ആദിത്യഹൃദയം S2 – PART 1 [Akhil] 1077

പ്രിയപ്പെട്ടവരെ..,,,

ഞാൻ വീണ്ടും തിരിച്ചു വന്നു ആദിത്യഹൃദയം സീസൺ 2 ആയിട്ട്..,,,

ആദ്യമേ എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്..,,,,

ഞാൻ ബ്രേക്ക്‌ എടുത്തിരുന്നു.., അത് അടിച്ചു പൊളിച്ചു നടക്കുവാൻ ഒന്നും അല്ല..,, എന്റെ പേർസണൽ ലൈഫിൽ ഉണ്ടായിരുന്നു പ്രശ്നങ്ങൾ തീർക്കുവാനും എന്റെ ലൈഫ് ഒന്ന് നേരെ ആകുവാനും വേണ്ടിയാണ്..,,, അല്ലാതെ ഉഴപ്പി നടന്നതോ തലക്കനം വന്നത് കൊണ്ടോ ഒന്നും അല്ല.., എന്റെ സാഹചര്യം എല്ലാവരും മനസിലാക്കും എന്ന് ഞാൻ പ്രതീഷിക്കുന്നു..,,,,,

ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,,

പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,,

എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,,

ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്..

(2.5 പേജ് ഒരു പേജ് ആയിട്ടാണ് ഇട്ടിരിക്കുന്നത്)

(ഈ പാർട്ട്‌ ഒരു ഇൻട്രോ മാത്രമാണ് അടുത്ത ഭാഗം തൊട്ട് പേജ് കൂടുതൽ ഉണ്ടാവും )

 

ആദിത്യഹൃദയം S2-1

Aadithyahridayam S2 PART 1 | Author : ꧁༺അഖിൽ ༻꧂ 

 

 

335 Comments

  1. ??????????rrrrrr

  2. സ്യൂസ്

    Happy 2 see u back.. ഇജ്ജ് പോരിക്ക് സഹോ

    1. പിന്നല്ലാതെ ?

  3. മൃത്യു

    സൂപ്പർ bro ??
    അടിപൊളിആയിട്ടുണ്ട് അടുത്ത ഭാഗത്തിൽ കൂടുതൽ പേജ് കൊടുക്കണേ ????

    1. ശ്രമിക്കാം…,,,
      സ്നേഹം മാത്രം ?

  4. ♥️

  5. മന്നാഡിയാർ

    ♥♥♥♥♥

  6. Bro?pwoli

  7. ❣️❣️❣️❣️❣️

  8. The kinG iS bAck

    1. അതെ വന്നു വന്നു ??

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      എന്നെ വിളിച്ചോ ????

      1. നിന്നെ ആരും വിളിച്ചില്ല അലവലാതി ??

  9. മാസത്തിൽ ഒരു part തന്നു കൂടെ
    ഒരു humple requests

  10. Poli poli… Aduthath poratte..❤️

  11. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    njan vaikkate akhiletta ?

  12. ഇഷ്ടായി.. ഇഷ്ടായി…???
    ട്വിസ്റ്റ് ആന്ഡ് ട്ടേൺസ്.. പ്രസെൻ്റിൽ നിന്നും തുടങ്ങി ഫ്ലാഷ് ബാക്കില്ലോട്ട് പോയത് വളരെ ഇൻ്റർസ്റിങ് ആയി തോന്നി. അപ്പോ അടുത്ത് ഭാഗം കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. Rags..,,,
      സ്നേഹം മാത്രം ??

  13. പട്ടാമ്പിക്കാരൻ

    രണ്ടാം ഭാഗവും ഇഷ്ട്ടായി ബ്രോ ♥️♥️♥️♥️♥️

    1. Prince of darkness

      ഹായ് പട്ടാമ്പിക്കാരൻ

  14. ഇഷ്ടായി ❤️❤️❤️

  15. മല്ലു റീഡർ

    ബാക്കി ഒന്ന് വേഗം ഇങ്ങു എത്തിച്ചാൽ മതി…
    ഞങ്ങളൊക്കെ വളരെ ക്ഷമയോടെ കാതിരുന്നതാ സീസണ് 2 ന് വേണ്ടി…പ്രശ്നങ്ങൾ ഒക്കെ അറിയാവുന്നത് കൊണ്ടാണ് ശല്യം പോലും ചെയ്യാണ്ടിരുന്നത്…അപ്പൊ ബാക്കി വേഗം കിട്ടുമെന്ന് പ്രദീക്ഷിക്കുന്നു….???

    1. വേഗം വരും ബ്രോ..,,, ✌️✌️

  16. കുരുത്തം കെട്ടവൻ

    The real devil is back??

    1. അതെ തിരിച്ചെത്തി ?

      1. കുരുത്തം കെട്ടവൻ

        ❤️❤️

  17. Ippozha etta vayikunne
    Kurach late ayipoyi
    Sambavam nice ayi
    Adhiye kurich paranjathe enikke ishtapettu amiye kittatha paksham sarva Nash adipoli
    Waiting for the blast mhan

    1. ജോക്കർ മുത്തേ.. ???
      സ്നേഹം മാത്രം.. ??

  18. നന്നായിട്ടുണ്ട് bro. ❤️❤️❤️

  19. ❣️❣️❣️❣️❣️❣️❣️❣️❣️

  20. Akhilee.. .
    S2 nte thudakkam thanne nalle adipoli aakiyitund…ishtaayi ❤
    Puthiye baasha okke kondu vanniknello, njn ath vayichit satym paranal kore chirich ??..
    Pages korv aayath pole thonni, pettn theernu poyi.. Onnum evideyum ethiyilla..athkond thanne oru velye abiprayam parayaan pattunilla.. ?
    Enthayaalum wait cheyunnu, next bagathinu vendi ❤

    1. Shana..,,

      പുതിയ ഭാഷ ഒന്നും അല്ല ഡെഡ് ലാംഗ്വേജ് ആണ്…

      ഇത് ജസ്റ്റ്‌ ഒരു ഇൻട്രോ അല്ലെ..,,,, പടം ബാക്കി കിടക്കല്ലേ..,,

      സ്നേഹം മാത്രം ?

  21. bro കലക്കി അടുത്ത ഭഗത്തിനയികത്തിരിക്കുന്നു❤️❤️❤️❤️❤️??????

    1. സ്നേഹം മാത്രം ?

  22. സ്നേഹത്തിന്റെ സ്നേഹിതൻ

    കണ്ടു… വായിച്ചിട്ടു പറയാട്ടോ

  23. Poliii nalley thudakam……?????

    1. ചിക്കു..,,

      സ്നേഹം മാത്രം ?

Comments are closed.