അപരാജിതൻ -37 5407

ദാസേട്ടാ ,,,” ഭയത്തോടെ വസുന്ധര വിളിച്ചു.

നീ വിഷമിക്കാതെ ,,എന്നാലും ഈശ്വരാനുഗ്രഹത്താൽ അവൻ നമ്മളെ ആരെയും മറന്നു പോയില്ലല്ലോ , നമുക്കെന്തായാലും ഡോക്ടറോട് പറയാം ,,” അദ്ദേഹം അവരെ ആശ്വസിപ്പിച്ചു.

അന്ന് വൈകീട്ട് ഡോക്ടർ വന്നപ്പോൾ ആ കാര്യം അദ്ദേഹത്തെ അറിയിച്ചു.

അത് അപകടത്തിന്റെ ഫലമായുണ്ടായ ഒരു ഷോർട് ടെം മെമ്മറി ലോസ്സാണ് , അത് ചികിത്സ തുടർന്നു മുന്നോട്ടു പോകുമ്പോൾ ശരിയാകും എന്നദ്ദേഹം ഉറപ്പ് കൊടുത്തു.

@@@@

മറ്റാർക്കും, മനുവിന് ബാലു ചിന്മയി എന്നുള്ളവരോടുള്ള ആത്മബന്ധവും  അപ്പുവിനോടും പാറുവിനോടും അവരുടെ കഥയറിയാനുള്ള മനുവിന്റെ താല്പര്യവും അറിയില്ല.

എന്നാൽ , അവൻ ജീവിതത്തിൽ  ആകസ്മികമായി കണ്ടു കേട്ട്  ഹൃദയത്തിൽ അതിരറ്റു  പ്രിയമായി കൊണ്ട് നടന്നിരുന്ന വ്യക്തികളും സംഭവങ്ങളും ഇന്നവന് അന്യമായിരിക്കുന്നു.

അവന്റെ സ്മരണകളിൽ നിന്ന് പോലും അവ  വേരറ്റു പോയിരിക്കുന്നു.

@@@@

 

കുറച്ചു ദിവസങ്ങൾക്ക് ശേഷം

മനുവിന്റെ വീട്ടിൽ

അവന്റെ ബെഡ്‌റൂമിൽ.

തലയിലെ ബാൻഡേജ് എല്ലാം  അഴിച്ചു മാറ്റിയിരുന്നു.

കാലിനു അനക്കം വരാതെ രണ്ടു തലയിണകൾക്ക് ഇടയിലായി വെച്ചാണ് അവൻ കിടന്നിരുന്നത്.

അപ്പോൾ വസുന്ധര സംസാരിച്ചു കൊണ്ട് ഉള്ളിലേക്ക് വന്നു.

അവരുടെ പുറകെ ശോഭയും അനുപമയും വിമലുമുണ്ടായിരുന്നു.

അവർ മനുവിന് സമീപം വന്നിരുന്നു.

മനു ,,എങ്ങനെയുണ്ട് ?”

കുഴപ്പമില്ല ശോഭാന്റി ”

ഞങ്ങളെ ഒരുപാട് തീ തീറ്റിച്ചുകളഞ്ഞല്ലോ മനൂ ” അവന്റെ ശിരസിൽ മെല്ലെ തലോടി കൊണ്ട് ശോഭ പറഞ്ഞു .

അവനൊന്നു ചിരിച്ചു കൊണ്ട് അനുപമയെ നോക്കി

അവളുടെ കണ്ണിൽ വിഷമവും ശങ്കയും ഒക്കെ പ്രകടമായിരുന്നു.

സത്യത്തിൽ എന്താ മനുവിന് സംഭവിച്ചത് ?” വിമൽ ചോദിച്ചു.

എനിക്കതൊന്നും ഓർമ്മയില്ല വിമലേ,, ഒന്നും ഓർമ്മ വരണില്ല, എന്തൊക്കെയോ നടന്നു”

വിഷമത്തോടെ മനു പറഞ്ഞു.

അവൻ കൈകൾ കൊണ്ട് ഇരു നെറ്റിയുടെ വശത്തും പിടിച്ചു.

ഓർക്കാൻ ശ്രമിക്കുമ്പോൾ ആകെ കാതിൽ മുഴങ്ങുന്നപോലെ തോന്നണത് കാലൻ നത്തിന്റെ കരച്ചിൽ ശബ്ദമാണ്, ആ ശബ്ദത്തോടൊപ്പം എങ്ങോട്ടോ തെറിച്ചു പോയ പോലെ ഒരോർമ്മ , പിന്നെ കാതിൽ ഇങ്ങനെ അതിന്റെ കരച്ചിൽ  നിർത്താതെ മുഴങ്ങി കേൾക്കുകയായിരുന്നു,

അതുമാത്രമാണ് എനിക്കോർമ്മയുള്ളത്”

മനു അത് പറഞ്ഞതു കേട്ടപ്പോൾ അനുപമയുടെ മുഖത്തു ഒരു ആധി തെളിഞ്ഞു.

Updated: January 10, 2023 — 1:03 pm

50 Comments

  1. ❤️❤️❤️❤️

  2. അപ്പോൾ ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും വന്നു ല്ലേ….

  3. വിനോദ് കുമാർ ജി ❤

    സൂപ്പർ കഥ

  4. ♥️♥️♥️?

  5. Harshetta Happy New year ❤️❤️❤️

  6. അർജുൻ മേനോൻ

    ❤❤❤❤❤❤❤

  7. After 1 year
    Long time waiting dude.Happy?

  8. ബി എം ലവർ

    ?❤️?❤️❤️?

  9. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  10. നിങ്ങൾ വാക്ക് പാലിച്ചു ക്ലൈമാക്സ് അലെങ്കിലും 2022 ന് മുൻപ് കുറച്ച് ഭാകങ്ങൾ തന്നതിന് നന്ദി..
    Happy New Year

  11. ❤️❤️❤️❤️????

  12. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  13. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  14. Dear Harshan,

    You have written an amazing piece of literature through this story. Hope god will give better health to write many more similar stories and stay blessed

  15. Angana kathirpin avasanam aay ❤️?
    Pakshe manuvinta orma thirch kittand namda kadha aryan patoolalo ?

  16. തീര്‍ത്തും അപ്രതീക്ഷിതമായ പുതുവല്‍സര സമ്മാനം. നന്ദി ?

  17. മുഴുവൻ part ഉം വന്നിട്ട് വേണം വായിക്കാൻ ?♥️

  18. അങ്ങനെ കാലങ്ങളായുള്ള കാത്തിരിപ്പിനുടവിട്ട് അവൻ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ

  19. മനുവിന് വേഗം ഓർമ്മ വന്ന നല്ലത്…. ബാക്കി നമ്മക്കും അറിയണം.. ?

  20. Site veruthey open cheyth nokiyatha apo tha kidakunnu അപരാജിതൻ സത്യം പറഞ്ഞ കണുത്തലിപൊയി… ❣️✨️

Comments are closed.