ആദിത്യഹൃദയം S2 – PART 1 [Akhil] 1076

“”ശേഖരേട്ടാ..,,,,””..,,,,, സുമിത്രാമ്മയുടെ വിളിയാണ് ശേഖരനെ സ്വബോധത്തിലേക്ക് തിരികെ കൊണ്ട് വന്നത്..,,,,

“”എന്താ..,,,???…””..,,,,

“”നമ്മൾ എപ്പോഴാ ഇവിടുന്ന് ഇറങ്ങുന്നേ…???..,,,
ഉച്ചക്ക് മുൻപ് പോയാലല്ലേ രാത്രിയെങ്കിലും അവിടെ എത്തുവാൻ പറ്റുള്ളൂ…??..,,,””.,,,,

“”ഹ്മ്മ്..,,, നമുക്ക് കുറച്ച് കഴിയുമ്പോൾ ഇറങ്ങാം…,,,,
നീ എന്തായാലും എടുക്കുവാനുള്ളതൊക്കെ എടുത്തു വെച്ചേക്ക്..,,,
ഞാൻ കുറച്ച് നേരം ഒന്ന് കിടക്കട്ടെ…,,,””..,,, അതും പറഞ്ഞുകൊണ്ട് ശേഖരൻ തന്റെ കണ്ണുകൾ അടച്ചു കിടന്നു..,,,,

<<<<<<()>>>>>>

ഭക്ഷണം കഴിച്ചു കഴിഞ്ഞതിനു ശേഷം ആമി നേരെ തന്റെ മുറിയിലേക്കാണ് പോയത്..,,,

മുറിയിൽ എത്തിയതും ആമി വേഗം തന്നെ തന്റെ ബെഡിൽ കയറി കിടന്നു..,,,

മനസ്സിന് എന്തോ ഒരു അസ്വസ്ഥത പോലെ..,,,,

കുറച്ച് മുൻപ് നടന്ന കാര്യങ്ങൾ എല്ലാം ആമിയുടെ മനസിലൂടെ കടന്നു പോയികൊണ്ടിരുന്നു…,,,

“”എന്റെയും വിഷുവേട്ടന്റെയും കല്യാണം..,,,
ഞാൻ ഇനി എന്താ ചെയ്യാ കൃഷ്ണാ..,,,
എല്ലാവർക്കും ഞങ്ങളുടെ കല്യാണം ആഘോഷമായി നടത്തണം എന്നാണ്..,,,
കുറച്ച് മുൻപേ ആന്റിയുടെ മനസ്സും കണ്ടതാ..,,,
ഞാൻ ഇനി എന്താ ചെയ്യാ..,,,,
മുത്തച്ഛൻ മാത്രമേ കുറച്ച് നാൾ കഴിഞ്ഞിട്ട് കല്യാണം നടത്തിയാൽ പോരെ എന്ന് പറഞ്ഞത്…,,,,,!!!.,,,
എനിക്ക് വേറേ ഒരാളെ ഇഷ്ട്ടമാണ് എന്ന് പറഞ്ഞാൽ ആരും അത് അംഗീകരിക്കില്ല..,,,,
ആദിയെട്ടനെയാണ് ഇഷ്ട്ടം എന്ന് പറഞ്ഞാൽ അച്ഛനും ചേട്ടനും കൂടെ ആദിയേട്ടനെ ഉപദ്രവിക്കും..,,,
ആദിയേട്ടനോട് പറഞ്ഞാലോ..???..,,,
എന്തായാലും ഒന്ന് വിളിച്ചു നോക്കാം..,,,
എന്തെങ്കിലും ചെയ്തിലെങ്കിൽ ആകെ പ്രശ്നമാവും..,,,,
എല്ലാം എന്റെ തെറ്റാ..,,,,
ഞാനല്ലേ ആദിയേട്ടനെ മോഹിപ്പിച്ചത്..,,,,
ഞാൻ കാരണം അല്ലെ ഇന്നലെ ആദിയേട്ടൻ ഇവിടേക്ക് ആരും കാണാതെ വന്നത്..,,,,,
ഇനി വേണ്ട..,,,, ഒന്നും വേണ്ട…,,,
ഞാൻ കാരണം ആദിയേട്ടൻ ഒന്നും സംഭവിക്കരുത്..,,,,..””..,,,,,ആമി ഇതെല്ലാം ചിന്തിച്ചുകൂട്ടി..,,, നൂൽ പൊട്ടിയ പട്ടം പോലെ ആയിരുന്നു ആമിയുടെ മനസ്സ്..,,,, ഒരു ഭാഗത്ത്‌ തന്റെ കുടുംബവും മറു ഭാഗത്ത്‌ തന്നെ എല്ലാ ആപത്തുകളിൽ നിന്നും രക്ഷിച്ച ആദിയും..,,,,,

ആമി പതിയെ ബെഡിൽ നിന്നും എഴുന്നേറ്റു..,,

ബെഡിന്റെ വലത്തെ വശത്തുള്ള മേശയിൽ ഇരിക്കുന്നു തന്റെ ഫോൺ എടുത്തു…,,,,

എന്നിട്ട് ആദിയുടെ നമ്പറിലേക്ക് വിളിച്ചു..,,,

“”താങ്കൾ വിളിക്കുന്ന കസ്റ്റമർ ഇപ്പോൾ പരിധിക്ക് പുറത്താണ് ദയവായി അൽപ സമയത്തിന് ശേഷം വീണ്ടും വിളിക്കുക””..,,,

ആമി വീണ്ടും ആദിയെ വിളിച്ചു നോക്കി..,,,ഇല്ലാ..,, കിട്ടുന്നില്ല..,,, ഇപ്പോഴും പരിധിക്ക് പുറത്താണ് എന്നാ പറയുന്നത്…,,,

എന്ത് ചെയ്യും..,,,എങ്ങനെ ഈ പ്രതിസന്ധി തരണം ചെയ്യും എന്ന് അറിയാതെ ആമി തന്റെ ബെഡിൽ തന്നെ ഇരുന്നു..,,,

 

തുടരും..,,,

നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവുമാണ് ആകെ ലഭിക്കുന്ന പ്രതിഫലം.,,,,.

