ആദിത്യഹൃദയം S2 – PART 1 [Akhil] 1077

പ്രിയപ്പെട്ടവരെ..,,,

ഞാൻ വീണ്ടും തിരിച്ചു വന്നു ആദിത്യഹൃദയം സീസൺ 2 ആയിട്ട്..,,,

ആദ്യമേ എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്..,,,,

ഞാൻ ബ്രേക്ക്‌ എടുത്തിരുന്നു.., അത് അടിച്ചു പൊളിച്ചു നടക്കുവാൻ ഒന്നും അല്ല..,, എന്റെ പേർസണൽ ലൈഫിൽ ഉണ്ടായിരുന്നു പ്രശ്നങ്ങൾ തീർക്കുവാനും എന്റെ ലൈഫ് ഒന്ന് നേരെ ആകുവാനും വേണ്ടിയാണ്..,,, അല്ലാതെ ഉഴപ്പി നടന്നതോ തലക്കനം വന്നത് കൊണ്ടോ ഒന്നും അല്ല.., എന്റെ സാഹചര്യം എല്ലാവരും മനസിലാക്കും എന്ന് ഞാൻ പ്രതീഷിക്കുന്നു..,,,,,

ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,,

പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,,

എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,,

ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്..

(2.5 പേജ് ഒരു പേജ് ആയിട്ടാണ് ഇട്ടിരിക്കുന്നത്)

(ഈ പാർട്ട്‌ ഒരു ഇൻട്രോ മാത്രമാണ് അടുത്ത ഭാഗം തൊട്ട് പേജ് കൂടുതൽ ഉണ്ടാവും )

 

ആദിത്യഹൃദയം S2-1

Aadithyahridayam S2 PART 1 | Author : ꧁༺അഖിൽ ༻꧂ 

 

 

335 Comments

  1. Ɒ?ᙢ⚈Ƞ Ҡ???‐??

    RagenduRagenduMarch 23, 2021 at 2:31 pm
    വെച്ചോ നല്ല പേര് അല്ലേ
    ————

    നല്ല പേര് ആയതുകൊണ്ടല്ലേ വക്കുന്നത്…..

    പക്ഷെ ചേച്ചി…..

    പണ്ട് ജൂലി ഉണ്ടായപ്പോ ഞാൻ അവൾക്ക് ജൂലി എന്ന് പേരിട്ടു….

    ചുമ്മാ ഇട്ടതാണ്….

    പക്ഷെ എന്റെ അനിയത്തി പറയുന്നത് ആ പേര് എന്റെ തേഞ്ഞു പോയ പ്രണയത്തിന്റെ ഓർമ സ്മാരകം ആണെന്നാണ്….

    ഞാൻ മനസ്സാ വാജാ കർമ്മനാ അറിയാത്ത കാര്യം…..

    ഇനി ഇത് എങ്ങനെ പറയുമോ എന്തോ ?

    1. ആ ഒരു കുറവേ ജൂലിക്ക് ഉണ്ടായിരുന്നുള്ളു ???

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        പ്യാവം ജോലി ????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഛേ…. ജൂലി ?

        2. ഞാൻ തേഞ്ഞു പോയ ജൂലിയെ കുറിച്ച പറഞ്ഞത് ???

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            അങ്ങനെ ഒരു പെണ്ണ് ഇല്ലടാ….

            എന്റെ ലൈഫിൽ ഒരേ ഒരു പെണ്ണെ ഉണ്ടായിട്ടുള്ളൂ….

            എന്റെ ****??

            ഇപ്പൊ ഒക്കത്ത് ഒരു കുട്ടിയും ആയി….

            എനിക്ക് ജനിക്കാതെ പോയ മകൻ ???

          2. ആ സമ്പൂർണക്കും വിശേഷം ആയി എന്നാ ഞാൻ അറിഞ്ഞത്..,,, ??

            നമ്മൾ രണ്ടാളും ഒരേ വഞ്ചിയിൽ സഞ്ചരിക്കുന്നവരാടാ

          3. Ɒ?ᙢ⚈Ƞ Ҡ???‐??

            അതേടാ അഖി….

            നമ്മുടെ കഥകൾ പോലെ ??

          4. അതെ..,, ???

            അതിനെ കുറിച്ച് കൂടുതൽ പറയണ്ട രഹസ്യം പരസ്യ മാകും ??

