“ഡാ മോനെ…”
പുറകിൽ നിന്നും ഒരു വിളി.. അവൻ തിരിഞ്ഞു നോക്കി. ഹൃതിക് റോഷന്റെ മസിലും ലുക്കും ഉള്ള ഒരുത്തൻ. അവന്റെ പുറകിൽ അതേപോലെ തന്നെ അഞ്ചോ ആറോ ആളുകൾ..
“നീയല്ലേ എംഎ ന്യൂ അഡ്മിഷൻ..? റോക്ക്..?”
ആളുകൾ കൂടുന്നതും ജോൺ അപ്പുറത്ത് നിന്നും തലയിൽ കൈവെക്കുന്നതും അവൻ കണ്ടു..
“അതെ .. ..”
പറഞ്ഞു മുഴുവൻ ആക്കിയില്ല അതിന് മുൻപേ അവന്റെ ചുരുട്ടിയ മുഷ്ടി റോക്കിന്റെ ചുണ്ടും കൂട്ടി കീഴ്ത്താടിക്ക് കൊണ്ടു..
റോക്കിന്റെ കണ്ണിൽ ഇരുട്ട് കയറി അവൻ നിലത്തേക്ക് വെട്ടിയിട്ട പോലെ വീണു.. ബോധം പകുതി പോയി.
അവൻ കുനിഞ്ഞു റോക്കിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു..
“എന്റെ അനിയത്തിയുടെ മുൻപിൽ ഇനി കാണരുത്.. നിന്നെ ചവുട്ടി കൂട്ടാൻ അറിയാഞ്ഞിട്ടല്ല.. പുതിയ ചെക്കൻ അല്ലെ എന്ന് കരുതിയിട്ട് മാത്രം ആണ്.. കേട്ടോടാ.?”
അതും പറഞ്ഞു അവൻ ദേഷ്യത്തോടെ തിരിഞ്ഞു നടന്നു..
“പുതിയ ബൈക്ക് ആണല്ലോടാ…”
ഒരാൾ ബൈക്കിൽ ഒന്ന് തടവി അവനെ നോക്കി പോയപ്പോൾ അവൻ കൈകുത്തി എഴുന്നേറ്റ് ഇരുന്നു.. തല കുലുക്കി.. അകെ ഒരു മരവിപ്പ്…
കുട്ടികൾ അടക്കി ചിരിക്കുന്നു..
ജോൺ ഓടിവന്നു. അവനെ വലിച്ചു പൊക്കി.. അവന് ബാലൻസ് കിട്ടുന്നില്ലായിരുന്നു. ജോൺ അവനെയും കൊണ്ട് തിണ്ണയിലേക്ക് കയറി..
“പേരും കിടു, ലുക്കും ഉണ്ട്. ഒറ്റ ഇടിക്ക് ബോധം പോയി.. പാവം.”
ഏതോ പെൺകുട്ടി അത് പറഞ്ഞപ്പോൾ ബാക്കി എല്ലാവരും പൊട്ടി ചിരിച്ചു..
അടിപൊളി introduction….
തുടരുക, പൂർവാധികം ഭംഗിയായി..
Nannayittund…
@ Redeemer
Bro mail id onn tharavo
Poli machane ??
Everything is connected….?
ഇവിടെ ചർച്ചകൾ ഒക്കെ നടക്കുന്നുണ്ട് അല്ലെ. സന്തോഷം. നിയോഗം അത്രക്ക് മനസ്സിൽ കയറ്റിയതിന് ഉള്ള സ്നേഹം പറഞ്ഞാൽ തീരില്ല.. ❤️❤️
With tons of love ?
Eva നെക്സ്റ്റ് പാർട്ട് അയച്ചു കൊടുത്തിട്ടുണ്ട്. സമയം പോലെ ഇടുമായിരിക്കും കേട്ടോ. സൈറ്റ് ഇഷ്യൂ ഉള്ളതുകൊണ്ടും, തിരക്ക് ആയതുകൊണ്ടും ചില ആക്ടിവിറ്റികളിൽ എൻഗേജ്ഡ് ആയതുകൊണ്ടുമാണ് ഇവിടേക്ക് വരാത്തത്.
❤️❤️❤️
No problem❕
Waiting for your stories with love ❤️✌?
ചേട്ടോ ??? ?
ഇട്ടിട്ടുണ്ട് മാഷേ.
