രുധിരാഖ്യം- 2[ചെമ്പരത്തി] 234

Views : 26127

‍‍രുധിരാഖ്യം | rudhiraagyam- | Author : ചെമ്പരത്തി

[ Previous Part ]


 

 

 

അതേസമയം അങ്ങ് അകലെ എട്ടുകെട്ടിലെ അറയിൽ പ്രതാപവർമ്മയുടെ നെഞ്ചിൽ കിടന്ന നഗ്നസുന്ദരി വീണ്ടും മുകളിലേക്ക് ഇഴഞ്ഞ് തന്റെ ചുണ്ടുകളെ പ്രതാപവർമ്മയുടെ ചുണ്ടുകളിലേക്ക് കൊരുത്തു.

പാതിയടഞ്ഞ കണ്ണുകളോടെ അവൾ കണ്ട ദൃശ്യങ്ങളെ തന്നിലേക്ക് പകർത്തിയ പ്രതാപവർമ്മ,ആ ദൃശ്യങ്ങളിൽ വെറും ഇരുട്ട് മാത്രം ആയിരുന്നു എന്ന് തിരിച്ചറിഞ്ഞതോടെ കണ്ണുകൾ പെട്ടെന്ന്  വലിച്ചു തുറന്നു.

“ഇല്ല…..ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്……….. ”

തന്നിൽ ചുണ്ടു കോർത്ത അവളുടെ കഴുത്തിൽ പിടിമുറുക്കി മെത്തയിലേക്ക് എറിഞ്ഞ ശേഷം പറഞ്ഞുകൊണ്ട് അയാൾ എഴുന്നേറ്റിരുന്ന് കിതച്ചു.

പ്രതാപവർമ്മ, എവിടെയോ മാറി കിടന്ന  തന്റെ ഉടുമുണ്ട് വലിച്ചെടുത്ത്‌ ഉടുത്തശേഷം അതിവേഗത്തിൽ എട്ടു കെട്ടിന് കുറച്ചപ്പുറം മാറി ഉണ്ടായിരുന്ന വിശാലമായ കുളത്തിലേക്ക് നീങ്ങി.

പടികൾ  എല്ലാം ഇറങ്ങാൻ ക്ഷമയില്ലാതെ അയാൾ  മുകളിലെ പടിയിൽ നിന്ന്, ഇരയെ കണ്ട പൊന്മാൻ കണക്ക് വെള്ളത്തിലേക്ക് കുതിച്ചു.

പതിമൂന്ന് തവണ മുങ്ങിനിവർന്ന ശേഷം അയാൾ പൊങ്ങി വരുമ്പോൾ കയ്യിൽ ഒരു വലിപ്പമുള്ള ശംഖ് ഉണ്ടായിരുന്നു.

ആ ആഴമുള്ള കുളത്തിലെ ജലത്തിൽ,തല മാത്രം വെള്ളത്തിനുമുകളിൽ ഉയർത്തി അയാൾ നിലയുറപ്പിച്ചു.

അപ്പോഴെല്ലാം അയാളുടെ ചുണ്ടുകളിൽനിന്ന് ഏതോ ഒരു മന്ത്രം ചടുലമായി കൊഴിഞ്ഞു വീണുകൊണ്ടിരുന്നു.

വലതുകാൽ മടക്കി ഇടതുകാലിലെ മുട്ടിന്റെ വലതുഭാഗത്ത് ചവിട്ടി, ഇടതു കൈയിലെ തള്ളവിരൽ കൊണ്ട്

Recent Stories

33 Comments

Add a Comment
 1. ചെമ്പരത്തി, ഇന്നാണ് 2 ഭാഗങ്ങളും വായിച്ച് തീർത്തത്.തുടക്കം മുതൽ മനസ്സിലാവാത്തത് ആരാണ് വില്ലൻ എന്ന് ഉള്ളത് ആയിരുന്നു. ഇപ്പോഴും അത് ഉറപ്പ് ആയിട്ടില്ല.അവതരണം നന്നായിട്ടുണ്ട്.അടുത്ത ഭാഗം എത്രയും പെട്ടെന്ന് തരണേ..
  സ്നേഹത്തോടെ LOTH…🥰🥰

 2. Kollamm intersting ann 🔥

 3. Hoi bro kappi putha vazhiye vayikkan ulla password kitto

  1. ഒരു പഴയ കാലിക്കുപ്പി

   കിട്ടാൻ വഴിയില്ല ബ്രോ.അതങ്ങേര് കോപ്പി റൈറ്റ് പ്രോബ്ലം കാരണം ലോക്ക് ചെയ്തതാണ് എന്നാണ് അറിഞ്ഞത്. അതിന്റെ ബാക്കി വായിക്കണമെങ്കിൽ pl ലിൽ പോവുകയേ രക്ഷയുള്ളൂ. അവിടെ മുഴുവൻ ഉണ്ട്.