    2. നല്ലത് അല്ലേ..

      1. രാഗേന്തു എനിക്ക് ആ പേര് ഇഷ്ട്ടമാണ്… ഗുഡ് നെയിം..,,,,

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          അതേ….

          Asianet കാർ കണ്ടാൽ അപ്പൊ ആ പേരിൽ ഒരു സീരിയൽ കഥാപാത്രം ഇറങ്ങും….

          ഷുഗർ ?

          1. പുതിയ കാർ ആണോ

          2. ഏഷ്യാനെറ്റ്‌ ജീവനക്കാർ എന്നാണ് ഉദ്ദേശിച്ചത് രാഗു ????

            കാർ അല്ല ???

          3. Aa athum nallath alle. Pakshe ശെരിക്കും ഈ പേര് ഒരു നായികക്ക് പറ്റിയത് അല്ല

          4. Kutti budhi koodiya teams aanu

          5. Ɒ?ᙢ⚈Ƞ Ҡ???‐??

            ഞാനില്ല ഈ ഗൂഗിൽ അസിസ്റ്റേറ്റിനോട് സംസാരിക്കാൻ ?????

            സത്യം പറ…..

            Vi costemar cere ൽ വർക്ക്‌ ചെയുന്ന സിന്ധു, ബിന്ദു, ലക്ഷ്മി….

            ഇവരിൽ ആരോ അല്ലെ ചേച്ചി…..???

          6. കോമഡി സ്റ്റാർ അവതരികവരെ നാണിച്ചു പോകും ???

          7. @ rocky bhai
            Athe ലേശം ബുദ്ധി കൂടുതൽ ആണ്

          8. Ninak അങ്ങനെ തിന്നുവനേൽ അങ്ങനെ വിചാരിച്ചോ..

          9. *thonnuvanel

  2. Aaa vishnu ne konnere

    1. ഹ്മ്മ്..,,, ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു… ബുഹഹഹഹ… ??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        നീ ചിരിച്ചതാണോ….???
        അതോ ശർദിച്ചതാണോ ???

        1. ???
          സെഡ് ആക്കി..,, ?

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      എന്നിട്ട് കറി വച്ച് രാകു ജീയുടെ ടിഫിഫൻ ബോക്സിൽ വച്ചേരെ…..??

      1. നടക്കില്ല..,,, ????
        കാരണം വിഷ്ണു ജീവനോടെ ഉണ്ടാവും..,,,,
        എന്നാലും ഞാൻ കൊല്ലും ???

        Physco ടാ… ??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഡേയ്… രഹസ്യം പരസ്യമാക്കല്ലേ ???

          1. ഇയ്യ് ചുമ്മാ ???

      2. Ninakku special moru samuji ready aaki vechitt ind

    3. Aa angot konnek.

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        Permission granted…..

      2. ????
        Am ഹെൽപ്‌ലെസ് രാഗു

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഞാനും ????

        2. Aa konnek athinu Ni കരയുന്നത് എന്തിനാ?

          1. Ingal divorce cheytha vishnune…

          2. ആ കരിം കൂവള മിഴികളിലെ നനവ് അങ്ങട് തുടച്ചേക്ക് ??

          3. Ivar kore naalaayi കൊല്ലും എന്ന് പറയുന്നു. അപ്പോ കൊല്ലട്ടെ

          4. Thudakkaan അതിൽ ഒന്നും വന്നില്ല?

          5. സൺഗ്ലാസ് വെച്ച കാരണം കാണുന്നില്ല ??

          6. നല്ല വെയിൽ ?

  3. ഇത് മൊത്തം വന്നിട്ട് വേണം ഒരു ദിവസം കുറച്ചു ബിയറും ആയി ഒരു ഇരിപ്പ് ഇരിക്കാൻ.. ഹോ ആലോചിക്കുമ്പോ തന്നെ ഒരു സുഖം.. ?

    1. mail ayachittund bhaai

    2. വായിച്ച് കഴിഞ്ഞിട്ട് ഒരു അഭിപ്രായം അറിയിച്ചാൽ i will b happy.. ???

      ഈ സീസണിൽ എന്റെ മനസിലെ മൃഗത്തിനെ കെട്ട് അഴിച്ചു വിട്ടേക്കാ ഞാൻ ???

