ഇവാ, An Angelic Beauty Part 2[മാലാഖയുടെ കാമുകൻ] 1724

അവൾ ഫോൺ പെട്ടെന്ന് വച്ച് അവിടെ ഇരുന്നു.

“എന്താ ചേച്ചി..?”

റോക്ക് ചോദിച്ചു..

“മേഘ ചേച്ചിക്ക് സ്ഥലം മാറ്റം ആണ്… ഇന്ന് പോകും..”

അവൾ നിരാശയോടെ പറഞ്ഞു. റോക്കിനും സങ്കടം തോന്നി. എസിപി മേഘ ഒരു ആശ്രയം ആയിരുന്നു.. ഇപ്പോൾ വീട്ടിൽ കയറി ഭീഷണി വരെ ആയി.. അവർ ആലോചിച്ചു ഇരുന്നു.. ചേച്ചി ഈ കേസ് വിടുമെന്ന് റോക്കിന് തോന്നി..

അന്ന് രാത്രി..

“നിനക്ക് എന്നെ വിശ്വാസം ഉണ്ടോ..?”

ഭദ്ര ചോദിച്ചത് കേട്ടപ്പോൾ റോക്ക് കണ്ണ് മിഴിച്ചു..

“എന്താ ചേച്ചി ഈ ചോദിക്കുന്നത്..? ചേച്ചിയെ എനിക്ക് വിശ്വാസം ഇല്ലേൽ പിന്നെ ആരെയാണ് വിശ്വാസം..? എന്തുപറ്റി എന്റെ ചേച്ചികുട്ടിക്ക്..?”

അവൻ അവളുടെ താടി പിടിച്ചു പൊക്കി ചോദിച്ചു..

“എന്തിനും കൂടെ ഉണ്ടാകില്ലേ മോനു നീ..?”

“ചോദിക്കാൻ ഉണ്ടോ..?”

“എന്നാൽ….ഞാൻ ആ കേസ് എടുക്കാൻ തീരുമാനിച്ചു…”

അത് കേട്ട് റോക്ക് ഒന്ന് ഞെട്ടി.. എന്നാൽ അവളുടെ കണ്ണിലെ ഭാവം കണ്ടപ്പോൾ അവന് ഒരു കാര്യം മനസിലായി..

ഇനി അവളെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിയില്ല.. ഭദ്ര എന്തെങ്കിലും തീരുമാനിച്ചാൽ അങ്ങനെയാണ്..

“ചേച്ചി കാര്യമായിട്ട് ആണോ..?”

റോക്ക് ചോദിച്ചപ്പോൾ അവൾ അവനെ നോക്കി..

“പരീക്ഷണങ്ങൾ നേരിടേണ്ടി വരും.. പക്ഷെ ഇതാണ് മോനെ അവസരം.. കഷ്ടപെട്ടാൽ മാത്രമേ ജീവിതം വിചാരിക്കുന്നത് എന്ന് നിനക്ക് അറിയാലോ..? കൂടാതെ ആ കുട്ടിയുടെ കയ്യിൽ നല്ല തെളിവുകൾ ഉണ്ട്.. അത് വച്ച് ഒന്ന് പിടിച്ചാൽ സംഗതി നടക്കും..”

അവൾ അത് പറഞ്ഞപ്പോൾ റോക്കിനും അത് ശരിയാണ് എന്ന് തോന്നി. അവൻ അവളുടെ കൈപിടിച്ചു..

“ഒപ്പം ഉണ്ട് ചേച്ചി ഞാൻ…ഇന്ന് മാത്രം അല്ല.. എന്നും ഉണ്ടാകും..നമുക്ക് നമ്മളെ ഉള്ളു..”

അവൻ പറഞ്ഞത് കേട്ടപ്പോൾ അവളുടെ കണ്ണ് നനഞ്ഞു.. അവനെ വാരി പുണർന്നുകൊണ്ടാണ് അവൾ അതിന് മറുപടി കൊടുത്തത്..

115 Comments

  1. അടിപൊളി introduction….
    തുടരുക, പൂർവാധികം ഭംഗിയായി..

