അപരാജിതൻ -37 5400

അത് കൂടെ കേട്ടതോടെ ഭയത്തോടെ അവർ ജനാലയുടെ പുറത്തേക്ക് നോക്കി.

എനിക്ക് പേടിയാവുന്നു പപ്പാ ,,,ഏട്ടന് എന്തേലും ,,,,,” മീനാക്ഷി അതും പറഞ്ഞു അയാളുടെ നെഞ്ചിൽ തലവെച്ചു  കരയാൻ തുടങ്ങി.

ഒന്നൂല്ലാ ,,മീനൂട്ടി  ,,അവനൊന്നും വരില്ല മോളെ ,, ” അവളുടെ തോളിൽ കൈവെച്ചു കൊണ്ട് അമ്മമ്മ പറഞ്ഞു.

 

അന്നേരം    

തീയേറ്ററിന് പുറത്തേക്ക് ഒരു നഴ്‌സ് വന്നു

മനുവിന്റെ ആളെ തിരക്കി.

ദേവദാസ് അവരെ അവിടെ ഇരുത്തികൊണ്ടു വേഗം  ഓടിച്ചെന്നു.

മനുവിന്റെ സ്ഥിതി ഏറെ വഷളാകുകയാണ്.

പ്രെഷർ വളരെയേറെ കുറഞ്ഞു കൊണ്ടിരിയ്ക്കുന്നു.

ഇടക്ക് അവനു ഫിറ്റ്‌സ് കൂടെ വരുന്നുണ്ട്.

ഒരു പ്രതീക്ഷയും പറയാൻ സാധിക്കില്ല

 

അറിയിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ അറിയിക്കാം.എന്ന് ഡോക്ട൪ പറഞ്ഞു

എന്റെ മോൻ ” എന്ന് പറഞ്ഞയാൾ കൈകൾ കൂപ്പി

ഡോക്റ്ററെ എനിക്കുള്ളതൊക്കെ തരാം ,,,അവനെയൊന്നു രക്ഷിക്കണെ “ദേവദാസ് തന്റെ മകന് വേണ്ടി യാചിച്ചു

“സർ ,,നാൻ ഒരു ഡോക്ടർ ,,,കടവുൾ കെടയാത്”

ഡോക്ടർ ആ വാക്കുകൾ പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് നടന്നു.

 

അപ്പോളേക്കും വസുന്ധരയും മീനാക്ഷിയും അയാൾക്ക് സമീപത്തേക്ക് കരഞ്ഞു കൊണ്ട് വന്നു.

വസുന്ധര ദേവദാസിനെ കെട്ടിപ്പിടിച്ചു വിലപിച്ചുകൊണ്ടിരുന്നു.

എല്ലാം കൂടെ ആയപ്പോൾ ദേവദാസ് ആകെ തകർന്നു പോയിരുന്നു.

 

മകന്റെ ജഡവും കൊണ്ട് തിരികെ പോകേണ്ടുന്ന കാര്യം ഓർത്തപ്പോൾ തന്നെ ഹൃദയം നുറുങ്ങുന്ന അവസ്ഥയിലായി.

എല്ലാവരും മനു മരണത്തിലേക്ക് പോകുന്നു എന്ന സത്യം തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു.

 

ഒരു ദുര്നിമിത്തമെന്ന പോലെ തന്നെ അവനെ പിന്തുടർന്ന് മരണത്തിലേക്ക് അവനെ നയിക്കുവാൻ എന്നവണ്ണം കാലൻകോഴിയുടെ ഉറക്കെയുള്ള കരച്ചിലും അവിടെ മുഴങ്ങികൊണ്ടിരുന്നു.

 

വസുന്ധരയും മീനാക്ഷിയും അടുത്തുള്ള ബെഞ്ചിൽ ഇരുന്നു വിങ്ങിപ്പൊട്ടികരഞ്ഞുകൊണ്ടിരുന്നു.

 

അവരെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ

ദേവദാസ് തളരുന്ന ദേഹത്തോടെ ഭിത്തിയിൽ ചാരിനിന്നു.

പുത്രദുഖത്താൽ നീറി കണ്ണിൽ നിന്നും കണ്ണുനീർ നിലയ്ക്കാതെ ഒഴുകുകയായിരുന്നു.

@@@@

Updated: January 10, 2023 — 1:03 pm

50 Comments

  1. ❤️❤️❤️❤️

  2. അപ്പോൾ ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും വന്നു ല്ലേ….

  3. വിനോദ് കുമാർ ജി ❤

    സൂപ്പർ കഥ

  4. ♥️♥️♥️?

  5. Harshetta Happy New year ❤️❤️❤️

  6. അർജുൻ മേനോൻ

    ❤❤❤❤❤❤❤

  7. After 1 year
    Long time waiting dude.Happy?

  8. ബി എം ലവർ

    ?❤️?❤️❤️?

  9. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  10. നിങ്ങൾ വാക്ക് പാലിച്ചു ക്ലൈമാക്സ് അലെങ്കിലും 2022 ന് മുൻപ് കുറച്ച് ഭാകങ്ങൾ തന്നതിന് നന്ദി..
    Happy New Year

  11. ❤️❤️❤️❤️????

  12. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  13. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  14. Dear Harshan,

    You have written an amazing piece of literature through this story. Hope god will give better health to write many more similar stories and stay blessed

  15. Angana kathirpin avasanam aay ❤️?
    Pakshe manuvinta orma thirch kittand namda kadha aryan patoolalo ?

  16. തീര്‍ത്തും അപ്രതീക്ഷിതമായ പുതുവല്‍സര സമ്മാനം. നന്ദി ?

  17. മുഴുവൻ part ഉം വന്നിട്ട് വേണം വായിക്കാൻ ?♥️

  18. അങ്ങനെ കാലങ്ങളായുള്ള കാത്തിരിപ്പിനുടവിട്ട് അവൻ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ

  19. മനുവിന് വേഗം ഓർമ്മ വന്ന നല്ലത്…. ബാക്കി നമ്മക്കും അറിയണം.. ?

  20. Site veruthey open cheyth nokiyatha apo tha kidakunnu അപരാജിതൻ സത്യം പറഞ്ഞ കണുത്തലിപൊയി… ❣️✨️

Comments are closed.