പെട്ടന്നാണ് ആദത്തിന് മുൻപിലുള്ള ലാവയിൽ നിന്നും ഒരു സ്ഫോടന ശബ്ദത്തോട് കൂടി ഒരു വൃത്താകൃതിയിലുള്ള വലിയ കല്ല് പൊങ്ങി വന്നത്..,,,
ആ പൊങ്ങി വന്ന കല്ലിന്റെ മുകളിലായി ഒരു രൂപവും..,,,,
ആ രൂപം ആദത്തിനെ കണ്ടതും “”ആദം “”… എന്ന് അലറിക്കൊണ്ട് ആദത്തിന്റെ മുൻപിലേക്ക് ചാടി..,,,
ആ രൂപം ചാടികൊണ്ട് ആദത്തിന് പത്തടി മുൻപിലായി വന്നു നിന്നും..,
ഒരു ചെറിയ നെരകത്തോട് ആ പരിസരം മുഴുവൻ കുലുങ്ങിപോയി..,,,,
ആ രൂപത്തെ കണ്ടതും ആദം ചെറുതായി ഒന്ന് പേടിച്ചിരുന്നു..,,,
ആദം ആ രൂപത്തെ ഒന്ന് സൂക്ഷിച്ചു നോക്കി..,,
എട്ട് അടി ഉയരവും,പുലിയുടെ പോലെ ചായം ഉള്ള മുഖവും, കൂർത്ത ചെവികളും, നീണ്ട മുടിയും, തലയിൽ നാല് കൂർത്ത കൊമ്പുകളും, കഴുത്തിൽ മനുഷ്യ തലയൊട്ടികളുടെ മാലയും, അരയിൽ സ്വർണ്ണ നിറത്തിലുള്ള അരപട്ടയും, അരക്കു താഴെ മൃഗ തോലുകൊണ്ട് നിർമിച്ചിട്ടുള്ള ഒരു വസ്ത്രവും, ശരീരമാസകലം കൂർത്ത അസ്ഥികളും, കൈയിൽ അസ്ഥി കൊണ്ട് നിർമിച്ച ഒരു കോടാലിയും ഏന്തി ഒരു രാക്ഷസ രൂപം..,,,
“”ആദം…,,,””… ഒരു മൃഗത്തിന്റെ മുരൾച്ച പോലെ ആ രാക്ഷസ രൂപം ആദത്തിനെ വിളിച്ചു..,,,
ആ ശബ്ദം കേട്ടതും ആദം അയാളുടെ മുഖത്തേക്ക് നോക്കി..,,
“” ആരാണ് നീ ..??…””… ആദം ചെറുതായിട്ട് പേടിച്ചെങ്കിലും അതൊന്നും പുറത്തുകാട്ടാതെ അയാളോട് ചോദിച്ചു..,,,
“”ഹ ഹഹഹ ഹ..,,,,!!…
ഞാൻ ആരാണെന്നോ…???
നിനക്ക് എന്നെ മനസിലായില്ലേ ആദം..,,,???
എന്നാൽ കേട്ടോ ഞാൻ ആണ് നിന്റെ അന്തകൻ…,,,””…,,,,
“”നീയോ..,,,???
