ഇവാ, An Angelic Beauty Part 2[മാലാഖയുടെ കാമുകൻ] 1723

അവൾ ഉടനെ ആ പെൺകുട്ടിയെ വിളിച്ചു കാര്യം പറഞ്ഞു.. അവൾ നാളെ വകീൽ ഓഫീസിൽ എത്താമെന്ന് പറഞ്ഞു.

***

കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് പിറ്റേ ദിവസം ഭദ്ര കേസ് ഫയൽ ചെയ്തത്..

Tv ചാനലുകൾ മുഴുവൻ വാർത്ത വന്നു.. മുൻ മന്ത്രി ആയിരുന്ന ഒരാളെ കൊലപാതകത്തിന്റെ പേരിൽ കുടുക്കാൻ ശ്രമിക്കുന്നു എന്നാണ് ആദ്യം വാർത്ത വന്നത്.. അകെ മുഴുവൻ ചർച്ചകൾ ആയി..

അയാൾക്കെതിരെ കെട്ടിച്ചമച്ച കേസ് ആണെന്ന മട്ടിൽ ആണ് അയാൾ പ്രതികരിച്ചതും..

“പറഞ്ഞിട്ട് കേട്ടില്ല അല്ലെ.? നീയും അവളുമൊക്കെ ജീവനോടെ ഉണ്ടായാൽ മാത്രമല്ലേ നീ ഈ കേസ് ജയിക്കുകയുള്ളു..? കാണാം..”

ഭദ്രക്ക് വന്ന ഒരു ഫോൺ കാൽ ആയിരുന്നു അത്. അവൾക്ക് പേടിയൊന്നും തോന്നിയില്ല..

അവൾ ആ പെൺകുട്ടിയെ കൂട്ടി പോലീസ് സ്റ്റേഷനിൽ ചെന്നു.. ജീവനിൽ ഭീഷണി ഉണ്ടെന്ന് പരാതി കൊടുത്തു.

എന്നാൽ തണുപ്പൻ മട്ട്‌ ആയിരുന്നു അവർക്ക്.. കാര്യമായ പ്രതികരണം ഒന്നും ഉണ്ടായില്ല.

അനേഷണം മരവിപ്പിക്കാനുള്ള എല്ലാ മാർഗവും അയാൾ നോക്കി.

ഒരു ദിവസം രാത്രി വാതിലിൽ മുട്ട്‌ കേട്ടപ്പോൾ ഭദ്രയും റോക്കും എഴുന്നറ്റു..

“വക്കീലെ…?”

പുറത്തുനിന്നും വിളി കേട്ടപ്പോൾ ഭദ്ര വേഗം വാതിൽ തുറന്നു.. ഒരു ബാഗും കൊണ്ട് നിൽക്കുന്ന ആ പെൺകുട്ടി..

“വക്കീലേ.. എന്നെ ഹോസ്റ്റലിൽ നിന്നും ഇറക്കി വിട്ടു.. എന്റെ പുറകെ വണ്ടി ഉണ്ടായിരുന്നു.. ജീവനും കൊണ്ട് ഓടി വന്നതാണ്.. ഈ കേസ് പിൻവലിക്കാം വകീലെ.. എന്നെയും നിങ്ങളെയും ഒക്കെ അവര് കൊല്ലും..”

അവൾ കരഞ്ഞുകൊണ്ട് ഭദ്രയോട് പറഞ്ഞപ്പോൾ ആണ് രണ്ടു ജീപ്പുകൾ അവരുടെ വീടിന്റെ മുൻപിലേക്ക് വന്നു നിന്നത്..

അതിൽ നിന്നും ആളുകൾ ഇറങ്ങി മിറ്റത്തേക്ക് വന്നു.. കണ്ടാൽ പേടി തോന്നിക്കുന്ന ആളുകൾ..

എന്നാൽ അവരെ അമ്പരപ്പിച്ചുകൊണ്ട് ഭദ്ര അവരുടെ മുൻപിലെക്ക്‌ ഇറങ്ങി ചെന്നു..

“എന്നെ കൊല്ലാൻ ആണോ ചേട്ടന്മാർ വന്നത്‌..?”