      ഫാന്റസി അനുഭവം ആയിരിക്കും

        1. ഭായ് ടെറർ മൂഡ് മാറി ഫുൾ കോമഡി ആയല്ലോ ???

          1. Ivide phonil entho msa stopped working ennu kanikkunnu app full crash avunnu ithu enth mai?

          2. ഇന്ന് എന്തോ prblm ഉണ്ട്..,,,
            എനിക്കും crash ആയി

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        നീ മൃഗം എന്ന് ഉദ്ദേശിച്ചത് കോഴിയേയോ…..

        അതോ പശുവിനെയോ ?

        1. Kozhi..

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ശരിയുത്തരം…….

            ലോണപ്പൻ പിള്ളേ…. അടി പൂക്കുറ്റി…..

            Congratulations…..

            You’re awarded A wooow……

          2. ഇയാള് ഇത് റോക്കി എന്ന പേര് വെച്ച് കോഴി കൂവി എന്നൊക്കെ പറയുമ്പോൾ എനിക്ക് ചിരി വരുന്നു..,,,

            ഭായ് കുറച്ചൂടെ ടെറർ ആവണം

            ഭീകരത കൂടട്ടെ ??

        2. കുറുക്കനായ സിംഹത്തെ ???

          1. Odu kozhi

    3. Mishter niyogam 3rd ethra part kaanum

      1. 10 എന്നാണ് ഓർമ

        1. Itho??

          1. Ninte kadha

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    അടുത്ത പാട്ട് എവടെ അഖി മാമ….

    ആമിയെ എനിക്ക് തരോ ?

    1. ആമി നിനക്ക് തന്നെ… ????

      അടുത്ത പാർട്ട്‌ 25th ഈവെനിംഗ് വരും

      1. Athinte aavashiyam inda..

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഉണ്ട്…???

  5. Ni busy അല്ലെങ്കിൽ ഞാൻ ഒരു parcel aychitund. Onn nok

    1. ഞാൻ തിരിച്ചു അയച്ചിട്ടുണ്ട്

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അഖിൽ: കുളത്തിൽ നിന്ന് ചൂണ്ട ഇട്ട് പിടിച്ചതാണോ അമ്മച്ചി…..?

        ഇന്ദു : അല്ല…….
        ക*** നിന്ന് വലയിട്ട് പിടിച്ചത….???

        1. What was that

          1. എടി ട്യൂബ് ലൈറ്റെ..,,,,

            നീരാളി…. ??

            അത് പോലും മനസിലായില്ലേ ???

          2. മൂളലിന് ഒരു കനം ഇല്ലാലോ..,, z???
            രാഗു ജി എന്തോ മനസ്സിൽ വിചാരിച്ചിരുന്നു ???

          3. ഞാൻ എന്ത് വിചാരിക്കാൻ

          4. Ɒ?ᙢ⚈Ƞ Ҡ???‐??

            ചേച്ചിക്ക് നല്ല ലൂക്ക് ഉണ്ടാകുമെന്ന് തോനുന്നു….
            ഒട്ടും ബുദ്ധി കാണുന്നില്ല ? അതാ…

          5. * ഇത് ഇല്ലാതെ ഒന്നൂടെ ഇടൂ. ഞാൻ mansillakikolam. ഇത്തിരി ബുദ്ധി kurava

          6. Ɒ?ᙢ⚈Ƞ Ҡ???‐??

            അങ്ങനെ ഇടുന്നില്ല….?
            ആമേൻ എന്ന സിനിമയിലെ ഒരു കോമെടി ഭാഗം ആണ് ഇത്…..

            ഒന്ന് ആലോചിച്ചു നോക്ക്….

            ചേമ്പിലയിൽ പൊതിഞ്ഞു കൊടുത്ത ആ സാധനത്തെ കുറിച്ച് ????

          7. ശേ മ്ലേച്ചൻ ???

          8. ഞാൻ ആ സിനിമ kandattila..

          9. Ɒ?ᙢ⚈Ƞ Ҡ???‐??

            Ho…. Sad ????

          10. പാവം എന്റെ ചേച്ചി..,,,, സിനിമ കാണാത്തതുകൊണ്ട് മാമാസിലായില്ല..,,,

            ആ പിഞ്ചു മനസ്സിനെ നമ്മുക്ക് എന്താടാ മനസിലാവാഞ്ഞേ വാവേ ???