  2. Nannayittund…

  3. അൽ കുട്ടൂസ്

    @ Redeemer
    Bro mail id onn tharavo

  4. Poli machane ??

  5. °~?അശ്വിൻ?~°

    Everything is connected….?

  6. ഇവിടെ ചർച്ചകൾ ഒക്കെ നടക്കുന്നുണ്ട് അല്ലെ. സന്തോഷം. നിയോഗം അത്രക്ക് മനസ്സിൽ കയറ്റിയതിന് ഉള്ള സ്നേഹം പറഞ്ഞാൽ തീരില്ല.. ❤️❤️
    With tons of love ?

    Eva നെക്സ്റ്റ് പാർട്ട് അയച്ചു കൊടുത്തിട്ടുണ്ട്. സമയം പോലെ ഇടുമായിരിക്കും കേട്ടോ. സൈറ്റ് ഇഷ്യൂ ഉള്ളതുകൊണ്ടും, തിരക്ക് ആയതുകൊണ്ടും ചില ആക്ടിവിറ്റികളിൽ എൻഗേജ്ഡ് ആയതുകൊണ്ടുമാണ് ഇവിടേക്ക് വരാത്തത്.
    ❤️❤️❤️

    1. No problem❕
      Waiting for your stories with love ❤️✌?

    2. ചേട്ടോ ??? ?

    3. ഇട്ടിട്ടുണ്ട് മാഷേ.

  7. കൊള്ളാം

    നിയോഗം സീൻ വായിച്ചു രോമാഞ്ചം ആയിരുന്നു
    അതു വായിക്കാൻ ആണ് ഈ സ്റ്റോറി വായിച്ചത് പോലും

  8. കൊള്ളാം നിയോഗം സീൻ വായിച്ചപ്പോൾ വന്ന രോമാഞ്ചം ഹോ പറയാൻ ഇല്ല നല്ല miss ചെയുന്നുണ്ട് നിയോഗം

    ഈ സ്റ്റോറി ഞാൻ വായിക്കാൻ തന്നെ കാരണം ഈ സീൻ ആണ്

  9. ഇതൊക്കെ എന്ത്? ഇത് മനോഹരം, ഇനി വരാനിരിക്കുന്നതോ അതി മനോഹരം.നന്ദി Bro ഇത് ഇവിടെ ഇട്ടതിന്

  10. അടിച്ചാൽ തിരിച്ചടിക്കണമെന്ന് അഭിപ്രായക്കാരനാ നമ്മള്. കഴിഞ്ഞ തവണ ഷോപ്പിംഗ് മാളിൽ വച്ചു ഒരു പെൺകുട്ടി നമ്മുടെ അടുത്ത് ചൂടായി. ഞാനവളുടെ വേണ്ടാത്ത സ്ഥലത്ത് നോക്കിയെന്നാണ് അവള് പറഞ്ഞത്. സംസാരിച്ച് പിടിച്ചു നിൽക്കാൻ പറ്റില്ല എന്നായപ്പോൾ അവളെന്റെ കരണത്തടിച്ചു. പിന്നൊന്നും നോക്കിയില്ല, ഞാനും അവളുടെ മുഖം നോക്കി ഒരെണ്ണം പൊട്ടിച്ചു. ഭാഗ്യത്തിന് ആ സമയത്ത് അവിടെ അധികം ആളുകളില്ലാത്തതുക്കൊണ്ട് തടി കേടാവാതെ രക്ഷപെട്ടു. പറഞ്ഞു വരുന്നത് ഇതാണ്. തല്ലിയാൽ തിരിച്ചു തല്ലണം.

    കഥ നന്നായിട്ടുണ്ട്. എന്നാലും ഒരാളോട് ഇങ്ങനെയൊക്കെ സോറി പറയാൻ പാടുണ്ടോ. ഒരു മര്യാദ വേണ്ടേ ?

  11. DAVID JHONE KOTTARATHIL

    Ee naaayinekond njaan thoott
    ????

    1. മനുകുട്ടൻ

      എന്നടാ ഞങ്ങടെ mk ne തെറി പറയുന്നോ??????????