പുച്ഛത്തിൽ അത് ചോദിച്ചു ചിരിക്കുന്നവളെ അമ്പരപ്പോടെ ആണ് അവർ നോക്കിയത്.. ചേച്ചിയുടെ ധൈര്യം കണ്ടപ്പോൾ റോക്ക് വാ പൊളിച്ചു പോയി..

115 Comments

  1. അടിപൊളി introduction….
    തുടരുക, പൂർവാധികം ഭംഗിയായി..

  2. Nannayittund…

  3. അൽ കുട്ടൂസ്

    @ Redeemer
    Bro mail id onn tharavo

  4. Poli machane ??

  5. °~?അശ്വിൻ?~°

    Everything is connected….?

  6. ഇവിടെ ചർച്ചകൾ ഒക്കെ നടക്കുന്നുണ്ട് അല്ലെ. സന്തോഷം. നിയോഗം അത്രക്ക് മനസ്സിൽ കയറ്റിയതിന് ഉള്ള സ്നേഹം പറഞ്ഞാൽ തീരില്ല.. ❤️❤️
    With tons of love ?

    Eva നെക്സ്റ്റ് പാർട്ട് അയച്ചു കൊടുത്തിട്ടുണ്ട്. സമയം പോലെ ഇടുമായിരിക്കും കേട്ടോ. സൈറ്റ് ഇഷ്യൂ ഉള്ളതുകൊണ്ടും, തിരക്ക് ആയതുകൊണ്ടും ചില ആക്ടിവിറ്റികളിൽ എൻഗേജ്ഡ് ആയതുകൊണ്ടുമാണ് ഇവിടേക്ക് വരാത്തത്.
    ❤️❤️❤️

    1. No problem❕
      Waiting for your stories with love ❤️✌?

    2. ചേട്ടോ ??? ?

    3. ഇട്ടിട്ടുണ്ട് മാഷേ.

  7. കൊള്ളാം

    നിയോഗം സീൻ വായിച്ചു രോമാഞ്ചം ആയിരുന്നു
    അതു വായിക്കാൻ ആണ് ഈ സ്റ്റോറി വായിച്ചത് പോലും

  8. കൊള്ളാം നിയോഗം സീൻ വായിച്ചപ്പോൾ വന്ന രോമാഞ്ചം ഹോ പറയാൻ ഇല്ല നല്ല miss ചെയുന്നുണ്ട് നിയോഗം

    ഈ സ്റ്റോറി ഞാൻ വായിക്കാൻ തന്നെ കാരണം ഈ സീൻ ആണ്

  9. ഇതൊക്കെ എന്ത്? ഇത് മനോഹരം, ഇനി വരാനിരിക്കുന്നതോ അതി മനോഹരം.നന്ദി Bro ഇത് ഇവിടെ ഇട്ടതിന്

  10. അടിച്ചാൽ തിരിച്ചടിക്കണമെന്ന് അഭിപ്രായക്കാരനാ നമ്മള്. കഴിഞ്ഞ തവണ ഷോപ്പിംഗ് മാളിൽ വച്ചു ഒരു പെൺകുട്ടി നമ്മുടെ അടുത്ത് ചൂടായി. ഞാനവളുടെ വേണ്ടാത്ത സ്ഥലത്ത് നോക്കിയെന്നാണ് അവള് പറഞ്ഞത്. സംസാരിച്ച് പിടിച്ചു നിൽക്കാൻ പറ്റില്ല എന്നായപ്പോൾ അവളെന്റെ കരണത്തടിച്ചു. പിന്നൊന്നും നോക്കിയില്ല, ഞാനും അവളുടെ മുഖം നോക്കി ഒരെണ്ണം പൊട്ടിച്ചു. ഭാഗ്യത്തിന് ആ സമയത്ത് അവിടെ അധികം ആളുകളില്ലാത്തതുക്കൊണ്ട് തടി കേടാവാതെ രക്ഷപെട്ടു. പറഞ്ഞു വരുന്നത് ഇതാണ്. തല്ലിയാൽ തിരിച്ചു തല്ലണം.

    കഥ നന്നായിട്ടുണ്ട്. എന്നാലും ഒരാളോട് ഇങ്ങനെയൊക്കെ സോറി പറയാൻ പാടുണ്ടോ. ഒരു മര്യാദ വേണ്ടേ ?

  11. DAVID JHONE KOTTARATHIL

    Ee naaayinekond njaan thoott
    ????

