നിൻ്റെ ആമിയെ ഞാൻ കണ്ടു പിടിച്ചു…,,
അവളെ മൂന്ന് ദിവസത്തിനുള്ളിൽ അവർ വേറെ ഒരു സ്ഥലത്തേക്ക് മാറ്റും…,,
അതിനുള്ളിൽ നമ്മുക്ക് അവിടെ എത്തണം…””… വിഷ്ണു പറഞ്ഞു…,,
“”അപ്പോൾ ഇനി നമുക്ക് അവനെ ആവശ്യമില്ല അല്ലേ…???…””…. ആദി മരത്തിൽ കെട്ടി വെച്ചിരിക്കുന്ന പഞ്ചിങ് ഭാഗ് ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു…,,,
വിഷ്ണുവും അനുവും ഇല്ലാ എന്ന് ഒരേ സ്വരത്തിൽ പറഞ്ഞു….,,,
വിഷ്ണു വേഗം തന്നെ ആ മരത്തിൽ കെട്ടിവച്ചിരിക്കുന്ന പഞ്ചിങ് ബാഗ് താഴേക്കിറക്കി…,അതിനുശേഷം ആ പഞ്ചിങ് ബാഗിൽ തൻ്റെ വലത്തേ കാലുകൊണ്ട് ശക്തിയിൽ ചവുട്ടി…,,,
ആ പഞ്ചിങ് ബാഗിൽ നിന്നും ചോരയിൽ കുളിച്ചുകൊണ്ട് ഒരാൾ പുറത്തേക്ക് വന്നു…,,,,
അയാൾ പതിയെ നിരങ്ങി കൊണ്ടിരുന്നു…,,, അയാളുടെ മുഖം ഒഴിക്കെ ബാക്കി ഒരു സ്ഥലയും ഓടിയാതതായി ഇല്ലാ…,,,
ആദി വേഗം തന്നെ അയാളുടെ മുഖത്തു കുത്തി പിടിച്ചുകൊണ്ട് അയാളെ മുട്ടിൽ ഇരുത്തി…,,, അയാൾ പതിയെ തൻ്റെ കൈ കൂപ്പി കൊണ്ട് തന്നെ കൊല്ലരുത് എന്ന് ആംഗ്യം കാണിച്ചു…,,,
അത് കണ്ടതും ആദി പൊട്ടിച്ചിരിച്ചുകൊണ്ട് അയാളോട് സംസാരിച്ചു തുടങ്ങി…,,
“”സക്കീറെ…,,,
നിന്നോട് ഞാൻ ഒരിക്കലും ക്ഷമിക്കില്ല….,,,
നീ എൻ്റെ ആമിയെ തൊട്ടു..,,,
എൻ്റെ അച്ഛനെ ചതിച്ചു…..,,
അമ്മയെ കൊല്ലുവാൻ ശ്രമിച്ചു…
നിൻ്റെ ഒറ്റ ചങ്ങാതിക്ക് ഞാനൊരു സമ്മാനം അയക്കുന്നുണ്ട്…,,,,
ഞാൻ തുടങ്ങിയിട്ടുള്ളു സക്കീറെ…,,,,
ബാക്കി കാണുവാൻ നീ ഈ ലോകത്ത് ഉണ്ടാവില്ല….,,,
വിഷ്ണു….,,,,””…. ആദി സക്കീറിനോട് സംസാരിച്ചുകൊണ്ട് വിഷ്ണുവിനെ വിളിച്ചു….,,,
ആദി വിളിച്ചതും വിഷ്ണു താൻ കൊണ്ടുവന്ന ബാഗിൽ നിന്നും ഒരു വാൾ എടുത്ത് ആദിയുടെ കൈയിൽ കൊടുത്തു…,,,,
ആദി വിഷ്ണുവിൻ്റെ കൈയിൽ നിന്നും വാൾ വാങ്ങിയതും ഒറ്റ വീശിനു സക്കീറിൻ്റെ തല അറുത്ത് കളഞ്ഞു…,,,,
സക്കീറിൻ്റെ ശരീരം ജീവനറ്റ് താഴേക്ക് വീണു…,,
വിഷ്ണുവിനും, അനുവിനും, ആദിക്കും അയാളുടെ മരണം ആനന്ദകരമായിരുന്നു…,,,,
ആദി തൻ്റെ കൈയിൽ ഇരിക്കുന്ന വാൾ വിഷ്ണുവിന് കൊടുത്തു…,,
“”ഇനി എന്താ ആദി നമ്മുടെ പ്ലാൻ…””…. ആദിയുടെ കൈയിൽ നിന്നും വാൾ വാങ്ങിക്കൊണ്ട് വിഷ്ണു ചോദിച്ചു….,,,,
“”വിഷ്ണു….,,,
ആദ്യം എനിക്ക് എൻ്റെ ആമിയെ വേണം….
