ആദിത്യഹൃദയം S2 – PART 1 [Akhil] 1076

നിമിഷനേരത്തിനുള്ളിൽ തന്നെ ആദം ഹുവാവയെയും കൊണ്ട് മുകളിലേക്ക് ചാടി നേരത്തെ ഭൂമിയുടെ അടിയിൽ നിന്നും പൊങ്ങി വന്ന കല്ലിന്റെ മുകളിൽ വന്നു നിന്നു..,,,,

“”നീ എന്താ പറഞ്ഞെ എന്നെ കൊല്ലുമെന്നോ…???
I AM A GOD..,,,,
നീ അത് മറഞ്ഞു..,,,,
എന്റെ മരണം അല്ല നിന്റെ മരണമാണ് ഇപ്പോ ഇവിടെ നടക്കുവാൻ പോകുന്നത്..,,,””

അത് പറഞ്ഞു തീർന്നതും ആദം ആ കല്ലിൽ നിന്നും മുകളിലേക്ക് ചാടി എന്നിട്ട് ഹുവാവയെ മുകളിൽ നിന്നും താഴേക്ക് വലിച്ചെറിഞ്ഞു..,,,,,

ഒരു വലിയ ശബ്ദത്തോടെ ഹുവാവ ഭൂമിയിലേക്ക് പതിച്ചു..,,,,

ആദം വായു ഗതിയോടൊപ്പം ഹുവാവയുടെ പതനം ആസ്വദിച്ചുകൊണ്ട് പതിയെ താഴേക്ക് വന്നു..,,,,

താഴെ എത്തിയതും ആദം പതിയെ ഹുവാവയുടെ അടുത്തേക്ക് നടന്നു..,,,,

ഹുവാവയിൽ നിന്നും ഒരു നേരിയ മുരൾച്ച മാത്രം..,,,,

ആദം നോക്കി നിൽക്കെ ഹുവാവ പതിയെ എഴുന്നേറ്റു..,,,,

“”മരണത്തെ സ്വീകരിക്കാൻ നീ തയ്യാറാണോ..??..,,,””..,,,,ആദം ഹുവാവയെ നോക്കി ചോദിച്ചു..,,,,,

അവിടെ ഒരു നേരിയ ചിരി മാത്രം..,,,,

“”ഹഹഹ..,,,,
നിനക്ക് എന്നെ കൊല്ലുവാൻ സാധിക്കില്ല ആദം..,,,,
നിന്റെ പക്കിൽ അതിനുള്ള ശക്തികൾ ഇല്ലാ..,,,
ഞാൻ കൽപ്പാന്തകാലത്തോളം ഊർജിച്ച ശക്തി ഈ ഒരു നിമിഷത്തിന് വേണ്ടിയാണ്..,,,,
നിന്റെ മരണം അത് എന്റെ കൈകൾ കൊണ്ടായിരിക്കും…,,,,””..,,,, ഹുവാവ അത് പറഞ്ഞു തീർന്നതും മുകളിലേക്ക് നോക്കി ശക്തിയിൽ അലറി..,,,,

പെട്ടന്നാണ് ആകാശത്തുനിന്നും ഒരു സ്വർണ്ണ പ്രകാശം ഹുവാവയുടെ ദേഹത്തു പതിച്ചത്..,,,,

പ്രകാശം പതിച്ചതും ഹുവാവയുടെ ശരീരം സ്വർണ്ണ നിറത്തിത്തിൽ പ്രകാശിച്ചു..,,,,,

ആദം നോക്കിനിൽക്കേ ഹുവാവയുടെ ശരീരം വലുതായികൊണ്ടിരുന്നു..,,,,, നിമിഷനേരത്തിനുള്ളിൽ തന്നെ ഹുവാവയുടെ ശരീരം ഇരുപതടിയോളം ഉയരത്തിൽ വലുതായി കൊണ്ട് രാക്ഷസ രൂപം സ്വീകരിച്ചു…,,,,,

ആ രാക്ഷസ രൂപം കണ്ടതും ആദം ഒന്ന് ഭയന്നു..,,,,

ഹുവാവ ഒട്ടും സമയം പാഴാക്കാതെ തന്റെ വലത്തെ കൈ മുഷ്ട്ടി കൊണ്ട് ആദത്തിനെ പ്രഹരിച്ചു.,,,,,

ആദം വേഗം തന്നെ തന്റെ രണ്ട് കൈയൊണ്ടും ഹുവാവയുടെ കൈകൾ തടഞ്ഞു നിറുത്തി..,,,

ആദം തന്റെ ശ്രദ്ധ മുഴുവൻ തന്റെ കൈയിലേക്കാണ് എന്ന് മനസിലാക്കിയ ഹുവാവാ തന്റെ ഇടത്തെ കൈകൊണ്ട് ആദത്തിനെ വീശി അടിച്ചു..,,,,

