അപരാജിതൻ -37 5407

 മുറിയിൽ ലൈറ്റ് തെളിഞ്ഞു.

മനൂ ,,,,,,,” എന്ന് വിളിച്ചു കൊണ്ട് പപ്പയും മമ്മയും മറ്റുള്ളവരും അവനു ചുറ്റുമിരുന്നു.

എന്താ ,,എന്താ മോനെ ? ” വസുന്ധര ചോദിച്ചു

അവൻ ചുറ്റും നോക്കി

ഞാൻ ,,എന്നെ കത്തിച്ചു ,,,,അഘോരി ,, മമ്മാ ,,, പപ്പാ ”  അവൻ ഭയത്തോടെ അവരിരുവരെയും മുറുകെ പിടിച്ചു.

എന്നിട്ടു വീണ്ടും എല്ലാവരെയും നോക്കി.

സ്വപ്നം കണ്ടതായിരിക്കും ” ദേവദാസ് അവനെ സമാധാനിപ്പിച്ചു.

വാതിൽ തന്നെ തുറന്നു ” അവൻ പുലമ്പി.

 

വസുന്ധര അവന്റെ മുഖത്തെ വിയർപ്പൊപ്പി തുടച്ചു.

അവനു ഗ്ലാസിൽ വെള്ളം പകർന്നു കൊടുത്തു.

അവൻ ആർത്തിയോടെ ആ വെള്ളം കുടിച്ചു.

അപ്പോഴേക്കും പെൻഡുലം ക്ളോക്കിൽ സമയം രണ്ട് അടിച്ചു.

 

സ്വപ്നം കണ്ടതാ ഏട്ടാ ,,” എന്നുപറഞ്ഞു മീനാക്ഷി അവനരികെയിരുന്നു.

എന്തായാലും ഉണർന്നില്ലേ ,,ഇനി റെഡിയാകാൻ നോക്ക് ,,മൂന്നുമണിക്കുള്ള ആരതി തൊഴണ്ടെ ” അമ്മമ്മ പറഞ്ഞു.

എല്ലാവരും ആരതി തൊഴാനായി തയ്യാറാകാൻ തുടങ്ങി.

രണ്ടേ മുക്കാലോടെ എല്ലാവരും അവിടെ നിന്നും ഇറങ്ങി ആരതി ദർശനത്തിനായി പുറപ്പെട്ടു.

പോകും വഴിയും മനുവിന്റെ മനസിൽ മുഴുവനും സ്വപ്നത്തിൽ കണ്ട കാഴ്‌ചകൾ മാത്രമായിരുന്നു.

@@@@@

അഞ്ചാം ദിവസം

 

അവർ അവസാന ആരതിയായിരുന്ന ശയ൯ ആരതി ദർശിക്കുവാനായി വിശ്വനാഥക്ഷേത്രത്തിലായിരുന്നു.

നിരവധി ഭക്തർ പഞ്ചാക്ഷരി ജപിച്ചു കൊണ്ട് കൈകൾ കൂപ്പി നിൽക്കുന്നു.

പൂജാരി മന്ത്രങ്ങൾ ജപിച്ചു കൊണ്ട് ആരതിയുഴിയുന്നു.

മനു അതെല്ലാം തൊഴുകൈകളോടെ ശിവനാമം ജപിച്ചു കൊണ്ട് ദർശിക്കുന്ന വേളയിൽ

കാശി വിശ്വനാഥന്റെ സ്വരൂപത്തിൽ അഗ്നിയാളുന്നത് പോലെ മനുവിന് തോന്നി.

അവൻ കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് തുറന്നു.

ഉജ്ജ്വലമായ ഒരു പ്രകാശം സ്വരൂപത്തിൽ അനുഭവപ്പെടുന്നു.

അവൻ കണ്ണുകൾ ഒന്ന് തിരുമ്മി വീണ്ടും നോക്കി.

എല്ലാം പഴയപോലെ , ഒരു തോന്നൽ ആയിരിക്കുമെന്നു അവൻ കരുതി.

Updated: January 10, 2023 — 1:03 pm

50 Comments

  1. ❤️❤️❤️❤️

  2. അപ്പോൾ ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും വന്നു ല്ലേ….

  3. വിനോദ് കുമാർ ജി ❤

    സൂപ്പർ കഥ

  4. ♥️♥️♥️?

  5. Harshetta Happy New year ❤️❤️❤️

  6. അർജുൻ മേനോൻ

    ❤❤❤❤❤❤❤

  7. After 1 year
    Long time waiting dude.Happy?

  8. ബി എം ലവർ

    ?❤️?❤️❤️?

  9. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  10. നിങ്ങൾ വാക്ക് പാലിച്ചു ക്ലൈമാക്സ് അലെങ്കിലും 2022 ന് മുൻപ് കുറച്ച് ഭാകങ്ങൾ തന്നതിന് നന്ദി..
    Happy New Year

  11. ❤️❤️❤️❤️????

  12. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  13. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  14. Dear Harshan,

    You have written an amazing piece of literature through this story. Hope god will give better health to write many more similar stories and stay blessed

  15. Angana kathirpin avasanam aay ❤️?
    Pakshe manuvinta orma thirch kittand namda kadha aryan patoolalo ?

  16. തീര്‍ത്തും അപ്രതീക്ഷിതമായ പുതുവല്‍സര സമ്മാനം. നന്ദി ?

  17. മുഴുവൻ part ഉം വന്നിട്ട് വേണം വായിക്കാൻ ?♥️

  18. അങ്ങനെ കാലങ്ങളായുള്ള കാത്തിരിപ്പിനുടവിട്ട് അവൻ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ

  19. മനുവിന് വേഗം ഓർമ്മ വന്ന നല്ലത്…. ബാക്കി നമ്മക്കും അറിയണം.. ?

  20. Site veruthey open cheyth nokiyatha apo tha kidakunnu അപരാജിതൻ സത്യം പറഞ്ഞ കണുത്തലിപൊയി… ❣️✨️

Comments are closed.