മാസ്റ്റർ എന്നോട് പറഞ്ഞിരിക്കുന്നത് അവനെ നിരീക്ഷിക്കാനും അവന്റെ ഓരോ പ്രവർത്തിയും അപ്പപ്പോ മാസ്റ്ററെ അറിയിക്കാനും ആണ്..,,,,,
നമ്മൾ അത് മാത്രം ചെയ്താൽ പോരെ..??..,, “”..,,,,,
“”പോരാ പപ്പാ..,,,,,
അവൻ ആരാണെന്നും എന്താണെന്നും അറിയണം..,,,,
അവൻ എന്തിനാണ് ഇങ്ങനെ അഭിനയിക്കുന്നതും എന്ന് എനിക്ക് കണ്ടു പിടിക്കണം..,,,,
ഞാൻ ഇന്ന് വരെ ആരുടെ മുൻപിലും തോറ്റിട്ടില്ല..,,,,,
എന്നാൽ അന്ന് നമ്മുടെ എസ്റ്റേറ്റിൽ വെച്ച് അവൻ എന്നെ തോൽപിച്ചു..,,,,
അതും എന്റെ ഫാമിലിയുടെ മുൻപിൽ വെച്ച്..,,,,
പ്രത്യേകിച്ച് ആമിയുടെ മുമ്പിൽ വെച്ച്..,,,
അവനെ കീഴ്പ്പെടുത്തണമെങ്കിൽ എനിക്ക് അവനെ കുറിച്ചുള്ള സത്യം എന്താണെന്ന് അറിഞ്ഞേ പറ്റു..,,,,””..,,,
“”ശരി..,,,, ഞാൻ സമ്മതിക്കാം..,,,,
പക്ഷെ ഒരു വ്യവസ്ഥ ഉണ്ട് അത് നീ പാലിച്ചിരിക്കണം…,,,,””..,,,
“”പപ്പാ പറഞ്ഞോ ഞാൻ അനുസരിക്കാം…,,,!!..,,””..,,,
“”നീ അവനെ സംശയ രൂപത്തിൽ നോക്കുന്ന കാര്യം അവനും മറ്റൊരാളും ഒരിക്കലും അറിയരുത്..,,,,
ഇത് നിനക്ക് പാലിക്കാൻ പറ്റും എന്ന് ഉറപ്പ് തന്നാൽ നിന്നെ ഞാൻ തടയില്ല..,,,,
നീ അവനെ കുറിച്ച് അന്വേഷിച്ചോ..,,,””..,,,
“”ഞാൻ വാക്ക് തരുന്നു പപ്പാ..,,,
ഇത് മൂന്നാമത് ഒരാൾ അറിയില്ല..,,,, സത്യം..,,,””..,,,,
“”ഹ്മ്മ്..,,, അത് മതി..,,,,
നീ എങ്ങനെ പോവാനാ ഉദ്ദേശിക്കുന്നെ…??…””..,,
“”ഇവിടെ ബാംഗ്ലൂർ എയർപോർട്ടിൽ നിന്നും പോകും എന്ന് പറയും..,,,,
പക്ഷെ ശരിക്കും ഞാൻ എന്റെ പ്രൈവറ്റ് ജെറ്റിൽ ആണ് പോകുന്നത്..,,,
അതാണ് എനിക്ക് സേഫ് ആയി തോന്നുന്നത്..,,,,””..,,,,
“”ഹ്മ്മ്..,,,,
അതാണ് നല്ലത്..,,,,
അതിൽ പോയാൽ മതി..,,,
പിന്നെ ക്ഷേത്രത്തിന്റെ നട തുറക്കുന്നതിന്റെ തലേദിവസം നീ തറവാട്ടിൽ എത്തിയിരിക്കണം….,,,
മനസിലായാലോ ഞാൻ പറഞ്ഞത്…,,,””.,,,,
“”അത് ഞാൻ എന്തായാലും എത്തിയിരിക്കും പപ്പാ..,,,””..,,,
“”എന്നാൽ പിന്നെ അങ്ങനെ നടക്കട്ടെ..,,,,””..,,, അതും പറഞ്ഞുകൊണ്ട് സജീവ് തിരിഞ്ഞു നടക്കുവാൻ തുടങ്ങിയതും ചന്ദ്രശേഖരൻ അകത്തുനിന്നും പുറത്തേക്ക് നടന്നു വരുന്നു..,,,
“”എന്താ ചന്ദ്രേട്ടാ…??..,,,””..,,,, ചന്ദ്രശേഖരനെ കണ്ടപാടെ സജീവ് ചോദിച്ചു..,,,
“”ഫെബിനെ വിളിച്ചിട്ട് കിട്ടുന്നില്ല..,,,,,
അയാള് വന്നിട്ടുണ്ടോന്ന് നോക്കാൻ വന്നതാ..,,,””..,,,
“”വിഷ്ണു നീ ഒന്ന് നോക്കിയിട്ട് വന്നേ..??..””..,,, സജീവ് വിഷ്ണുവിനെ നോക്കി പറഞ്ഞു..,,,,
വിഷ്ണു വേഗം തന്നെ ഔട്ട്‌ഹൗസിലേക്ക് നടന്നു..,,,,
