💥ചെകുത്താൻ 1 (WHITE OR DARK)💥[സേനാപതി] 288

Views : 25018

💥ചെകുത്താൻ 1 (WHITE OR DARK )💥

Author : സേനാപതി

 

ഹ ഹ ഹ, ഇന്ന് ഇവളുടെ മരണം ആണെടാ😡…….

നിനക്കും എനിക്കും ഇടയിൽ അവളില്ല അവളെ വെറുതെ വിടൂ.

ഹ, നിന്റെ എല്ലാ ഉയർച്ചയ്ക്കും കാരണം ഇവളല്ലേ, ഇവൾ ഇല്ലാതായാൽ നീ പിന്നെ ഇല്ല……

അവൾക്കെന്തെങ്കിലും പോറൽ സംഭവിച്ചാൽ പോലും നിന്നെ ഞാൻ വച്ചേക്കില്ല കിരൺ….

മരിക്കാൻ എനിക്ക് ഭയം ഇല്ലടാ നിന്റെ തോൽവി അത് എനിക്ക് കാണണം.

അവൻ കയ്യിലിരിക്കുന്ന കത്തി അവളുടെ വയറിലേക്ക് കയറ്റി…

ഹ്, കിച്ചുസെ, അവൾ നിലവിളിച്ചു😥.

No…. അവൻ കയ്യിലുള്ള ഗൺ കിരണിന്റെ നേരെ നിറയൊഴിച്ചു…. കിരൺ അവിടെ തെറിച്ചു വീണു അപ്പോഴും അവന്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു, മരണത്തിലും അവൻ തന്നെ ജയിച്ചല്ലോ…

അവൻ ഓടി അവളുടെ അടുത്തേക്ക്, തന്റെ രണ്ട് കൈകൊണ്ടും അവളെ ചേർത്തു പിടിച്ചു…

അഞ്ചു മോളെ എഴുന്നേൽക്ക്,, ഹ് ഹ്.. അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി പുറത്തേക്ക് ഒഴുകി…. പക്ഷെ ആ വിളി അവൾ കേട്ടില്ല😢……

—————–

കൊന്നു കൊന്നു അവൻ കൊന്നു….

ഏട്ടാ എഴുന്നേൽക്ക്, എന്നെ ആരും കൊന്നിട്ടില്ല, 😃😃

പോയി എല്ലാം പോയി…..

ഈ പൊട്ടൻ ഇതെന്തൊക്കെയാ വിളിച്ചു പറയുന്നേ… ഇപ്പൊ ശരിയാക്കി കൊടുക്കാം….. 😁😁

അവൾ അവന്റെ ചെവിയുടെ സൈഡിലേക്ക് പോയി ഠോ 💥….

അയ്യോ വെടി പൊട്ടി, അവൻ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന് നിലവിളിച്ചു…. 😆😆

വെടി പൊട്ടൻ ഇന്നെന്താ വിഷുവാ എടാ പൊട്ടൻ ഏട്ടാ ഇത് ഞാനാ നിന്റെ പെങ്ങൾ 😉

ഏ അപ്പൊ സ്വപ്നം ആയിരുന്നോ, നീ എന്താ ഇവിടെ…..? അവൻ ചോദിച്ചു…

Recent Stories

The Author

സേനാപതി

79 Comments

Add a Comment
 1. ❤️❤️❤️❤️

 2. വിരഹ കാമുകൻ💘💘💘

  തുടക്കം പൊളിച്ചു

 3. Kidukiiii

 4. നല്ല അടിപൊളി തുടക്കം 🔥👍

  അടുത്ത പാർട്ട് പെട്ടന്ന് തരും എന്ന് കരുതുന്നു

  ❤️❤️❤️

 5. കിടുക്കി ബ്രോ എനിക്ക് ഇഷ്ടമുള്ള തീം ആണ് അടിപൊളി ആയിട്ട് തുടങ്ങിക്കോ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഉടനെ ഉണ്ടാവുമോ

  1. സേനാപതി

   അയച്ചിട്ടുണ്ട് 💞

 6. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

  ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️ കാത്തിരിക്കുന്നു 😇🖤

  1. സേനാപതി

   Thanks bro 💞

 7. BAHUBALI BOSS (Mr J)

  Ishttapettu nalla story

  Itilum nannayi adutha part ezhuthuka

  😍😍

  1. സേനാപതി

   💞💞

   1. BAHUBALI BOSS (Mr J)

    Next part enna varunne

  1. സേനാപതി

   Thankyou

  1. സേനാപതി

   Thanks

 8. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🔥🔥🔥

  1. സേനാപതി

   ,, 💞💞💞💞🤩😀

 9. Super story waiting for next part ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  1. സേനാപതി

   Thanks 💞

 10. Chettaoi polichu❤️❤️. Nalla oru tudakaam and ee theme adipoli ane 😍😍. Pinna chettan commentill parayune kandu itthe oru full love story ayrikila enne😢😢, vera theme ithill varumoo🤔

  1. സേനാപതി

   കാണാം

 11. Unexpected marrige enikk ഇഷ്ട്ടമുള്ള തീം ആണ്……. അതും ips kaari….പൊളിച്ചു….ഇനി vishununte കാര്യം പോക്കാ….. അടുത്ത ഭാഗം ഉടനെ.പ്രതീക്ഷിക്കുന്നു….❣️❣️❣️❣️❣️

  1. സേനാപതി

   കാത്തിരുന്നു കാണാം 💞🤪

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com