എറിയാൻ അറിയാത്തവന്റെ കൈയിൽ കിട്ടിയ വടി [ചാർളി] 83

Views : 6810

എറിയാൻ അറിയാത്തവന്റെ കൈയിൽ കിട്ടിയ വടി

Author :ചാർളി

 

ഇതൊരു സങ്കല്പിക കഥയാണ് കുറച്ചുകൂടി വെക്തമായി പറഞ്ഞാൽ ഞാൻ കണ്ട സ്വപ്നം അതിനെ എന്റേതായ രീതിയിൽ ഞാൻ ആവിഷ്കരിക്കുന്നു ആദ്യമേ പറയാം ഇതിൽ പ്രണയം ഇല്ല ആക്ഷൻ ഉം ഇല്ല ജീവിതത്തിൽ ഒന്നും ആകാൻ പറ്റാത്ത ഒന്നും നേടാൻ പറ്റാത്ത ഒരാളുടെ കൈയിൽ എത്തിച്ചേരുന്ന വടിയുമായി ബന്ധപ്പെട്ട ഒരു സാധാ ചെറുകഥ ഈ ചെറുകഥ എഴുതുന്നത് ഞാൻ ആണെങ്കിലും ഇത് അവസാനിപ്പിക്കേണ്ടത് നിങ്ങളാണ് നിങ്ങളെയും ഞാൻ വെറുതെ വിടില്ല ചെറുകഥയുടെ അവസാനം ഞാൻ ചോദിക്കുന്ന ചോദ്യങ്ങക്ക് നിങ്ങള്ക്ക് ഉത്തരം തരാൻ ഉള്ള ധൈര്യം ഉണ്ടെങ്കിൽ വായിക്കാം പിന്നെ എന്നിൽ നിന്നും ഒരുപാട് അങ്ങ് പ്രതീക്ഷിക്കരുത്  തുടക്കകാരനാണ് തെറ്റുകൾ പറ്റാം

എന്റെ പേര് അജു എന്ന അർജുൻ എനിക്കൊരു ചേച്ചി ഉണ്ട് മാളു എന്ന കൃഷ്ണ മിക്കവീടുകളിലെയും പോലെ തന്നെ ഞാനും ചേച്ചിയും എപ്പോഴും അടിയും വഴക്കുമാണ് എന്നെ പാര നൽകുന്നതാണ് പുള്ളികാരിയുടെ പ്രധാന ഹോബി അല്ല അതിനു ഞാനും ഒട്ടും മോശമല്ല ഒരു ഇൻട്രോവെർട്ട് ആയ എനിക്ക് ചേച്ചി അല്ലാത വേറെ ആരും കൂട്ടുകാർ ആയിട്ടില്ല അതുകൊണ്ട് തന്നെ വീടാണ്എന്റെ ലോകം പക്ഷെ അധ്യാപകനായ എന്റെ അച്ഛനെന്ത് കൊണ്ടോ എന്നെ ഇഷ്ടപ്പെട്ടില്ല അച്ഛന്റെ കണ്ണിൽ ചേച്ചി ആയിരുന്നു പെർഫെക്ട് അതുകൊണ്ട് തന്നെ ഞാൻ ആഗ്രഹിച്ച ഭൂരിഭാഗം കാര്യങ്ങളും നടന്നിട്ടില്ല അതെനിക്ക് ഒരു ഒരുപാട് വിഷമം ആയ എനിക്ക്കി ട്ടാത്ത ആഗ്രഹങ്ങളുടെ അവർക്ക് സാധിച്ചു തരാൻ കഴിയുമായിരുന്ന ആഗ്രഹങ്ങളുടെ ലിസ്റ്റ് അനന്ത മായ് അങ്ങ് നീണ്ടു പോയപ്പോൾ ഒരു പരുതി കഴിഞ്ഞപ്പോൾ ഞാൻ ആ പരിപാടി തന്നെ നിർത്തി ആഹ്രഹിക്കുന്നതാണല്ലോ കുഴപ്പം ആഗ്രഹിക്കുന്നില്ല എങ്കിൽ പ്രശ്നമില്ലല്ലോ ഒരു കാര്യം ആഗ്രഹിക്കുമ്പോൾ ആ ആഗ്രഹത്തെ എന്തു മാത്രം ഇഷ്ടപെടുന്നുവോ അത്രമാത്രം തന്നെ വിഷമിക്കാനും തയ്യാറാകണം എന്നത് ഞാൻ പഠിച്ചു ആഗ്രഹിച്ച കാര്യം കിട്ടിയാൽ സന്തോഷം ഇല്ലേ അത്രമാത്രം തന്നെ വിഷമം എന്തായാലും ആ പരിപാടി ഞാൻ നിർത്തി എന്നെ ഈ ലോകത്തു ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന ഞാൻ ഇഷ്ടപെടുന്ന എന്റെ അമ്മക്ക് ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല എന്നിരുന്നാലും അടുക്കളയിൽ ഞാൻ തന്നെ ആണ് രാജാവ് എന്റെ അഭിപ്രായത്തിനു ശേഷം മാത്രമേ ഉള്ളു അച്ഛന്റെ അഭിപ്രായം പോലും എന്തൊക്കെ സംഭവിച്ചാലും അങ്ങനെ കാലങ്ങൾ കടന്നുപോയി അതിനോടൊത്തു എനിക്ക് കിട്ടിക്കൊണ്ടിരുന്ന സ്വാതന്ത്ര്യവും കുറഞ്ഞു വന്നു ചേച്ചിടെ 25 മത്തെ വയസ്സിൽ ജോലി കിട്ടി അതും കൂടെ ആയപ്പോൾ എന്റെ പെട്ടീലെ അവസാനത്തെ ആണിയും അടിച്ചു ഒപ്പം ഒരുപാട് വിശഷണവും മടിയൻ വാഴ ആണത്തം ഇല്ലാത്തവൻ എന്നിങ്ങനെ വീട്ടില് പട്ടിക്കു കൊടുക്കണ വിലപോലും എനിക്കില്ലാതായി  പിന്നെയും കാലം കടന്നു പോയി ഇതിനിടക്ക്‌ ചേച്ചിടെ കല്യാണവും കഴിഞ്ഞു ചേച്ചിടെ കല്യാണത്തിന് പോലും ഒന്നും ചെയ്യാൻ കഴിയാതെ പോയ ഹതഭാഗ്യൻ ആയി പോയി ഞാൻപിന്നെയും സമയം കടന്നു പോയി ആർകെന്നില്ലാതെ

