അപരാജിതൻ -37 5407

ഒരാഴ്‌ച കഴിഞ്ഞു

ഉച്ചയോടെ എക്സാം കഴിഞ്ഞ അനുപമ കോളേജിൽ നിന്നും പുറത്തേക്ക് ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടക്കുന്ന നേരം. ആരോ തന്നെ വിളിക്കുന്ന കേട്ടവൾ തിരിഞ്ഞു നോക്കി.

മനുവായിരുന്നു , അവനെ കണ്ടപ്പോൾ എന്താ മനുവേട്ടാ ഇവിടെ എന്ന് തിരക്കി അവനരികിലേക്ക് അവൾ നടന്നു.

വാ പറയാം ” എന്ന് പറഞ്ഞവൻ അവളുടെയൊപ്പം നടന്നു.

കാർ എന്ത്യേ മനുവേട്ടാ ?”

കാറൊക്കെ എനിക്ക് വിലക്കിയിരിക്കുകയല്ലേ ” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

സാരമില്ല സ്നേഹം കൊണ്ടല്ലേ ”

ഹമ് ,,,അതല്ലേ ഞാൻ പിന്നെ വാശി പിടിക്കാത്തത് , ഒരുപാട് ഞാൻ കാരണം പപ്പയും മമ്മയും വീട്ടുകാരും തീ തിന്നു ”

അല്ല ,,ഇവിടെയെന്താ മനുവേട്ടൻ ,,അത് പറഞ്ഞില്ലല്ലോ ”

 

അപ്പോളേക്കും അവർ ബസ് സ്റ്റോപ്പിൽ എത്തി.

അനു ,,എനിക്കൊരു ഉപകാരം ചെയ്യാമോ ?”

എന്താ മനുവേട്ടാ ”

അവൻ അല്പം നേരം അതിലൂടെ പോകുന്ന ബസുകൾ ഒന്ന് നോക്കി.

നമുക്കൊരു കാപ്പി കുടിച്ചാലോ,,അപ്പൊ പറയാം  ?”

ഈ ഉച്ചക്കോ ,,എനിക്ക് വീട്ടിൽ ചെന്ന് ഫുഡ് കഴിക്കാനുള്ളതാ മനുവേട്ടാ ”

ആണോ ,,ഞാനും കഴിച്ചിട്ടില്ല ,,എന്നാ നമുക്ക് ഇവിടെയടുത്ത് നല്ലൊരു ഹോട്ടലുണ്ട് , പോയി കഴിച്ചാലോ ”

അവളൊന്നു ആലോചിച്ചു.

ഞാൻ വേണമെങ്കിൽ ശോഭാന്റിയോട് പറയാം ,,” മനു ചിരിച്ചു കൊണ്ട് പറഞ്ഞു

അത് കുഴപ്പമില്ല മനുവേട്ടാ ,, എന്നാ ശരി പോകാം”

അവൾ സമ്മതിച്ചു

മനു അതിലൂടെ പോയ ഒരു ഓട്ടോ കൈ കാണിച്ചു നിർത്തി

അതിൽ അവരിരുവരും കയറി അവിടെ നിന്നും ഒന്നര കിലോമീറ്റർ അകലെയുള്ള അംബി സ്വാമിയുടെ ഉഡുപ്പി ഹോട്ടലിൽ  എത്തി.

ഉള്ളിൽ കയറി രണ്ടു ഊണ് ഓർഡർ പറഞ്ഞു.

എന്താ മനുവേട്ടാ എന്തോ ഉപകാരം വേണമെന്ന് പറഞ്ഞത് ”

അനൂ ,,നിനക്ക് മാത്രേ എന്നെ സഹായിക്കാൻ പറ്റൂ ”

എന്നെകൊണ്ട് ആകുന്നത് ഞാൻ ഉറപ്പായും ചെയ്യാം മനുവേട്ടാ” അവൾ ഒരു പുഞ്ചിരിയോടെ അവനോടു പറഞ്ഞു.

അനൂ ”

എന്താ മനുവേട്ടാ ?”

ഞാൻ പറഞ്ഞിരുന്നല്ലോ ,,എനിക്ക് എന്തോ മിസ് ആയ പോലെ ഒരു ഫീലിംഗ് എന്ന് ”

ഉവ്വ് ,, “

Updated: January 10, 2023 — 1:03 pm

50 Comments

  1. ❤️❤️❤️❤️

  2. അപ്പോൾ ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും വന്നു ല്ലേ….

  3. വിനോദ് കുമാർ ജി ❤

    സൂപ്പർ കഥ

  4. ♥️♥️♥️?

  5. Harshetta Happy New year ❤️❤️❤️

  6. അർജുൻ മേനോൻ

    ❤❤❤❤❤❤❤

  7. After 1 year
    Long time waiting dude.Happy?

  8. ബി എം ലവർ

    ?❤️?❤️❤️?

  9. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  10. നിങ്ങൾ വാക്ക് പാലിച്ചു ക്ലൈമാക്സ് അലെങ്കിലും 2022 ന് മുൻപ് കുറച്ച് ഭാകങ്ങൾ തന്നതിന് നന്ദി..
    Happy New Year

  11. ❤️❤️❤️❤️????

  12. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  13. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  14. Dear Harshan,

    You have written an amazing piece of literature through this story. Hope god will give better health to write many more similar stories and stay blessed

  15. Angana kathirpin avasanam aay ❤️?
    Pakshe manuvinta orma thirch kittand namda kadha aryan patoolalo ?

  16. തീര്‍ത്തും അപ്രതീക്ഷിതമായ പുതുവല്‍സര സമ്മാനം. നന്ദി ?

  17. മുഴുവൻ part ഉം വന്നിട്ട് വേണം വായിക്കാൻ ?♥️

  18. അങ്ങനെ കാലങ്ങളായുള്ള കാത്തിരിപ്പിനുടവിട്ട് അവൻ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ

  19. മനുവിന് വേഗം ഓർമ്മ വന്ന നല്ലത്…. ബാക്കി നമ്മക്കും അറിയണം.. ?

  20. Site veruthey open cheyth nokiyatha apo tha kidakunnu അപരാജിതൻ സത്യം പറഞ്ഞ കണുത്തലിപൊയി… ❣️✨️

Comments are closed.