  12. 6. കൃതിരിൻ പെണ്ണുങ്ങൾകിടയിൽ മനുഷ്യരുമായി കൂടുതൽ സാമ്യം ഉള്ള ഒരാൾ ഉണ്ടായിരുന്നു അവരിൽ തന്നെ യറ്റവും മികച്ചത് അവൾ ആയിരുന്നു ആരാണ് അത്?

    1. ഡിവൈൻ

  13. Hii. ഒരുരസത്തിനായി ഞാൻ ഒരുകാര്യം ചോദിക്കട്ടെ എല്ലാവരോടും കൂടെ ആണ് ട്ടോ എല്ലാവര്കും പറയാം തെറി പറയരുത്. നമ്മൾ എല്ലാവരും വായിച്ച ഒരു കഥയാണ് നിയോഗം യന്നത് അതിൽ നിന്ന് ഞാൻ 5 ചോദ്യം ചോദിക്കം സാമാനം ഒന്നും ഉണ്ടാകില്ല യന്നിരുന്നാലും ആരേലാം ഉത്തരം പറയും എന്ന് ന്നോകാം ?.
    1. റോഷൻ മെറിനെ ആദ്യമായി കണ്ടത് യവിടെ വച്ചാണ്?
    2.ഫാസ്റ്റ് പാർട്ടിൽ കൃതിരിൻ പെണ്ണുങ്ങൾ കൊന്ന മെറിന്റ കൂടെ ഉണ്ടായിരുന്ന പോലീസുകാരന്റെ പേര് എന്താണ്?
    3. സകാന്റ് പാർട്ട്‌ അവസാനം സ്കാർലെറ്റ്മയുള്ള യുദ്ധതിന് റോഷനെ സഹായിക്കാൻ വരുന്ന കൃതിരിൻ ആരാണ്?
    4.പൂക്കളുടെ രാജകുമാരിക്ക് ഇതുപോലെ പല മാജിക്കുകളും അറിയാം. ആ രാജകുമാരിയുടെ പേര് എന്താണ്?
    5.“ദി സെവൻ ഗോഡ്‍ഡെസ്… അവർ ആരാണ്?
    ? അറിയുന്നവർക് ഉത്തരം പറയാം ?

    1. 1.റോഷനും അർച്ചനയും തമ്മിലുള്ള വിവാഹം കഴിഞ്ഞതിന്റെ അന്ന് രാത്രി അവനെ വീട്ടിൽ നിന്ന് തല്ലി ഇറക്കി വിടുമ്പോഴാണ് അവൻ മെറിനെ ആദ്യമായി കാണുന്നത്.

      2.രാജൻ

      3.വിക്ടോറിയ

      4.പ്രിൻസസ് റോസ്

      5.നിയോഗം 3 The Fate Of Angels Climax വായിച്ചാൽ മനസ്സിലാകും

        1. 1. Purathaayadhnu shesham oru peedika kolayil irikkumboyaanu Merin roshan ey kaanunnadh.

          So Peedika kolayi alleee answer ?

          1. വടകരക്കാരൻ

            ലൈബ്രറി

    2. niyogam Trivia competition aano evide

  14. ഗാങ്സ്റ്റർ സുരുളി

    ❣️❣️❣️

  15. yyooo Poli ❤️❤️❤️ Merin chechiyyum meenuvum roshanum okke idayill vannu lleee Poli ?

    1. njan 2 Part ippo aanu vaichath

  16. Ɒ?ᙢ⚈Ƞ Ҡ???‐??

    ആഹാ… ഈ കഥയാണോ ???? വേഗം വായിക്കാ ട്ടോ….. ???

  17. രുദ്രരാവണൻ

  18. മാക്കാച്ചി

    ഈ കഥ വായിച്ചു ഞാൻ ദൃതങ്കപുളകിതനായി
    ???????

  19. ❣️❣️❣️

  20. നിഷ ജോയ്

    കിടിലൻ തുടക്കം ??

  21. കമന്റുകളുടെ എണ്ണം കൂടുന്നത് കണ്ടോ ??❤‍??

  22. നന്നായിട്ടുണ്ട്.
    Eva ഒരു different character

Comments are closed.