ഇതിനിടയിൽ ചേച്ചിടെ ചില പോക്കറ്റ് മണികൊണ്ടും അമ്മയുടെ സ്നേഹവും സംരക്ഷണം കൊണ്ടും ഞാൻ തട്ടിയും മുട്ടിയും പോയി അങ്ങനെ ഒരു നാൾ ഞാൻ എന്റെ ബന്ധുവിന്റെ കല്യാണത്തിന് പോകാൻ പറഞ്ഞഞ്ഞു കുറച്ചു പൈസ എനിക്ക് ആദ്യമായ് അങ്ങേരു എനിക്ക് തന്നു

സാധാരണ പത്രമിടാൻ പോയി അല്ലറ ചില്ലറ പണിക്കു പോയി  ആണ് എന്റെ ചെലവ്  ഞാൻ നോക്കുന്നത് ആദ്യമായ് ആണ് ഇങ്ങനെ ഒരു സംഭവം അപ്പോഴാണ് അമ്മ അടുക്കളയിൽ നിന്ന് എത്തി നോക്കുന്നത് കണ്ടത് അപ്പോഴേക്കും എനിക്ക് കാര്യങ്ങളുടെ കിടപ്പു വശം പിടികിട്ടി അങ്ങനെ പൈസയും വാങ്ങിച്ചു പഴയ കാര്യങ്ങളൊക്കെ ഓർത്തു ചിരിച്ചു കൊണ്ട് റോഡിന്റെ സൈഡിൽ കൂടെ നടന്നുപോയ്കൊണ്ടിരുന്നപ്പോൾ ആണ് എന്റെ കവിളത്തു ഒരുത്തി ആഞ്ഞടിച്ചത്

പെട്ടെന്നെനിക്ക് ആരാ ഇപ്പൊ ഇവിടെ പടക്കം പൊട്ടിച്ചേ ഇന്നു ദീപവലിയ ദാ നഷേത്രങ്ങൾ ഒക്കെ പോകുന്നുണ്ടല്ലോ

പോയ കിളി കൂട്ടിൽ കേറാൻ തന്നെ രണ്ടു മിനുട്ട് വേണ്ടി വന്നു എനിക്ക് അപ്പോഴേക്കും ഞാൻ താമസിച്ചു പോയിരുന്നു


Recent Stories

The Author

ചാർളി

15 Comments

 1. ത്രെഡ് കൊള്ളാം, എഴുത്തിന്റെ രീതി കൂടി മാറിയാൽ കിടുക്കും, സ്പീഡ് അല്പം കൺട്രോൾ ചെയാം.

