ആദിത്യഹൃദയം S2 – PART 1 [Akhil] 1076

അതോടൊപ്പം തനിക്ക് കടലിനടിയിലും ശ്വസിക്കുവാൻ പറ്റുന്നു എന്ന കൗതുകവും ആമിയിൽ നിറഞ്ഞു നിന്നും..,,,

ആമി തനിക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചു..,,,,

പല പല നിറത്തിൽ നിറഞ്ഞു നിൽക്കുന്ന പവിഴപുറ്റുകൾ അതിന് ഭംഗിയെകാൻ ചുറ്റും പല നിറത്തിലുള്ള കുഞ്ഞു മത്സ്യങ്ങളും.,,,,

ആമി പതിയെ തന്റെ കാൽ നിലത്ത് കുത്തി കൊണ്ട് മുകളിലേക്ക് ഉയർന്നു..,,,,

ആ മത്സ്യങ്ങൾക്കൊപ്പം ആമി നീന്തി കൊണ്ടിരുന്നു..,,,

പെട്ടന്നാണ് ആമി ദൂരെയായി ഒരു ഗുഹാമുഖം കണ്ടത്..,,,

അതിൽ നിന്നും ഒരു മഴവില്ല് പോലെ പ്രകാശം പുറത്തേക്ക് വരുന്നുണ്ട്..,,,

എന്തോ ഒരു ഉൾപ്രേരണയാൽ ആമി അവിടേക്ക് നീന്തി അടുത്തു..,,,

ഗുഹാമുഖത്തിന്റെ അടുത്തേക്ക് എത്തിയതും ആമി പതിയെ നീന്തി കൊണ്ട് ആ ഗുഹാമുഖത്തിലേക്ക് കയറി..,,,

ഗുഹാമുഖത്തിൽ നിന്നും പുറത്തേക്ക് വരുന്ന മഴവില്ലിന്റെ പ്രകാശത്തെ പിന്തുടരുന്നു..,,,

കുറച്ച് ദൂരം കൂടെ നീന്തിയതിനു ശേഷം.,,,, അങ് ദൂരെയായി ഒരു പച്ച ഗോള കവചം ആമിയുടെ ശ്രദ്ധയിൽ പെട്ടു..,,,

ഒന്നുടെ സൂക്ഷിച്ചു നോക്കിയപ്പോൾ..,,, ആ ഗോളത്തിൽ നിന്നുമാണ് മഴവില്ലിന്റെ പ്രകാശം പുറത്തേക്ക് വരുന്നതെന്ന് ആമിക്ക് മനസിലായി..,,,,

ആമി വേഗം തന്നെ ആ പച്ച കവച്ചതിന്റെ അടുത്തേക്കെത്തി..,,,

സൂര്യനെ പോലെ കത്തി ജ്വലിച്ചു നിൽക്കുന്ന പച്ച കവച്ചതിനെ ആമി അത്ഭുതത്തോടെ നോക്കി നിന്നു..,,,

“”ആമി…,,,!!…,,,””..,,,, ഒരു മധുരമായ സ്വരത്തിൽ ആരോ തന്നെ വിളിക്കുന്നത് പോലെ..,,,,,

ആമി ചുറ്റും നോക്കി അവിടെയൊന്നും ആരെയും കാണുവാനില്ല…,,,,

“”ആമി..,,,!!!.,,,,””..,,, വീണ്ടും അതെ ശബ്ദം..,,,,

ആ പച്ച കവച്ചിന്റെ ഉള്ളിൽനിന്നുമാണ് ആ ശബ്ദം വരുന്നതെന്ന് ആമിക്ക് മനസിലായി..,,,,

ആമി പതിയെ ആ പച്ച കവച്ചതിൽ സ്പർശിച്ചതും ആ പച്ച കവചം സ്വർണ്ണ നിറത്തിൽ പ്രകാശിച്ചുകൊണ്ട് കടൽ വെള്ളത്തിലൂടെ ഒഴുകി പോയി..,,,,

കവചം ഒഴുകി പോയതും തന്റെ മുൻപിലുള്ള കാഴ്ച്ച കണ്ട് ആമി അത്ഭുതത്തോടെ നോക്കി നിന്നു…,,,

അവിടെ ഒരു സ്വർണ്ണ പീഠത്തിന്റെ മുകളിലായി മഴവില്ലിന്റെ നിറങ്ങൾ പ്രകാശിച്ചു കൊണ്ട് ഒരു പുരുഷ രൂപം..,,

