“ഞാൻ ആലോചിച്ചപ്പോൾ എന്റെ ഓർമ്മയിൽ ഇടക്കാലം സംഭവിച്ച കുറെ കാര്യങ്ങൾ മറന്നു പോയതിന്റെ ഒരു ഗ്യാപ്പ് ,,, അതെനിക്ക് നന്നായി അറിയുന്നുണ്ട് ”
അവൾ സശ്രദ്ധം അവൻ പറയുന്നത് കേട്ടിരുന്നു.
“അനു,,, ഒരുപക്ഷെ ആ ഗ്യാപ്പ് ഫിൽ ചെയ്യാൻ ഒരു മാർഗ്ഗമേയുള്ളൂ ”
“എന്താ മനുവേട്ടാ ”
“അനു എന്നോട് പറഞ്ഞിരുന്നില്ലേ ,, ഏതോ ഒരു അപ്പുവിൻറെയും പാറുവിന്റെയും കഥ, ഞാൻ പറഞ്ഞു തന്നിരുന്നു എന്ന് ”
അവൾ തലയാട്ടി
“അത് ,,,അതെനിക്കൊന്നു പറഞ്ഞു തരാമോ ,,”
മനു പറഞ്ഞത് കേട്ട് അനുപമ അമ്പരന്നു പോയി.
“അയ്യോ ,,എനിക്കങ്ങനെ ഭംഗിയായി പറയാനറിയില്ല ,,മനുവേട്ടാ ,,
മനുവേട്ടൻ പറഞ്ഞു തന്നിരുന്ന പോലെ ”
“അതൊന്നും വേണ്ടാ ,,അറിയുന്ന പോലെ പറഞ്ഞു തന്നാൽ മതി അനു,,എനിക്ക് ആ മിസ് ആയത് എന്തെന്ന് അറിയണം ,,”
അപ്പോളേക്കും ഭക്ഷണം വന്നു
അവർ കഴിക്കാൻ ആരംഭിച്ചു.
അനുവിന് ഇപ്പോ വെക്കേഷനല്ലെ ,,ഞാനിപ്പോ ഓഫീസിലൊന്നും പോകുന്നുമില്ല , ഫോണിലൂടെ പറഞ്ഞു തന്നാൽ മതി ”
“പക്ഷെ മനുവേട്ടാ ,, പെട്ടെന്ന് തീരില്ല , അത്രയുമധികം തന്നെയുണ്ട് ”
“ഒരുപാട് ഡീറ്റൈലിംഗ് വർണ്ണനകളൊന്നും വേണ്ടാ അനു,,, ഒരു ദിവസം കൊണ്ട് പറഞ്ഞുതന്നാൽ അത്രയും നല്ലത് പറഞ്ഞു പോകുമ്പോ എനിക്ക് ഓർമ്മ വന്നാലോ ”
” എന്നാൽ .. നാളെ രാത്രി പറഞ്ഞു തരാം മനുവേട്ടാ ”
മനു അവളുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു.
“മറ്റന്നാൾ പറഞ്ഞു തന്നാലും മതി ”
“ഇല്ല ,,നാളെ തന്നെ പറയും,,, “
“അതെന്താ ,, ?”
“നാളത്തെ ദിവസത്തെ പ്രത്യേകതയറിയുമോ ?”
“ഇല്ല ?”
“ഓ ,,മഹാദേവന്റെ വലിയ അനുയായി ആണെന്നായിരുന്നു മുൻപത്തെ വർത്തമാനം ഇപ്പോ കണ്ടില്ലേ ,,നാളെ ധനുമാസത്തെ തിരുവാതിരയാണ് മനുവേട്ടാ ,,എനിക്ക് വ്രതമുണ്ട് ,, രാത്രി തിരുവാതിര കളിച്ചിട്ട് ഉറക്കമൊഴിയാനുള്ളതാ ,, അപ്പൊ എനിക്ക് ഉറക്കം കളയാൻ ഇതൊരു മാർഗ്ഗമായല്ലോ” അവൾ ഒരു കള്ളചിരിയോടെ പറഞ്ഞു.
“ആയിക്കോട്ടെ ,, സോറി ,,ഞാൻ അക്കാര്യം മറന്നു പോയതാ അനൂ ,, അപ്പൊ നാളെ ക്ഷേത്രത്തിൽ പോണം ,”
“വേറെയെന്തോക്കെ വേറെയെന്തൊക്കെ മറന്നാലും ഇത് മറക്കാൻ പാടില്ലാട്ടോ ,,രാജകുമാരാ ”
“ഉവ്വ് രാജകുമാരി ,,ഇനിയൊരിക്കലും മറക്കില്ല ”
ഒരു പുഞ്ചിരിയോടെ മനു മറുപടി പറഞ്ഞു.
അങ്ങനെ അവർ ഭക്ഷണം കഴിച്ചു കൊണ്ട് അവിടെ നിന്നും ഇറങ്ങി
@@@@@
❤️❤️❤️❤️
അപ്പോൾ ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും വന്നു ല്ലേ….
സൂപ്പർ കഥ
♥️♥️♥️?
Harshetta Happy New year ❤️❤️❤️
❤❤❤❤❤❤❤
After 1 year
Long time waiting dude.Happy?
?❤️?❤️❤️?
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
നിങ്ങൾ വാക്ക് പാലിച്ചു ക്ലൈമാക്സ് അലെങ്കിലും 2022 ന് മുൻപ് കുറച്ച് ഭാകങ്ങൾ തന്നതിന് നന്ദി..
Happy New Year
❤️❤️❤️❤️????
Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam
Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam
????
Dear Harshan,
You have written an amazing piece of literature through this story. Hope god will give better health to write many more similar stories and stay blessed
?❤️?
Angana kathirpin avasanam aay ❤️?
Pakshe manuvinta orma thirch kittand namda kadha aryan patoolalo ?
തീര്‍ത്തും അപ്രതീക്ഷിതമായ പുതുവല്‍സര സമ്മാനം. നന്ദി ?
????
മുഴുവൻ part ഉം വന്നിട്ട് വേണം വായിക്കാൻ ?♥️
അങ്ങനെ കാലങ്ങളായുള്ള കാത്തിരിപ്പിനുടവിട്ട് അവൻ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ
മനുവിന് വേഗം ഓർമ്മ വന്ന നല്ലത്…. ബാക്കി നമ്മക്കും അറിയണം.. ?
????????
??
Site veruthey open cheyth nokiyatha apo tha kidakunnu അപരാജിതൻ സത്യം പറഞ്ഞ കണുത്തലിപൊയി… ❣️✨️