കുറച്ച് സമയത്തിന് ശേഷം വിഷ്ണു തിരികെ വന്നു..,,,
“”ഫെബിൻ ഉണ്ടോ അവിടെ…??..””…. ചന്ദ്രശേഖരൻ ചോദിച്ചു…,,,
“”ഇല്ലാ അങ്കിളെ..,,,
ഫെബിൻ ചേട്ടൻ എന്തോ അത്യാവശ്യം ആയിട്ട് എങ്ങോട്ടോ പോയേക്കാ..,,,
ഇന്ന് രാത്രി വരുമെന്നാ പറഞ്ഞത്..,,,””..,,,,
“”ഹ്മ്മ്..,.,,, “”..,,, പതിയെ മൂളിക്കൊണ്ട് ചന്ദ്രശേഖരൻ അകത്തേക്ക് നടന്നു പിന്നാലെ സജീവും വിഷ്ണുവും..,,,,
ഇതേസമയം ഭക്ഷണം എല്ലാം കഴിച്ചതിനു ശേഷം ശേഖരൻ തന്റെ മുറിയിലേക്ക് നടന്നു..,,,,
മുറിയിൽ എത്തിയതും മനസ്സിൽ എന്തോ ഭാരം കയറ്റി വച്ചതു പോലെ അയാൾക്ക് തോന്നി..,,,,
ശേഖരൻ പതിയെ തന്റെ ബെഡിൽ കിടന്നു..,,,,
“”ആമിയും വിഷ്ണുവും..,,,,,
അവരുടെ കല്യാണം എന്നത് തന്റെ സ്വപ്നമാണ്..,,,,
എന്നാൽ അത് ഒരിക്കലും നടക്കുവാൻ പാടില്ല..,,,,
നടന്നാൽ എന്താ സംഭവിക്കുക എന്ന് പോലും എനിക്ക് ഊഹിക്കുവാൻ പറ്റുന്നില്ല..,,,””..,,,,
“”അയാളുടെ വാക്കുകൾ..,,,,,
തനിക്കും മല്ലികയുടെ അച്ഛനും മാത്രം അറിയാവുന്ന രഹസ്യം..,,,
ആമിയുടെ ജന്മ രഹസ്യം..,,,,,
അന്ന് അവിടേക്ക് കയറി വന്ന ക്ഷണിക്കപെടാത്ത അഥിതി പറഞ്ഞ വാക്കുകൾ ഇന്നും ഒരു പേടി സ്വപ്നം പോലെ എന്റെ മനസ്സിൽ നിൽക്കുന്നുണ്ട്..,,,
ആ രഹസ്യം മൂന്നാമതൊരാൾ അറിഞ്ഞാൽ ഉണ്ടാവുന്ന പ്രത്യാഘാതവും തനിക്ക് അറിയാം..,,,””..,,,
“”മനുഷ്യന്റെയും അസുരന്റെയും ദേവന്റെയും ശക്തികളുള്ള ഒരാൾ ആമിയെ അന്വേഷിച്ച് വരുമെന്നും അവളുടെ മംഗല്യം അയാളുമായി മാത്രമേ നടത്തുവാൻ പാടുള്ളു എന്നും..,,,,
അങ്ങനെ സംഭവിച്ചിലെങ്കിൽ അവനിലെ മനുഷ്യ ഗുണവും ദേവ ഗുണങ്ങളും നശിക്കുമെന്നും ഭൂമിയെ തന്നെ നശിപ്പിക്കുവാൻ ശേഷിയുള്ള അസുരനായി അവൻ മാറുമെന്നും അയാൾ ആ രാത്രി തന്നെ മുന്നറിയിപ്പായി പറഞ്ഞിരുന്നു..,,,,””..,,,,,,ശേഖരൻ ഇതെല്ലാം ആലോചിച്ചുകൊണ്ട് കണ്ണടച്ചു കിടന്നു..,,
കൊള്ളാം
❤️❤️❤️❤️❤️
കുറെ കാലമായി ഈ സൈറ്റിൽ വന്നിട്ട് അതുകൊണ്ട് വന്നതൊന്നും അറിഞ്ഞില്ല, വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. കുറച്ച് കാലത്തിന് ശേഷം വന്നപ്പോഴും അതിൻ്റെ ഫീൽ ഒട്ടും ചോരാതെ തന്നതിന് എൻ്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ. വില്ലൻ്റെ വരവ് ഗംഭീരം, അവൻ്റെ ചെയ്തികളോ അതിലും ഗംഭീരം. ഒരു മാതിരി ചുഴലികാറ്റ് വന്ന് ഒരു വടവൃക്ഷത്തേ തൂക്കി എറിഞ്ഞത് പോലെ ഉണ്ട് ആദമിൻ്റെ ചെയ്തികൾ. ഒറ്റ സീനിൽ തന്നെ എൻ്റെ ഫേവറിറ്റ് ആയി ആദം മാറി, ഊഫ് എജ്ജാതി രോമാഞ്ചിഫിക്കേഷൻ തകർത്തു കളഞ്ഞു ഒന്നും പറയാനില്ല.