          11. Ni ath para.. ? അറിയട്ടെ എന്താ എന്ന

          12. Ɒ?ᙢ⚈Ƞ Ҡ???‐??

            അതേടാ അഖി….

            എന്റെ ചേച്ചിയെ മനസ്സിലാക്കാൻ ഞാൻ വഴുക്കി പോയി….????

            ഇനി എന്റെ ജിമ്മിക്കും ജൂലിക്കും ഉണ്ടാവുന്ന കുട്ടിക്ക് ഞാൻ രാകു എന്ന് പേര് വക്കും ????

          13. വെച്ചോ നല്ല പേര് അല്ലേ

          14. കുമ്പസാര കൂട്ടിൽ നിന്നും വലയിട്ട് പിടിച്ചതാ..

            ഇതാണ് രാഗു ?️?️

          15. Aa shari.

  6. മച്ചാനെ…

    നന്നായിട്ടുണ്ട്, ഹർഷൻ പറഞ്ഞിരുന്നു ഈ കഥ ഒന്ന് വായിക്കാൻ നല്ല അടിപൊളി ആയി വന്നിട്ടുണ്ട് എല്ലാം. പലരും പല ഭാഗത്ത്‌ ആണ് എല്ലാം കൂട്ടി യോജിപ്പിക്കാൻ ഇപ്പൊ എനിക്ക് പറ്റുന്നില്ല.

    പലരുടെയും ചരക്റ്റർ ബിൽഡിംഗ്‌ കിടു ക്കിട്ടുണ്ട്. ആദി vs ആദം അങ്ങനെ ഒരു കോമ്പോ ഞാൻ പ്രധീക്ഷിക്കുന്നില്ല. അതിനു എനിക്ക് solid aaya ഒരു കാരണം koode ഉണ്ട്. എന്നാൽ വിഷ്ണു അവനെ എനിക്ക് പേടി ഉണ്ട്.

    നീ നിന്നെ മാത്രം വിശ്വസിക്കുക നിന്റെ നിയലിനെ മാത്രം. ഇത് വെറുതെ പറഞ്ഞതവൻ വഴി ഇല്ല. എന്നാൽ ആദി ഇപ്പൊ വിഷ്ണുവിനെ അന്തം ആയി വിശ്വസിക്കുന്നു.

    എല്ലാം ninte കൈയിൽ ഉള്ള കാര്യം ആണ് anyway ഞാൻ അടക്കം ഉള്ള ഒരു കൂട്ടം പ്രേക്ഷകർ വെയിറ്റ് ചെയുന്നുണ്ട്.
    All the best my buddy?

    1. ബോബസ് അണ്ണാ..,,,

      //ആദി vs ആദം അങ്ങനെ ഒരു കോമ്പോ ഞാൻ പ്രധീക്ഷിക്കുന്നില്ല. ///

      തീർച്ചയായും പ്രതീക്ഷിക്കാം..,,, പക്ഷെ അതൊക്കെ s3ൽ ആയിരിക്കും…,,,

      ഇതിലെ എല്ലാം വാക്കുകളും ഞാൻ നല്ല പോലെ ആലോചിച്ചാണ് എഴുതിയിട്ടുള്ളത്..,,, so ഹിഡൻ മീനിങ് ഉണ്ട്..,,,

      വിഷ്ണു അത് എന്താവും എന്ന് ഈ സീസണിൽ അറിയാം..,,,

      ആദി എന്ത്കൊണ്ട് വിഷ്ണുവിനെ വിശ്വസിക്കുന്നു??? അതിനുള്ള ഉത്തരം വൈകാതെ കിട്ടും..,,,

      സ്നേഹത്തോടെ
      അഖിൽ

  7. അഖി….❣️

    ആദ്യമേ വലിയൊരു സോറി…കഥ വായിച്ചിരുന്നു പക്ഷെ കമന്റ്‌ ഇടാൻ സാധിച്ചില്ല…. സത്യത്തിൽ മറന്ന് പോയതാണ്….!

