ആദം ഇത് എന്താണെന്ന് മനസിലാവാതെ ഒരു അത്ഭുതം എന്നോണം ഇതെല്ലാം നോക്കിക്കൊണ്ടുനിന്നു…,,,,
“”ആദം…,,,,,””…,,, ഹുവാവാ അലറി..,,,,
ആദം ഹുവാവയെ സൂക്ഷ്മം നോക്കിയതും അയാൾ തന്റെ കൈയിലുള്ള കോടാലി ആദത്തിന്റെ ഹൃദയത്തിലേക്ക് ശക്തിയിൽ വലിച്ചെറിഞ്ഞു…,,,,
ആദം അതിൽ നിന്നും ഒഴിഞ്ഞു മാറുവാൻ നോക്കി എന്നാലും ആ കോടാലിയുടെ മൂർച്ചയുള്ള ഭാഗം ആദത്തിന്റെ ഇടത്തെ കൈയുടെ തോൾ ഭാഗത്തിന്റെ അരുകിലൂടെ ഉരഞ്ഞു പോയി..,,,,
ആദം തന്റെ വലത്തെ കൈകൊണ്ട് ആ കോടാലി ഉരഞ്ഞ ഭാഗത്ത് അമർത്തിപിടിച്ചു…,,,,
ആദം തന്റെ വലത്തെ കൈ മാറ്റിയത്തും ആ പൊട്ടിയ ഭാഗത്തുനിന്നും സ്വർണ നിറത്തിലുള്ള രക്തം പുറത്തേക്ക് ഒഴുക്കുന്നു..,,,
“”ഹഹ്ഹഹ്ഹ…,,,””… ആ കാഴ്ച്ച കണ്ടതും ഹുവാവാ അട്ടഹസിച്ചു ചിരിച്ചുകൊണ്ടിരുന്നു….,,,
ആദം ദേഷ്യത്തിൽ ഹുവാവയെ നോക്കി..,,, അയാൾ തന്റെ വലത്തെ കൈ നീട്ടിയതും..,,, ആദത്തിന്റെ പിന്നിൽ നിന്നും തീവ്ര വേഗതയിൽ ആ കോടാലി തിരികെ വരുന്നു..,,,
എന്നാൽ ഈ പ്രാവിശ്യം ആദം വേഗത്തിൽ തന്നെ അതിൽ നിന്നും ഒഴിഞ്ഞു മാറി..,,, ആ കോടാലി വേഗത്തിൽ തന്നെ ഹുവാവയുടെ കൈയിലേക്ക് തന്നെ തിരികെ ചെന്നു..,,,,
ആദം തന്റെ കൈയിലെ മുറിവിലേക്ക് നോക്കി..,, മുറിവിൽ നിന്നും രക്തം ഒഴുകിക്കൊണ്ടിരുന്നു…,,,
“”അപ്പോ എന്റെ ഊഹം തെറ്റിയില്ല..,,
നിനക്ക് നിന്റെ ശക്തികൾ നഷ്ടപ്പെട്ടിരിക്കുന്നു..,,,
ഹഹഹഹ…,,,””…. മുറിവിൽ നിന്നും ഒഴുക്കുന്നു രക്തത്തിലേക്ക് നോക്കികൊണ്ട് ഹുവാവാ പറഞ്ഞു..,,,
പിന്നെ ഒരു നിമിഷം പോലെ പാഴാക്കാതെ ഹുവാവ തന്റെ കയ്യിലിരിക്കുന്ന കോടാലി ആദത്തിന്റെ തല ലക്ഷ്യമാക്കി വലിച്ചെറിഞ്ഞു..,,,,
പെട്ടന്നാണ് ആദം തന്റെ വലത്തെ കൈകൊണ്ട് അടുത്തേക്ക് പാഞ്ഞ് വന്നുകൊണ്ടിരിന്ന കോടാലിയെ പിടിച്ചു നിറുത്തിയത്..,,,
അത് കണ്ടതും ഹുവാവാ പതിയെ ചിരിച്ചു..,,,എന്നിട്ട് തന്റെ വലത്തെ കൈ നീട്ടി..,,,,
എന്നാൽ ഹുവാവയുടെ ഊഹം എല്ലാം കാറ്റിൽ പറത്തികൊണ്ട് ആദം പതിയെ ചിരിച്ചു..,,,
ആദത്തിന്റെ കൈയിൽ നിന്നും ആ കോടാലിക്ക് ഒരു അനക്കവും ഇല്ലാ..,,,,
പതിയെ ആ കോടാലി പച്ച നിറത്തിൽ പ്രകാശിച്ചുകൊണ്ട് ആവിയായി ആദത്തിന്റെ ദേഹത്തേക്ക് പ്രവേശിച്ചു..,,,
അത് കണ്ടതും ഹുവാവാ ദേഷ്യത്തോടെ അലറിക്കൊണ്ട് ആദത്തിന്റെ നേരെ പാഞ്ഞു..,,,
ആദത്തിന്റെ അടുത്ത് എത്തിയതും ഹുവാവാ തന്റെ വലത്തെ കൈയുടെ മുഷ്ടിക്കൊണ്ട് ആദത്തിന്റെ മുഖം നോക്കി ശക്തിയിൽ പ്രഹരിച്ചു..,,,,
പെട്ടന്നാണ് ആദം തന്റെ ഇടത്തെ കൈകൊണ്ട് ഹുവാവയുടെ വലത്തെ കൈ തടഞ്ഞു നിർത്തിയത്..,,,
