അപരാജിതൻ -37 5407

ഹമ് ,,,,അത് ശരിയാ ,,ഇവിടെയും അതുപോലെയൊക്കെ തന്നെയാ ,,എന്നാ മനുവേട്ടാ ,,, നമുക്ക് അപ്പുവേട്ടന്റെയും പാറുവെച്ചിയുടെയും കഥയങ്ങു പറഞ്ഞു തുടങ്ങിയാലോ ”

ആ പറഞ്ഞോ ,,,ഞാൻ കേൾക്കാൻ റെഡിയാ ”

നിക്കണേ ,,ഒരിത്തിരി ചൂട് വെള്ളം കുടിച്ചോട്ടെ ,,എന്നിട്ട് പറയാവെ മനുവേട്ടാ ”

ആയിക്കോട്ടെ ,,,,,,,”

 

അനുപമ , ആ ധനുമാസ തിരുവാതിര നാളിലെ  വെൺ നിലാവിന്റെയും  മിന്നുന്ന താരകങ്ങളുടെ യും ഇമ്പമോടെ മുഴങ്ങുന്ന രാത്രി കിളികളുടെ പാട്ടിന്റെയും  പൂവിട്ട രാത്രി പുഷ്പങ്ങൾ  പൊഴിക്കുന്ന വാസനയെയും  സാന്നിധ്യത്തിൽ മനു അവൾക്കു പറഞ്ഞു കൊടുത്തതും അവളുടെ മനസിൽ നിന്നും മാഞ്ഞുപോകാതെ  ജീവസ്സുറ്റു നിൽക്കുന്നതുമായ ആ കഥ അവളുടെ ഓർമ്മയിൽ നിന്നും മനുവിനു പറഞ്ഞു കൊടുത്ത് തുടങ്ങി.

 

അത് കേൾക്കുമ്പോൾ മനുവിന്റെ മുഖത്ത് വ്യത്യസ്ത ഭാവങ്ങൾ വിടർന്നു, ഏറെ നേരം ചിരിച്ചു , ചിലപ്പോൾ ദേഷ്യപ്പെട്ടു , ചിലപ്പോൾ കരഞ്ഞു. ചിലപ്പോൾ പ്രണയാർദ്രനായി. അവനു തന്നെയറിയിലായിരുന്നു , താൻ ഏതു ലോകത്തെന്ന്. ആ രാവ് മുന്നോട്ടു പോയ്കൊണ്ടിരുന്നു.

അവന്റെ ഓർമ്മകൾ അവനിലേക്ക് വന്നില്ല , പക്ഷെ ആ കഥ അവന്റെയുള്ളിൽ ആഴങ്ങളിൽ അനുപമയുടെ  ശബ്ദമാധുര്യത്താൽ ഇനിയൊരിക്കലും മാഞ്ഞുപോകാത്ത വണ്ണം ആലേഖനം ചെയ്യപ്പെട്ടുകൊണ്ടിരുന്നു.

അനുപമയിലൂടെ മനു വീണ്ടും പാർവ്വതി-ശങ്കര൯മാരുടെ ജീവിതത്തെ മനസ്സിൽ കണ്ടനുഭവിച്ചു കൊണ്ടിരുന്നു.

@@@@

 പുലർച്ച നാലുമണിയോടെ

 അനുപമ താൻ ഇതുവരെ മനുവിൽനിന്നും കേട്ടറിഞ്ഞതെല്ലാം യാതൊരു വിധ അപാകതകളും കൂടാതെ മനുവിന് ചൊല്ലി കൊടുത്തു.

ഒടുവിൽ  ഫ്‌ളാസ്‌ക്കിൽ ഇരുന്ന വെള്ളം എടുത്തു കുടിച്ചു.

മനു ഇതുവരെ കേട്ടറഞ്ഞപ്പോൾ ആകെ ആവേശത്തിലായിരുന്നു.

ബാക്കി ,,,ബാക്കിയില്ലേ അനൂ” അവൻ ആകാംഷയോടെ ചോദിച്ചു.

മനുവേട്ടാ ,,ബാക്കിയുണ്ടാകണം , മനുവേട്ടൻ കേട്ടിട്ടുമുണ്ടാകും,പക്ഷെ എനിക്കിത്ര വരെ മാത്രമേ പറഞ്ഞു തന്നിട്ടുള്ളൂ,,,

ഇനി ശരിക്കുമൊന്നോർത്ത് നോക്കിക്കേ മനുവേട്ടാ ”

മനു അല്പം നേരം നിശബ്ദനായിരുന്നു.

അനൂ ,,, എനിക്കിതു ആദ്യമായി കേട്ടപോലെ തന്നെയാണ് , എന്റെ ഓർമ്മയിലിങ്ങനെയൊരു കഥ ഞാൻ കേട്ടിട്ടില്ല”

അതുകേട്ടു അനുപമ നിരാശയിലായി.

അപ്പൊ വർക്ക് ഔട്ട് ആയില്ലേ മനുവേട്ടാ ,,എനിക്കൊരു പ്രതീക്ഷയുണ്ടായിരുന്നു,,ഒന്നോർത്തു നോക്കിക്കേ ബാലുച്ചേട്ടനെയും ചിന്നു ചേച്ചിയെയും ഓർമ്മ വരുന്നുണ്ടോ എന്ന്”

Updated: January 10, 2023 — 1:03 pm

50 Comments

  1. ❤️❤️❤️❤️

  2. അപ്പോൾ ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും വന്നു ല്ലേ….

  3. വിനോദ് കുമാർ ജി ❤

    സൂപ്പർ കഥ

  4. ♥️♥️♥️?

  5. Harshetta Happy New year ❤️❤️❤️

  6. അർജുൻ മേനോൻ

    ❤❤❤❤❤❤❤

  7. After 1 year
    Long time waiting dude.Happy?

  8. ബി എം ലവർ

    ?❤️?❤️❤️?

  9. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  10. നിങ്ങൾ വാക്ക് പാലിച്ചു ക്ലൈമാക്സ് അലെങ്കിലും 2022 ന് മുൻപ് കുറച്ച് ഭാകങ്ങൾ തന്നതിന് നന്ദി..
    Happy New Year

  11. ❤️❤️❤️❤️????

  12. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  13. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  14. Dear Harshan,

    You have written an amazing piece of literature through this story. Hope god will give better health to write many more similar stories and stay blessed

  15. Angana kathirpin avasanam aay ❤️?
    Pakshe manuvinta orma thirch kittand namda kadha aryan patoolalo ?

  16. തീര്‍ത്തും അപ്രതീക്ഷിതമായ പുതുവല്‍സര സമ്മാനം. നന്ദി ?

  17. മുഴുവൻ part ഉം വന്നിട്ട് വേണം വായിക്കാൻ ?♥️

  18. അങ്ങനെ കാലങ്ങളായുള്ള കാത്തിരിപ്പിനുടവിട്ട് അവൻ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ

  19. മനുവിന് വേഗം ഓർമ്മ വന്ന നല്ലത്…. ബാക്കി നമ്മക്കും അറിയണം.. ?

  20. Site veruthey open cheyth nokiyatha apo tha kidakunnu അപരാജിതൻ സത്യം പറഞ്ഞ കണുത്തലിപൊയി… ❣️✨️

Comments are closed.