“ഇല്ല അനൂ ,,,അവരെ രണ്ടു പേരെയും എനിക്കോർമ്മ വരുന്നില്ല,
പക്ഷെ എനിക്കീ കഥയുടെ ബാക്കിയറിയണം, അതായിപ്പോ എന്റെ ആവശ്യം”
“മനുവേട്ടാ,,, ബാലുച്ചേട്ടന്റെ നമ്പർ അറിയില്ലല്ലോ ,,അതുപോലെ ചിന്നുച്ചേച്ചിയുടെ നമ്പറിൽ പലവട്ടം ഞാൻ വിളിച്ചു നോക്കി , പക്ഷെ ഔട്ട് ഓഫ് കവറേജ് ഏരിയ എന്നാ കേൾക്കുന്നേ”
“ഇനിയിപ്പോ എന്താ ചെയ്യാ അനൂ ”
“എന്താ ചെയ്യാ മനുവേട്ടാ ,,,
എനിക്കും ഒരൈഡിയയും കിട്ടണില്ല അനൂ”
എന്തായാലും മഹാദേവൻ കാത്തത് കൊണ്ട് ഇത്രയുമൊക്കെയായില്ലേ, നമുക്ക് കാത്തിരിക്കാം മനുവേട്ടാ,,ഉറപ്പായും ബാലുച്ചേട്ടനോ ചിന്നുചേച്ചിയോ വിളിക്കും”
“ഹ്മ്മ് ,,,അതല്ലാതെ വേറെ വഴിയൊന്നുമില്ലല്ലോ,അനു”
“അതെ ശരിയാ,,,”
“അനൂ,,,”
“എന്തോ ?”
“ഇപ്പോളും അനു ആ വേഷമൊക്കെ ധരിച്ചു തിരുവാതിരയാടുന്നത് നല്ലയോർമ്മയുണ്ട് ട്ടോ ”
“ശോ ..ഈ മനുവേട്ടൻ ,,,ഇതെപ്പോളും പറയല്ലേ ..”
“ഇല്ല,,ഇനി പറയണില്ല,,പെട്ടെന്ന് ഓർത്തപ്പോ പറഞ്ഞതല്ലേ”
“മനുവേട്ടാ ,,,”
“ഹ്മ്മ് ,,,”
ഞാൻ കുറച്ചു വഴിപാടുകൾ നേർന്നിട്ടുണ്ടായിരുന്നു മനുവേട്ടന്റെ പേർക്ക് ”
“വഴിപാടോ ,,?” മനു ചോദിച്ചു.
“മനുവേട്ടൻ ആക്സിഡന്റ് ആയിന്നറിഞ്ഞപ്പോ ഞാനൊരുപാട് പേടിച്ചു പോയി, അന്ന് രാത്രി ഒരുപാട് കരഞ്ഞു , മഹാദേവനോട് മനുവേട്ടന് ഒന്നും വരാതെയിരിക്കാൻ ഒരുപാടു പ്രാർത്ഥിച്ചു,കുറെ വഴിപാടുകൾ നേർന്നു, നേർന്നതൊക്കെ തീർത്തു , ഇനി നീലാദ്രിയിൽ കൂടെ ബാക്കിയുണ്ട് ,, അത് കൂടെ കഴിവതും വേഗം ചെയ്യണം,, “പിന്നെ, ഞാൻ മനുവേട്ടന് വേണ്ടി ഇരുപത്തി ഏഴു സോമവാരവ്രതം നേർന്നിരുന്നു,,എല്ലാ തിങ്കളാഴ്ചയും ഞാൻ ഉപവാസമെടുക്കുന്നുണ്ട്”
എല്ലാം കേട്ടപ്പോൾ മനുവിന് ഉള്ളിൽ എന്തെന്നില്ലാത്ത ആനന്ദാനുഭൂതികൾ നിറഞ്ഞു.
“അതെന്തിനാ എനിക്ക് വേണ്ടി വഴിപാടൊക്കെ നേർന്നെ ,,,?”
“അതോ ,,,അതെനിക്കു പേടി വന്നു പോയല്ലോ ,,മനുവേട്ടന് എന്തെങ്കിലും പറ്റുമോന്നുള്ള പേടി ,,അതാ ഒന്നും വരാതെയിരിക്കാൻ നേർന്നത് ,,, ”
മനു അല്പം നേരം ചിരിച്ചു.
“എന്താ മനുവേട്ടാ ചിരിക്കണേ ?”
“ഒന്നുമില്ല ,,, വെറുതെ ,,,,”എന്നാലും എനിക്ക് വേണ്ടി സോമവാര വ്രതമൊക്കെ ,,,ശോ,,,ഈ അനുവിന്റെ ഓരോ കാര്യങ്ങൾ”
“ഹ്മ്മ് ,,,കളിയാക്കണ്ട,,അത് നേർന്നത് കൊണ്ടാ ഇപ്പോ മനുവേട്ടൻ എന്നോട് ഇങ്ങനെ ഇരുന്നു സംസാരിക്കുന്നത്”
“ഉവ്വ് ,,ഉവ്വ് ,,എല്ലാം സമ്മതിച്ചു,,”
❤️❤️❤️❤️
അപ്പോൾ ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും വന്നു ല്ലേ….
സൂപ്പർ കഥ
♥️♥️♥️?
Harshetta Happy New year ❤️❤️❤️
❤❤❤❤❤❤❤
After 1 year
Long time waiting dude.Happy?
?❤️?❤️❤️?
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
നിങ്ങൾ വാക്ക് പാലിച്ചു ക്ലൈമാക്സ് അലെങ്കിലും 2022 ന് മുൻപ് കുറച്ച് ഭാകങ്ങൾ തന്നതിന് നന്ദി..
Happy New Year
❤️❤️❤️❤️????
Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam
Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam
????
Dear Harshan,
You have written an amazing piece of literature through this story. Hope god will give better health to write many more similar stories and stay blessed
?❤️?
Angana kathirpin avasanam aay ❤️?
Pakshe manuvinta orma thirch kittand namda kadha aryan patoolalo ?
തീര്‍ത്തും അപ്രതീക്ഷിതമായ പുതുവല്‍സര സമ്മാനം. നന്ദി ?
????
മുഴുവൻ part ഉം വന്നിട്ട് വേണം വായിക്കാൻ ?♥️
അങ്ങനെ കാലങ്ങളായുള്ള കാത്തിരിപ്പിനുടവിട്ട് അവൻ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ
മനുവിന് വേഗം ഓർമ്മ വന്ന നല്ലത്…. ബാക്കി നമ്മക്കും അറിയണം.. ?
????????
??
Site veruthey open cheyth nokiyatha apo tha kidakunnu അപരാജിതൻ സത്യം പറഞ്ഞ കണുത്തലിപൊയി… ❣️✨️