ആദത്തിന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി മാത്രം..,,,,,
ഹുവാവാ ആദത്തിന്റെ മുഖത്തേക്ക് നോക്കിയതും ആദത്തിന്റെ കണ്ണുകൾ എല്ലാം പച്ച നിറത്തിൽ തിളങ്ങി കൊണ്ടിരുന്നു..,,,,
തന്നിൽ ശക്തികൾ നിറയുന്നതുപോലെ ആദത്തിന് തോന്നിത്തുടങ്ങി…,,,
നിമിഷനേരം കൊണ്ട് തന്നെ ആദം തന്റെ വലത്തെ കൈകൊണ്ട് ഹുവാവയുടെ നെഞ്ചിൽ ഇടിച്ചു മതി.,,
ഹുവാവാ തെറിച്ചു ഭൂമി പിളർന്നതിന്റെ മറുഭാഗത്തേക്ക് വീണു..,,,
“”എന്നെ കൊല്ലുമെന്നല്ലേ നീ പറഞ്ഞത്..,,,
എന്നെ കൊന്നിട്ട് നീ പോയാൽ മതി..,,,””…,,, ആദം വീണു കിടക്കുന്ന ഹുവാവയെ നോക്കി പറഞ്ഞുകൊണ്ട് തന്റെ രണ്ട് കാലും നിലത്ത് ശക്തിയിൽ കുത്തികൊണ്ട് മുകളിലേക്ക് ഉയർന്നു ചാടി..,,,
ആദം കാറ്റിന്റെ വേഗതയിൽ തന്നെ തന്റെ കാൽമുട്ട് കൊണ്ട് ഹുവാവുയുടെ നേരെ മുകളിൽ നിന്നും താഴേക്ക് പാഞ്ഞു..,,,,
അത് മനസിലാക്കിയത് പോലെ ഹുവാവാ അതിൽ നിന്നും ഒഴിഞ്ഞു മാറി..,,,
വേഗത്തിൽ തന്നെ ഹുവാവാ ചാടി എഴുന്നേറ്റു..,,,, എന്നിട്ട് തന്റെ രണ്ട് കൈകൊണ്ട് താഴെ ശക്തിയിൽ അടിച്ചു..,,,
ആദം നോക്കിനിൽക്കേ ഭൂമി പിളർന്നു കൊണ്ട് മരത്തിന്റെ ബലമായ വേരുകൾ ആദത്തെ ലക്ഷമാക്കി നീങ്ങികൊണ്ടിരിക്കുന്നു ..,,,,
വേരുകൾ നാലാ ഭാഗത്തുനിന്നും ആദത്തിനെ ചുറ്റി പിടിച്ചു..,,,, ആദത്തെ ആ വേരുകൾ വരിഞ്ഞുമുറുക്കി..,,,,,
ആദം തന്റെ സർവ്വ ശക്തിയും ഉപയോഗിച്ചുകൊണ്ട് ഇരു കൈകൾ നിവർത്തിയതും ഒരു വലിയ ശബ്ദത്തോടെ ആ വേരുകൾ പൊട്ടിത്തെറിച്ചു..,,,,
ഹുവാവാ ദേഷ്യത്തിൽ ആദത്തിന്റെ അടുത്തേക്ക് പാഞ്ഞു..,,,,ആദവും ഹുവാവയുടെ നേരെ ഓടി അടുത്തു..,,
ഹുവാവ തന്റെ വലത്തെ കൈ കൊണ്ട് ആദത്തിനെ ഇടിക്കുവാൻ നോക്കിയതും ആദം അതിൽ നിന്നും ഒഴിഞ്ഞു മാറി ഹുവാവയുടെ കഴുത്തിൽ പിടിത്തമിട്ടു..,,,
കൊള്ളാം
❤️❤️❤️❤️❤️
കുറെ കാലമായി ഈ സൈറ്റിൽ വന്നിട്ട് അതുകൊണ്ട് വന്നതൊന്നും അറിഞ്ഞില്ല, വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. കുറച്ച് കാലത്തിന് ശേഷം വന്നപ്പോഴും അതിൻ്റെ ഫീൽ ഒട്ടും ചോരാതെ തന്നതിന് എൻ്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ. വില്ലൻ്റെ വരവ് ഗംഭീരം, അവൻ്റെ ചെയ്തികളോ അതിലും ഗംഭീരം. ഒരു മാതിരി ചുഴലികാറ്റ് വന്ന് ഒരു വടവൃക്ഷത്തേ തൂക്കി എറിഞ്ഞത് പോലെ ഉണ്ട് ആദമിൻ്റെ ചെയ്തികൾ. ഒറ്റ സീനിൽ തന്നെ എൻ്റെ ഫേവറിറ്റ് ആയി ആദം മാറി, ഊഫ് എജ്ജാതി രോമാഞ്ചിഫിക്കേഷൻ തകർത്തു കളഞ്ഞു ഒന്നും പറയാനില്ല.
