അപരാജിതൻ -37 5407

തുടർച്ചയിലേക്ക്:

 

ഉച്ചത്തിലുള്ള ഹോൺ ശബ്ദം അവൻ കേട്ടു മുന്നോട്ടേക്ക് നോക്കി.

നിയന്ത്രണം വിട്ട് അതിവേഗം പാഞ്ഞുവരുന്ന ഒരു കറുത്ത ട്രക്ക്.

അതിന്‍റെ കത്തുന്ന പ്രകാശം മനുവിന്‍റെ കണ്ണിലേക്ക് അടിച്ചു .

കണ്ണ് മഞ്ഞളിച്ചവന്‍റെ കണ്ണുകൾ അടഞ്ഞുപോയി.

ട്രക്ക് അവന്‍റെ കാറിനു നേരെ പാഞ്ഞടുത്തു

മനു അതിവേഗം സ്റ്റീയറിങ് തിരിച്ചു വണ്ടി ഇടത്തേക്ക് പായിച്ചു.

ട്രക്ക് ശക്തിയിൽ അവന്‍റെ കാറിന്‍റെ ബാക് സൈഡിൽ ഇടിച്ചു കൊണ്ട് മുന്നോട്ടേക്ക് പോയി.

മനുവിന്‍റെ കൈയിൽ നിന്നും നിയന്ത്രണം തെറ്റിപ്പോയ കാർ അതിവേഗം ഇടത്തേക്കുള്ള വലിയ താഴ്ചയിലേക്ക് കുതിച്ചുനീങ്ങി.

മനു ബ്രെക്ക് പിടിക്കാൻ നോക്കിയെങ്കിലും രക്ഷയുണ്ടായില്ല.

താഴേക്ക് നീണ്ടു കിടക്കുന്ന ഭൂമിയാണ്

ഇടയിലുള്ള കുഴികളിലും മൺതിട്ടകളിലും തട്ടി കാർ പൊങ്ങി താഴ്ന്നു മുന്നോട്ടു പോയികൊണ്ടിരുന്നു.

ഉച്ചത്തിൽ ഒരു ശബ്ദം മുഴങ്ങി.

കാർ അവിടെയുണ്ടായിരുന്ന ഒരു ഏഴിലംപാല മരത്തിൽ പോയി ശക്തിയിൽ ഇടിച്ചു നിന്നു,

ബോണറ്റ് തുറന്നു വന്നു പുക ഉയർന്നു കൊണ്ടിരുന്നു

കാർ ഇടിച്ച ശക്തിയിൽ പാല മരം ശക്തിയിൽ കുലുങ്ങി ഇലകള്‍ കാറിന് മുകളിലേക്കു പൊഴിഞ്ഞു വീണു.

മനു ഇടിയുടെ ശക്തിയിൽ ചോരയില്‍ കുളിച്ചു  ബോധം മറഞ്ഞു സ്റ്റീയറിങ്ങിലേക്ക് വീണു.

ആ ഏഴിലം പാലയിൽ ഇരുന്ന ഒരു കാല൯ കോഴി അവിടെ നിന്നും പറന്നു കാറിനു മുകളിൽ വന്നിരുന്നു, ഉറക്കെ ഉറക്കെ ശബ്ദം മുഴക്കികൊണ്ടിരുന്നു

……മരണത്തിന്‍റെ ശബ്ദം…..

റോഡില്‍

ബാലു ഹോട്ടല്‍ ബോര്‍ഡ് പിടിച്ച് നില്‍ക്കുന്നയിടത്ത് ആ ഭയപ്പെടുത്തുന്ന രൂപമുള്ള മനുഷ്യന്‍ വന്നു നിന്നു.

ബാലു നില്‍ക്കുന്ന അതേയിടത്ത് തന്നെ.

