❤️ നിന്നിലലിയാൻ (8)❤️ [SND] 128

Views : 18383

നിന്നിലലിയാൻ 8

Author : SND

 

മക്കളെ

 

നിങ്ങൾ  തരുന്ന    സപ്പോർട്ടിന്    ഒരുപാട് നന്ദി

കഥയുടെ   ഫ്ലോ  നിങ്ങക്ക്  ഇഷ്ടപെടുന്നുണ്ട്  എന്ന്  വിശ്വസിക്കുന്നു

 

പിന്നെ   നിങ്ങളോട്  പറയാൻ ഉള്ളത്   ഇനി  കുറച്ച് ലേറ്റ്  ആയിട്ട്  ആയിരിക്കും  നിങ്ങക്ക്  കഥാ കിട്ടുക .

കാരണം

രുദ്രാമോക്ഷം  . എനിക്ക്  ഇപ്പൊ  എങ്ങനെ  എഴുതണം  എന്ന്  ഒരു ഐഡിയും   ഇല്ല

പകുതി   കഴിഞ്ഞാൽ എങ്ങനെ   വേണം എന്ന് എനിക്ക് അറിയാം   . പക്ഷെ  അവിടം വരെ എങ്ങനെ എത്തിക്കണം  എന്ന്   അറിയില്ല . നല്ല രീതിയിൽ  കൊണ്ട് പോകാൻ   ആഗ്രഹം ഉള്ളത്  കൊണ്ട്   നല്ല  ഐഡിയ വന്നാൽ  അത് തുടങ്ങും .  അത് വരെ  ചോദിക്കരുത്

 

പിന്നെ ഒരു  30ഓളം    പേജ്  ഉള്ള  ഒരു   കഥ  തുടങ്ങിയിട്ടുണ്ട് .  എഴുതി  കുറച്ചായി .   ആ കഥ  ഇറങ്ങിയാൽ  നിങ്ങൾ എങ്ങനെ എടുക്കും എന്ന്  അറിയത്തില്ല   . അത്  വൈകാതെ   സെറ്റ് ആകും

 

മറ്റൊരു  ട്വിസ്റ്റ്‌     ഫോൺ  അതോഗതി  ആയിട്ടുണ്ട്    . കയ്യിൽ നിന്ന് ഒന്ന് വീണു . അടുത്ത  മാസം സാലറി   കിട്ടാതെ  ശരിയാക്കാൻ  പറ്റും എന്ന് തോന്നുന്നില്ല. അതിന്റെ മുന്നേ ശരി അയാൽ    ഈ പറഞ്ഞത് ഒക്കെ നടക്കും

 

അപ്പൊ ശരി

 

SND 

Recent Stories

The Author

SND

12 Comments

Add a Comment
  1. ഒന്നിൽ തന്നെ കുറേപേരുടെ story ഉണ്ടല്ലോ🤞
    കൊള്ളാം❤️🙌🏻

    1. ആർക്കും ഇല്ല ന്ന് വേണ്ടല്ലോ 😁❤️💙

  2. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  3. നിതീഷേട്ടൻ

    അന്സിയെ ഇഷ്ടം ആണെന്ന് പറഞ്ഞെ കൊച്ച് ആണൊ, ആദി വെരട്ടി വിടുമല്ലൊ അവളെ😁,

    ഈ ഷാൻ ആരാ👀

    1. ഇത് അതല്ല

      ഷാൻ . ആദീടെ അനിയൻ💙❤️

  4. °~💞അശ്വിൻ💞~°

    ❤️❤️❤️

  5. അന്ദ്രു

    കലങ്ങിയില്ല 🧐 tottally confusion

    1. എല്ലാം കലങ്ങും . ഒരു രണ്ട് മൂന്ന് പാർട്ട്‌ കൂടി കഴിയുമ്പോൾ 💙❤️

  6. 350 page?
    Ivide 10 page ezhuthu thanne kashtam
    Kollaam. Ketto

    1. 350 പേജ്?

      💙❤️

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com