പിന്നെ കഴിഞ്ഞ കുറച്ചു പാർട്ടികളിൽ ആയി പറഞ്ഞ ഒരു കാര്യം ഉണ്ട്, ഈ കഥ സീരിസ് ആക്കി ഇറക്കണം എന്ന എൻ്റെ ആവശ്യം അത് നിങ്ങൾ നടത്തി തന്നെ മതിയാകു. കഥ തീർത്തും കഴിഞ്ഞതിന് ശേഷം അതിനെ നിങ്ങൾ ശരിക്കും ഒന്ന് ആലോചിക്കണം. ഇത്രയും നല്ല കഥ ലോകം അറിയാതെ പോയാൽ അത് നിങ്ങൾ ലോകത്തോട് ചെയ്യുന്ന ചതിയായി പോകും.
Welcome back Akhil….
Waiting for thrilling endeavors of Aadi..
താങ്ക്സ് ജിത്ത് ?
///ഈ കഥ സീരിസ് ആക്കി ഇറക്കണം എന്ന എൻ്റെ ആവശ്യം അത് നിങ്ങൾ നടത്തി തന്നെ മതിയാകു. കഥ തീർത്തും കഴിഞ്ഞതിന് ശേഷം അതിനെ നിങ്ങൾ ശരിക്കും ഒന്ന് ആലോചിക്കണം. ഇത്രയും നല്ല കഥ ലോകം അറിയാതെ പോയാൽ അത് നിങ്ങൾ ലോകത്തോട് ചെയ്യുന്ന ചതിയായി പോകും.////
കഥ മുഴുവൻ എഴുതി കഴിഞ്ഞതിനു ശേഷം അതിനു കുറിച്ച് ആലോചിക്കാം ✌️
ഈ പാർട്ട് ഒന്നുടെ വായിച്ചു… ഫുൾ മിസ്റ്ററി ആണല്ലോ..
തകർത്തിട്ടുണ്ട് ❣️
???
♥️♥️♥️
??
Poratteeeee
7pm ന് പബ്ലിഷ് ആവും
ഇന്ന് അപ്‌ലോഡ് ആയില്ലല്ലോ??ഇന്നല്ലേ അയക്കും എന്ന് പറഞ്ഞത്
inn evening aanu 7pm
❤
❤️❤️❤️❤️
മച്ചാനേ അടുത്ത പാർട്ട് എന്നേക്കു സെറ്റാകും
ഒരു അപ്ഡേറ്റ്താ bro
25
ആൾറെഡി ഞാൻ പറഞ്ഞിരുന്നു 25th ഈവെനിംഗ്
꧁༺അഖിൽ ༻꧂꧁༺അഖിൽ ༻꧂March 23, 2021 at 2:34 pm
ഇന്ന് എന്തോ prblm ഉണ്ട്..,,,
എനിക്കും crash ആയി
Mide aano phone
Vivo
Gpay truecaller ഇതൊക്കെ crash ആയി
File manager, mx player google play…
ഉച്ച ആയപ്പോൾ എല്ലാം ബാക്ക് to നോർമൽ ആയി
Ippzhum ind
എനിക്ക് ഇപ്പോ ഇല്ലാ… ✌️
Justice League 3g