അടികൊണ്ടതും ആദം തെറിച്ചു ദൂരേക്ക് വീണു..,,,,

ഹുവാവ തന്റെ തൊട്ട് അടുത്ത് നിൽക്കുന്ന മരം പിഴുതെടുത്ത് അതിലെ ചില്ലകൾ എല്ലാം തന്റെ കൈകൊണ്ട് വലിച്ചെറിഞ്ഞ ആദത്തിനെ അടുത്തേക്ക് പാഞ്ഞു..,,,

ആദം പതിയെ വീണു കിടന്നിരുന്ന സ്ഥലത്തുനിന്നും എഴുന്നേറ്റു..,,,,

ആദത്തിന് ദേഹം എല്ലാം തളരുന്നത് പോലെ തോന്നി തുടങ്ങി…,,

ആദം തന്റെ പിന്നിലേക്ക് തിരിഞ്ഞു നോക്കിയതും ഒരു വലിയ മരം തന്റെ നേരെ വരുന്നതാണ് കണ്ടത്…,,

അതിൽ നിന്നും ഒഴിഞ്ഞു മാറുവാൻ ആദത്തിന് സമയം കിട്ടിയില്ല..,,,

ഹുവാവയുടെ കയ്യിലിരിക്കുന്ന മരംകൊണ്ട് അടി കിട്ടിയതും ആദം തെറിച്ചുകൊണ്ട് കുറെ ദൂരം പോയി വീണു..,,,, ആദം പോയ വഴിയിലെ മരങ്ങളെല്ലാം ഒടിഞ്ഞു പോയിരുന്നു..,,,,

സൂര്യൻ ഉദിച്ചു തുടങ്ങി..,,,,സൂര്യന്റെ പ്രകാശം ആ ദ്വീപിലേക്ക് നീങ്ങി കൊണ്ടിരുന്നു..,,,

ഹുവാവ വീണു കിടക്കുന്ന ആദത്തിനെ നോക്കി..,,,

“”ഇതാണ് ആദത്തിന്റെ അന്ത്യം ഇതാണ് അവസരം..,,,,താൻ ഇത്രയും നാൾ കാത്തിരുന്നത് ഈയൊരു നിമിഷത്തിന് വേണ്ടി മാത്രമാണ്..,,”” ഹുവാവ മനസ്സിൽ ആലോചിച്ചു..,,,,

പിന്നെ ഒട്ടും സമയം പാഴാക്കാതെ തന്റെ കയ്യിലുള്ള മരത്തിന്റെ അഗ്രഭാഗം നീട്ടി പിടിച്ചുകൊണ്ട് ആദത്തിന്റെ ഹൃദയം ലക്ഷ്യമാക്കി മുകളിലേക്ക് ചാടിയുയർന്നു..,,,,

ആദം പതിയെ തന്റെ കൈ താഴെ കുത്തികൊണ്ട് എഴുന്നേറ്റു..,,,, തന്റെ ശക്തി എല്ലാം ചോർന്നു പോയത് പോലെ..,,,

ശരീരത്തിന്റെ ബലം എല്ലാം കുറഞ്ഞു വരുന്നു ശരീരമാസകലം വേദന നിറഞ്ഞ കൊണ്ടിരുന്നു..,,,,,

ആദം ഹുവാവയെ നോക്കിയതും ആ രാക്ഷസൻ തന്റെ നേരെ ചാടി വരുന്നതാണ് കണ്ടത്..,,,,

ഹുവാവ ആദത്തിന്റെ നേരെ ചാടിയതും ഉദിച്ചു ഉയരുന്ന സൂര്യന്റെ പ്രകാശം ഹുവാവയുടെ കണ്ണിലേക്കു ഇരച്ചു കയറി..,,

ഒരു നിമിഷം ഹുവാവ തന്റെ കണ്ണുകൾ അടച്ചു..,,,,,

ആ ഒരു നിമിഷത്തിൽ തന്നെ ഹുവാവയുടെ ഉന്നം പിഴച്ചു അതോടൊപ്പം തന്നെ ആദം ആ മരത്തിന്റെ ആഗ്ര ഭാഗത്തിൽ നിന്നും ഒഴിഞ്ഞു മാറി..,,,,

