ആദിത്യഹൃദയം S2 – PART 1 [Akhil] 1077

“”ഏഹ്..,,,
എനിക്ക് ഒന്നും ഓർമ കിട്ടുന്നില്ല..,,,
ആദം ആരാ…??…,,,””..,,, ഫെബിൻ ചോദിച്ച ചോദ്യം ആദി തിരിച്ചു ചോദിച്ചു..,,,

“”അത് തന്നെ അല്ലേ ഞാനും ചോദിച്ചത്..,,,
ആരാ ആദം എന്ന്..,,,,????
നീ വിളിച്ച് കൂവിയത് ആണ്..,,,
Aadam is coming
ആദം വരുന്നുണ്ട്..,,,, എന്നൊക്കെ…,,,””..,,,

“”ആവോ എനിക്ക് ശരിക്കും ഓർമ കിട്ടുന്നില്ല..,,,,,””..,,,

“”നീ ഇപ്പോ ഓകെ അല്ലെ..???
വേറെ പ്രശ്നം ഒന്നും ഇല്ലാലോ…,???…””..,,

“”ഏയ്യ് ഇല്ല ചേട്ടാ..,,,
ആം ഫൈൻ..,,,,
അതൊക്കെ പോട്ടെ..,,,,
എനിക്ക് എന്താണ് സത്യം എന്ന് അറിയണം ചേട്ടാ..,,,
ആ ആറ് മാസം എനിക്ക് എന്ത് സംഭവിച്ചു..,, എനിക്ക് ചുറ്റും എന്താണ് നടക്കുന്നത്..,,
അങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഉണ്ട് എന്റെ മുൻപിൽ…,,,””..,,,

“”എന്തായാലും നമുക്ക് ആദ്യം ആ ഡോക്ടറുടെ പിന്നാലെ തന്നെ പോകാം..,,,””..,,,

“”മീര ഡോക്ടർ..,,,,
അവളെ ഞാൻ എന്റെ ചേച്ചിയെ പോലെ കണ്ടതാ..,,,
അവളും എന്നെ പറ്റിച്ചു…,,,
എന്തിന് വേണ്ടി ആർക്ക് വേണ്ടി..,,,,??…””.,,,,

“”എന്തായാലും അവർ പോയ വണ്ടി എവിടെ എന്ന് നമുക്ക് ട്രാക്കർ ഉള്ളത്കൊണ്ട് മനസിലായാലോ..,,,
അതുകൊണ്ട് നമുക്ക് അവളുടെ പിന്നാലെ പോവാം..,,,,””..,,,

“”എന്നാ ഇപ്പോ ഇറങ്ങിയാലോ…???
ഏകദേശം പത്ത് മണിക്കൂർ യാത്ര ഇല്ലേ അവിടേക്ക്…???
ഇപ്പോ സമയം പന്ത്രണ്ട് ആയില്ലേ..???
ഇപ്പോ വിട്ടാൽ രാവിലെ പത്ത് മണി ആവുമ്പോഴേക്കും അവിടെ എത്തിക്കൂടെ…??..,,,””..,,,

“”നീ പറഞ്ഞതിലും കാര്യം ഉണ്ട്..,,,
ഒന്നാമത് ട്രാക്കർ ഇപ്പോ പ്രവർത്തിക്കുന്നില്ല..,,,
സെയിം പൊസിഷനിൽ കുറെ നേരം അനങ്ങാതെ കിടക്കുന്നു എന്നല്ലേ ട്രാക്കർ കാണിച്ചത്..,,,,
എന്തായാലും നമുക്ക് ഇപ്പോ തന്നെ ഇറങ്ങാം..,,,””..,,,,

പിന്നെ അവർ ഇരുവരും ഒട്ടും താമസിപ്പിച്ചില്ല വേഗം തന്നെ ഡ്രസ്സ്‌ മാറി ജീപ്പിന്റെ താക്കോലും എടുത്ത് ഫ്ലാറ്റ് പൂട്ടി അവിടെ നിന്നെ കർണാടക ആന്ധ്ര ബോർഡർ ലക്ഷമാക്കി നീങ്ങി..,,,,

