*പ്രണയമഴ…💛*(4) 378

Views : 25794

*പ്രണയമഴ…💛*(4)

 

 

✍️മഞ്ഞ് പെണ്ണ്…

 

 

“ഒരിക്കലും ഇല്ല…!!” ഉള്ളിൽ നിന്നും ആരോ മൊഴിയും പോലെ… അരകളിൽ സ്ഥാനം ഉറപ്പിച്ച അവന്റെ കൈകളെ അവൾ വേർപ്പെടുത്തി..

 

 

“ഇല്ല… എനിക്ക് സ്നേഹിക്കാൻ കഴിയില്ലെന്ന് പറഞ്ഞില്ലേ… എന്നെ നിർബന്ധിക്കരുത് അശ്വിൻ…!!” അവളുടെ മിഴികൾ അവനെ നോക്കിയത് പോലും ഇല്ല… തല താഴ്ത്തി കണ്ണുകൾ താഴേക്ക് ഉറപ്പിച്ച് കൊണ്ടാണ് അവൾ പറഞ്ഞത്…

 

 

“അതെന്താ നിന്നെ നിർബന്ധിച്ചാൽ എന്നെ സ്നേഹിച്ച് പോവും എന്നുള്ള പേടിയുണ്ടോ മീനൂട്ടിക്ക്…??” ഉള്ളിൽ പൊടിഞ്ഞിറങ്ങിയ നോവ് സമർഥമായി മറച്ച് വെച്ച് കൊണ്ട് അവൻ കുറുമ്പ് നിറഞ്ഞ ചിരിയോടെ ചോദിച്ചു…

 

“എനിക്ക് ഐസ് ക്രീം വേണം…!!” ഉള്ളിൽ ഒരു ഉത്തരം കണ്ടെത്താൻ കഴിയാത്തത് കൊണ്ട് വിഷയം മാറ്റാൻ ആയി അവൾ കുറച്ച് അപ്പുറത്തുള്ള ഐസ് ക്രീം പാർലർ ചൂണ്ടി കാണിച്ച് പറഞ്ഞു..

 

 

“മ്മ് മ്മ്മ് നിക്ക് മനസ്സിലാവുന്നുണ്ട്ട്ടോ…”അർത്ഥം വെച്ചൊരു നോട്ടം നോക്കി കൊണ്ട് അവൻ ബെഞ്ചിൽ നിന്നും എണീറ്റ് അങ്ങോട്ടേക്ക് ചെന്നു… അവൻ പോവുന്നതും നോക്കി മാനസി തുടരെ തുടരെ ശ്വാസം വലിച്ച് വിട്ടു… നെഞ്ചിൽ ഉഴിഞ്ഞ് കൊണ്ടവൾ സ്വയം ഒന്ന് ശാന്തം ആവാൻ തുനിഞ്ഞു… പയ്യെ പയ്യെ ഉള്ളിൽ ഇരമ്പി കൊണ്ടിരിക്കുന്ന കടൽ ശാന്തം ആവുന്നത് അവൾ അറിഞ്ഞു…

 

 

_____________________💛

Recent Stories

The Author

VECTOR

64 Comments

  1. ജിന്ന് 💚

    Nenbaa adutha part naale raavile idumennu pratheekshikkunnu🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com