335 Comments

  1. കൊള്ളാം

    1. ❤️❤️❤️❤️❤️

  2. കുറെ കാലമായി ഈ സൈറ്റിൽ വന്നിട്ട് അതുകൊണ്ട് വന്നതൊന്നും അറിഞ്ഞില്ല, വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. കുറച്ച് കാലത്തിന് ശേഷം വന്നപ്പോഴും അതിൻ്റെ ഫീൽ ഒട്ടും ചോരാതെ തന്നതിന് എൻ്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ. വില്ലൻ്റെ വരവ് ഗംഭീരം, അവൻ്റെ ചെയ്തികളോ അതിലും ഗംഭീരം. ഒരു മാതിരി ചുഴലികാറ്റ് വന്ന് ഒരു വടവൃക്ഷത്തേ തൂക്കി എറിഞ്ഞത് പോലെ ഉണ്ട് ആദമിൻ്റെ ചെയ്തികൾ. ഒറ്റ സീനിൽ തന്നെ എൻ്റെ ഫേവറിറ്റ് ആയി ആദം മാറി, ഊഫ് എജ്ജാതി രോമാഞ്ചിഫിക്കേഷൻ തകർത്തു കളഞ്ഞു ഒന്നും പറയാനില്ല.

    പിന്നെ കഴിഞ്ഞ കുറച്ചു പാർട്ടികളിൽ ആയി പറഞ്ഞ ഒരു കാര്യം ഉണ്ട്, ഈ കഥ സീരിസ് ആക്കി ഇറക്കണം എന്ന എൻ്റെ ആവശ്യം അത് നിങ്ങൾ നടത്തി തന്നെ മതിയാകു. കഥ തീർത്തും കഴിഞ്ഞതിന് ശേഷം അതിനെ നിങ്ങൾ ശരിക്കും ഒന്ന് ആലോചിക്കണം. ഇത്രയും നല്ല കഥ ലോകം അറിയാതെ പോയാൽ അത് നിങ്ങൾ ലോകത്തോട് ചെയ്യുന്ന ചതിയായി പോകും.

    1. ജിത്ത്

      Welcome back Akhil….
      Waiting for thrilling endeavors of Aadi..

      1. താങ്ക്സ് ജിത്ത് ?

    2. ///ഈ കഥ സീരിസ് ആക്കി ഇറക്കണം എന്ന എൻ്റെ ആവശ്യം അത് നിങ്ങൾ നടത്തി തന്നെ മതിയാകു. കഥ തീർത്തും കഴിഞ്ഞതിന് ശേഷം അതിനെ നിങ്ങൾ ശരിക്കും ഒന്ന് ആലോചിക്കണം. ഇത്രയും നല്ല കഥ ലോകം അറിയാതെ പോയാൽ അത് നിങ്ങൾ ലോകത്തോട് ചെയ്യുന്ന ചതിയായി പോകും.////

      കഥ മുഴുവൻ എഴുതി കഴിഞ്ഞതിനു ശേഷം അതിനു കുറിച്ച് ആലോചിക്കാം ✌️

  3. ഈ പാർട്ട് ഒന്നുടെ വായിച്ചു… ഫുൾ മിസ്റ്ററി ആണല്ലോ..
    തകർത്തിട്ടുണ്ട് ❣️

  4. രുദ്രദേവ്

    ♥️♥️♥️

  5. Poratteeeee

    1. 7pm ന് പബ്ലിഷ് ആവും

  6. ലുയിസ്

    ഇന്ന് അപ്‌ലോഡ് ആയില്ലല്ലോ??ഇന്നല്ലേ അയക്കും എന്ന് പറഞ്ഞത്

  7. ആദിത്യഹൃദയം S2 part 2 നാളെ (25/3/2021) ഈവെനിംഗ് 7.01 ന് പബ്ലിഷ് ചെയ്യുന്നതാണ്

    അഖിൽ

    1. കുട്ടപ്പൻ

    2. ❤️❤️❤️❤️

  8. മൃത്യു

    മച്ചാനേ അടുത്ത പാർട്ട് എന്നേക്കു സെറ്റാകും
    ഒരു അപ്ഡേറ്റ്താ bro

    1. ആൾറെഡി ഞാൻ പറഞ്ഞിരുന്നു 25th ഈവെനിംഗ്

  9. ꧁༺അഖിൽ ༻꧂꧁༺അഖിൽ ༻꧂March 23, 2021 at 2:34 pm
    ഇന്ന് എന്തോ prblm ഉണ്ട്..,,,
    എനിക്കും crash ആയി

    Mide aano phone

    1. Vivo

      Gpay truecaller ഇതൊക്കെ crash ആയി

      1. File manager, mx player google play…

        1. ഉച്ച ആയപ്പോൾ എല്ലാം ബാക്ക് to നോർമൽ ആയി

          1. Ippzhum ind

          2. എനിക്ക് ഇപ്പോ ഇല്ലാ… ✌️

          3. Justice League 3g

Comments are closed.