    എന്തായാലും വളരെ മികച്ചൊരു ഭാഗം കൂടി… ഒപ്പം സീസൺ 2 വിന്റെ ആദ്യ ഭാഗം ചുമ്മാ പൊളിച്ചു…
    ഇനി നമ്മുടെ ചെക്കന്റെ പവർ ബാക്ക് പെർഫോമൻസിനു വേണ്ടിയുള്ള കാത്തിരിപ്പ്…
    ആദീ എന്നാ തീയിൽ എത്രയെണ്ണം എരിഞ്ഞടങ്ങാൻ ഉണ്ട്… കാത്തിരുന്നു കണ്ടറിയാം…

    അപ്പൊ നാറി കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി..❣️❣️❣️❣️❣️

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. ഫോർമൽ ആവല്ലേ നാറി.. ???

      ///ഇനി നമ്മുടെ ചെക്കന്റെ പവർ ബാക്ക് പെർഫോമൻസിനു വേണ്ടിയുള്ള കാത്തിരിപ്പ്…///

      ??? അത് ഈ സീസണിൽ ഉണ്ടാവില്ല ഭായ്… പക്ഷെ വേറെ പലതും സംഭവിക്കും..,,,,

  8. Yaa മോനെ, adam aadhikk ottha villain thanne aavum enn pratheekikunnu.

    Randuperum udane thanne kanumo ??
    Avarude fightnu Waiting aanu ?

    1. ഇല്ല ബ്രോ..,,,, ആദം ഇപ്പോൾ ശക്തി ആർജിച്ചു കൊണ്ടിരിക്കല്ലേ…,,,,,

      മിക്കതും അതെല്ലാം അടുത്ത സീസണിൽ ആവും..,,,

      //adam aadhikk ottha villain thanne aavum enn pratheekikunnu.//

      ആദം is more powerfull than aadhi.,,,,
      അത് ഈ സീസണിൽ തന്നെ മനസിലാവും..,,,

      ഇപ്പോ ആദത്തിന്റെ കൈയിൽ നിന്നും ഒരു അടി കിട്ടിയാൽ ആദി സ്പോട്ടിൽ കാലി ആവും..,,,

      ആദം is a god..,,,

    2. Ponnu bro igada puthiya prolog vayichu.. nannayindu. But nammude poorthiyakatha kadhakalkadakal kore waoting l aanu tta.. samsayam kittuvanel athoke onnu complete aakikoode.. ballatha mood aanu nigalde oke kadha.. waiting bro.. stay safe

  9. രാഹുൽ പിവി

    ആദം ആരാ.പലർക്കും അയാളെ കുറിച്ച് അറിയാവുന്ന പോലെയാണല്ലോ പെരുമാറ്റം. വൈകാതെ തന്നെ പുള്ളിയെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു✌️

    അങ്ങനെ വിഷ്ണുവും അനുവും തമ്മിലുള്ള വിവാഹം കഴിഞ്ഞു എന്ന് കരുതുന്നു.അവൻ്റെ പെരുമാറ്റം കണ്ടിട്ട് ചതിക്കില്ല എന്ന് മനസ്സ് പറയുന്നുണ്ട്.ഒപ്പം എങ്ങനെ അവൻ അവരുടെ കൂടെ കൂടി എന്നും അറിയേണ്ടതുണ്ട്.4 മാസത്തിന് ശേഷം ഉള്ളതല്ലേ. അപ്പോ എന്തൊക്കെയോ നടന്നിട്ടുണ്ട് എന്ന് മനസ്സിലായി.വിഷ്ണു പോസിറ്റീവ് കഥാപാത്രമാണ് എന്ന് കരുതുന്നു. ഇതൊക്കെ S1 അവസാന ഭാഗത്ത് sneak peek ആയി പറഞ്ഞതാണ്.അപ്പോ തന്നെ വിഷ്ണു അപകടകാരി അല്ല എന്ന ചിന്ത മനസ്സിൽ വന്നിരുന്നു???

    ശേഖരനും മല്ലികയുടെ അച്ഛനും അറിയാവുന്ന ആ രഹസ്യം ആദിയെ ഉദ്ദേശിച്ചത് ആണെന്ന് മനസ്സിലായി.ദേവനും അസുരനും ചേർന്ന സ്വഭാവം ആണല്ലോ അവനിൽ.അപ്പോ വിധി പോലും അവരുടെ ഒരുമിക്കൽ ആഗ്രഹിക്കുന്നു.ഞാനും കാത്തിരിക്കുന്നു അവരുടെ പ്രണയ നിമിഷങ്ങൾക്കായി ??