അതിന് നീ ആരാണ്…??…
നിനക്ക് ഞാൻ ആരാണ് എന്ന് അറിയുമോ…??…””..,,
“”അപ്പോ എന്റെ ഊഹം തെറ്റിയില്ല..,,,
നിനക്ക് നീ ആരാണെന്നും എന്താണെന്നും നിനക്ക് ഓർമ്മയില്ലല്ലേ…??..””..,,,
അയാളുടെ ചോദ്യം കേട്ടതും ആദം ഒന്ന് പകച്ചു പോയി..,,,
“”നിനക്ക് ഞാൻ ആരാണെന്ന് അറിയുമോ ഇല്ലയോ..??..””…,,,,
“”മരിക്കുവാൻ പോകുമ്പോൾ അതൊക്കെ അറിഞ്ഞിട്ട് എന്തിനാ..,,,,
കൽപ്പാന്ത കാലത്തോളം ഈ ഒരു നിമിഷത്തിനു വേണ്ടിയാണ് ഞാൻ ഈ ഭൂമിയിൽ കാത്തിരുന്നത്..,,,
എന്റെ ക്ഷമ എല്ലാം നശിച്ചു തുടങ്ങി ആദം..,,,,
ആദം എന്നോട് യുദ്ധം ചെയ്യ്…,,,
നിന്റെ രക്തം ഇവിടെ ഈ ഭൂമിയിൽ പതിയണം…
ഞാൻ നിന്റെ രക്തത്തിൽ ഈ ദേവദാരു വനം ശുദ്ധികരിക്കും…,,,””…,,,,
“”അപ്പോ ഇയാൾക്ക് ഞാൻ ആരാണെന്ന് അറിയാം..,,,,””… ആദം മനസ്സിൽ ആലോചിച്ചു..,,,
“”എന്തായാലും നീ എന്നെ വധിക്കുവാൻ പോകുന്നു..,,,,
നിന്റെ ആഗ്രഹം പോലെ നിന്നോട് ഞാൻ യുദ്ധം ചെയ്യാം..,,,,
പക്ഷെ അതിന് മുൻപ് നീ എനിക്ക് എന്റെ ചോദ്യത്തിന് ഉത്തരം തരണം…,,
സമ്മതമാണോ…???…””…
“”സമ്മതം..,,””…,,,
“”നീ ആരാണ്…???
എന്തിന് എന്നെ വധിക്കുവാൻ ആഗ്രഹിക്കുന്നു…???
ആരാണ് ഞാൻ…???…””..,,,
“”ഞാൻ ഹുവാവാ…,,,, ഗോഡ് ഓഫ് ഫോറെസ്റ്റ്..,,,,
ഈ ദേവദാരു വന്നതിന്റെ സംരക്ഷകൻ…,,,
നീ ഒരു വ്യാജദൈവം ആണ്..,,,,
നിനക്കുള്ള ഉത്തരം കിട്ടിയില്ലേ..,,,
വന്ന് യുദ്ധം ചെയ്യ് ആദം…,,,””…,,,, ഹുവാവാ അലറി കൊണ്ട് ആദത്തിനോട് പറഞ്ഞു..,,,
“”അപ്പോൾ ഞാൻ ഒരു ദൈവം ആണല്ലേ…??…,,
I AM A GOD..,,,””…,,,
പെട്ടന്ന് തന്നെ ആ ദേവദാരു വനത്തിന് മുകളിലായി ചുവന്ന നിറത്തിൽ ശക്തമായി ഒരു ഇടി മിന്നൽ പ്രഹരിച്ചു…,,,
ഹുവാവ തന്റെ കൈയിലുള്ള കോടാലി ഉയർത്തിയതും ആ ചുവന്ന മിന്നൽ പ്രകാശം മുഴുവനും കൈയിലുള്ള കോടാലിയിലേക്ക് ഹുവാവ ആവാഹിച്ചു..,,
“”ഹഹഹ..,,,,,
നീ ഒരിക്കലും ഇവിടെ നിന്നും രക്ഷപെടില്ല ആദം..,,,,
എന്റെ ശക്തികൾ കൊണ്ട് ഞാൻ ഈ ദേവദാരു വനത്തിനു ചുറ്റും ഒരു കവചം സൃഷ്ടിക്കാൻ പോകുന്നു…,,,””..,,,
അത് പറഞ്ഞു തീർന്നതും ഹുവാവ തന്റെ കൈയിലുള്ള കോടാലി മുകളിലേക്ക് ഉയർത്തി കൊണ്ട് പറഞ്ഞു..,,,,
“””ഇസി ബെബീയോടെ പൈസനെ സ്വെർഡ് പാറ്റ്റ് ഹ് ഇ ഫോഴ്‌സിർഫ്എ പ്പ് ബെന്റെ പേറെ ദേവദാരു എന് ക്ലയസ്”””
കൊള്ളാം
❤️❤️❤️❤️❤️
കുറെ കാലമായി ഈ സൈറ്റിൽ വന്നിട്ട് അതുകൊണ്ട് വന്നതൊന്നും അറിഞ്ഞില്ല, വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. കുറച്ച് കാലത്തിന് ശേഷം വന്നപ്പോഴും അതിൻ്റെ ഫീൽ ഒട്ടും ചോരാതെ തന്നതിന് എൻ്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ. വില്ലൻ്റെ വരവ് ഗംഭീരം, അവൻ്റെ ചെയ്തികളോ അതിലും ഗംഭീരം. ഒരു മാതിരി ചുഴലികാറ്റ് വന്ന് ഒരു വടവൃക്ഷത്തേ തൂക്കി എറിഞ്ഞത് പോലെ ഉണ്ട് ആദമിൻ്റെ ചെയ്തികൾ. ഒറ്റ സീനിൽ തന്നെ എൻ്റെ ഫേവറിറ്റ് ആയി ആദം മാറി, ഊഫ് എജ്ജാതി രോമാഞ്ചിഫിക്കേഷൻ തകർത്തു കളഞ്ഞു ഒന്നും പറയാനില്ല.