    1. മനുകുട്ടൻ

      എന്നടാ ഞങ്ങടെ mk ne തെറി പറയുന്നോ??????????

  12. 6. കൃതിരിൻ പെണ്ണുങ്ങൾകിടയിൽ മനുഷ്യരുമായി കൂടുതൽ സാമ്യം ഉള്ള ഒരാൾ ഉണ്ടായിരുന്നു അവരിൽ തന്നെ യറ്റവും മികച്ചത് അവൾ ആയിരുന്നു ആരാണ് അത്?

    1. ഡിവൈൻ

  13. Hii. ഒരുരസത്തിനായി ഞാൻ ഒരുകാര്യം ചോദിക്കട്ടെ എല്ലാവരോടും കൂടെ ആണ് ട്ടോ എല്ലാവര്കും പറയാം തെറി പറയരുത്. നമ്മൾ എല്ലാവരും വായിച്ച ഒരു കഥയാണ് നിയോഗം യന്നത് അതിൽ നിന്ന് ഞാൻ 5 ചോദ്യം ചോദിക്കം സാമാനം ഒന്നും ഉണ്ടാകില്ല യന്നിരുന്നാലും ആരേലാം ഉത്തരം പറയും എന്ന് ന്നോകാം ?.
    1. റോഷൻ മെറിനെ ആദ്യമായി കണ്ടത് യവിടെ വച്ചാണ്?
    2.ഫാസ്റ്റ് പാർട്ടിൽ കൃതിരിൻ പെണ്ണുങ്ങൾ കൊന്ന മെറിന്റ കൂടെ ഉണ്ടായിരുന്ന പോലീസുകാരന്റെ പേര് എന്താണ്?
    3. സകാന്റ് പാർട്ട്‌ അവസാനം സ്കാർലെറ്റ്മയുള്ള യുദ്ധതിന് റോഷനെ സഹായിക്കാൻ വരുന്ന കൃതിരിൻ ആരാണ്?
    4.പൂക്കളുടെ രാജകുമാരിക്ക് ഇതുപോലെ പല മാജിക്കുകളും അറിയാം. ആ രാജകുമാരിയുടെ പേര് എന്താണ്?
    5.“ദി സെവൻ ഗോഡ്‍ഡെസ്… അവർ ആരാണ്?
    ? അറിയുന്നവർക് ഉത്തരം പറയാം ?

    1. 1.റോഷനും അർച്ചനയും തമ്മിലുള്ള വിവാഹം കഴിഞ്ഞതിന്റെ അന്ന് രാത്രി അവനെ വീട്ടിൽ നിന്ന് തല്ലി ഇറക്കി വിടുമ്പോഴാണ് അവൻ മെറിനെ ആദ്യമായി കാണുന്നത്.

      2.രാജൻ

      3.വിക്ടോറിയ

      4.പ്രിൻസസ് റോസ്

      5.നിയോഗം 3 The Fate Of Angels Climax വായിച്ചാൽ മനസ്സിലാകും

        1. 1. Purathaayadhnu shesham oru peedika kolayil irikkumboyaanu Merin roshan ey kaanunnadh.

          So Peedika kolayi alleee answer ?

          1. വടകരക്കാരൻ

            ലൈബ്രറി

    2. niyogam Trivia competition aano evide

  14. ഗാങ്സ്റ്റർ സുരുളി

    ❣️❣️❣️

  15. yyooo Poli ❤️❤️❤️ Merin chechiyyum meenuvum roshanum okke idayill vannu lleee Poli ?

    1. njan 2 Part ippo aanu vaichath

  16. Ɒ?ᙢ⚈Ƞ Ҡ???‐??

    ആഹാ… ഈ കഥയാണോ ???? വേഗം വായിക്കാ ട്ടോ….. ???

  17. രുദ്രരാവണൻ

  18. മാക്കാച്ചി

    ഈ കഥ വായിച്ചു ഞാൻ ദൃതങ്കപുളകിതനായി
    ???????

  19. ❣️❣️❣️

  20. നിഷ ജോയ്

    കിടിലൻ തുടക്കം ??

  21. കമന്റുകളുടെ എണ്ണം കൂടുന്നത് കണ്ടോ ??❤‍??

  22. നന്നായിട്ടുണ്ട്.
    Eva ഒരു different character

Comments are closed.