    ആമിയെ തട്ടിക്കൊണ്ട് പോയത് മാസ്റ്റർ ആണെന്ന് കരുതുന്നു.പിന്നെ അവൻ്റെ ചേച്ചിയെ കണ്ടെത്തിയതും പിന്നീട് നടന്നതും എല്ലാം കാണാൻ കാത്തിരിക്കുന്നു ?????

    1. ///വിഷ്ണു അപകടകാരി അല്ല എന്ന ചിന്ത മനസ്സിൽ വന്നിരുന്നു???////

      വിശ്വാസം രക്ഷിക്കട്ടെ..,,,!!.,,

      ///ശേഖരനും മല്ലികയുടെ അച്ഛനും അറിയാവുന്ന ആ രഹസ്യം ആദിയെ ഉദ്ദേശിച്ചത് ആണെന്ന് മനസ്സിലായി.///

      ഇതിന് നോ കമന്റ്സ്..,,,

      //ആമിയെ തട്ടിക്കൊണ്ട് പോയത് മാസ്റ്റർ ആണെന്ന് കരുതുന്നു.പിന്നെ അവൻ്റെ ചേച്ചിയെ കണ്ടെത്തിയതും പിന്നീട് നടന്നതും എല്ലാം കാണാൻ കാത്തിരിക്കുന്നു///

      ഈ ഭാഗങ്ങൾ ഒക്കെ ഈ സീസണിൽ കംപ്ലീറ്റ് ചെയ്യും..,,, ✌️✌️✌️

    1. 25th അടുത്ത ഭാഗം വരും

  10. Ɒ?ᙢ⚈Ƞ Ҡ???‐??

    /////
    “””“”മനുഷ്യന്റെയും അസുരന്റെയും
    ദേവന്റെയും ശക്തികളുള്ള ഒരാൾ ആമിയെ അന്വേഷിച്ച് വരുമെന്നും അവളുടെ മംഗല്യം അയാളുമായി മാത്രമേ നടത്തുവാൻ പാടുള്ളു എന്നും..,,,,
    അങ്ങനെ സംഭവിച്ചിലെങ്കിൽ അവനിലെ മനുഷ്യ ഗുണവും ദേവ ഗുണങ്ങളും നശിക്കുമെന്നും ഭൂമിയെ തന്നെ നശിപ്പിക്കുവാൻ ശേഷിയുള്ള അസുരനായി അവൻ മാറുമെന്നും അയാൾ ആ രാത്രി തന്നെ മുന്നറിയിപ്പായി പറഞ്ഞിരുന്നു..,,,,””..,,,,,,ശേഖരൻ ഇതെല്ലാം ആലോചിച്ചുകൊണ്ട് കണ്ണടച്ചു കിടന്നു””””/////

    അഖിലേ…. ഇപ്പോഴാ നീ ദേവാസുരനിൽ വരുന്ന പല ഭാഗവുമായും നിന്റെ കഥക്ക് ബന്ധം ഉണ്ടെന്ന് പറഞ്ഞത് എനിക്ക് മനസ്സിലായത്…..
    ഈ വരി…..
    ഇത് തന്നെയാണ് എന്റെ കഥ….?
    മുഴുവനായും അല്ലെങ്കിലും ഒരു 60% എങ്കിലും കാണും…

    പിന്നെ ആമി ??

    അവളെ ഒരു പെങ്ങളായി കണ്ടോടെ നിനക്കും ആദിക്കും….?

    Mk ചേച്ചി..
    Sorry….? രാഗേന്തു ചേച്ചി ഞമ്മടെ വിഷ്ണു മോനെ സ്വപ്നം കണ്ട് കുടപ്പുണ്ട്….

    ഉണ്ടാകാൻ പോകുന്നത് എനിക്കും നിനക്കുമല്ലേ അറിയൂ….????

    എന്തായാലും ഒന്നാം ഭാഗം പൊളിച്ചു….

    ആദം മാസ്സ് ആണ്….???

    Waiting ടാ മുത്തേ ???

    1. അതാണ്..,,, ??

      പിന്നെ വിഷ്ണു..,,, അത് നിനക്കും എനിക്കും പിന്നെ ജീവനും മാത്രമേ അറിയൂ ??..,,

      സ്വപ്നം കണ്ട് നടക്കട്ടെ..,,, ??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഹി ഹി ഹി….???
        അതേ അതേ….