പിന്നെ കഴിഞ്ഞ കുറച്ചു പാർട്ടികളിൽ ആയി പറഞ്ഞ ഒരു കാര്യം ഉണ്ട്, ഈ കഥ സീരിസ് ആക്കി ഇറക്കണം എന്ന എൻ്റെ ആവശ്യം അത് നിങ്ങൾ നടത്തി തന്നെ മതിയാകു. കഥ തീർത്തും കഴിഞ്ഞതിന് ശേഷം അതിനെ നിങ്ങൾ ശരിക്കും ഒന്ന് ആലോചിക്കണം. ഇത്രയും നല്ല കഥ ലോകം അറിയാതെ പോയാൽ അത് നിങ്ങൾ ലോകത്തോട് ചെയ്യുന്ന ചതിയായി പോകും.
Welcome back Akhil….
Waiting for thrilling endeavors of Aadi..
താങ്ക്സ് ജിത്ത് ?
///ഈ കഥ സീരിസ് ആക്കി ഇറക്കണം എന്ന എൻ്റെ ആവശ്യം അത് നിങ്ങൾ നടത്തി തന്നെ മതിയാകു. കഥ തീർത്തും കഴിഞ്ഞതിന് ശേഷം അതിനെ നിങ്ങൾ ശരിക്കും ഒന്ന് ആലോചിക്കണം. ഇത്രയും നല്ല കഥ ലോകം അറിയാതെ പോയാൽ അത് നിങ്ങൾ ലോകത്തോട് ചെയ്യുന്ന ചതിയായി പോകും.////
കഥ മുഴുവൻ എഴുതി കഴിഞ്ഞതിനു ശേഷം അതിനു കുറിച്ച് ആലോചിക്കാം ✌️
ഈ പാർട്ട് ഒന്നുടെ വായിച്ചു… ഫുൾ മിസ്റ്ററി ആണല്ലോ..
തകർത്തിട്ടുണ്ട് ❣️
???
♥️♥️♥️
??
Poratteeeee
7pm ന് പബ്ലിഷ് ആവും
ഇന്ന് അപ്‌ലോഡ് ആയില്ലല്ലോ??ഇന്നല്ലേ അയക്കും എന്ന് പറഞ്ഞത്
inn evening aanu 7pm
❤
❤️❤️❤️❤️
മച്ചാനേ അടുത്ത പാർട്ട് എന്നേക്കു സെറ്റാകും
ഒരു അപ്ഡേറ്റ്താ bro
25
ആൾറെഡി ഞാൻ പറഞ്ഞിരുന്നു 25th ഈവെനിംഗ്
꧁༺അഖിൽ ༻꧂꧁༺അഖിൽ ༻꧂March 23, 2021 at 2:34 pm
ഇന്ന് എന്തോ prblm ഉണ്ട്..,,,
എനിക്കും crash ആയി
Mide aano phone
Vivo
Gpay truecaller ഇതൊക്കെ crash ആയി
File manager, mx player google play…
ഉച്ച ആയപ്പോൾ എല്ലാം ബാക്ക് to നോർമൽ ആയി
Ippzhum ind
എനിക്ക് ഇപ്പോ ഇല്ലാ… ✌️
Justice League 3g