പിന്നെ കഴിഞ്ഞ കുറച്ചു പാർട്ടികളിൽ ആയി പറഞ്ഞ ഒരു കാര്യം ഉണ്ട്, ഈ കഥ സീരിസ് ആക്കി ഇറക്കണം എന്ന എൻ്റെ ആവശ്യം അത് നിങ്ങൾ നടത്തി തന്നെ മതിയാകു. കഥ തീർത്തും കഴിഞ്ഞതിന് ശേഷം അതിനെ നിങ്ങൾ ശരിക്കും ഒന്ന് ആലോചിക്കണം. ഇത്രയും നല്ല കഥ ലോകം അറിയാതെ പോയാൽ അത് നിങ്ങൾ ലോകത്തോട് ചെയ്യുന്ന ചതിയായി പോകും.
Welcome back Akhil….
Waiting for thrilling endeavors of Aadi..
താങ്ക്സ് ജിത്ത് ?
///ഈ കഥ സീരിസ് ആക്കി ഇറക്കണം എന്ന എൻ്റെ ആവശ്യം അത് നിങ്ങൾ നടത്തി തന്നെ മതിയാകു. കഥ തീർത്തും കഴിഞ്ഞതിന് ശേഷം അതിനെ നിങ്ങൾ ശരിക്കും ഒന്ന് ആലോചിക്കണം. ഇത്രയും നല്ല കഥ ലോകം അറിയാതെ പോയാൽ അത് നിങ്ങൾ ലോകത്തോട് ചെയ്യുന്ന ചതിയായി പോകും.////
കഥ മുഴുവൻ എഴുതി കഴിഞ്ഞതിനു ശേഷം അതിനു കുറിച്ച് ആലോചിക്കാം ✌️
ഈ പാർട്ട് ഒന്നുടെ വായിച്ചു… ഫുൾ മിസ്റ്ററി ആണല്ലോ..
തകർത്തിട്ടുണ്ട് ❣️
???
♥️♥️♥️
??
Poratteeeee
7pm ന് പബ്ലിഷ് ആവും
ഇന്ന് അപ്‌ലോഡ് ആയില്ലല്ലോ??ഇന്നല്ലേ അയക്കും എന്ന് പറഞ്ഞത്
inn evening aanu 7pm
❤
❤️❤️❤️❤️
മച്ചാനേ അടുത്ത പാർട്ട് എന്നേക്കു സെറ്റാകും
ഒരു അപ്ഡേറ്റ്താ bro
25
ആൾറെഡി ഞാൻ പറഞ്ഞിരുന്നു 25th ഈവെനിംഗ്
꧁༺അഖിൽ ༻꧂꧁༺അഖിൽ ༻꧂March 23, 2021 at 2:34 pm
ഇന്ന് എന്തോ prblm ഉണ്ട്..,,,
എനിക്കും crash ആയി
Mide aano phone
Vivo
Gpay truecaller ഇതൊക്കെ crash ആയി
File manager, mx player google play…
ഉച്ച ആയപ്പോൾ എല്ലാം ബാക്ക് to നോർമൽ ആയി
Ippzhum ind
എനിക്ക് ഇപ്പോ ഇല്ലാ… ✌️
Justice League 3g