അവളാണ് എൻ്റെ എല്ലാം…,,,,
അവളുടെ കണ്ണിൽ നിന്നും ഇനി ഒരു തുള്ളി കണ്ണുനീർ പോലും ഞാൻ വീഴുത്തുവാൻ സമ്മതിക്കില്ല….
പിന്നെ ഇവൻ്റെ തല കൂടെ എടുത്തേക്ക്…,,,
യാസിറിന് എൻ്റെ വക ഒരു സമ്മാനം….,,,”””….. ആദി പറഞ്ഞു…,,,
“”ഞാൻ തുടങ്ങിയിട്ടേ ഉള്ളു…,,,
ചെയ്തു തീർക്കുവാൻ ഒരുപാടുണ്ട്…,,,
നീയാണ് വിഷ്ണു എൻ്റെ ധൈര്യം..,,,””….,,, ആദി പറഞ്ഞു….,,,
“”ഞാൻ ഉണ്ടാവും ആദി നിൻ്റെ കൂടെ….””.. വിഷ്ണു പറഞ്ഞു…,,,
രണ്ട് പേരും അവരുടെ കൈ ചേർത്തു പിടിച്ചു അവരുടെ ഒപ്പം അനുവും കൂടി….,,,
അതിനുശേഷം എടുക്കുവാൻ ഉള്ളതൊക്കെ എടുത്തതിനു ശേഷം അവർ അവരുടെ യാത്ര തുടങ്ങി…,,,,
അവർ മൂന്ന് പേരും വിഷ്ണുവിന്റെ ജീപ്പിൽ യാത്ര തുടങ്ങി..,,,
“”വിഷ്ണു അവിടേക്ക് എത്ര സമയം എടുക്കും എത്തുവാൻ…???…””..,,, വണ്ടി ഓടിച്ചുകൊണ്ടിരിക്കുന്നതിനിടക്കി ആദി ചോദിച്ചു..,,,
“”ഏകദേശം 1700km ഉണ്ട്…,,,
ഒന്നര ദിവസത്തിനുള്ളിൽ നമുക്ക് അവിടേക്ക് എത്താം..,,,””…,,,
“”അവിടെ എവിടെയാണ് അവർ ആമിയെ പാർപ്പിച്ചിരിക്കുന്നത്…???…””..,,, കൈയിലെ ഐപാഡിൽ എന്തോ ചെയ്യുന്നിത്തനിടക്ക് അനു വിഷ്ണുവിനോട് ചോദിച്ചു..,,,
“” ജാർഖണ്ഡിലെ വിജനമായ കുൽദാര എന്ന് പേരുള്ള ഗ്രാമം ഉണ്ട്..,,,
അവിടെക്ക് ആരും കടന്നു ചെല്ലില്ല…,,,
ആത്മാക്കൾ വസിക്കുന്ന ഭൂമി എന്നാണ് മറ്റു ഗ്രാമങ്ങളിലെ ആൾകാർ പറയുന്നത്..,,,
അവിടേക്ക് പോലീസോ മറ്റു മിലിറ്ററി വിഭാഗമോ കടന്നു വരില്ല..,,
അവിടെയാണ് ആമിയെ ആവർ മറച്ചു വെച്ചിരിക്കുന്നത്…,,, “”….. വിഷ്ണു പറഞ്ഞു..,,,
“”അനു നീ അവിടേക്ക് കടക്കുവാനുള്ള ഒരു മാർഗം കണ്ടുപിടിക്ക്..,,,””..,,, ആദി പറഞ്ഞു..,,,
“”അതെ അവിടം മുഴുവൻ ഹൈ സെക്യൂരിറ്റി ആണ് കൊടുത്തിരിക്കുന്നത്..,,,
അവർക്ക് അറിയാം ആദി ആമിയെ തേടി വരുമെന്ന്….