അതുകൊണ്ട് തന്നെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ഹൃദയം ചുവപ്പിക്കാനും അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

335 Comments

  1. കൊള്ളാം

    1. ❤️❤️❤️❤️❤️

  2. കുറെ കാലമായി ഈ സൈറ്റിൽ വന്നിട്ട് അതുകൊണ്ട് വന്നതൊന്നും അറിഞ്ഞില്ല, വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. കുറച്ച് കാലത്തിന് ശേഷം വന്നപ്പോഴും അതിൻ്റെ ഫീൽ ഒട്ടും ചോരാതെ തന്നതിന് എൻ്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ. വില്ലൻ്റെ വരവ് ഗംഭീരം, അവൻ്റെ ചെയ്തികളോ അതിലും ഗംഭീരം. ഒരു മാതിരി ചുഴലികാറ്റ് വന്ന് ഒരു വടവൃക്ഷത്തേ തൂക്കി എറിഞ്ഞത് പോലെ ഉണ്ട് ആദമിൻ്റെ ചെയ്തികൾ. ഒറ്റ സീനിൽ തന്നെ എൻ്റെ ഫേവറിറ്റ് ആയി ആദം മാറി, ഊഫ് എജ്ജാതി രോമാഞ്ചിഫിക്കേഷൻ തകർത്തു കളഞ്ഞു ഒന്നും പറയാനില്ല.

    പിന്നെ കഴിഞ്ഞ കുറച്ചു പാർട്ടികളിൽ ആയി പറഞ്ഞ ഒരു കാര്യം ഉണ്ട്, ഈ കഥ സീരിസ് ആക്കി ഇറക്കണം എന്ന എൻ്റെ ആവശ്യം അത് നിങ്ങൾ നടത്തി തന്നെ മതിയാകു. കഥ തീർത്തും കഴിഞ്ഞതിന് ശേഷം അതിനെ നിങ്ങൾ ശരിക്കും ഒന്ന് ആലോചിക്കണം. ഇത്രയും നല്ല കഥ ലോകം അറിയാതെ പോയാൽ അത് നിങ്ങൾ ലോകത്തോട് ചെയ്യുന്ന ചതിയായി പോകും.

    1. ജിത്ത്

      Welcome back Akhil….
      Waiting for thrilling endeavors of Aadi..

      1. താങ്ക്സ് ജിത്ത് ?

    2. ///ഈ കഥ സീരിസ് ആക്കി ഇറക്കണം എന്ന എൻ്റെ ആവശ്യം അത് നിങ്ങൾ നടത്തി തന്നെ മതിയാകു. കഥ തീർത്തും കഴിഞ്ഞതിന് ശേഷം അതിനെ നിങ്ങൾ ശരിക്കും ഒന്ന് ആലോചിക്കണം. ഇത്രയും നല്ല കഥ ലോകം അറിയാതെ പോയാൽ അത് നിങ്ങൾ ലോകത്തോട് ചെയ്യുന്ന ചതിയായി പോകും.////

      കഥ മുഴുവൻ എഴുതി കഴിഞ്ഞതിനു ശേഷം അതിനു കുറിച്ച് ആലോചിക്കാം ✌️

  3. ഈ പാർട്ട് ഒന്നുടെ വായിച്ചു… ഫുൾ മിസ്റ്ററി ആണല്ലോ..
    തകർത്തിട്ടുണ്ട് ❣️

  4. രുദ്രദേവ്

    ♥️♥️♥️

  5. Poratteeeee

    1. 7pm ന് പബ്ലിഷ് ആവും

  6. ലുയിസ്

    ഇന്ന് അപ്‌ലോഡ് ആയില്ലല്ലോ??ഇന്നല്ലേ അയക്കും എന്ന് പറഞ്ഞത്

  7. ആദിത്യഹൃദയം S2 part 2 നാളെ (25/3/2021) ഈവെനിംഗ് 7.01 ന് പബ്ലിഷ് ചെയ്യുന്നതാണ്

    അഖിൽ

    1. കുട്ടപ്പൻ

    2. ❤️❤️❤️❤️

  8. മൃത്യു

    മച്ചാനേ അടുത്ത പാർട്ട് എന്നേക്കു സെറ്റാകും
    ഒരു അപ്ഡേറ്റ്താ bro

    1. ആൾറെഡി ഞാൻ പറഞ്ഞിരുന്നു 25th ഈവെനിംഗ്

  9. ꧁༺അഖിൽ ༻꧂꧁༺അഖിൽ ༻꧂March 23, 2021 at 2:34 pm
    ഇന്ന് എന്തോ prblm ഉണ്ട്..,,,
    എനിക്കും crash ആയി

    Mide aano phone

    1. Vivo

      Gpay truecaller ഇതൊക്കെ crash ആയി

      1. File manager, mx player google play…

        1. ഉച്ച ആയപ്പോൾ എല്ലാം ബാക്ക് to നോർമൽ ആയി

          1. Ippzhum ind

          2. എനിക്ക് ഇപ്പോ ഇല്ലാ… ✌️

          3. Justice League 3g

Comments are closed.