   1. Bro,e PL എന്നതാണ് . എങ്ങനെ ആണ് അതിൽ കേറുന്നത്. ഒന്ന് പറഞ്ച് തരാവോ.

    1. Pl enna vere oru platform aanu playstore il available aanu

     1. Thanx bro

     2. Pl ennu search cheytha kittuvo?

    2. ഒരു പഴയ കാലിക്കുപ്പി

     Play സ്റ്റോറിൽ ‘pra -തി -li-പി ‘എന്നൊരു ആപ്പ് ഉണ്ട് അത് ഡൌൺലോഡ് ചെയ്‌താൽ മതി അതിൽ കിട്ടും. ആ പേര് ഇവിടെ പറഞ്ഞാൽ ബാൻ കിട്ടും… മുകളിൽ ഇട്ട പേര് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്താൽ മതി

     1. Thanx bro 🥰, വേറെ ഇടങ്ങളിലും pl എന്ന് കാണാറുണ്ടായിരുന്നു. പക്ഷെ എന്താണ് എന്ന് അറിയില്ലായിരുന്നു. വളരേ സന്തോഷം ബ്രോ.🥰

 4. Paavam gireesh….nannayittund

 5. നിർത്തിപ്പൊകരുത് bro. കഥ ഒരുപാട് intesting ആണ്. താങ്ങളുടെ കഥകൾ സ്ഥിരം വായിക്കുന്ന ഒരാൾ ആണ് ഞാൻ. താങ്കളുടെ എഴുത്ത് ഒരുപാട് ഇഷ്ടമാണ്.so കഥ അവസാനിപ്പിക്കാതെ പോവരുത്. 🙏🏽

 6. Nalla story aanu…. Bro

 7. ❤❤❤❤❤

 8. ലാലാ ബായ്

  പ്രിയപ്പെട്ട ചെമ്പരത്തി തങ്കളുടെ കഥകൾ ഇഷ്ടമുള്ള ഒരുപാട് പേര് ഉണ്ട് ഞാനും അവർക്ക് വേണ്ടി തുടരണം അത്ര അടിപൊളി ആണ്

 9. സൂര്യൻ

  ഇതെല്ലാം മന്ത്രങ്ങൾ ശരിക്ക് ഉള്ളതാണൊ?
  കഥ കുഴപ്പമില്ല. പേരും കഥയും ആയി സാമ്യ൦ വരുന്നില്ല.ഇതിൽ വെറുതെ ഒരു പ്രധാനപ്പെട്ട കഥാപാത്ര൦ കാണണമല്ലൊ.

  1. സൂര്യൻ

   *വേറെ ഒരു

 10. Man with Two Hearts

  ഇത് വായിച്ചിരുന്ന് പുറത്ത് ഒരു മഴ പെയ്ത് തോർന്നത് ഞാൻ അറിഞ്ഞില്ല. അത്രയ്ക്ക് engaging ആണ്. ഇവിടെ പല കഥകൾ വായിക്കുമ്പോഴും അടുത്തത് ഇങ്ങനെ ആയിരിക്കും സംഭവിക്കുക എന്ന ഒരു ധാരണ ഉള്ളിൽ ഉണ്ടാവാറുണ്ട്. ചിലപ്പോൾ അത് ശെരിയാവും ചിലപ്പോൾ തെറ്റിപ്പോവും. ഇവിടെ അതുപോലെ അടുത്തത് എന്ത് സംഭവിക്കും എന്ന് ആലോചിക്കാൻ പോലും പറ്റുന്നില്ല. ഗംഭീരമായിട്ടുണ്ട്, അവസാനം പറഞ്ഞത് പോലെ നിർത്തി ഒന്നും പോയേക്കല്ലേ… അപേക്ഷയാണ്🙏🏻. അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു… തുടരാതിരിക്കരുത് 🙏🏻

 11. Enikk valya kavyathmakamaayi comments idan onnum ariyilla
  Ennalum parayunnu Adipoli story
  Ee aduth vaayichathil mikacha oru thriller fantacy novel 😌

 12. ഇവിടെ ചാറ്റ് റൂം പൂട്ടിയതോടെ വരുന്നവർ കുറവാണ് എന്ന് തോന്നുന്നു..

  കഥ സൂപ്പർ അല്ലെ…❤❤👍🏻

 13. °~💞അശ്വിൻ💞~°

  Keep going….🔥❤️

 14. Ishtapethe onnum alla
  Ishttamayi kadhayum kadhapathrangalum

 15. Kadha nallathayi munnot pokunnund.. different type theme anu.. waiting for next part

 16. ലുയിസ്

  വായിക്കുന്ന എല്ലാവരും അഭിപ്രായം പറയണം എന്ന് നിർബന്ധം പിടിച്ചാൽ ഇവിടെ ആരും കഥ എഴുതാർ ഉണ്ടാവില്ല bro
  ഈ കഥ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു
  പിന്നെ ഇവിടെ നല്ല നല്ല കഥ എഴുതിയിരുന്ന പലരും കഥ പാതി വഴിക്ക് നിർത്തി പോയി തുടങ്ങി
  അത് പോലെ ഇതും നിർത്തരുത്
  എന്തായാലും തുടങ്ങിയതല്ലേ തീർത്തേക്

 17. Interesting💥💥👌

  1. Bro adipoly enikku valare eshttamsyi thudarnnulla bhagangal pettannu thanne kittumennu thanne pratherkshikkunnu

 18. മായാവി

  അടിപൊളി….

 19. അടിപൊളിയാണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

 20. Adipowli ❤❤❤
  Very intresting💙💙💙

 21. ıŋ۷ɛŋɬą ƈཞɛɬıŋo

  ആര് പറഞ്ഞു, നല്ല കഥ ആണ്. ഹൊററോർ എല്ലാവർക്കും ഇഷ്ട്ടപെടണമെന്നില്ല. ബട്ട്‌ എനിക്ക് ഇഷ്ട്ടമാ.
  കീപ് റൈറ്റിങ് 🥰

  1. കാർത്തിക

   കൊല്ലം മചൂ….

 22. സൂപ്പർ

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com