കൊള്ളാം
നിയോഗം സീൻ വായിച്ചു രോമാഞ്ചം ആയിരുന്നു
അതു വായിക്കാൻ ആണ് ഈ സ്റ്റോറി വായിച്ചത് പോലും
കൊള്ളാം നിയോഗം സീൻ വായിച്ചപ്പോൾ വന്ന രോമാഞ്ചം ഹോ പറയാൻ ഇല്ല നല്ല miss ചെയുന്നുണ്ട് നിയോഗം
ഈ സ്റ്റോറി ഞാൻ വായിക്കാൻ തന്നെ കാരണം ഈ സീൻ ആണ്
ഇതൊക്കെ എന്ത്? ഇത് മനോഹരം, ഇനി വരാനിരിക്കുന്നതോ അതി മനോഹരം.നന്ദി Bro ഇത് ഇവിടെ ഇട്ടതിന്
അടിച്ചാൽ തിരിച്ചടിക്കണമെന്ന് അഭിപ്രായക്കാരനാ നമ്മള്. കഴിഞ്ഞ തവണ ഷോപ്പിംഗ് മാളിൽ വച്ചു ഒരു പെൺകുട്ടി നമ്മുടെ അടുത്ത് ചൂടായി. ഞാനവളുടെ വേണ്ടാത്ത സ്ഥലത്ത് നോക്കിയെന്നാണ് അവള് പറഞ്ഞത്. സംസാരിച്ച് പിടിച്ചു നിൽക്കാൻ പറ്റില്ല എന്നായപ്പോൾ അവളെന്റെ കരണത്തടിച്ചു. പിന്നൊന്നും നോക്കിയില്ല, ഞാനും അവളുടെ മുഖം നോക്കി ഒരെണ്ണം പൊട്ടിച്ചു. ഭാഗ്യത്തിന് ആ സമയത്ത് അവിടെ അധികം ആളുകളില്ലാത്തതുക്കൊണ്ട് തടി കേടാവാതെ രക്ഷപെട്ടു. പറഞ്ഞു വരുന്നത് ഇതാണ്. തല്ലിയാൽ തിരിച്ചു തല്ലണം.
കഥ നന്നായിട്ടുണ്ട്. എന്നാലും ഒരാളോട് ഇങ്ങനെയൊക്കെ സോറി പറയാൻ പാടുണ്ടോ. ഒരു മര്യാദ വേണ്ടേ ?
Ee naaayinekond njaan thoott
????
എന്നടാ ഞങ്ങടെ mk ne തെറി പറയുന്നോ??????????
6. കൃതിരിൻ പെണ്ണുങ്ങൾകിടയിൽ മനുഷ്യരുമായി കൂടുതൽ സാമ്യം ഉള്ള ഒരാൾ ഉണ്ടായിരുന്നു അവരിൽ തന്നെ യറ്റവും മികച്ചത് അവൾ ആയിരുന്നു ആരാണ് അത്?
ഡിവൈൻ
Hii. ഒരുരസത്തിനായി ഞാൻ ഒരുകാര്യം ചോദിക്കട്ടെ എല്ലാവരോടും കൂടെ ആണ് ട്ടോ എല്ലാവര്കും പറയാം തെറി പറയരുത്. നമ്മൾ എല്ലാവരും വായിച്ച ഒരു കഥയാണ് നിയോഗം യന്നത് അതിൽ നിന്ന് ഞാൻ 5 ചോദ്യം ചോദിക്കം സാമാനം ഒന്നും ഉണ്ടാകില്ല യന്നിരുന്നാലും ആരേലാം ഉത്തരം പറയും എന്ന് ന്നോകാം ?.
1. റോഷൻ മെറിനെ ആദ്യമായി കണ്ടത് യവിടെ വച്ചാണ്?
2.ഫാസ്റ്റ് പാർട്ടിൽ കൃതിരിൻ പെണ്ണുങ്ങൾ കൊന്ന മെറിന്റ കൂടെ ഉണ്ടായിരുന്ന പോലീസുകാരന്റെ പേര് എന്താണ്?
3. സകാന്റ് പാർട്ട് അവസാനം സ്കാർലെറ്റ്മയുള്ള യുദ്ധതിന് റോഷനെ സഹായിക്കാൻ വരുന്ന കൃതിരിൻ ആരാണ്?
4.പൂക്കളുടെ രാജകുമാരിക്ക് ഇതുപോലെ പല മാജിക്കുകളും അറിയാം. ആ രാജകുമാരിയുടെ പേര് എന്താണ്?
5.“ദി സെവൻ ഗോഡ്ഡെസ്… അവർ ആരാണ്?
? അറിയുന്നവർക് ഉത്തരം പറയാം ?
1.റോഷനും അർച്ചനയും തമ്മിലുള്ള വിവാഹം കഴിഞ്ഞതിന്റെ അന്ന് രാത്രി അവനെ വീട്ടിൽ നിന്ന് തല്ലി ഇറക്കി വിടുമ്പോഴാണ് അവൻ മെറിനെ ആദ്യമായി കാണുന്നത്.
2.രാജൻ
3.വിക്ടോറിയ
4.പ്രിൻസസ് റോസ്
5.നിയോഗം 3 The Fate Of Angels Climax വായിച്ചാൽ മനസ്സിലാകും
❤?
1. Purathaayadhnu shesham oru peedika kolayil irikkumboyaanu Merin roshan ey kaanunnadh.
So Peedika kolayi alleee answer ?
ലൈബ്രറി
niyogam Trivia competition aano evide
❣️❣️❣️
yyooo Poli ❤️❤️❤️ Merin chechiyyum meenuvum roshanum okke idayill vannu lleee Poli ?
njan 2 Part ippo aanu vaichath
ആഹാ… ഈ കഥയാണോ ???? വേഗം വായിക്കാ ട്ടോ….. ???
❤
ഈ കഥ വായിച്ചു ഞാൻ ദൃതങ്കപുളകിതനായി
???????
❣️❣️❣️
കിടിലൻ തുടക്കം ??
??
?
കമന്റുകളുടെ എണ്ണം കൂടുന്നത് കണ്ടോ ??❤??
???
നന്നായിട്ടുണ്ട്.
Eva ഒരു different character