ അധികം ആളുകളില്ലാത്തതുക്കൊണ്ട് തടി കേടാവാതെ രക്ഷപെട്ടു. പറഞ്ഞു വരുന്നത് ഇതാണ്. തല്ലിയാൽ തിരിച്ചു തല്ലണം.
കഥ നന്നായിട്ടുണ്ട്. എന്നാലും ഒരാളോട് ഇങ്ങനെയൊക്കെ സോറി പറയാൻ പാടുണ്ടോ. ഒരു മര്യാദ വേണ്ടേ ?
Ee naaayinekond njaan thoott
????
എന്നടാ ഞങ്ങടെ mk ne തെറി പറയുന്നോ??????????
6. കൃതിരിൻ പെണ്ണുങ്ങൾകിടയിൽ മനുഷ്യരുമായി കൂടുതൽ സാമ്യം ഉള്ള ഒരാൾ ഉണ്ടായിരുന്നു അവരിൽ തന്നെ യറ്റവും മികച്ചത് അവൾ ആയിരുന്നു ആരാണ് അത്?
ഡിവൈൻ
Hii. ഒരുരസത്തിനായി ഞാൻ ഒരുകാര്യം ചോദിക്കട്ടെ എല്ലാവരോടും കൂടെ ആണ് ട്ടോ എല്ലാവര്കും പറയാം തെറി പറയരുത്. നമ്മൾ എല്ലാവരും വായിച്ച ഒരു കഥയാണ് നിയോഗം യന്നത് അതിൽ നിന്ന് ഞാൻ 5 ചോദ്യം ചോദിക്കം സാമാനം ഒന്നും ഉണ്ടാകില്ല യന്നിരുന്നാലും ആരേലാം ഉത്തരം പറയും എന്ന് ന്നോകാം ?.
1. റോഷൻ മെറിനെ ആദ്യമായി കണ്ടത് യവിടെ വച്ചാണ്?
2.ഫാസ്റ്റ് പാർട്ടിൽ കൃതിരിൻ പെണ്ണുങ്ങൾ കൊന്ന മെറിന്റ കൂടെ ഉണ്ടായിരുന്ന പോലീസുകാരന്റെ പേര് എന്താണ്?
3. സകാന്റ് പാർട്ട് അവസാനം സ്കാർലെറ്റ്മയുള്ള യുദ്ധതിന് റോഷനെ സഹായിക്കാൻ വരുന്ന കൃതിരിൻ ആരാണ്?
4.പൂക്കളുടെ രാജകുമാരിക്ക് ഇതുപോലെ പല മാജിക്കുകളും അറിയാം. ആ രാജകുമാരിയുടെ പേര് എന്താണ്?
5.“ദി സെവൻ ഗോഡ്ഡെസ്… അവർ ആരാണ്?
? അറിയുന്നവർക് ഉത്തരം പറയാം ?
1.റോഷനും അർച്ചനയും തമ്മിലുള്ള വിവാഹം കഴിഞ്ഞതിന്റെ അന്ന് രാത്രി അവനെ വീട്ടിൽ നിന്ന് തല്ലി ഇറക്കി വിടുമ്പോഴാണ് അവൻ മെറിനെ ആദ്യമായി കാണുന്നത്.
2.രാജൻ
3.വിക്ടോറിയ
4.പ്രിൻസസ് റോസ്
5.നിയോഗം 3 The Fate Of Angels Climax വായിച്ചാൽ മനസ്സിലാകും
❤?
1. Purathaayadhnu shesham oru peedika kolayil irikkumboyaanu Merin roshan ey kaanunnadh.
So Peedika kolayi alleee answer ?
ലൈബ്രറി
niyogam Trivia competition aano evide
❣️❣️❣️
yyooo Poli ❤️❤️❤️ Merin chechiyyum meenuvum roshanum okke idayill vannu lleee Poli ?
njan 2 Part ippo aanu vaichath
ആഹാ… ഈ കഥയാണോ ???? വേഗം വായിക്കാ ട്ടോ….. ???
❤
ഈ കഥ വായിച്ചു ഞാൻ ദൃതങ്കപുളകിതനായി
???????
❣️❣️❣️
കിടിലൻ തുടക്കം ??
??
?
കമന്റുകളുടെ എണ്ണം കൂടുന്നത് കണ്ടോ ??❤??
???
നന്നായിട്ടുണ്ട്.
Eva ഒരു different character