      2. ഡേയ് നിങ്ങളൊക്കെ ഈ പിഞ്ച് മനസ്സിനെ വേദനിപ്പിച്ചു രസിക്കൂവ അല്ലേ.. ??

  11. അഖിൽ ബ്രോ സുഖമല്ലേ എങ്ങനെ പോവുന്നു തന്റെ കാര്യങ്ങൾ.
    പിന്നെ ഈ ഭാഗം നൈസ് ആയിരുന്നു.കൂടുതൽ നിഗൂഢമായ ഭാഗങ്ങൾ.പിന്നെ ആമിയും ആദിയും തമ്മിൽ വീണ്ടും കൊറേ നല്ല സീൻസ്‌ പ്രതീക്ഷിച്ചതാണ് പക്ഷെ അവൻ അവനെ തന്നെ തേടി പുറപ്പെട്ടല്ലോലെ.ഹും എല്ലാം കാത്തിരുന്ന് കാണാം.അടുത്ത ഭാഗം 25th ആണല്ലേ ok വെയ്റ്റിംഗ് ആണ് .കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തി എഴുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

    Withlove സാജിർ

    1. സാജിർ ബ്രോ..,,,

      ആമി and ആദി സീൻസ് ഒക്കെ ഇനി നല്ലപോലെ വരും..,,, 3 പാർട്ട്‌ ഒന്ന് കഴിഞ്ഞോട്ടെ..,,,,

      കഥ ഇഷ്ട്ടമായല്ലോ അത് മതി.. ???

      1. ???

  12. അഖിലന്റെ കഥ ഒറ്റയിരുപ്പിൽ വായിക്കണം… ?

    1. അമ്മൂട്ടി❣️

      ഞാനും അങ്ങനെ കരുതി ഇരിക്കുവാണ്?

    2. @നന്ദേട്ടൻ @അമ്മുട്ടി

      സമയം പോലെ വായിച്ചാൽ മതി എന്റെ ഒരു കണക്ക് കൂട്ടലിൽ ഈ കഥ ഒരു 4 സീസൺ ഉണ്ടാവും..,,,,

      ഇനിയും കുറെ പറയാനുണ്ട്..,,,

  13. ആദിത്യഹൃദയം S2 പാർട്ട്‌ 2
    Will be published on 25th march

    1. Waiting aan❤️

    2. കട്ട വെയിറ്റിംഗ് ആണ് ബ്രോ . കുറച്ചു വിജിരിമ്പിച്ച് എഴുതനെ . It’s a humble request

      1. അതൊക്കെ വരുന്ന ഭാഗങ്ങളിൽ സെറ്റ് ആവും ✌️✌️

  14. Niralu പോലെ ഞാൻ കൂടെ ഉണ്ടാകും വാക്കുകളിൽ ഒതുങ്ങുന്നതല്ല എനിക്കു ഈ കഥയോടുള്ള ഇഷ്ടം നിശബ്ദനായ നിഴലിനെ പോലെ ആണ് ഞാൻ ഒന്നും മിണ്ടുന്നില്ല എങ്കിലും എല്ലാം അറിയുന്നുണ്ട് ഒപ്പമുണ്ടാകും എന്നും എപ്പോഴും waiting for next പാർട്ട്‌

    1. അടുത്ത ഭാഗം ഈ മാസം ലാസ്റ്റ് വരും ✌️

      സ്നേഹം മാത്രം

  15. മാലാഖയെ പ്രണയിച്ചവൻ

    ബ്രോ കഥ ഒരുപാട് ഇഷ്ടമായി ?.
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ?.

    എന്ന് സ്നേഹത്തോടെ
    മാലാഖയെ പ്രണയിച്ചവൻ

    1. അടുത്ത ഭാഗം ഈ മാസം ലാസ്റ്റ് വരുന്നതാണ് ✌️

  16. ???…

    അപ്പുറത്തു MDV ടെ ഒരു കഥ വന്നിട്ടുണ്ട് ???..

  17. കൽക്കി

    Bro Civil service preparationil aayirunnillee..

    1. അതെ..,,, ഈ year എഴുതുന്നില്ല..,,,
      നെക്സ്റ്റ് year എഴുതും ✌️

      1. കൽക്കി

        Njanum preparationil aanu..