ഏകദേശം അഞ്ചു മണിക്കൂർ സഞ്ചരിച്ചതിനു ശേഷം അവർ കുറനൂൽ എന്ന സ്ഥലത്ത് എത്തി..,,,

കുറച്ച് ദൂരം കൂടെ സഞ്ചരിച്ചതിന് ശേഷം ഹൈവേയുടെ അടുത്തുള്ള ചെറിയ ചായപ്പീടികയുടെ അടുത്തായി അവർ വണ്ടി നിറുത്തി..,,,

“”എന്താ നിറുത്തിയത്..??…””..,,, ആദി സംശയ രൂപത്തിൽ ഫെബിനോട് ചോദിച്ചു..,,

“”കുറെ നേരം ആയില്ലേ വണ്ടി ഓടിക്കുന്നെ ഒരു കാലി ചായ കുടിച്ചിട്ട്‌ പോകാം..,,, “”..,,,

ആദി ഒന്ന് മൂളി കൊണ്ട് സമ്മതം അറിയിച്ചു അതിനുശേഷം ഇരുവരും വണ്ടിയിൽ നിന്നും ഇറങ്ങി.,, അടുത്തുള്ള കടയിലേക്ക് നടന്നു..,,,

കടയിൽ എത്തിയതും ഫെബിൻ രണ്ട് ചായ എടുക്കുവാൻ പറഞ്ഞു..,,,എന്നിട്ട് കടയുടെ വലത്തെ വശത്തുള്ള കോൺക്രീറ്റ് ബെഞ്ചിൽ ഇരുന്നു..,,,

കടക്കാരൻ ചായ കൊണ്ട് കൊടുത്തതും അവർ ഇരുവരും അവിടെ ഇരുന്നുകൊണ്ട് ചായ കുടിച്ചു തുടങ്ങി..,,,

ഹൈവേയുടെ ഇരു ഭാഗത്തും നെല്ല് പാടങ്ങൾ ആണ്..,,, സൂര്യൻ ഉദിച്ചുകൊണ്ടിരിക്കുന്ന സമയം ആയതിനാൽ ചുറ്റും ഒരു ചുവന്ന പ്രകാശം നിറഞ്ഞു നിന്നിരുന്നു..,,,

“”ഫെബിൻ ചേട്ടാ..,,,””..,,ചായ കുടിച്ചുകൊണ്ടിരിക്കുന്നതിനിടക്കി ആദി ഫെബിനെ വിളിച്ചു..,,,

“”എന്താടാ..??..””..,,,

“”നമ്മൾ ഇപ്പോ അവിടെ എത്തി എന്ന് വിചാരിക്കാ..,,,””..,,,,

“”ഹും വിചാരിച്ചു…??..””..,,,

“”മീര ഡോക്ടർ സഞ്ചരിച്ചിരുന്ന കാർ നമ്മൾ കണ്ടെത്തി..,,
എന്നിട്ട് എന്ത് ചെയ്യാൻ ആണ് പരുപാടി..??..,,””..,,,

“”ഞാൻ അതിനെ കുറിച്ച് ആലോചിച്ചിരുന്നു…,,,,””..,,,

“”അപ്പോ എന്താ ഉദ്ദേശം…??..””..,,,

“”കുറെ സാദ്ധ്യതകളുണ്ട് ആദി…,,,
ചിലപ്പോൾ അവർ അവിടെ ഉണ്ടാവാം..,,,
ചിലപ്പോൾ ഉണ്ടാവാതിരിക്കാം..,,,””..,,,

335 Comments

  1. കൊള്ളാം

    1. ❤️❤️❤️❤️❤️

  2. കുറെ കാലമായി ഈ സൈറ്റിൽ വന്നിട്ട് അതുകൊണ്ട് വന്നതൊന്നും അറിഞ്ഞില്ല, വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. കുറച്ച് കാലത്തിന് ശേഷം വന്നപ്പോഴും അതിൻ്റെ ഫീൽ ഒട്ടും ചോരാതെ തന്നതിന് എൻ്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ. വില്ലൻ്റെ വരവ് ഗംഭീരം, അവൻ്റെ ചെയ്തികളോ അതിലും ഗംഭീരം. ഒരു മാതിരി ചുഴലികാറ്റ് വന്ന് ഒരു വടവൃക്ഷത്തേ തൂക്കി എറിഞ്ഞത് പോലെ ഉണ്ട് ആദമിൻ്റെ ചെയ്തികൾ. ഒറ്റ സീനിൽ തന്നെ എൻ്റെ ഫേവറിറ്റ് ആയി ആദം മാറി, ഊഫ് എജ്ജാതി രോമാഞ്ചിഫിക്കേഷൻ തകർത്തു കളഞ്ഞു ഒന്നും പറയാനില്ല.