നമ്മൾ ചെല്ലുന്നത് ഒരു ട്രാപ്പിലേക്കാണ്…,,,””..,,,വിഷ്ണു പറഞ്ഞു..,,
“”ഒന്നും സംഭവിക്കില്ല വിഷ്‌ണു..,
എനിക്കിപ്പോൾ ഞാൻ ആരാണെന്നും..,,,
എന്റെ പരിമിതികൾ എന്താണെന്നും വ്യക്തമായി അറിയാം..,,,,””..,,,,
കൊള്ളാം
❤️❤️❤️❤️❤️
കുറെ കാലമായി ഈ സൈറ്റിൽ വന്നിട്ട് അതുകൊണ്ട് വന്നതൊന്നും അറിഞ്ഞില്ല, വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. കുറച്ച് കാലത്തിന് ശേഷം വന്നപ്പോഴും അതിൻ്റെ ഫീൽ ഒട്ടും ചോരാതെ തന്നതിന് എൻ്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ. വില്ലൻ്റെ വരവ് ഗംഭീരം, അവൻ്റെ ചെയ്തികളോ അതിലും ഗംഭീരം. ഒരു മാതിരി ചുഴലികാറ്റ് വന്ന് ഒരു വടവൃക്ഷത്തേ തൂക്കി എറിഞ്ഞത് പോലെ ഉണ്ട് ആദമിൻ്റെ ചെയ്തികൾ. ഒറ്റ സീനിൽ തന്നെ എൻ്റെ ഫേവറിറ്റ് ആയി ആദം മാറി, ഊഫ് എജ്ജാതി രോമാഞ്ചിഫിക്കേഷൻ തകർത്തു കളഞ്ഞു ഒന്നും പറയാനില്ല.
പിന്നെ കഴിഞ്ഞ കുറച്ചു പാർട്ടികളിൽ ആയി പറഞ്ഞ ഒരു കാര്യം ഉണ്ട്, ഈ കഥ സീരിസ് ആക്കി ഇറക്കണം എന്ന എൻ്റെ ആവശ്യം അത് നിങ്ങൾ നടത്തി തന്നെ മതിയാകു. കഥ തീർത്തും കഴിഞ്ഞതിന് ശേഷം അതിനെ നിങ്ങൾ ശരിക്കും ഒന്ന് ആലോചിക്കണം. ഇത്രയും നല്ല കഥ ലോകം അറിയാതെ പോയാൽ അത് നിങ്ങൾ ലോകത്തോട് ചെയ്യുന്ന ചതിയായി പോകും.
Welcome back Akhil….
Waiting for thrilling endeavors of Aadi..
താങ്ക്സ് ജിത്ത് ?
///ഈ കഥ സീരിസ് ആക്കി ഇറക്കണം എന്ന എൻ്റെ ആവശ്യം അത് നിങ്ങൾ നടത്തി തന്നെ മതിയാകു. കഥ തീർത്തും കഴിഞ്ഞതിന് ശേഷം അതിനെ നിങ്ങൾ ശരിക്കും ഒന്ന് ആലോചിക്കണം. ഇത്രയും നല്ല കഥ ലോകം അറിയാതെ പോയാൽ അത് നിങ്ങൾ ലോകത്തോട് ചെയ്യുന്ന ചതിയായി പോകും.////
കഥ മുഴുവൻ എഴുതി കഴിഞ്ഞതിനു ശേഷം അതിനു കുറിച്ച് ആലോചിക്കാം ✌️
ഈ പാർട്ട് ഒന്നുടെ വായിച്ചു… ഫുൾ മിസ്റ്ററി ആണല്ലോ..
തകർത്തിട്ടുണ്ട് ❣️
???
♥️♥️♥️
??
Poratteeeee
7pm ന് പബ്ലിഷ് ആവും
ഇന്ന് അപ്‌ലോഡ് ആയില്ലല്ലോ??ഇന്നല്ലേ അയക്കും എന്ന് പറഞ്ഞത്
inn evening aanu 7pm
❤
❤️❤️❤️❤️
മച്ചാനേ അടുത്ത പാർട്ട് എന്നേക്കു സെറ്റാകും
ഒരു അപ്ഡേറ്റ്താ bro
25
ആൾറെഡി ഞാൻ പറഞ്ഞിരുന്നു 25th ഈവെനിംഗ്
꧁༺അഖിൽ ༻꧂꧁༺അഖിൽ ༻꧂March 23, 2021 at 2:34 pm
ഇന്ന് എന്തോ prblm ഉണ്ട്..,,,
എനിക്കും crash ആയി
Mide aano phone
Vivo
Gpay truecaller ഇതൊക്കെ crash ആയി
File manager, mx player google play…
ഉച്ച ആയപ്പോൾ എല്ലാം ബാക്ക് to നോർമൽ ആയി
Ippzhum ind
എനിക്ക് ഇപ്പോ ഇല്ലാ… ✌️
Justice League 3g