 2. ആഹാ, എഴുതാൻ ഒക്കെ കഴിയും, പക്ഷെ ഒരു കഥയുടെ രൂപത്തിലേക്ക് മാറിയോ എന്ന് ചോദിച്ചാൽ ഇല്ല എന്നു മാത്രമേ പറയാൻ കഴിയു…
  14പേജോളം എഴുതിയ കഥയ്ക്ക് അവസാനം എന്ത് സംഭവിച്ചു സ്വയം ഒന്ന് ചിന്തിച്ചു നോക്കു… ആശംസകൾ…

  1. ശരിയാണ് സഹോ ഞാനും അത് ഇപ്പോഴാണ് ശ്രദ്ധിച്ചത് ആദ്യം ഞാൻ എങ്ങനെ ഒരു end അല്ലായിരുന്നു വിചാരിച്ചത് പക്ഷെ എഴുതി അവസാനം ആയപ്പോൾ ആണു ഈ ഒരു രീതിയിലോട്ടു മാറ്റിയത് ആ സമയം അതാണ്‌ ബെറ്റർ എന്ന് എനിക്ക തോന്നി പക്ഷെ ഇതിൽ. ഇതിൽ ചില പൊരുത്തക്കേടുകൾ ഉണ്ടെന്ന്ത്തെ ഇപ്പോഴാണ് ആണ് മനസിലാക്കിയത് ഇനി അതു എഡിറ്റ് ചെയ്തു വീണ്ടും republish ചെയ്യാൻ പറ്റുമോ എന്നറിയില്ല അതാ
   എന്തായാലും എന്റെ ഈ ചെറിയ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

 3. കഥയൊക്കെ നന്നായിട്ടുണ്ട് എഴുതിയത് വരെ❤️👍
  പിന്നെ അവസാനം കുറേ ചോദ്യങ്ങൾ ഇട്ടില്ലായിരുന്നോ അതൊക്കെ ഞാൻ അങ്ങോട്ട് ചോദിക്കേണ്ട ചോദ്യങ്ങളല്ലേ🙄
  ഉത്തരമൊന്നും എൻ്റടുത്തില്ല നമ്മക്ക് വായിക്കാനല്ലേ അറിയൂ🤷, വേണമെങ്കിൽ ബാക്കി ഓർമ്മ വരാൻ പ്രാർത്ഥിക്കാം🙃

  1. കഥ ഇഷ്ട്ടപെട്ടതിൽ പെരുത്ത് സന്തോഷം പിന്നെ അതൊന്നും കൊഴപ്പമില്ലാട്ടോ ഞാൻ വെറുതെ ചോദിച്ചു എന്നെ ഉള്ളു
   സ്നേഹം ❤

   1. ഒരു tail end എഴുതിക്കുടെ🙄😌

 4. Rajeev (കുന്നംകുളം)

  ആമുഖം തന്നെ വെല്ലുവിളി aanallo.. വെല്ലുവിളികള്‍ ഞാന്‍ sweekarikkilla.. sweekarichal പിന്നെ kashtappedanam… കഷ്ടപ്പെടുന്ന കാര്യം aalochikan കൂടി വയ്യാ

  1. 😜😅 കൊഴപ്പമില്ല ബ്രോ സഹോ എന്നെ പോലുള്ളവരുടെ ഈ തട്ടി കൂട്ട് കഥക്ക് കമന്റ്‌ ഇട്ടില്ലേ അതു തന്നെ ധാരാളം പെരുത്ത് നന്ദി
   സ്നേഹം ❤

 5. കഥ ഒടുവിൽ വന്നു അല്ലേ 👍🏻👍🏻🤗🤗

  1. Yp bro സ്നേഹം ❤

 6. Avasaana athu vannu, ille?

  Nalla flow. Nalla ezhuthu

  Pakshe conclusion manassilaayilla.
  Somewhere not getting connected

  1. ഇടക്ക് വച്ചു അജു അവന്റെ കഥ നിർത്തിയതാണ് ബ്രോ പക്ഷെ ഇനി അവന്റെ മൂന്നാം ഘട്ടത്തിലേക്കു പറയാൻ ഉള്ള തയ്യാറെടുപ്പിൽ ആണു അവിടെ ആണു നിർത്തിയത്
   പിന്നെ advice തന്നതിനും കമന്റ്‌ ഇട്ടതിനെല്ലാം താങ്ക്സ് സഹോ
   സ്നേഹം ❤

   1. എങ്കിൽ അത് കൂടെ എഴുതിക്കുടെ 😁

 7. 𝕕𝕒𝕣𝕖_ 𝕕𝕖𝕧𝕚𝕝

  Bro story vannallo

  1. Yp ഒടുവിൽ വന്നു ബ്രോ
   കഥ ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു
   നന്ദി സഹോ
   സ്നേഹം ❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com