അന്ന് രാത്രി
പതിനൊന്നു മണി സമയം.
മനു സുഖമായി മയങ്ങുകയായിരുന്നു.
അന്നേരം തന്റെ മൊബൈൽ റിങ് ചെയ്യുന്നത് കേട്ട് ഉറക്കത്തിൽ നിന്നുമുണർന്നു.
മനു ആരാ ഈ നേരത്ത് എന്ന് സ്വയം ചോദിച്ചു കൊണ്ട് മൊബൈൽ എടുത്തു സ്ക്രീനിൽ നോക്കി.
അവൻ ഫോൺ അറ്റൻഡ് ചെയ്തു കൊണ്ട് ഹലോ എന്ന് പറഞ്ഞു.
അപ്പുറത്തു നിന്നും ഒരു സ്ത്രീ ശബ്ദമാണ് കേട്ടത്.
“മനൂ ,,,”
“അതെ ,,ആരാ സംസാരിക്കുന്നത്?’
“മനു ,,,ചിന്നുവാണ്,,ചിന്മയി ”
ചിന്മയി എന്ന പേര് അനുപമ പറഞ്ഞു അറിയാം എന്നതല്ലാതെ അവന്റെ ഓർമ്മയിൽ നിന്നും അതെല്ലാം പൂർണ്ണമായും മാഞ്ഞു പോയിരുന്നതിനാൽ ചിന്നുവിനെ ഓർത്തെടുക്കാൻ അവനു സാധിച്ചില്ല.
“നിനക്ക് അപകടം പറ്റി എന്നറിഞ്ഞതിപ്പോളാ ,,എന്താ മനു സംഭവിച്ചേ?” ആശങ്കയോടെ ചിന്നുവിന്റെ ചോദ്യമുയർന്നു.
“ആവോ ,,എനിക്കൊന്നും ഓർമ്മയില്ല,, എനിക്ക് നിങ്ങളെയും ഓർമ്മയില്ല ,, ഈയിടെ ഇങ്ങനെ ഒരു പേര് പറഞ്ഞു കേട്ടിരിന്നു എന്നല്ലാതെ ”
ഒരല്പം നേരത്തേക്ക് ചിന്നു നിശബ്ദയായി പോയിരുന്നു.
“ഒന്നും ഓർമ്മയില്ലേ മനൂ ,,,” ഉള്ളിലെ നടുക്കം ആ വാക്കുകളിൽ പ്രതിധ്വനിച്ചിരുന്നു.
“എനിക്കാരെയും ഓർമ്മയില്ല ,, ഒരാളെയും ഒരു സംഭവവും ,,”
“ബാലുച്ചേട്ടനെയും നീ മറന്നോ ?”
“അതാരാ ,,, ആ പേരും കേട്ടിരുന്നു ”
“ആദിശങ്കരനെയും നീ മറന്നു പോയോ?”
ഉത്കണ്ഠയോടെ ചിന്മയി ചോദിച്ചു
“ഞാൻ പറഞ്ഞില്ലേ ,,എനിക്ക് ഓർമ്മയിൽ വരുന്നില്ല”
“അപ്പൊ നിനക്കിനി ബാക്കിയുള്ള കഥ ,,,,,,,,,,”
“ഏത് കഥ ,,, എനിക്കൊരു കഥയും കേൾക്കണ്ട ,,എനിക്ക് നല്ല പോലെ ഉറക്കം വരുന്നുണ്ട് ,,, പിന്നെ എപ്പോളെങ്കിലും സംസാരിക്കാം ”
മനു ഫോൺ വെച്ചു.
@@@@
❤️❤️❤️❤️
അപ്പോൾ ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും വന്നു ല്ലേ….
സൂപ്പർ കഥ
♥️♥️♥️?
Harshetta Happy New year ❤️❤️❤️
❤❤❤❤❤❤❤
After 1 year
Long time waiting dude.Happy?
?❤️?❤️❤️?
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
നിങ്ങൾ വാക്ക് പാലിച്ചു ക്ലൈമാക്സ് അലെങ്കിലും 2022 ന് മുൻപ് കുറച്ച് ഭാകങ്ങൾ തന്നതിന് നന്ദി..
Happy New Year
❤️❤️❤️❤️????
Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam
Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam
????
Dear Harshan,
You have written an amazing piece of literature through this story. Hope god will give better health to write many more similar stories and stay blessed
?❤️?
Angana kathirpin avasanam aay ❤️?
Pakshe manuvinta orma thirch kittand namda kadha aryan patoolalo ?
തീര്‍ത്തും അപ്രതീക്ഷിതമായ പുതുവല്‍സര സമ്മാനം. നന്ദി ?
????
മുഴുവൻ part ഉം വന്നിട്ട് വേണം വായിക്കാൻ ?♥️
അങ്ങനെ കാലങ്ങളായുള്ള കാത്തിരിപ്പിനുടവിട്ട് അവൻ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ
മനുവിന് വേഗം ഓർമ്മ വന്ന നല്ലത്…. ബാക്കി നമ്മക്കും അറിയണം.. ?
????????
??
Site veruthey open cheyth nokiyatha apo tha kidakunnu അപരാജിതൻ സത്യം പറഞ്ഞ കണുത്തലിപൊയി… ❣️✨️