  18. ❤️❤️❤️

  19. Dear അഖിൽ ബ്രോ

    വായിക്കാൻ കുറച്ചു ലേറ്റ് അയയി ..കുറച്ചു ബിസി ആണ് അതാ…

    ആഗ്നേ Se2 സ്റ്റർട് ചെയ്തു ലെ …കലക്കി..

    ആരാണ് ഈ പുതിയ charector …ആദം ..പേരു തനെ മാസ്സ് അണലോ ..ആദ്യം തനെ ഒരു കിടു fight സീനും …

    ഇന്നി പുളിയാണോ മെയിൻ വില്ലൻ …അതോ ഇന്നി ആദി അണ്ണോ ആദം അയയി മാറുന്നേ…

    ആണ് എങ്ങനെ അദിയുടെ കൂടെ …പോരാത്തതിന് വിഷ്ണുവും …വിഷ്ണു ശത്രു പക്ഷത്തു അയയിരുനാലോ..

    എന്തായാലും തിരിച്ചു വരവ് ഗംഭീരം ആക്കി….welcome ബാക് ബ്രോ …

    അപ്പൊ അധികം വൈകാതെ അടുത്ത പാർട് തരുമെന് പ്രതീക്ഷിക്കുന്നു..

    വിത്❤️?❤️
    കണ്ണൻ

    1. ആദം ആരാണെന്ന് കൂടുതൽ പറയുമ്പോൾ മനസിലാവും..,,,,
      ഇനിയും കുറച്ച് character കൂടെ കഥയിലേക്ക് വരാനുണ്ട്..,,,,

      അതുകൊണ്ടാണ് മെയിൻ charecter മാത്രം ഉള്ള ഒരു പാർട്ടായി ഞാൻ ഇപ്പോ പബ്ലിഷ് ചെയ്തത്.,, അല്ലെങ്കിൽ കൺഫ്യൂഷൻ ആവും വായിക്കുന്നവർക്ക്..,,,

      അടുത്ത ഭാഗം തൊട്ട് കഥ complicated ആവും..,,, എനിക്ക് പ്രാന്ത് ആണോ എന്നൊക്കെയുള്ള ചോദ്യം ഞാൻ പ്രതീക്ഷിക്കുന്നു… ????

      വെയിറ്റ് and സീ
      ?

  20. Alla aliya job endhayi??

    1. ഒക്കെ ശരിയായിക്കൊണ്ടിരിക്കുന്നു ✌️

  21. തുമ്പി ?

    Edà bro njan s1 secondlast storyil vayich nirthitha, pinne vayichittilla actuallu matteth vayikkan irunneya but marannu poi, so ithu 2um vayihu kathirippinte sukham kittilla , orumich vayichond! Ennum prenja adutha parts 2.5 kollam gap onnum ittekkallu kettallo!

    Appom sheri aliya ella bhavuvangalum nerunnu…

    1. Season 2 alle bro..,,,,
      Ippo thudanghiyittullu..,,,
      Njan adhikkam gap idarilla 2 week aanu maximum

  22. super aayirunnu. pakshe ithinaayi orupaad wait cheyyendi vannu. adutha part athikam vaikathe idum ennu pretheekshikkunnu.

    1. Actually ഞാൻ സീസൺ 2 date പറഞ്ഞത് ജൂൺ ആണ്..,, pinne march 12..,,, paranjathinum 1 week munpe njan post cheythirunnu

  23. കാത്തിരുന്നത് വെറുതെ ആയില്ല. അടിപൊളി ആയിട്ടുണ്ട്..

    1. ❤❤❤❤❤ അടിപൊളി ആയിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു കാത്തിരുന്നത് വെറുതെയായില്ല ♥♥♥♥♥♥♥♥♥♥♥

      1. സ്നേഹം മാത്രം ?

  24. ഏവൂരാൻ

    നന്നായിട്ടുണ്ട്… നല്ല അവതരണം…
    പാതിമനുഷ്യനും, പാതിദേവനും, പാതിഅസുരനും…… അവളെ കിട്ടി ഇല്ലങ്കിൽ ഈ ഭൂമി നശിപ്പിക്കും… ???

    1. എന്താവും എന്ന് കണ്ടറിയാം ?

Comments are closed.