അപരാജിതൻ -37 5400

 രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ  ആദ്യം കണ്ടു സംസാരിച്ച ഡോക്ടർ  പുറത്തേക്ക് വന്നു.

എല്ലാവരും  അങ്ങേയറ്റം ഉത്കണ്ഠയോടെ ഡോക്ടറുടെ സമീപത്തേക്ക് ചെന്നു.

എന്തെന്ന് പോലും കേൾക്കാതെ വൃദ്ധയായ അമ്മ അവിടെ നിന്നും തിരിഞ്ഞു നടന്നു.

അവർ തല കുനിച്ചാണ് നടന്നത്.

അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

@@@@

 ഭയത്തോടെ മനുവിന്റെ അച്ഛനും അമ്മയും അനിയത്തിയും അദ്ദേഹത്തിന് മുന്നിലായി വന്നു.

എന്താ ,,,എന്താ ഡോക്ടറെ ?”

ഭയത്തോടെ ദേവദാസ് ചോദിച്ചു.

ദീർഘനേരം നിന്ന് സർജറി ചെയ്തതിന്റെ ക്ഷീണം ആ ഡോക്ടറുടെ മുഖത്ത് ഉണ്ടായിരുന്നുവെങ്കിലും അതിലുമേറെ മുഖത്ത് തെളിഞ്ഞു നിന്നത് ഒരു ആശ്വാസവും സന്തോഷവുമായിരുന്നു.

അദ്ദേഹം ദേവദാസിനോട് പറഞ്ഞു.

 

കടവുൾ ഇരുക്ക് ,,സർ ,,, കടവുൾ ഇരുക്ക് ,,കവലപ്പെട വേണ്ടാം,,ഉങ്ക മകൻ ഉയിരോടെ താൻ ഇരുക്ക്,എല്ലാമേ അവൻ നിചയോം ” മേലെ കൈ കാണിച്ചു കൊണ്ട് ഡോക്ടർ  പറഞ്ഞു.

അത് കേട്ടതും കരഞ്ഞു കൊണ്ട് ദേവദാസ് ആ ഡോക്ടറുടെ കാലിൽ തൊട്ടു വണങ്ങി.

അയ്യയ്യോ ,,എന്നാ സാർ ഇത് ,,,ഉങ്കൾക്ക് കടവ്‌ളോടെ ആസീർവാദം നല്ലായിരുക്ക് ..അതിനാലേ മട്ടും താൻ ഇപ്പോ ഉങ്ക മകൻ ഉയിറോടെ ഇരുക്കറത് യാരുമേ കവലപ്പെട വേണ്ടാം”,,

ഡോക്ടർ ചിരിച്ചു കൊണ്ട് ഓപ്പറേഷൻ തീയേറ്ററിന് ഉള്ളിലേക്ക് നടന്നു.

 

വസുന്ധരയും മീനാക്ഷിയും സന്തോഷകരച്ചിലോടെ അയാളെ കെട്ടിപിടിച്ചു.

അമ്മയെന്ത്യേ ,,,,?,”

ദേവദാസ് ചുറ്റും നോക്കി

അമ്മെ ,,, ” എന്ന് വിളിച്ചു കൊണ്ട് ദേവദാസ് നടന്നു.

അമ്മ അപ്പുറത്തുള്ള കോറിഡോറിൽ  ക്ഷീണത്തോടെ ഒരു ബെഞ്ചിൽ കിടന്നു നിർത്താതെ മൃത്യുഞ്ജയം ജപിക്കുകയായിരുന്നു.

 

ദേവദാസിനെ കണ്ടു അമ്മ എഴുന്നേറ്റിരുന്നു.

അമ്മേ ,, അവനൊരു കുഴപ്പവുമില്ലമ്മേ ,, ” കരഞ്ഞുകൊണ്ടു അവരുടെ മുന്നിൽ മുട്ടുകുത്തിയിരുന്നു ദേവദാസ് പറഞ്ഞു.

അത് കേട്ടപ്പോൾ അവളുടെ മുഖത്തു പുഞ്ചിരിയും കണ്ണുകളിൽ നിന്നും ചുടുനീരുറവയും പ്രവഹിച്ചു.

Updated: January 10, 2023 — 1:03 pm

50 Comments

  1. ❤️❤️❤️❤️

  2. അപ്പോൾ ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും വന്നു ല്ലേ….

  3. വിനോദ് കുമാർ ജി ❤

    സൂപ്പർ കഥ

  4. ♥️♥️♥️?

  5. Harshetta Happy New year ❤️❤️❤️

  6. അർജുൻ മേനോൻ

    ❤❤❤❤❤❤❤

  7. After 1 year
    Long time waiting dude.Happy?

  8. ബി എം ലവർ

    ?❤️?❤️❤️?

  9. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  10. നിങ്ങൾ വാക്ക് പാലിച്ചു ക്ലൈമാക്സ് അലെങ്കിലും 2022 ന് മുൻപ് കുറച്ച് ഭാകങ്ങൾ തന്നതിന് നന്ദി..
    Happy New Year

  11. ❤️❤️❤️❤️????

  12. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  13. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  14. Dear Harshan,

    You have written an amazing piece of literature through this story. Hope god will give better health to write many more similar stories and stay blessed

  15. Angana kathirpin avasanam aay ❤️?
    Pakshe manuvinta orma thirch kittand namda kadha aryan patoolalo ?

  16. തീര്‍ത്തും അപ്രതീക്ഷിതമായ പുതുവല്‍സര സമ്മാനം. നന്ദി ?

  17. മുഴുവൻ part ഉം വന്നിട്ട് വേണം വായിക്കാൻ ?♥️

  18. അങ്ങനെ കാലങ്ങളായുള്ള കാത്തിരിപ്പിനുടവിട്ട് അവൻ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ

  19. മനുവിന് വേഗം ഓർമ്മ വന്ന നല്ലത്…. ബാക്കി നമ്മക്കും അറിയണം.. ?

  20. Site veruthey open cheyth nokiyatha apo tha kidakunnu അപരാജിതൻ സത്യം പറഞ്ഞ കണുത്തലിപൊയി… ❣️✨️

Comments are closed.