അയാള്‍ അവിടെ നിന്നു കൊണ്ട് എതിരെ വശത്ത് താഴ്ചയില്‍ ദൂരെ മാറി  ഏഴിലംപാലയില്‍ ഇടിച്ചു കിടക്കുന്ന മനുവിന്‍റെ കാറിനെ നോക്കിനിന്നു കൊണ്ട് പറഞ്ഞു.

പറഞ്ഞതല്ലേ ഞാൻ ,,

ഇനി അറിയണ്ട എന്ന് ,,

തിരികെ പോകാൻ പറഞ്ഞതല്ലേ,,,

ഞാൻ നിനക്ക് പിച്ചയായി തന്ന

അറിവിനെ നീ തള്ളിക്കളഞ്ഞില്ലേ ,,,”

അന്നേരം

കാറിനു മുകളിൽ ഇരുന്ന കാലൻ കോഴി ആ മനുഷ്യനെ നോക്കി ഉറക്കെയുറക്കെ  മരണകാഹളം മുഴക്കികൊണ്ടിരുന്നു.

അയാൾ കൈയിലെ പിച്ച പാത്രം ഭാണ്ഡത്തിലേക്ക് വെച്ചുകൊണ്ട് ഭാണ്ഡത്തിൽ നിന്നും ഒരു തലയോട്ടി കൈയിലെടുത്തു.

ഒരു തവണ കൂടെ ആ കാറിനെ നോക്കി ഉറക്കെ പറഞ്ഞു.

 

ഞാന്‍ വെറും വാക്ക് പറയുന്നവനല്ല,,,

ഈ ചുടല,,,,,

ഒരിക്കലും വെറും വാക്ക് പറയുന്നവനല്ല

 

തലയോട്ടിയും കൈയിൽ പിടിച്ചു കൊണ്ട്  അയാള്‍ നടന്നു റോഡിൽ നിന്നും മറഞ്ഞു.

ചുടല

 

അപ്പോഴും ആ കാല കോഴി കാഹളം മുഴക്കിക്കൊണ്ടേയിരുന്നു.

“”””മരണകാഹളം””””

@@@@@@@@

Updated: January 10, 2023 — 1:03 pm

50 Comments

  1. ❤️❤️❤️❤️

  2. അപ്പോൾ ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും വന്നു ല്ലേ….

  3. വിനോദ് കുമാർ ജി ❤

    സൂപ്പർ കഥ

  4. ♥️♥️♥️?

  5. Harshetta Happy New year ❤️❤️❤️

  6. അർജുൻ മേനോൻ

    ❤❤❤❤❤❤❤

  7. After 1 year
    Long time waiting dude.Happy?

  8. ബി എം ലവർ

    ?❤️?❤️❤️?

  9. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  10. നിങ്ങൾ വാക്ക് പാലിച്ചു ക്ലൈമാക്സ് അലെങ്കിലും 2022 ന് മുൻപ് കുറച്ച് ഭാകങ്ങൾ തന്നതിന് നന്ദി..
    Happy New Year

  11. ❤️❤️❤️❤️????

  12. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  13. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  14. Dear Harshan,

    You have written an amazing piece of literature through this story. Hope god will give better health to write many more similar stories and stay blessed

  15. Angana kathirpin avasanam aay ❤️?
    Pakshe manuvinta orma thirch kittand namda kadha aryan patoolalo ?

  16. തീര്‍ത്തും അപ്രതീക്ഷിതമായ പുതുവല്‍സര സമ്മാനം. നന്ദി ?

  17. മുഴുവൻ part ഉം വന്നിട്ട് വേണം വായിക്കാൻ ?♥️

  18. അങ്ങനെ കാലങ്ങളായുള്ള കാത്തിരിപ്പിനുടവിട്ട് അവൻ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ

  19. മനുവിന് വേഗം ഓർമ്മ വന്ന നല്ലത്…. ബാക്കി നമ്മക്കും അറിയണം.. ?

  20. Site veruthey open cheyth nokiyatha apo tha kidakunnu അപരാജിതൻ സത്യം പറഞ്ഞ കണുത്തലിപൊയി… ❣️✨️

Comments are closed.