“”ആമി..,,,,,!!…,,,,,,””..,,,,ആരോ ആമിയെ ഉറക്കെ വിളിച്ചത് പോലെ ആമിക്ക് തോന്നി..,,,,വളരെ പരിചിതമായ ശബ്ദം..,,,

ആമി വേഗം തന്നെ തിരിഞ്ഞു നോക്കിയതും ഒരു വലിയ തീ ഗോളം ആമിയുടെ നേരെ വെള്ളത്തിലൂടെ പാഞ്ഞു വരുന്നു..,,,,”””..,,,

ആമി ഞെട്ടി ഉണർന്നു..,,,,,

ചുറ്റും ഒന്ന് കണ്ണോടിച്ചു..,,,,താൻ തന്റെ മുറിയിൽ തന്നെയാണ് എന്ന് ആമിക്ക് മനസിലായി..,,,

“”എനിക്ക് എന്താണ് സംഭവിച്ചത്..???
ഞാൻ എന്തിനാ ഞെട്ടി എഴുന്നേറ്റത്…???
ഇന്നലെ തലവേദന വന്ന് കിടന്നതല്ലേ…??..,,
എന്റെ കൃഷ്ണാ .,,, ഒന്നും ഓർമ കിട്ടുന്നില്ലാലോ…””…,,,, ആമി മനസ്സിൽ ആലോചിച്ചു..,,

“”ആമി..,,,!!..,,, എടി ആമി..,,,,,
വാതിൽ തുറന്നെ..,,,,
ഇത് എന്ത് ഉറക്കാ…???…,,,””..,,, ആമിയുടെ മുറിയുടെ വാതിലിൽ തട്ടികൊണ്ട് മല്ലിക പറഞ്ഞു..,,,

“”ദാ വരുന്നു അമ്മേ..,,,, “”..,,,

“”സമയം പത്താവാറായി..,,,, എഴുന്നേൽക്കണം എന്ന് വല്ല വിചാരം ഉണ്ടോ നിനക്ക്…??..,,,””…,,,

“”അമ്മേ ഒരു അഞ്ചു മിനിറ്റ് ഞാൻ താഴേക്ക് വരാം..,,,,””..,,, അതും പറഞ്ഞുകൊണ്ട് ആമി വേഗം തന്നെ ബെഡിൽ നിന്നും എഴുന്നേറ്റു..,,,

“”ഇനി എന്നെ ഇങ്ങോട്ട് വരത്തിച്ചാൽ ഉണ്ടല്ലോ..,,, നല്ല പെട കിട്ടും എന്റെന്ന് കേട്ടല്ലോ..,,,,””..,,,

“”ഇല്ല അമ്മേ..,,,,!!..,,
ഞാൻ ഇപ്പോ വരാം..,,,,””..,,,, ആമി മുറിയിൽ നിന്നും വിളിച്ചു പറഞ്ഞു… എന്നിട്ട് വേഗം തന്നെ വാഷ്റൂമിൽ കയറി..,,

“”ആ..,,, വന്നാൽ മതി..,,,””..,,, ഇതും പറഞ്ഞുകൊണ്ട് മല്ലിക താഴേക്ക് നടന്നു..,,,

ആമി വേഗം തന്നെ മുഖം കഴുകി പല്ല് തേച്ച് താഴെക്കിറങ്ങി, ഇനിയും നേരം വൈകിയാൽ അമ്മേടെ കൈയിൽ നിന്നും നല്ലത് കേൾക്കും എന്ന് അറിയാം..,,,