    പിന്നെ കഴിഞ്ഞ കുറച്ചു പാർട്ടികളിൽ ആയി പറഞ്ഞ ഒരു കാര്യം ഉണ്ട്, ഈ കഥ സീരിസ് ആക്കി ഇറക്കണം എന്ന എൻ്റെ ആവശ്യം അത് നിങ്ങൾ നടത്തി തന്നെ മതിയാകു. കഥ തീർത്തും കഴിഞ്ഞതിന് ശേഷം അതിനെ നിങ്ങൾ ശരിക്കും ഒന്ന് ആലോചിക്കണം. ഇത്രയും നല്ല കഥ ലോകം അറിയാതെ പോയാൽ അത് നിങ്ങൾ ലോകത്തോട് ചെയ്യുന്ന ചതിയായി പോകും.

    1. ജിത്ത്

      Welcome back Akhil….
      Waiting for thrilling endeavors of Aadi..

      1. താങ്ക്സ് ജിത്ത് ?

    2. ///ഈ കഥ സീരിസ് ആക്കി ഇറക്കണം എന്ന എൻ്റെ ആവശ്യം അത് നിങ്ങൾ നടത്തി തന്നെ മതിയാകു. കഥ തീർത്തും കഴിഞ്ഞതിന് ശേഷം അതിനെ നിങ്ങൾ ശരിക്കും ഒന്ന് ആലോചിക്കണം. ഇത്രയും നല്ല കഥ ലോകം അറിയാതെ പോയാൽ അത് നിങ്ങൾ ലോകത്തോട് ചെയ്യുന്ന ചതിയായി പോകും.////

      കഥ മുഴുവൻ എഴുതി കഴിഞ്ഞതിനു ശേഷം അതിനു കുറിച്ച് ആലോചിക്കാം ✌️

  3. ഈ പാർട്ട് ഒന്നുടെ വായിച്ചു… ഫുൾ മിസ്റ്ററി ആണല്ലോ..
    തകർത്തിട്ടുണ്ട് ❣️

  4. രുദ്രദേവ്

    ♥️♥️♥️

  5. Poratteeeee

    1. 7pm ന് പബ്ലിഷ് ആവും

  6. ലുയിസ്

    ഇന്ന് അപ്‌ലോഡ് ആയില്ലല്ലോ??ഇന്നല്ലേ അയക്കും എന്ന് പറഞ്ഞത്

  7. ആദിത്യഹൃദയം S2 part 2 നാളെ (25/3/2021) ഈവെനിംഗ് 7.01 ന് പബ്ലിഷ് ചെയ്യുന്നതാണ്

    അഖിൽ

    1. കുട്ടപ്പൻ

    2. ❤️❤️❤️❤️

  8. മൃത്യു

    മച്ചാനേ അടുത്ത പാർട്ട് എന്നേക്കു സെറ്റാകും
    ഒരു അപ്ഡേറ്റ്താ bro

    1. ആൾറെഡി ഞാൻ പറഞ്ഞിരുന്നു 25th ഈവെനിംഗ്

  9. ꧁༺അഖിൽ ༻꧂꧁༺അഖിൽ ༻꧂March 23, 2021 at 2:34 pm
    ഇന്ന് എന്തോ prblm ഉണ്ട്..,,,
    എനിക്കും crash ആയി

    Mide aano phone

    1. Vivo

      Gpay truecaller ഇതൊക്കെ crash ആയി

      1. File manager, mx player google play…

        1. ഉച്ച ആയപ്പോൾ എല്ലാം ബാക്ക് to നോർമൽ ആയി

          1. Ippzhum ind

          2. എനിക്ക് ഇപ്പോ ഇല്ലാ… ✌️

          3. Justice League 3g

Comments are closed.