ആമി താഴെക്കെത്തിയതും ഹാളിൽ തന്നെ എല്ലാവരും ഇരിക്കുന്നുണ്ടായിരുന്നു..,

“”ഹാ..,,, വന്നല്ലോ വനമാലാ..,,,””..,,, ആമിയെ കണ്ടതും അഭി ചുമ്മാ തട്ടി വിട്ടു..,,,

335 Comments

  1. കൊള്ളാം

    1. ❤️❤️❤️❤️❤️

  2. കുറെ കാലമായി ഈ സൈറ്റിൽ വന്നിട്ട് അതുകൊണ്ട് വന്നതൊന്നും അറിഞ്ഞില്ല, വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. കുറച്ച് കാലത്തിന് ശേഷം വന്നപ്പോഴും അതിൻ്റെ ഫീൽ ഒട്ടും ചോരാതെ തന്നതിന് എൻ്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ. വില്ലൻ്റെ വരവ് ഗംഭീരം, അവൻ്റെ ചെയ്തികളോ അതിലും ഗംഭീരം. ഒരു മാതിരി ചുഴലികാറ്റ് വന്ന് ഒരു വടവൃക്ഷത്തേ തൂക്കി എറിഞ്ഞത് പോലെ ഉണ്ട് ആദമിൻ്റെ ചെയ്തികൾ. ഒറ്റ സീനിൽ തന്നെ എൻ്റെ ഫേവറിറ്റ് ആയി ആദം മാറി, ഊഫ് എജ്ജാതി രോമാഞ്ചിഫിക്കേഷൻ തകർത്തു കളഞ്ഞു ഒന്നും പറയാനില്ല.

    പിന്നെ കഴിഞ്ഞ കുറച്ചു പാർട്ടികളിൽ ആയി പറഞ്ഞ ഒരു കാര്യം ഉണ്ട്, ഈ കഥ സീരിസ് ആക്കി ഇറക്കണം എന്ന എൻ്റെ ആവശ്യം അത് നിങ്ങൾ നടത്തി തന്നെ മതിയാകു. കഥ തീർത്തും കഴിഞ്ഞതിന് ശേഷം അതിനെ നിങ്ങൾ ശരിക്കും ഒന്ന് ആലോചിക്കണം. ഇത്രയും നല്ല കഥ ലോകം അറിയാതെ പോയാൽ അത് നിങ്ങൾ ലോകത്തോട് ചെയ്യുന്ന ചതിയായി പോകും.

    1. ജിത്ത്

      Welcome back Akhil….
      Waiting for thrilling endeavors of Aadi..

      1. താങ്ക്സ് ജിത്ത് ?

    2. ///ഈ കഥ സീരിസ് ആക്കി ഇറക്കണം എന്ന എൻ്റെ ആവശ്യം അത് നിങ്ങൾ നടത്തി തന്നെ മതിയാകു. കഥ തീർത്തും കഴിഞ്ഞതിന് ശേഷം അതിനെ നിങ്ങൾ ശരിക്കും ഒന്ന് ആലോചിക്കണം. ഇത്രയും നല്ല കഥ ലോകം അറിയാതെ പോയാൽ അത് നിങ്ങൾ ലോകത്തോട് ചെയ്യുന്ന ചതിയായി പോകും.////

      കഥ മുഴുവൻ എഴുതി കഴിഞ്ഞതിനു ശേഷം അതിനു കുറിച്ച് ആലോചിക്കാം ✌️

  3. ഈ പാർട്ട് ഒന്നുടെ വായിച്ചു… ഫുൾ മിസ്റ്ററി ആണല്ലോ..
    തകർത്തിട്ടുണ്ട് ❣️

  4. രുദ്രദേവ്

    ♥️♥️♥️

  5. Poratteeeee

    1. 7pm ന് പബ്ലിഷ് ആവും

  6. ലുയിസ്

    ഇന്ന് അപ്‌ലോഡ് ആയില്ലല്ലോ??ഇന്നല്ലേ അയക്കും എന്ന് പറഞ്ഞത്

  7. ആദിത്യഹൃദയം S2 part 2 നാളെ (25/3/2021) ഈവെനിംഗ് 7.01 ന് പബ്ലിഷ് ചെയ്യുന്നതാണ്

    അഖിൽ

    1. കുട്ടപ്പൻ

    2. ❤️❤️❤️❤️

  8. മൃത്യു

    മച്ചാനേ അടുത്ത പാർട്ട് എന്നേക്കു സെറ്റാകും
    ഒരു അപ്ഡേറ്റ്താ bro

    1. ആൾറെഡി ഞാൻ പറഞ്ഞിരുന്നു 25th ഈവെനിംഗ്

  9. ꧁༺അഖിൽ ༻꧂꧁༺അഖിൽ ༻꧂March 23, 2021 at 2:34 pm
    ഇന്ന് എന്തോ prblm ഉണ്ട്..,,,
    എനിക്കും crash ആയി

    Mide aano phone

    1. Vivo

      Gpay truecaller ഇതൊക്കെ crash ആയി

      1. File manager, mx player google play…

        1. ഉച്ച ആയപ്പോൾ എല്ലാം ബാക്ക് to നോർമൽ ആയി

          1. Ippzhum ind

          2. എനിക്ക് ഇപ്പോ ഇല്ലാ… ✌️

          3. Justice League 3g

Comments are closed.